എം-സോണ്‍ റിലീസ് – 856 ഭാഷ കൊറിയൻ സംവിധാനം In-ho Hwang പരിഭാഷ ഗിരി പി. എസ് ജോണർ കോമഡി, ഹൊറർ, റൊമാൻസ് 6.9/10 ജോ-ഗൂ ഒരു സ്ട്രീറ്റ് മജീഷ്യൻ ആയിരുന്നു. അത്യാവശ്യം ആരാധകരുള്ള തന്റെ ഷോയുമായി സന്തോഷത്തോടെ മുന്നോട്ട് പോകുകയാണ്. തന്റെ ഷോയിൽ ജോലിചെയ്യുന്ന ഒരു പാവം പെൺകുട്ടിയുമായി അയാൾ അടുക്കുന്നതോടെ സംഭവങ്ങൾ മാറിമറിയുകയാണ്. മരിച്ചവരെ കാണാനുള്ള ഒരു കഴിവ് അവർക്കുണ്ടായിരുന്നു. അതിനാൽ തന്നെ അതുകൊണ്ടുള്ള ദോഷങ്ങളും ഗുണങ്ങളും എല്ലാം അനുഭവിച്ചുപോന്ന ആ പെൺകുട്ടി കുടുംബത്തിനോടും […]
The Classic / ദി ക്ലാസിക് (2003)
എം-സോണ്‍ റിലീസ് – 855 ഭാഷ കൊറിയൻ സംവിധാനം Jae-young Kwak പരിഭാഷ അരുൺ അശോകൻ, ശ്രീധർ ജോണർ ഡ്രാമ, റൊമാൻസ് 7.8/10 രണ്ടു കാലഘട്ടങ്ങളിലായി നടക്കുന്ന രണ്ടു love triangle ആണ് ക്ലാസിക് എന്ന ചിത്രത്തിന്റെ പ്രമേയം. യൂണിവേഴ്സിറ്റിയിൽ പഠിക്കുന്ന ജി ഹ്യേ വീട് വൃത്തിയാക്കുന്നതിനിടയിൽ തന്റെ അമ്മയുടെ പഴയ കത്തുകൾ കാണാൻ ഇടയാകുന്നു. അതിലൂടെ അമ്മയുടെ പ്രണയത്തെക്കുറിച്ചും അവരെ ഇഷ്ടപ്പെട്ടിരുന്ന രണ്ട് പേരെക്കുറിച്ചും അവൾ കൂടുതൽ അറിയുന്നു. അതിനിടയിൽ അവളുടെ കൂട്ടുകാരിക്ക് ഇഷ്ടമുള്ള പയ്യനോട് […]
The Beauty inside / ദി ബ്യൂട്ടി ഇൻസൈഡ് (2015)
എം-സോണ്‍ റിലീസ് – 854 ഭാഷ കൊറിയൻ സംവിധാനം Jong-Yeol Baek പരിഭാഷ അരുൺ അശോകൻ ജോണർ ഡ്രാമ, റൊമാൻസ് 7.4/10 2015 ൽ han hyo-joo വിനെ നായിക ആക്കി നിരവധി പേരെ നായകൻമ്മാരും ആക്കി baik സംവിധാനം ചെയ്ത സിനിമയാണ് the beauty inside പേരു പോലെ തന്നെയാണ് സിനിമയും. woo Jin എന്ന ചെറുപ്പക്കാരൻ അപൂർവ്വമായ കഴിവിനുടമയാണ്. ഒരോ ദിവസവും ഉറങ്ങി എഴുന്നേൽക്കുമ്പോളും ഒരോ രൂപത്തിലായിരിക്കും. woo Jinന്റെ ഈ കഴിവ് അറിയാവുന്നത് […]
Oasis / ഒയാസീസ് (2002)
എം-സോണ്‍ റിലീസ് – 853 ഭാഷ കൊറിയൻ സംവിധാനം Chang-dong Lee പരിഭാഷ പ്രവീൺ അടൂർ ജോണർ ഡ്രാമ, റൊമാൻസ് 7.9/10 പ്രണയത്തിന് കണ്ണില്ല എന്ന് പറയാറില്ലേ ? അത് അന്വർത്ഥമാക്കിയ ചിത്രം. ബലാൽസംഗത്തിന് ഇരയായ പെണ്ണിന് ബലാൽസംഗം ചെയ്തവനോട് പ്രണയം തോന്നുമോ ? ഒരിക്കലുമില്ല, പക്ഷേ ചുറ്റുമുള്ള സാഹചര്യം ബലാൽസംഗത്തിനേക്കാൾ മോശമായതാണെങ്കിൽ അങ്ങനെയും ഉണ്ടാകും എന്ന് കാണിച്ചുതരികയാണ് ഒയാസീസ് എന്ന ചിത്രം. ഒയാസീസ് എന്നാൽ മരുപ്പച്ച. അതെ ഒറ്റപ്പെടലിന്റേയും അവഗണനയുടേയും ലോകത്ത് കഴിയുന്ന കൈയ്ക്കും കാലിനും […]
Unforgettable / അൺഫൊർഗറ്റബിൾ (2016)
എം-സോണ്‍ റിലീസ് – 852 ഭാഷ കൊറിയൻ സംവിധാനം Eun-Hee Lee പരിഭാഷ അരുൺ അശോകൻ ജോണർ ഡ്രാമ, റൊമാൻസ് 7.3/10 2016 ൽ ഇറങ്ങിയ സൗത്ത് കൊറിയൻ റൊമാൻസ് ഡ്രാമ ചലചിത്രമാണ് അൺഫൊർഗെറ്റബിൾ അഥവാ പ്യുവർ ലൗ. ഡോ ക്യുങ്ങ്-സൂ, കിം സൂ-ഹ്യുൻ എന്നിവർ മുഖാ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ലീ എയ്ൻ-ഹീ ആണ്. റേഡിയോ ജോക്കി ആയി പ്രവർത്തിക്കുന്ന ഹയോങ്ങ് ജൂനിന് തന്റെ റേഡിയോ പരിപാടിയിലേക്ക് വർഷങ്ങളായി ഒരറിവുമില്ലാത്ത തന്റെ […]
Love 911 / ലൗ 911 (2012)
എം-സോണ്‍ റിലീസ് – 851 ഭാഷ കൊറിയൻ സംവിധാനം Gi-hoon Jeong പരിഭാഷ ഫഹദ് അബ്ദുൾ മജീദ് ജോണർ കോമഡി, ഡ്രാമ, റൊമാൻസ് 6.8/10 മീസൂ ഡോക്ടറാകാൻ പഠിക്കുന്നതിന്റെ അവസാന ഘട്ടം ആയിരുന്നു. തന്റെ ആദ്യ ഓപ്പറേഷനായുള്ള തയ്യാറെടുപ്പിനിടയിൽ മുൻശുണ്ഠിയും എടുത്തു ചാട്ടവും മൂലം സീനിയർ ഡോക്റ്റർ നോക്കേണ്ട ഒരു പോഷ്യന്റിനെ അറ്റന്റ് ചെയ്യുകയും തെറ്റായ രോഗ നിർണയം നടത്തുന്നക മൂലം രോഗി മരണാവസ്ഥയിലാകുകയു ചെയ്യുന്നു. അതോടു കൂടി തന്റെ ഡോക്റ്റർ പട്ടം തെറിക്കുകയോ മൂന്നു വർഷം […]
My Little Bride / മൈ ലിറ്റിൽ ബ്രൈഡ് (2004)
എം-സോണ്‍ റിലീസ് – 850 ഭാഷ കൊറിയൻ സംവിധാനം Ho-joon Kim പരിഭാഷ അരുൺ അശോകൻ ജോണർ കോമഡി, ഡ്രാമ, റൊമാൻസ് 7.1/10 Bo – eun sang min എന്നിവരാണ് പ്രധാന കഥാപാത്രങ്ങൾ. Bo-eun പതിനഞ്ചു വയസ് മാത്രം പ്രായമുള്ള ഒരു ഹൈ സ്കൂൾ വിദ്യാർത്ഥിനി ആണ്. തന്റെ retired colonel മുത്തശ്ശന്റെ അവസാന ആഗ്രഹപ്രകാരം sang min നെ ഇത്ര ചെറുപ്രായത്തിൽ കല്യാണം കഴിക്കാൻ അവൾ നിർബന്ധിതയാകുന്നു. അവൾക്ക് ആ കല്യാണത്തിന് ഒട്ടും താല്പര്യം […]
Il Mare / ഇൽ മാർ (2000)
എം-സോണ്‍ റിലീസ് – 849 ഭാഷ കൊറിയൻ സംവിധാനം Hyun-seung Lee പരിഭാഷ അഖില പ്രേമചന്ദ്രൻ ജോണർ ഡ്രാമ, ഫാന്റസി, റൊമാൻസ് 7.6/10 ഒരു കത്തയച്ചാൽ രണ്ട് വർഷം അപ്പുറത്ത് ജീവിക്കുന്ന ആൾക്കാണ് കിട്ടുന്നത്. മറുപടി കൃത്യമായി രണ്ട് വര്‍ഷം പിന്നിലുള്ള ആൾക്ക് കിട്ടുകയും ചെയ്യും. അങ്ങനെ പ്രണയിക്കാൻ പറ്റുമോ? അത്തരമൊരു ഫാന്റസി റൊമാന്റിക് ചിത്രമാണ് ഇൽമാർ. ഇൽമാർ എന്നാൽ കടൽ എന്നർത്ഥം. ഒരു എഴുത്തുപെട്ടിയാണ് ഇതിലെ താരം. കാലങ്ങൾക്ക് അതീതമായി നായകനെയും നായികയെയും ബന്ധിപ്പിക്കുന്നത് ഈ […]