• Skip to primary navigation
  • Skip to main content
  • Skip to footer
എംസോൺ

എംസോൺ

ലോകസിനിമയുടെ മലയാള ജാലകം

  • പരിഭാഷകൾ
    • സീരീസുകൾ
    • Advanced Filter
    • പരിഭാഷ ഡൗൺലോഡുകൾ
  • സംശയങ്ങൾ
    • എംസോൺ സബ് എഡിറ്റർ ആപ്ലിക്കേഷൻ
    • കുറിപ്പുകൾ
    • വിശദീകരണങ്ങൾ
  • ഫെസ്റ്റുകൾ
  • മലയാളസിനിമകൾ
  • പരിഭാഷകൾ അയക്കാൻ
    • ആദ്യമായി അയക്കുന്നവർക്ക്
    • സബ്ടൈറ്റിൽ സ്റ്റാറ്റസ്
    • നമ്മുടെ പരിഭാഷകർ
  • ഞങ്ങളെക്കുറിച്ച്

Sound of the Sea / സൗണ്ട് ഓഫ് ദി സീ (2001)

December 13, 2021 by Vishnu

എംസോൺ റിലീസ് – 2888 ഭാഷ സ്പാനിഷ് സംവിധാനം Bigas Luna പരിഭാഷ അഷ്‌കർ ഹൈദർ ജോണർ ഡ്രാമ, റൊമാൻസ് 6.0/10 വലെൻസിയയിലെ തുറമുഖ നഗരമായ ഡെനിയയിലെ സ്കൂളിൽ ഭാഷാധ്യാപകനായി എത്തിയതാണ് ഉലിസസ്. വന്യമായ കാല്പനികതയാൽ വശ്യമായ കണ്ണുകളുള്ള ഉലിസസ് ഒറ്റനോട്ടത്തിൽ മാർട്ടിനയുമായി പ്രണയത്തിലാകുന്നു. ഉലിസസിന്റെ പ്രണയാതുരമായ കഥകളിൽ വീണു പോകാതിരിക്കാൻ മാർട്ടിനയ്ക്കും ആവുന്നില്ല, ഉലിസസ് കഥ പറഞ്ഞു തുടങ്ങി… “അഗാധമായ സമുദ്രത്തിന്റെ ആഴങ്ങളിൽ നിന്നും രണ്ട് സർപ്പങ്ങൾ ഉയർന്നു വന്നു, ജലപ്പരപ്പിൽ അവ തന്റെ മകുടവും […]

Kama Sutra: A Tale of Love / കാമസൂത്ര: എ ടെയിൽ ഓഫ് ലൗ (1996)

December 12, 2021 by Shyju S

എംസോൺ റിലീസ് – 2885 ഭാഷ ഇംഗ്ലീഷ് സംവിധാനം Mira Nair പരിഭാഷ അഷ്‌കർ ഹൈദർ ജോണർ ക്രൈം, ഡ്രാമ, ഹിസ്റ്ററി, റൊമാൻസ് 6.0/10 മീര നായരുടെ സംവിധാനത്തിൽ 1996ൽ പുറത്തിറങ്ങിയ റൊമാന്റിക് മൂവിയാണ് കാമ സൂത്ര: എ ടെയിൽ ഓഫ് ലൗ.  പതിനാറാം നൂറ്റാണ്ടിലാണ് കഥ നടക്കുന്നത്. ആ കാലത്തുള്ളൊരു ചെറു രാജ്യത്തിലെ രാജകുമാരിയാണ് താര. താരയുടെ ബാല്യകാല സുഹൃത്തും തോഴിയുമാണ് മായ. താരയുടെ വിവാഹം അയൽരാജ്യത്തിലെ രാജകുമാരനായ രാജ് സിങ്ങുമായി ഉറപ്പിച്ചശേഷം താരയും മായയും […]

Romance / റൊമാൻസ് (1999)

December 1, 2021 by Vishnu

എംസോൺ റിലീസ് – 2876 ഭാഷ ഫ്രഞ്ച് സംവിധാനം Catherine Breillat പരിഭാഷ അഷ്‌കർ ഹൈദർ ജോണർ ഡ്രാമ, റൊമാൻസ് 5.3/10 കാതറിൻ ബ്രില്ലറ്റ് എഴുതി, സംവിധാനം ചെയ്ത എറോട്ടിക് ഡ്രാമ വിഭാഗത്തിൽ വരുന്ന ഫ്രഞ്ച് സിനിമയാണ് റൊമാൻസ്. അമിതമായ ലൈംഗിക ആസക്തിയുള്ള യുവതി, അവളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ താൽപ്പര്യമില്ലാത്ത കാമുകന്റെ അവഗണനയിൽ മനംനൊന്ത് ലൈംഗികതയുടെ പല തലങ്ങൾ തേടിപോകുന്നതാണ് സിനിമയുടെ ഇതിവൃത്തം. മുഖ്യ കഥാപാത്രവും നായികയുമായ മേരിയിലൂടെയാണ് സിനിമയുടെ കഥ പറയുന്നത്. മേരി ഒരു […]

The Orgasm Diaries / ദി ഓർഗാസം ഡയറീസ് (2010)

September 14, 2021 by Vishnu

എംസോൺ റിലീസ് – 2774 ഭാഷ ഇംഗ്ലീഷ് സംവിധാനം Ashley Horner പരിഭാഷ അഷ്‌കർ ഹൈദർ ജോണർ ഡ്രാമ, റൊമാൻസ് 4.8/10 ഫോട്ടോഗ്രാഫറായ മാഞ്ചസ്റ്ററും ടാക്‌സിഡെർമിസ്റ്റായ നൂണും തമ്മിലുള്ള വളരെ ആഴമേറിയതും മനോഹരമായതുമായ ചൂടൻ പ്രണയ കാവ്യമാണ് ദി ഓർഗാസം ഡയറിസ്. പുറംപോക്ക് ഭൂമിയിലുള്ളൊരു ഗാരേജിലാണ് മാഞ്ചസ്റ്ററും നൂണും താമസിക്കുന്നത്. സമ്മർ റൊമാൻസ് ആഘോഷിക്കുന്ന അവർക്കിടയിൽ ഫ്രാണി എന്നൊരാൾ കടന്നു വരുന്നതോട് കൂടി ഇവർക്കിടയിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാവുന്നു. പിരിഞ്ഞിരിക്കുമ്പോളാണ് അവർക്കിടയിലുള്ള പ്രണയം എത്രമാത്രം ദൃഢമായിട്ടുള്ളതായിരുന്നെന്ന് അവർ […]

Q / ക്യൂ (2011)

June 8, 2021 by Vishnu

എം-സോണ്‍ റിലീസ് – 2594 ഭാഷ ഫ്രഞ്ച് സംവിധാനം Laurent Bouhnik പരിഭാഷ അഷ്‌കർ ഹൈദർ ജോണർ ഡ്രാമ, റൊമാൻസ് 5.5/10 രാജ്യ വ്യാപകമായ സാമ്പത്തിക പ്രതിസന്ധി മൂലം വഷളായ ഒരു സാമൂഹിക പശ്ചാത്തലത്തിൽ, ഫ്രാൻസിലെ ചെഗ് എന്ന സ്ഥലത്ത് താമസിക്കുന്നവരുടെ കഥയാണ് ഡിസയർ അഥവ ക്യൂ. സിസിലിയെന്ന യുവതിയും അവളുടെ സുഹൃത്തുക്കളും തമ്മിലുള്ള സൗഹൃദങ്ങളുടേയും തൊഴിലില്ലായ്മ മൂലമുള്ള അതിജീവന ശ്രമങ്ങളുമാണ് ഈ സിനിമയിൽ പറയുന്നത്. സിസിലി എന്ന കഥാപാത്രത്തെ കണ്ടുമുട്ടിയതിനുശേഷം നിരവധി ആളുകളുടെ ജീവിതം തലകീഴായി […]

Below Her Mouth / ബിലോ ഹെർ മൗത് (2016)

April 6, 2021 by Vishnu

എം-സോണ്‍ റിലീസ് – 2493 ഭാഷ ഇംഗ്ലീഷ് സംവിധാനം April Mullen പരിഭാഷ അഷ്‌കർ ഹൈദർ ജോണർ ഡ്രാമ, റൊമാൻസ് 5.5/10 ഫാഷൻ എഡിറ്ററായ ജാസ്മിൻ, ഭാവി വരനായ റയലുമായി ഒരു ചെറിയ ടൗണിലാണ് താമസിക്കുന്നത്. ഒരു ദിവസം ജാസ്മിൻ അവളുടെ കൂട്ടുകാരി ക്ലെയറു മൊത്ത് രാത്രി കറങ്ങുന്നതിന്റെ ഇടയിൽ ഒരു ക്ലബ്ബിൽ കയറുന്നു. അവിടെവച്ച് അവൾ ഡലാസിനെ പരിചയപ്പെടുന്നു. വളരെ പെട്ടെന്ന് തന്നെ അവർ തമ്മിൽ അടുത്തു. ജാസ്മിൻ അതിൽ നിന്നുംഒഴിഞ്ഞുമാറാൻ ശ്രമിക്കുന്നുടെങ്കിലും അവൾക്ക് അതിനു […]

The Dreamers / ദി ഡ്രീമേർസ് (2003)

January 15, 2021 by Vishnu

എം-സോണ്‍ റിലീസ് – 2390 ഇറോടിക് ഫെസ്റ്റ് – 15 ഭാഷ ഇംഗ്ലീഷ് സംവിധാനം Bernardo Bertolucci പരിഭാഷ അഷ്‌കർ ഹൈദർ ജോണർ ഡ്രാമ, റൊമാൻസ് 7/10 ഗിൽബർട്ട് അഡെയറിന്റെ ഹോളി ഇന്നസെന്റ്സ് എന്ന നോവലിന്റെചലച്ചിത്ര ആവിഷ്‌കരമാണ് ബെർണാഡോ ബെർട്ടോലൂച്ചി സംവിധാനം ചെയ്ത ദി ഡ്രീമേർസ് (2003). 1968 ൽ പാരിസിൽ വെച്ച് നടന്ന വിദ്യാർത്ഥി പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തിൽ മൂന്ന് വിദ്യാർത്ഥികൾതമ്മിൽ ഉടലെടുക്കുന്ന സൗഹൃദത്തിന്റെയും പ്രണത്തിന്റെയും അഭിപ്രായ ഭിന്നതകളുടെയും കഥയാണ് ദി ഡ്രീമേർസ്. അമേരിക്കയിൽ നിന്നും വിദ്യാർത്ഥിയായിപാരിസിൽ […]

9 Songs / 9 സോങ്‌സ് (2004)

January 10, 2021 by Vishnu

എം-സോണ്‍ റിലീസ് – 2375 ഇറോടിക് ഫെസ്റ്റ് – 10 ഭാഷ ഇംഗ്ലീഷ് സംവിധാനം Michael Winterbottom പരിഭാഷ അഷ്‌കർ ഹൈദർ ജോണർ ഡ്രാമ, മ്യൂസിക്കല്‍, റൊമാൻസ് 4.8/10 ഒരു യുവ ഗ്ലേഷ്യോളജിസ്റ്റ്, അന്റാർറ്റിക് പര്യവേക്ഷണ വേളയിൽ തന്റെ പഴയ കാമുകിയെക്കുറിച്ചുള്ള ഓർമ്മകൾ വിവരിക്കുന്നതാണ് സിനിമയുടെ കഥ.ഇംഗ്ലീഷ്ക്കാരനായ മാറ്റ്, അമേരിക്കൻ ഡ്രിഫ്റ്ററായ ലിസയുമായി ലണ്ടനിലെഒരു സംഗീത നിശയിൽ വെച്ച് പരിചയത്തിലാവുകയും, പിന്നീടതൊരുറിലേഷൻഷിപ്പിൽ എത്തുന്നതും, ശേഷംഅവരുടെ ജീവിതത്തിൽ സംഭവിക്കുന്ന കാര്യങ്ങളുമാണ് സിനിമയിൽ പ്രതിപാദിക്കുന്നത്.സംഗീതത്തിനും സെക്സിനും പ്രാധാന്യം കൊടുത്ത് നിർമ്മിച്ചിരിക്കുന്ന […]

  • Go to page 1
  • Go to page 2
  • Go to Next Page »

Footer

Disclaimer: Msone is a non-profit initiative. Msone do not support or propogate piracy. It is only a platform for providing Malayalam subtitles to other language films. The site do not share files of movies in any form. If you have any objection about any of the posters uploaded on this site you can reach us on this email: [email protected]