എം-സോണ്‍ റിലീസ് – 529 ഭാഷ ഇംഗ്ലീഷ്, അറബിക്, ഹിബ്രു സംവിധാനം ജൂലിയന്‍ ശനാബേല്‍ പരിഭാഷ ഫസൽ റഹ്മാൻ ജോണർ ഡ്രാമ, ഹിസ്റ്ററി 6.2/10 1948 – ഏപ്രില്‍ മാസം . ജറുസലേമിലെ കുലീന കുടുംബാംഗമായ ഹിന്ദ് ഹുസൈനി തന്റെ ജോലി സ്ഥലത്തേക്ക് പോകവേ, അമ്പത്തിയഞ്ചോളം നിരാലംബരായ കുട്ടികളെ വഴിയോരത്ത് കണ്ടെത്തുകയുണ്ടായി. പുതുതായി സ്ഥാപിക്കപ്പെട്ട ഇസ്രയേല്‍ ദേശത്തിന്റെ പടപ്പുറപ്പാടിന്റെ ഭാഗമായ യുദ്ധവും ബോംബു വര്‍ഷവും ഭയന്ന് വേഗം വീടുകളിലേക്ക് തിരിച്ചു പോവാന്‍ അവര്‍ ആവശ്യപ്പെട്ടെങ്കിലും അല്‍പ്പ നേരം […]
71: Into the Fire / 71: ഇന്‍ടു ദ ഫയര്‍ (2010)
എം-സോണ്‍ റിലീസ് – 528 ഭാഷ കൊറിയന്‍ സംവിധാനം John H. Lee പരിഭാഷ ഷിഹാസ് പരുത്തിവിള ജോണർ ആക്ഷൻ, വാർ, ഡ്രാമ 7.4/10 1950 കളിൽ നടന്ന ആഭ്യന്തര യുദ്ധത്തിൽ നോർത്ത് കൊറിയയും സൗത്ത് കൊറിയയും എന്നന്നേക്കുമായി വിഭജിക്കപ്പെട്ടു.71 ഇൻടു ഫയർ എന്ന ഈ ചിത്രം കേന്ദ്രീകരിക്കുന്നത് 71 വിദ്യർത്ഥി പോരാളികളുടെ നിലനിൽപിനായുള്ള പോരാട്ടങ്ങളുടെ നേർസാക്ഷ്യത്തിലേക്കാണ്. യഥാർത്ഥ ആളുകളെയും, സംഭവങ്ങളെയും ആസ്പദമാക്കി നിർമിച്ച ഈ ചിത്രം തുറന്ന് കാട്ടുന്നത് വ്യക്തിപരമായതും അല്ലാത്തുമായ പ്രശ്നങ്ങളിലേക്ക് വലിച്ചിഴക്കപ്പെടുന്ന പോഹങ്ങ് […]
Groundhog Day / ഗ്രൗണ്ട്ഹോഗ് ഡേ (1993)
എംസോൺ റിലീസ് – 527 MSONE GOLD RELEASE ഭാഷ ഇംഗ്ലീഷ് സംവിധാനം Harold Ramis പരിഭാഷ എല്വിന് ജോണ്‍ പോള്‍ ജോണർ കോമഡി, ഡ്രാമ, ഫാന്റസി 8.0/10 ടൈംലൂപ്പ് സിനിമകളുടെ പാഠപുസ്തകം എന്ന് വിശേഷിപ്പിക്കാവുന്ന, റിലീസ് ചെയ്ത നാള് മുതല്‍ പ്രേക്ഷകരെ ഒട്ടേറെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തൊരു ചലച്ചിത്രമാണ് 1993-ല്‍ ബില്‍ മറേ നായകനായി അഭിനയിച്ച് ഹരോള്‍ഡ് റേമിസ് സംവിധാനം ചെയ്തു പുറത്തിറങ്ങിയ ഹോളിവുഡ് ഫാന്റസി കോമഡി സിനിമയായ ഗ്രൗണ്ട്ഹോഗ് ഡേ. ചിത്രത്തിന് 1994-ലെ മികച്ച […]
The Kite Runner / ദി കൈറ്റ് റണ്ണര്‍ (2007)
എം-സോണ്‍ റിലീസ് – 526 ഭാഷ ഇംഗ്ലീഷ്,പേര്‍ഷ്യന്‍ സംവിധാനം മാര്‍ക്ക് ഫോറസ്റ്റര്‍ പരിഭാഷ സുഭാഷ് ഒട്ടുംപുറം ജോണർ ഡ്രാമ Info D63D13C359163446A3CBF9CAB1B255A3EB0C564D 7.6/10 കാബൂളില്‍ ജനിച്ച് അമേരിക്കയിലേക്ക് കുടിയേറിപ്പാര്‍ത്ത അഫ്ഗാനിസ്ഥാന് സാഹിത്യകാരനായ ഖാലിദ് ഹുസൈനിയുടെ പ്രഥമ നോവലായ ‘ദി കൈറ്റ് റണ്ണറി’ന്റെ ചലച്ചിത്രാവിഷ്കാരമാണിത്. ഇരുപത് ലക്ഷത്തിലധികം കോപ്പികള്‍ വിറ്റഴിയുകയും 34 രാജ്യങ്ങളില്‍ പ്രസിദ്ധീകരിക്കുകയും ചെയ്ത ലോകപ്രശസ്ത നോവല്‍ ആണ് ദി കൈറ്റ് റണ്ണര്‍. യഥാര്‍ത്ഥത്തില്‍ ഇതൊരു അമേരിക്കന്‍ ചിത്രമാണ്. മാര്‍ക്ക് ഫോറസ്റ്റര്‍ ആണ് ചിത്രത്തിന്റെ സംവിധായകന്. എന്നാല്‍ […]
My Name is Khan / മൈ നെയിം ഈസ് ഖാന് (2010)
എം-സോണ്‍ റിലീസ് – 525 ഭാഷ ഹിന്ദി സംവിധാനം കരൺ ജോഹർ പരിഭാഷ ജംഷാദ് ആലങ്ങാടൻ ജോണർ ഡ്രാമ 8/10 കരൺ ജോഹർ സംവിധാനം ചെയ്ത് 2010 ഫെബ്രുവരി 12-ന് പുറത്തിറങ്ങിയ ഒരു ബോളിവുഡ് ചലച്ചിത്രമാണ് മൈ നെയിം ഈസ് ഖാന് ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത് ഷാരൂഖ് ഖാനും, കാജോളുമാണ്. ചിത്രത്തിന്റെ തിരക്കഥ ഷിബാനി ബാത്തിജയും, നിർമ്മാണം ഹീരൂ യാഷ് ജോഹാറും, ഗൗരി ഖാനും നിർവ്വഹിച്ചിരിക്കുന്നു. ഈ ചലച്ചിത്രത്തിന്റെ വിതരണം ഫോക്സ് സ്റ്റാർ എന്റർടൈൻമെന്റാണ് […]
Game of Thrones Season 2 / ഗെയിം ഓഫ് ത്രോണ്‍സ് സീസണ് 2 (2012)
എം-സോണ്‍ റിലീസ് – 524 ഭാഷ ഇംഗ്ലീഷ് സാക്ഷാത്കാരം ഡേവിഡ് ബെനിയോഫ്, ഡി.ബി വെയ്സ് പരിഭാഷ ഫഹദ് അബ്ദുൽ മജീദ് ജോണർ ആക്ഷൻ, അഡ്വെഞ്ചർ, ഡ്രാമ 9.3/10 2011 മുതൽ പ്രക്ഷേപണം ആരംഭിച്ച, മിനി സ്കീനിലെ മഹാത്ഭുതം എന്ന് വിശേഷിപ്പിക്കാവുന്ന, പ്രക്ഷക, നിരൂപകപ്രശംസകള്‍കൊണ്ടും, പ്രേഷകരുടെ എണ്ണംകൊണ്ടും ചരിത്രം സൃഷ്ടിച്ച, സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന എച്ച്.ബി.ഓ നിർമ്മിച്ച അമേരിക്കൻ ടെലിവിഷൻ പരമ്പരയാണ് ഗെയിം ഓഫ് ത്രോൺസ്. ജോർജ് ആർ.ആർ.മാർട്ടിൻ എഴുതിയ എ സോങ്ങ് ഓഫ് ഐസ് ആന്റ് ഫയർ ( A […]
Delhi in a Day / ഡല്‍ഹി ഇന്‍ എ ഡേ (2011)
എം-സോണ്‍ റിലീസ് – 523 ഭാഷ ഹിന്ദി സംവിധാനം പ്രശാന്ത് നായര്‍ പരിഭാഷ ദീപ എൻ പി ജോണർ കോമഡി, ഡ്രാമ Info __________________________________ 6.2/10 ആദര്‍ശ ശാലിയായ ബ്രിട്ടീഷ് യാത്രികന് ജാസ്പറിന്റെ (ലീ വില്യംസ്) പണം ആതിഥേയരായ ഭാട്ടിയ കുടുംബത്തില്‍ വെച്ച് കളവു പോകുമ്പോള്‍ കുടുംബത്തിനു ഒരു ബലിയാടിനെ ആവശ്യമുണ്ട്. വീട്ടു വേലക്കാര്‍ക്ക് ഇരുപത്തി നാലു മണിക്കൂര്‍ സമയം കുറ്റസമ്മതത്തിനായി നല്കപ്പെടുന്നു. ഉപരിതലത്തില്‍ മസൃണമായ ഒരു പ്രണയ കഥയുടെ അന്തരീക്ഷമുള്ള ചിത്രം വര്‍ഗ്ഗ വൈരുധ്യങ്ങളുടെയും സങ്കടങ്ങളുടെയും […]
Nobody Knows / നോബഡി നോസ് (2004)
എം-സോണ്‍ റിലീസ് – 522 ഭാഷ ജാപ്പാനീസ് സംവിധാനം ഹിറോകാസു കൊറിദ പരിഭാഷ കെ എം മോഹനൻ ജോണർ ഡ്രാമ Info 41E1D642616966FA857307BD46EEDF7C84654CFE 8.1/10 1988ല്‍ ജപ്പാനില്‍ നടന്ന ഒരു സംഭവത്തില്‍ നിന്നുള്ള പ്രചോദനമാണ് ഈ സിനിമ (യാഥാര്‍ത്ഥ സംഭവത്തിന്റെ “വേദന കുറച്ച്” പകര്‍ത്തിയ ആഖ്യാനമാണ്. യഥാര്‍ത്ഥ വേദനകളും, അതിജീവനങ്ങളും ഇതിലും എത്രെയോ ഭീകരമായിരുന്നിരിക്കണം !). തങ്ങളെ ഉപേക്ഷിച്ച് പോയ അമ്മയെ കാത്ത്, ഒരു ഇടുങ്ങിയ മുറിയുടെ വീര്‍പ്പുമുട്ടലില്‍, സ്കൂളില്‍ നിന്നും, ബാല്യത്തിന്റെ സന്തോഷങ്ങളില്‍ നിന്നുമകന്ന്, ഓരോ […]