എം-സോണ്‍ റിലീസ് – 1949 ഭാഷ കൊറിയൻ സംവിധാനം Il Cho പരിഭാഷ ദേവനന്ദൻ നന്ദനം ജോണർ ആക്ഷൻ, ഡ്രാമ, ഹൊറർ 6.1/10 2020ൽ പുറത്തിറങ്ങിയ കൊറിയൻ അഡ്വെഞ്ചർ ഡ്രാമ സോമ്പി സിനിമയാണ് #Alive. നഗരം മുഴുവൻ അസുഖം പടർന്ന് പിടിക്കുമ്പോൾ തന്റെ ഫ്ളാറ്റിലെ മുറിയിൽ ഒറ്റപ്പെട്ട് പോവുന്ന ഓ ജുൻ-വൂ എന്ന യുവാവാണ് നായകൻ. ഭക്ഷണവും വെള്ളവും ഇല്ലാതെ ദിവസങ്ങളോളം അവിടെ കഴിയേണ്ടതായി വരുന്നു. മറ്റൊരു വഴിയും കാണാതെ ജീവനൊടുക്കാൻ തീരുമാനിക്കവേ യാദൃശ്ചികമായി നായികയെ കണ്ടുമുട്ടുന്നു. […]
GoldenEye / ഗോൾഡൻഐ (1995)
എം-സോണ്‍ റിലീസ് – 1948 ജയിംസ് ബോണ്ട് മൂവി ഫെസ്റ്റ് – 12 ഭാഷ ഇംഗ്ലീഷ് സംവിധാനം Martin Campbell പരിഭാഷ പ്രശോഭ് പി.സി ജോണർ ആക്ഷൻ, അഡ്വെഞ്ചർ, ത്രില്ലർ 7.2/10 ജയിംസ് ബോണ്ട് സിനിമകളുടെ പുതുതലമുറയ്ക്ക് തുടക്കം കുറിച്ച ചിത്രമാണ് ഗോൾഡൻ ഐ. പിയേഴ്സ് ബ്രോസ്നൻ ആദ്യമായി ബോണ്ടിനെ അവതരിപ്പിച്ച ചിത്രം പരമ്പരയിലെ ഏറ്റവും മികച്ച ചിത്രങ്ങളുടെ പട്ടികയിൽ മുമ്പിലാണ്.ശീതയുദ്ധകാലത്ത് സോവിയറ്റ് യൂണിയന്റെ നേതൃത്വത്തിൽ ബഹിരാകാശത്ത് സ്ഥാപിച്ച ‘ഗോൾഡൻ ഐ’ എന്ന ആണവായുധത്തിന്റെ നിയന്ത്രണം നിഗൂഢമായ […]
Lootcase / ലൂട്ട്കേസ് (2020)
എം-സോണ്‍ റിലീസ് – 1947 ഭാഷ ഹിന്ദി സംവിധാനം Rajesh Krishnan പരിഭാഷ കൃഷ്ണപ്രസാദ് പി ഡി, ലിജോ ജോളി ജോണർ കോമഡി 7.9/10 ഒരു ചെറിയ പ്രിന്റിംഗ് പ്രസ്സിൽ ജോലി ചെയ്ത് ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പാട് പെടുന്ന നന്ദൻ കുമാറിന് ഒരു ദിവസം നൈറ്റ് ഡ്യുട്ടി കഴിഞ്ഞു വീട്ടിലേക്ക് തിരികെ വരുമ്പോൾ വഴിയിൽ നിന്ന് ഒരു പണപ്പെട്ടി കിട്ടുന്നു ആ പണപ്പെട്ടി അയാളുടെ ജീവിതത്തിൽ ഉണ്ടാക്കുന്ന മാറ്റങ്ങളും നൂലാമാലകളുമാണ് ലൂട്ട്കേസ് എന്ന ഹിന്ദി സിനിമയുടെ […]
Moon-Young / മൂൺ-യങ് (2015)
എം-സോണ്‍ റിലീസ് – 1946 ഭാഷ കൊറിയൻ സംവിധാനം So-yeon Kim പരിഭാഷ ഷൈജു എസ് ജോണർ ഡ്രാമ 6.0/10 മൂൺ-യങ് ഒരു ഊമ പെൺകുട്ടിയാണ്. എപ്പോഴും അവളുടെ കൈയിൽ ഒരു ചെറിയ വിഡിയോ ക്യാമറ ഉണ്ടാവും. മിക്ക സമയങ്ങളിലും താൻ കാണുന്ന ആളുകളുടെ മുഖം ക്യാമറയിൽ പകർത്തി നടക്കുകയാണ് അവളുടെ പ്രധാന പരിപാടി. ഒരുനാൾ രാത്രി വീട്ടിലെത്തുന്ന നേരത്ത് കള്ളു കുടിച്ച് ബോധമില്ലാത്ത അച്ഛന്റെ ചീത്ത വാക്കുകൾ കേട്ട് നിൽക്കാനാവാതെ മൂൺ തന്റെ ക്യാമറയും എടുത്ത് […]
Breaking Bad Season 4 / ബ്രേക്കിങ് ബാഡ് സീസൺ 4 (2011)
എം-സോണ്‍ റിലീസ് – 1945 ഭാഷ ഇംഗ്ലീഷ് സംവിധാനം Vince Gilligan പരിഭാഷ ഷിഹാബ് എ ഹസ്സൻ, ഫഹദ് അബ്ദുൽ മജീദ്,ഗായത്രി മാടമ്പി ജോണർ ക്രൈം, ഡ്രാമ, ത്രില്ലർ 9.5/10 രസതന്ത്രത്തിൽ അസാമാന്യ വൈഭവം ഉണ്ടായിരുന്നിട്ടും ഒരു സാധാരണ ഹൈ സ്കൂൾ കെമിസ്ട്രി അധ്യാപകനായി തുടരേണ്ടി വരുന്ന വാള്‍ട്ടര്‍ വൈറ്റ് (ബ്രയാന്‍ ക്രാന്‍സ്റ്റന്‍), ഒരു ശരാശരി അമേരിക്കന്‍ മദ്ധ്യവര്‍ഗ്ഗക്കാരന്റെ ജീവിത പ്രാരാബ്ദങ്ങള്‍ കൊണ്ട് വിഷമിക്കുകയാണ്. അങ്ങനെയിരിക്കെയാണ് തനിക്ക് ശ്വാസകോശാര്‍ബുദം ആണെന്നയാള്‍ അറിയുന്നത്. അതയാളെ ശരിക്കും തകര്‍ത്തു കളയുന്നു. തനിക്കിനി […]
Gundala / ഗുണ്ടാല (2019)
എം-സോണ്‍ റിലീസ് – 1944 ഭാഷ ഇന്തോനേഷ്യൻ സംവിധാനം Joko Anwar പരിഭാഷ ആദം ദിൽഷൻ ജോണർ ആക്ഷൻ, അഡ്വെഞ്ചർ, ഡ്രാമ 6.6/10 ഒരു കൊച്ചു ഗ്രാമത്തിലാണ് കഥ തുടങ്ങുന്നത്.തങ്ങളുടെ കൂലി വർധിപ്പിക്കണം എന്ന് പറഞ്ഞ് ഒരു കൂട്ടം ജനങ്ങൾ ഗ്രാമത്തിലെ ഫാക്ടറിയിലേക്ക് ചെല്ലുന്നു.അവിടെ വെച്ച് നമ്മുടെ കഥാ നായകന്റെ അച്ഛൻ അതിദാരുണമായ കൊല്ലപ്പെടുന്നു.അച്ചനില്ലതെ അ കുഞ്ഞ് മോൻ ഒരു വർഷം കഴിച്ചു.അങ്ങനെ ഒരു സുപ്രഭാതത്തിൽ അവന്റെ അമ്മയെയും കാണാതെ ആകുന്നു.പിന്നീട് അവൻ തെരുവിൽ ജീവിക്കാൻ തുടങ്ങി.അവിടെ […]
Dragon / ഡ്രാഗൺ (2011)
എം-സോണ്‍ റിലീസ് – 1943 ഭാഷ മാൻഡരിൻ സംവിധാനം Peter Ho-Sun Chan പരിഭാഷ മുഹമ്മദ് ആസിഫ് ജോണർ ആക്ഷൻ, ക്രൈം, ഡ്രാമ 7.1/10 1917-ലെ ഒരു ചൈനീസ് ഗ്രാമത്തിലാണ് കഥ നടക്കുന്നത്. ഭാര്യയും രണ്ടു കുട്ടികളുമായി സാധാരണ ജീവിതം നയിക്കുന്ന ലിയു ജിങ്ക്സി ഒരു പേപ്പർ നിർമ്മാണശാലയിലാണ് ജോലിചെയ്യുന്നത്. ഒരു ദിവസം അവിടെ കവർച്ചയ്ക്കെത്തുന്ന രണ്ടുപേരുമായുള്ള ഏറ്റുമുട്ടലിൽ ലിയു ജിങ്ക്സിയുടെ പ്രഹരമേറ്റ് അവർ കൊല്ലപ്പെടുന്നു. കൊലപാതകം അന്വേഷിക്കാൻ എത്തുന്ന ഡിറ്റക്ടീവ് ബൈജിയു, കൊല്ലപ്പെട്ടവരിൽ ഒരാൾ പിടികിട്ടാപ്പുള്ളിയായ […]
Live and Let Die / ലിവ് ആൻഡ് ലെറ്റ് ഡൈ (1973)
എം-സോണ്‍ റിലീസ് – 1942 ജയിംസ് ബോണ്ട് മൂവി ഫെസ്റ്റ് – 11 ഭാഷ ഇംഗ്ലീഷ് സംവിധാനം Guy Hamilton പരിഭാഷ പ്രശോഭ് പി.സി ജോണർ ആക്ഷൻ, അഡ്വെഞ്ചർ, ത്രില്ലർ 6.8/10 ജയിംസ് ബോണ്ട് പരമ്പരയിലെ എട്ടാമത്തെ ചിത്രം. റോജർ മൂർ ആദ്യമായി ബോണ്ടിനെ അവതരിപ്പിക്കുന്നത് 1973-ൽ പുറത്തിറങ്ങിയ ലീവ് ആന്റ് ലെറ്റ് ഡൈയിലാണ്. ഷോൺ കോണറിയെ മാത്രം ജയിംസ് ബോണ്ടായി അംഗീകരിച്ചിട്ടുള്ള ആരാധകർക്ക് പുതിയ താരത്തെ അംഗീകരിക്കാനാകുമോ എന്ന് നിർമ്മാതാക്കൾ പോലും ഭയന്നിരുന്നു. എന്നാൽ സ്വന്തമായ […]