എം-സോണ്‍ റിലീസ് – 1965 ഭാഷ കൊറിയൻ സംവിധാനം Young-hoon Park പരിഭാഷ ഷൈജു എസ് ജോണർ കോമഡി, ഡ്രാമ, മ്യൂസിക് 6.9/10 പ്രശസ്തനായ മുൻകാല ഡാൻസർ നാ യങ്-സേ ഒരു ഡാൻസ് മത്സരത്തിൽ എതിരാളിയായ ഡാൻസർ ഹ്യുൻ-സൂവിന്റെ ചതിയിൽ കാലിന് പരിക്കേറ്റ് ഒന്നിനുമാവാതെ വിശ്രമജീവിതം നയിക്കുകയാണ്. എന്നാൽ സുഹൃത്തും ഡാൻസ് സ്റ്റുഡിയോ മാനേജറുമായ മാ സങ്-ഡൂവിന്റെ നിർദേശപ്രകാരം യങ്-സേ ഒരു തിരിച്ചു വരവിന് തയ്യാറാവുകയാണ്. ഡാൻസ് പങ്കാളിയായി സങ്-ഡൂ, ചൈനയിൽ നിന്നും പേര് കേട്ട ഒരു […]
Jagadam / ജഗഡം (2007)
എം-സോണ്‍ റിലീസ് – 1964 ഭാഷ തെലുഗു സംവിധാനം Sukumar പരിഭാഷ വിനിൽ ദേവ് കൊണ്ടോട്ടി ജോണർ ആക്ഷൻ 6.8/10 ചെറുപ്പം മുതലേ ഹിംസയിൽ ആനന്ദം കണ്ടെത്തിയിരുന്ന സീനുവിന്, വലുതായപ്പോൾ നാട്ടിലെ അറിയപ്പെടുന്ന, എല്ലാവരും ഭയക്കുന്ന ഗുണ്ടയാകണം. ഗുണ്ടയാകണമെന്ന മോഹത്താൽ സീനു ചെന്ന് കേറിയത് ഒരു സിംഹത്തിന്റെ മടയിൽ. മാണിക്യത്തിന്റെ. അങ്ങനെ മാണിക്യത്തിന്റെ വിശ്വസ്തനായി നടന്ന സീനു, അവസാനം മാണിക്യത്തിന് എതിരാകുന്നു. അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Mathu Vadalara / മത്തു വദലരാ (2019)
എം-സോണ്‍ റിലീസ് – 1963 ഭാഷ തെലുഗു സംവിധാനം Ritesh Rana പരിഭാഷ സാമിർ ജോണർ കോമഡി, ക്രൈം, ത്രില്ലർ 8.3/10 ത്രില്ലർ എലമെന്റ്സും ഹ്യൂമറും പെർഫക്റ്റ്ലി ബ്ലെന്റ് ചെയ്തെടുത്ത ഒരു മികച്ച എന്റർടൈനറാണ് മത്തു വദലരാ. 2019 ന്റെ അവസാനത്തോടെ ഇറങ്ങിയ ഈ ചിത്രം മികച്ച അഭിപ്രായം നേടുകയും ബോക്സ്ഓഫീസിൽമികച്ച പ്രകടനം കാഴ്ച വെക്കുകയും ചെയ്ത ഒരു ചിത്രമാണ്.നിസ്സാര ശമ്പളത്തിന് വേണ്ടി ഡെലിവറി ബോയ്സ് ആയി ജോലി ചെയ്യുന്ന രണ്ട് സുഹൃത്തുക്കൾ, കൂടുതൽ പണത്തിന് വേണ്ടി […]
The Boat / ദി ബോട്ട് (2018)
എം-സോണ്‍ റിലീസ് – 1962 ഭാഷ ഇംഗ്ലീഷ് സംവിധാനം Winston Azzopardi പരിഭാഷ റമീസ്. സീ വി ജോണർ ഹൊറർ, മിസ്റ്ററി, ത്രില്ലർ 5.6/10 കടലിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ ഓട്ടോമാറ്റിക് ബോട്ടിൽ ഒരാൾ കുടുങ്ങി പോകുന്നതും, പിന്നീടുള്ള അയാളുടെ അതിജീവനത്തിന്റെ കഥയുമാണ് 2018ൽ പുറത്തിറങ്ങിയ ദി ബോട്ട് എന്ന ചിത്രം.ഒരേയൊരു കഥാപാത്രം, അവസാന സീൻ വരെ ത്രിൽ അടിപ്പിക്കുന്ന സംഭവങ്ങൾ ഒക്കെയായി മനോഹരമായ ഒരു ചിത്രമാണിത്. ക്യാമറകൊണ്ടുള്ള വിസ്മയമാണ് സിനിമയിലുടനീളം, കടൽക്കാഴ്ചകളോടൊപ്പം ത്രില്ലടിപ്പിക്കുന്ന സ്വീക്കൻസുകളും പശ്ചാത്തല […]
Octopussy / ഒക്ടോപ്പസ്സി (1983)
എം-സോണ്‍ റിലീസ് – 1961 ജയിംസ് ബോണ്ട് മൂവി ഫെസ്റ്റ് – 14 ഭാഷ ഇംഗ്ലീഷ് സംവിധാനം John Glen പരിഭാഷ പ്രശോഭ് പി.സി ജോണർ ആക്ഷൻ, അഡ്വെഞ്ചർ, ത്രില്ലർ 6.6/10 ഇന്ത്യയിൽ ഷൂട്ട് ചെയ്ത ആദ്യ ജെയിംസ് ബോണ്ട് ചിത്രം. ഹിന്ദി പറയുന്ന വില്ലൻമാരും, സാരി ഉടുത്ത നായികയും, കാർ ചേസിന് പകരം ഓട്ടോറിക്ഷ ചേസുമെല്ലാം ഈ ചിത്രത്തിന്റെ പ്രത്യേകതകളാണ്.പരമ്പരയിലെ പതിമൂന്നാമത് ചിത്രമാണ് 1983ൽ ഇറങ്ങിയ ഒക്ടോപ്പസി. സോവിയറ്റ് യൂണിയന്റെ വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി തീവ്രവാദ […]
Invitation Only / ഇൻവിറ്റേഷൻ ഒൺളി (2009)
എം-സോണ്‍ റിലീസ് – 1960 ഭാഷ ഇംഗ്ലീഷ് സംവിധാനം Kevin Ko പരിഭാഷ നിസാം കെ.എൽ ജോണർ ഹൊറർ, റൊമാൻസ് 4.8/10 തായിവാനിലെ ആദ്യത്തെ Slasher എന്ന് അവകാശപ്പെട്ട് 2009ൽ Ke Mengrong സംവിധാനം ചെയ്ത് റിലീസായ ചിത്രമാണ് Invitation only..! ധനികർക്ക് മാത്രമായുള്ള ഒരു പാർട്ടിയിലേക്ക് തന്റെ ധനികനായ മുതലാളിയുടെ ക്ഷണം സ്വീകരിച്ച് വേഡ് ചാൻ എന്ന ഡ്രൈവർ പോകുന്നു. എന്നാൽ ആ പാർട്ടി അവരുദ്ദേശിച്ചത്പോലെയായിരുന്നില്ല…. തങ്ങളുടെ ടോർച്ചറിങ്ങിനും ക്രൂര വിനോദങ്ങൾക്കുമായി ഒരുകൂട്ടർ നടത്തുന്ന പാർട്ടിയായിരുന്നു….!!! അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Death Rides a Horse / ഡെത്ത് റൈഡ് എ ഹോഴ്സ് (1967)
എം-സോണ്‍ റിലീസ് – 1959 ഭാഷ ഇറ്റാലിയൻ സംവിധാനം Giulio Petroni പരിഭാഷ വിഷ്ണു വി ജോണർ വെസ്റ്റേൺ 7.1/10 പ്രതികാരത്തിനോളം സംതൃപ്തി നൽകാൻ കഴിയുന്ന അധികം കാര്യങ്ങൾ ഉണ്ടാവില്ല ,അത് സിനിമയിൽ ആയാലും യഥാർത്ഥ ജീവിതത്തിൽ ആയാലും അങ്ങനെ ഒക്കെ തന്നെ. തങ്ങളെ പരിഹസിച്ചവരുടെയും തങ്ങളുടെ തോൽവി മനസാ ആഗ്രഹിച്ചവരുടെയും മുന്നിൽ ജയിച്ച് കാണിക്കണം എന്നത് ഏതൊരു മനുഷ്യന്റെയും ആഗ്രഹങ്ങളിൽ ഒന്നായിരിക്കും ,അതിനാൽ തന്നെ ആവാം പ്രതികാരം പ്രമേയമായി വന്ന ചിത്രങ്ങൾക്കും അവയിലെ നായകന്മാർക്കും ഒരുപാട് […]
Escape Plan / എസ്കേപ്പ് പ്ലാൻ (2013)
എം-സോണ്‍ റിലീസ് – 1958 ഭാഷ ഇംഗ്ലീഷ് സംവിധാനം Mikael Håfström പരിഭാഷ റിസ്വാൻ വി.പി ജോണർ ആക്ഷൻ, ത്രില്ലർ 6.7/10 ജയിലുകളുടെ സുരക്ഷ എത്രത്തോളം ഉണ്ടെന്ന് പരിശോധിക്കാൻ ഒരു തടവുപുള്ളിയായി ജയിലിന്റെ അകത്ത് കടക്കുകയും, പിന്നീട് അവിടുത്തെ ന്യൂനതകൾ മനസ്സിലാക്കി പുറത്ത് ചാടുന്നതുമാണ് റേ ബ്രെസ്ലിൻ എന്ന നായകന്റെ ജോലി.അങ്ങനെ ഇരിക്കേ സി.ഐ.എ ക്ക് വേണ്ടി ജോലിചെയ്യുന്ന ഒരു സ്ത്രീ പുതിയ ഒരു ദൗത്യവുമായി റേ യുടെ അടുത്തേക്ക് വരുന്നു.ഏറ്റവും മോശം കുറ്റവാളികളെ തടവിലാക്കേണ്ട പരമാവധി […]