എംസോൺ റിലീസ് – 2832 ഭാഷ ഹിന്ദി & ഇംഗ്ലീഷ് സംവിധാനം Shoojit Sircar പരിഭാഷ പ്രജുൽ പി & രോഹിത് ഹരികുമാര്‍ ജോണർ ബയോഗ്രഫി, ക്രൈം, ഡ്രാമ 9.1/10 നമ്മുടെ ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ അറിയാതെ പോയ നിരവധി പോരാളികള്‍ ഉണ്ട്. അവരില്‍ ഒരാളാണ് ഉധം സിംഗ്. അദ്ദേഹത്തെക്കുറിച്ചുള്ള ചിത്രമാണ് സുജീത്ത് സര്‍ക്കാരിന്റെ സംവിധാനത്തില്‍ 2021-ല്‍ ഇറങ്ങിയ “സര്‍ദാര്‍ ഉധം“. ഭഗത് സിംഗിൻ്റെ “ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കൻ അസ്സോസിയേഷൻ” എന്ന സംഘടനയുടെ ഭാഗമായി പ്രവർത്തിച്ചതിന് അറസ്റ്റ് […]
Kummatty / കുമ്മാട്ടി (1979)
എം-സോണ്‍ റിലീസ് – HI-06 ഭാഷ മലയാളം സംവിധാനം ജി. അരവിന്ദൻ ഉപശീർഷകം രോഹിത് ഹരികുമാർ ജോണർ ഡ്രാമ, ഫാന്റസി 7.2/10 ജി. അരവിന്ദന്റെ സംവിധാനത്തില്‍ 1979-ല്‍ ഇറങ്ങിയ ചിത്രമാണ് ”കുമ്മാട്ടി”. ഒരു മുത്തശ്ശികഥ പോലെ അരവിന്ദന് ഈ ചിത്രത്തെ പ്രേക്ഷകരിലേക്ക് അവതരിപ്പിക്കുന്നു. കൂടുതല്‍ കഥയിലേക്ക് കടക്കുന്നില്ല. കാരണം, അത് കണ്ടറിയേണ്ടതാണ്. മലയാളത്തിലെ തന്നെ ഒരു ശുദ്ധ ബാലചിത്രം എന്ന് പറയാം. അര്‍ഹിച്ച ശ്രദ്ധ നേടാതെ പോയ ചിത്രം കൂടിയാണിത്. ചിത്രത്തിന്റെ ഉപശീര്‍ഷകം നിര്‍മ്മിച്ചതിന്റെ ഉദ്ദേശ്യം ഈ […]
Piravi / പിറവി (1989)
എം-സോണ്‍ റിലീസ് – HI-05 ഭാഷ മലയാളം സംവിധാനം ഷാജി എൻ. കരുൺ ഉപശീർഷകം രോഹിത് ഹരികുമാർ ജോണർ ഡ്രാമ 7.6/10 ഛായാഗ്രഹകനായിരുന്ന ഷാജി എൻ. കരുണിന്റെ ആദ്യത്തെ സംവിധാന സംരംഭമാണ് 1988ൽ സംവിധാനം ചെയ്ത് 1989-ൽ റിലീസ് ചെയ്ത “പിറവി “. മികച്ച നിരൂപകപ്രശംസ ഈ സിനിമ നേടി. പല രാജ്യാന്തര ചലച്ചിത്രോത്സവങ്ങളിലും ദേശീയ, സംസ്ഥാന അവാർഡുകളും കരസ്ഥമാക്കി. 1989-ലെ കാൻസ് (Cannes) ചലച്ചിത്രോത്സവത്തിൽ പ്രദർശിപ്പിക്കുകയും Caméra D’Or – Mention Spéciale ലഭിച്ചു. മികച്ച […]
Pather Panchali / പഥേര്‍ പാഞ്ചലി (1955)
എം-സോണ്‍ റിലീസ് – 27 MSONE GOLD RELEASE ഭാഷ ബംഗാളി സംവിധാനം Satyajit Ray പരിഭാഷ രോഹിത് ഹരികുമാര്‍ ജോണർ ഡ്രാമ 8.4/10 വിഖ്യാത സംവിധായകന് സത്യജിത് റായുടെ ആദ്യ ചിത്രമാണ് പഥേര്‍ പാഞ്ചലി.അദ്ദേഹത്തിന്റെ മികച്ച ചിത്രങ്ങളില്‍ ഒന്ന് തന്നെയാണ് ഇതെന്ന് നിസംശയം പറയാം. രാജ്യാന്തര പ്രേക്ഷകരെ ഇന്ത്യന്‍ സിനിമയിലേക്ക് കൂടുതല്‍ അടുപ്പിച്ച ആദ്യ ചിത്രം തന്നെയാണ് പഥേര്‍ പാഞ്ചലി. ബിഭൂതിഭൂഷന്‍ ബന്ദോപാധ്യായുടെ നോവലിനെ ആസ്പദമാക്കിയാണ് ചിത്രീകരിച്ചത്. അപു ത്രയത്തിലെ ആദ്യ ചിത്രം. ബംഗാളി ഗ്രാമജീവിതത്തെ […]