Dirilis: Ertugrul Season 2
ദിറിലിഷ്: എർതൂറുൽ സീസൺ 2 (2015)

എംസോൺ റിലീസ് – 1811

Download

36366 Downloads

IMDb

7.9/10

ഓട്ടോമൻ സാമ്രാജ്യ സ്ഥാപകൻ ഒസ്മാൻ ഗാസിയുടെ പിതാവ് എർതുറൂൽ ഗാസിയുടെ ചരിത്രകഥ, തുർക്കിയുടെ സ്വന്തം ഗെയിം ഓഫ് ത്രോൺസ് എന്നറിയപ്പെടുന്ന “ദിറിലിഷ്‌ എർതുറൂൽ” അഥവാ എർതുറൂലിന്റെ ഉയിർത്തെഴുന്നേൽപ്പ്. അഞ്ച് സീസണുകളിലായി രണ്ട് മണിക്കൂറോളം ദൈർഘ്യമുള്ള 179 എപ്പിസോഡുകളായിരുന്നു തുർക്കിയിൽ സംപ്രേക്ഷണം ചെയ്യപ്പെട്ടതെങ്കിലും നെറ്റ്ഫ്ലിക്സിലേക്കെത്തിയപ്പോൾ മുക്കാൽ മണിക്കൂറോളമുള്ള 448 എപ്പിസോഡുകളായി മാറി.