എംസോൺ റിലീസ് – 2929 വാലന്റൈൻസ് ഡേ ഫെസ്റ്റ് – 02 ഭാഷ ഹിന്ദി സംവിധാനം Abhishek Kapoor പരിഭാഷ 1 പ്രജുൽ പി പരിഭാഷ 2 വിഷ്ണു പ്രസാദ് എസ്. യു ജോണർ കോമഡി, ഡ്രാമ, റൊമാൻസ് 6.9/10 അഭിഷേക് കപൂറിന്റെ സംവിധാനത്തിൽ ആയുഷ്മാൻ ഖുറാന, വാണി കപൂർ എന്നിവർപ്രധാന വേഷത്തിൽ അഭിനയിച്ച് 2021 ൽ റിലീസായ ഹിന്ദി ചിത്രമാണ് ‘ചണ്ഡീഗഡ് കരേ ആഷിഖി‘. ചെറുപ്പത്തിലേ അമ്മ നഷ്ടപ്പെട്ട, അച്ഛനും മുത്തച്ഛനും രണ്ടു സഹോദരിമാരും ഉള്ള […]
Bioscopewala / ബയോസ്കോപ് വാലാ (2018)
എം-സോണ്‍ റിലീസ് – 2161 MSONE GOLD RELEASE ഭാഷ ഹിന്ദി, ദരി സംവിധാനം Deb Medhekar പരിഭാഷ വിഷ്ണു പ്രസാദ് എസ്. യു. ജോണർ ഡ്രാമ 7.6/10 ദേബ് മേധേക്കർ സംവിധാനം ചെയ്ത് 2018 ൽ ഹിന്ദി, ദരി ഭാഷകളിൽ പുറത്തിറങ്ങിയ ചിത്രമാണ് ബയോസ്കോപ് വാലാ. രവീന്ദ്രനാഥ് ടാഗോറിന്റെ പ്രശസ്തമായ ‘കാബൂളിവാല’ എന്ന ചെറുകഥയിലെ കഥാപാത്രങ്ങളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടു സുനിൽ ദോഷിയും ദേബ് മേധേക്കറുമാണ്ചിത്രത്തിന്റെ കഥ എഴുതിയത്.ഡാനി ഡെൻസോഗ്പ,ഗീതാഞ്ജലി ഥാപ,ആദിൽ ഹുസൈൻഎന്നിവരാണ് പ്രധാന കഥാപാത്രങ്ങൾ അവതരിപ്പിച്ചത്. അഫ്ഗാനിസ്ഥാനിലേക്കുള്ള […]
Coma / കോമ (2019)
എം-സോണ്‍ റിലീസ് – 1901 ഭാഷ റഷ്യന്‍ സംവിധാനം Nikita Argunov പരിഭാഷ വിഷ്ണു പ്രസാദ് . എസ്. യു. ജോണർ ആക്ഷന്‍, അഡ്വെഞ്ചര്‍, ഫാന്റസി, സയൻസ് ഫിക്ഷൻ 6.4/10 റഷ്യൻ സിനിമ വരച്ചിട്ട ഒരു മായാലോകം, അതാണ് ആണ് കോമ.നികിത അർഗുനോവ് സംവിധാനം നിർവ്വഹിച്ച ഈ ചിത്രം 2016 ൽ ആണ് ചിത്രീകരണം ആരംഭിച്ചതെങ്കിലും vfx വർക്കുകൾ തീർത്ത് 2019 ൽ ആണ് റിലീസ് ആയത്. ഒരു യുവ ആർക്കിടെക്റ്റിനു ഒരു അപകടം സംഭവിച്ചു കോമയിൽ […]
Eye in the sky / ഐ ഇന്‍ ദി സ്കൈ (2015)
എം-സോണ്‍ റിലീസ് – 1864 ഭാഷ ഇംഗ്ലീഷ് സംവിധാനം Gavin Hood പരിഭാഷ വിഷ്ണു പ്രസാദ് . എസ്. യു. ജോണർ ആക്ഷന്‍, ഡ്രാമ, ത്രില്ലര്‍ 7.3/10 “ഐ ഇൻ ദി സ്കൈ” എന്ന ബ്രിട്ടീഷ് ത്രില്ലർ ഗവിൻ ഹൂഡ് സംവിധാനം നിർവഹിച്ച് 2015-ൽ പുറത്തിറങ്ങിയ സിനിമ ആണ്. ഹാരി പോട്ടറിലൂടെ പ്രൊഫെസ്സർ സ്നേപ് ആയി പ്രസിദ്ധനായ അലൻ റിക്ക്മാൻ അദ്ദേഹത്തിന്റെ ജീവിതാവസാന കാലഘട്ടത്തിൽ അഭിനയിച്ച ഒരു സിനിമ കൂടിയാണിത്. ഹെലൻ മിറൻ, ഐഷ ടാക്കോവ്, ആരോൺ […]
The Equalizer 2 / ദി ഇക്വലൈസർ 2 (2018)
എം-സോണ്‍ റിലീസ് – 1460 ത്രില്ലർ ഫെസ്റ്റ് – 67 ഭാഷ ഇംഗ്ലീഷ് സംവിധാനം Antoine Fuqua പരിഭാഷ വിഷ്ണു പ്രസാദ് . എസ്. യു. ജോണർ ആക്ഷൻ, ക്രൈം, ത്രില്ലർ 6.7/10 2014ൽ Antoine Fuqua യുടെ സംവിധാനത്തിൽ Denzel Washington, അഭിനയിച്ച ആക്ഷൻ ക്രൈം ത്രില്ലർ The Equalizer എന്ന ചിത്രത്തിന്റെ രണ്ടാം പതിപ്പാണ് 2018 ൽ പുറത്തിറങ്ങിയ The Equalizer 2. ആദ്യ ഭാഗത്തെ പോലെ തന്നെ ചടുലമായ സംഘട്ടന രംഗങ്ങളും നാടകീയത […]
Doctor Strange / ഡോക്ടർ സ്ട്രേഞ്ച് (2016)
എം-സോണ്‍ റിലീസ് – 776 ഭാഷ ഇംഗ്ലീഷ് സംവിധാനം Scott Derrickson പരിഭാഷ വിഷ് ആസാദ് ജോണർ ആക്ഷൻ, അഡ്വഞ്ചർ, ഫാന്റസി 7.5/10 പ്രശസ്തനായ ന്യൂറോ സർജനായ സ്റ്റീഫൻ സ്ട്രേഞ്ചിന് (Benedict Cumberbatch), ഒരിക്കൽ കാർ ആക്സിഡന്റിൽ ഗുരുതരമായ പരിക്കേൽക്കുന്നു. നാഡികളെ വരെ ബാധിച്ച പരിക്ക് കാരണം വിരലുകൾ പോലും ശരിയായി ചലിപ്പിക്കാൻ കഴിയാതെ വരുന്നു. ആധുനിക വൈദ്യശാസ്ത്രത്തിൽ ചികിത്സയില്ലാത്ത ഈ അവസ്ഥയ്ക്ക് പ്രതിവിധി കമർ-താജ് എന്നൊരു സ്ഥലത്തുണ്ടെന്ന് അറിഞ്ഞ്, സ്ട്രേഞ്ച് അവിടേക്ക് പുറപ്പെടുന്നു. അവിടെയെത്തുന്ന സ്ട്രേഞ്ചിനു […]