എം-സോണ്‍ റിലീസ് – 1480 ഭാഷ ഇംഗ്ലീഷ് നിർമാണം Apple TV+ പരിഭാഷ വിമൽ കെ. കൃഷ്ണൻകുട്ടി, മുജീബ് സി പി വൈ ജോണർ ആക്ഷൻ, ഡ്രാമ, സയൻസ് ഫിക്ഷൻ 7.6/10 ആപ്പിൾ ടിവി+നായി സ്റ്റീവൻ നൈറ്റ് എഴുതി, ഫ്രാൻസിസ് ലോറൻസ്, ആൻഡേർസ് എങ്സ്റ്റോം തുടങ്ങി 5 പേർ സംവിധാനം ചെയ്ത് 8 എപ്പിസോഡുകളിലായി പുറത്തിറങ്ങിയ അമേരിക്കൻ സയൻസ് ഫിക്ഷൻ വെബ് ടെലിവിഷൻ പരമ്പരയാണ് സീ (See). 21ആം നൂറ്റാണ്ടിൽ ഭീകരമായ ഒരു വൈറസിനാൽ ഭൂമിയിലെ മനുഷ്യരുടെ […]
Stay / സ്റ്റേ (2005)
എം-സോണ്‍ റിലീസ് – 1453 ത്രില്ലർ ഫെസ്റ്റ് – 60 ഭാഷ ഇംഗ്ലീഷ് സംവിധാനം Marc Forster പരിഭാഷ മുജീബ് സി പി വൈ ജോണർ ഡ്രാമ, മിസ്റ്ററി, ത്രില്ലർ 6.8/10 2005 ഇൽ മാർക്ക് ഫോസ്റ്ററിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ഒരു മിസ്റ്ററി ത്രില്ലർ സിനിമയാണ് സ്റ്റേ. ഒരു വാഹനാപകടത്തോടെയാണ് സിനിമ തുടങ്ങുന്നത്. ആത്മഹത്യാവാസനയുള്ള ഹെൻറിയെന്ന കഥാപാത്രത്തെ രക്ഷിക്കാൻ ഒരു സൈക്യാട്രിക് ഡോക്ടർ നടത്തുന്ന ശ്രമങ്ങളും അവ ആ ഡോക്ടറെ കൊണ്ടെത്തിക്കുന്ന അസാധാരണ അനുഭവങ്ങളുമായി സിനിമ പുരോഗമിക്കുന്നു. […]
Speed / സ്പീഡ് (1994)
എംസോൺ റിലീസ് – 965 ഭാഷ ഇംഗ്ലീഷ് സംവിധാനം Jan de Bont പരിഭാഷ മുജീബ് സി പി വൈ ജോണർ ആക്ഷൻ, അഡ്വെഞ്ചർ, ത്രില്ലർ 7.2/10 1994 ല്‍ പുറത്തിറങ്ങിയ ഒരു ക്ലാസിക്ക് ത്രില്ലര്‍ സിനിമയാണ് സ്പീഡ്. കിയാനു റീവ്സ്, സാന്ദ്ര ബുള്ളോക്ക് എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച സിനിമ വലിയൊരു കൊമേഴ്ഷ്യല്‍ ഹിറ്റ് ആയിരുന്നു. മുപ്പത് മില്യണ്‍ ഡോളര്‍ ചിലവഴിച്ച് നിര്‍മിച്ച സിനിമ 350 മില്യണ്‍ ഡോളര്‍ വാരിക്കൂട്ടി. ശബ്ദവിഭാഗത്തില് രണ്ട് അക്കാദമി അവാര്‍ഡും ഈ […]
Perfume: The Story of a Murderer / പെർഫ്യൂം: ദി സ്റ്റോറി ഓഫ് എ മര്‍ഡറര്‍ (2006)
എം-സോണ്‍ റിലീസ് – 119 ഭാഷ ഇംഗ്ലീഷ് സംവിധാനം Tom Tykwer പരിഭാഷ മുജീബ് സി പി വൈ ജോണർ ക്രൈം, ഡ്രാമ, ഫാന്റസി 7.5/10 ടോം ടൈക്കർ സംവിധാനം ചെയ്ത് 2006-ൽ പുറത്തിറങ്ങിയ ജർമൻ സിനിമയാണ് പെർഫ്യൂം: ദി സ്റ്റോറി ഓഫ് എ മർഡറർ. ജർമൻ സിനിമാ ചരിത്രത്തിലെ ഏറ്റവും കൂടിയ ബഡ്ജറ്റുകളിലൊന്നോടെയാണ് സിനിമ നിർമ്മിക്കപ്പെട്ടത്. പാട്രിക്ക് സസ്കിന്റ് എഴുതിയ പെർഫ്യൂം എന്ന നോവലിനെ ആസ്പദമാക്കിയാണ് ഈ സിനിമ നിർമ്മിച്ചിട്ടുള്ളത്. 18-ാം നൂറ്റാണ്ടിലെ ഫ്രാൻസിലാണ് കഥ […]