എം-സോണ്‍ റിലീസ് – 2124 ഭാഷ കൊറിയൻ സംവിധാനം Heung-sik Park പരിഭാഷ റാഫി സലീം ജോണർ ഡ്രാമ, റൊമാൻസ് 6.8/10 1943 ൽ കൊറിയയിലെ ജാപ്പനീസ് അധിനിവേശകാലത്താണ് കഥ നടക്കുന്നത്. ജംഗ് സോ-യൂൾ, യിയോൻ-ഹീ ചെറുപ്പം മുതലേ പിരിയാനാവാത്ത കൂട്ടുകാരികളും നല്ല പാട്ടുകാരികളുമാണ്. അവരുടെ ജീവിതത്തിലേക്ക് സംഗീത നിർമാതാവായ യൂൻ-വൂ കടന്നു വരുന്നു പിന്നീടുണ്ടാകുന്നസംഭവ വികാസങ്ങളിലൂടെ കഥ മുന്നോട്ട് പോകുന്നത് കൂടാതെ ഒരുപാട് പാട്ടുകൾക്കും ഇതിൽ പ്രാധാന്യം നൽകുന്നുമുണ്ട്.ഇതിലെ പ്രകടനത്തിന് നായിക ഹാൻ ഹ്യോ ജോക്ക് […]
Brokeback Mountain / ബ്രോക്ക്ബാക്ക് മൗണ്ടൻ (2005)
എം-സോണ്‍ റിലീസ് – 2119 MSONE GOLD RELEASE ഭാഷ ഇംഗ്ലീഷ് സംവിധാനം Ang Lee പരിഭാഷ മുഹമ്മദ് റഫീക്. ഇ ജോണർ ഡ്രാമ, റൊമാൻസ് 7.7/10 2006 ൽ ആങ് ലീ എന്ന സംവിധായകന് അക്കാദമിയുടെ ബെസ്റ്റ് ഡയറക്ടർ പുരസ്കാരം നേടിക്കൊടുത്ത ചിത്രമാണ് ബ്രോക്ക്ബാക്ക് മൗണ്ടൻ. പുലിത്സർ പ്രൈസ് നേടിയ പ്രശസ്ത അമേരിക്കൻ എഴുത്തുകാരി ആനി പ്രൗൾക്സിൻ്റെ ചെറുകഥയെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. 1963ൽ ഒരു വേനൽകാലത്ത് ജോ അഗ്വിറിൻ്റെ ആടുകളെ മേക്കാൻ വരുന്ന എനിസ്, […]
ATM: Er Rak Error / എടിഎം: എർ റാക് എറർ (2012)
എം-സോണ്‍ റിലീസ് – 2098 ഭാഷ തായ് സംവിധാനം Mez Tharatorn പരിഭാഷ ആദം ദിൽഷൻ ജോണർ കോമഡി, റൊമാൻസ് 7.1/10 ബന്ധു നിയമനം വിലക്കിയ ഒരു ബാങ്കിലാണ് നായകൻ സുവയും നായിക ജിബും ജോലി ചെയ്യുന്നത്. അവിടെ വെച്ച് ഇരുവരും അടുത്തറിയുകയും പ്രണയത്തിലാവുകയും ചെയ്യുന്നു. തങ്ങളുടെ പ്രണയം കരിയറിനെ ബാധിക്കും എന്നത് കൊണ്ട് ഇരുവരും തങ്ങളുടെ ബന്ധം ആൾക്കാരിൽ നിന്നും മറച്ച് വെക്കാൻ ശ്രമിക്കുന്നു. കാരണം, ഇവരുടെ ബന്ധം ബാങ്ക് അറിഞ്ഞാൽ ഒരാളുടെ ജോലി തെറിക്കും […]
Photograph / ഫോട്ടോഗ്രാഫ് (2019)
എം-സോണ്‍ റിലീസ് – 2088 ഭാഷ ഹിന്ദി, ഗുജറാത്തി സംവിധാനം Ritesh Batra പരിഭാഷ ദീപക് ദീപു ദീപക് ജോണർ ഡ്രാമ, റൊമാൻസ് 6.8/10 ലഞ്ച് ബോക്സിലൂടെ ലോകമെങ്ങുമുള്ള സിനിമാ മോഹികളുടെ ഇഷ്ടം നേടിയ സംവിധായകനാണ് റിതേഷ് ബത്ര. ലഞ്ച് ബോക്സില്‍ സഹതാരമായെത്തിയ നവസാദ്ദീനേയും മൂന്ന് സിനിമ മാത്രം ചെയ്ത സാനിയ മല്‍ഹോത്രയേയും പ്രധാന കഥാപാത്രങ്ങളാക്കി റിതേഷ് സംവിധാനം ചെയ്ത ചിത്രമാണ് ഫോട്ടോഗ്രാഫ്. ലഞ്ച് ബോക്സിന് ശേഷം റിതേഷ് ഒരുക്കിയ ഏറ്റവും മനോഹരമായ പ്രണയ കാവ്യമാണ്. ലഞ്ച് […]
Love Aaj Kal / ലൗ ആജ് കൽ (2020)
എം-സോണ്‍ റിലീസ് – 2086 ഭാഷ ഹിന്ദി സംവിധാനം Imtiaz Ali പരിഭാഷ ശ്യാം നാരായണൻ ടി. കെ, അജിത് വേലായുധൻ ജോണർ ഡ്രാമ, റൊമാൻസ് 5.0/10 സംവിധായകൻ ഇമ്ത്യാസ് അലിയുടെ 2020 വാലെന്റൈൻ ദിനത്തിൽ ഇറങ്ങിയ ചിത്രമാണ് ലൗ ആജ് കൽ.2009 ഇറങ്ങിയ ഇതേ പേരിലുള്ള സിനിമയെ പോലെ തന്നെ ഈ സിനിമയിലും രണ്ട് കാലങ്ങളിലെ പ്രണയത്തെ കുറിച്ചാണ് പറയുന്നത്. കാർത്തിക്ക് ആര്യൻ, സാറ അലി ഖാൻ, രൺധീപ് ഹൂഡ, എന്നിവർ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. […]
Cirkus Columbia / സർക്കസ് കൊളംബിയ (2010)
എം-സോണ്‍ റിലീസ് – 2082 Yugosphere Special – 03 ഭാഷ ബോസ്നിയൻ സംവിധാനം Danis Tanovic പരിഭാഷ നിബിൻ ജിൻസി ജോണർ കോമഡി, ഡ്രാമ, റൊമാൻസ് 7.2/10 90’കളുടെ തുടക്കത്തിൽ കമ്മ്യൂണിസ്റ്റ് ഭരണത്തിന്റെ പതനത്തിന് ശേഷമുള്ള ബോസ്നിയൻ പശ്ചാത്തലത്തിലാണ് കഥ നടക്കുന്നത്.20 വർഷത്തെ വിദേശവാസത്തിന് ശേഷം, മദ്ധ്യവയസ്കനായ ദിവ്കോ ബുണ്ടിച് തിരിച്ച് തന്റെ നാട്ടിലേക്ക് വരികയാണ്. പുത്തൻ ബെൻസ് കാറും കീശ നിറച്ച് കാശും ഒപ്പം യുവതിയും സുന്ദരിയുമായ തന്റെ കാമുകിയും കൂടാതെ തന്റെ ഭാഗ്യരാശിയായ […]
Kal ho naa ho / കൽ ഹോ നാ ഹോ (2003)
എം-സോണ്‍ റിലീസ് – 2067 ഭാഷ ഹിന്ദി സംവിധാനം Nikkhil Advani (as Nikhil Advani) പരിഭാഷ സുദേവ് പുത്തൻചിറ ജോണർ കോമഡി, ഡ്രാമ, റൊമാൻസ് 8.0/10 എഴുതിയത് കരൺ ജോഹർ ആണെന്ന് പറയുമ്പോൾ തന്നെ ഈ ചിത്രം എത്ര മാത്രം ജനപ്രിയം ആയിരിക്കുമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ‘കൽ ഹോ നാ ഹോ’ ഇറങ്ങിയ വർഷം ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ഇന്ത്യൻ ചിത്രം എന്ന റെക്കോഡോടെ ബോക്സ് ഓഫീസിൽ വൻ വിജയമായി.രണ്ട് ദേശീയ ചലച്ചിത്ര അവാർഡുകൾ, എട്ട് […]
Late Autumn / ലേറ്റ് ഓട്ടം (2010)
എം-സോണ്‍ റിലീസ് – 2057 ഭാഷ ഇംഗ്ലീഷ്, മാൻഡരിൻ, കൊറിയൻ സംവിധാനം Kim Tae-yong പരിഭാഷ നാസിം ഇർഫാൻ ജോണർ ഡ്രാമ, റൊമാൻസ് 6.7/10 തൻ്റെ ഭർത്താവിൻ്റെ കൊലപാതകത്തെത്തുടർന്ന് ഏഴു വർഷമായി ജയിലിൽ കഴിയുന്ന അന്നാ ചെന്നിന് അമ്മ മരിച്ചതിനെ തുടർന്ന് 72 മണിക്കൂർ പരോൾ കിട്ടുന്നു. ജയിലിൽ നിന്ന് വീട്ടിലേക്ക് പോകുമ്പോൾ അവിചാരിതമായി പരിചയപ്പെടുന്ന ഹൂൺ എന്ന ചെറുപ്പക്കാരനുമായി ചങ്ങാത്തത്തിലാകുന്നു. ഒരു കൊറിയൻ യുവാവും ചൈനീസ് യുവതിയും അമേരിക്കയിൽ വെച്ച് കണ്ടുമുട്ടുന്നതിനാൽ കൊറിയൻ,മാൻഡറിൻ,ഇംഗ്ലീഷ് എന്നീ ഭാഷകൾ […]