എം-സോണ്‍ റിലീസ് – 1361 ഭാഷ ഇംഗ്ലീഷ് സംവിധാനം Billy Wilder പരിഭാഷ ശ്രീജിത്ത് എസ്. പി ജോണർ കോമഡി, മ്യൂസിക്, റൊമാൻസ് 8.2/10 ഒരു കൊലപാതകത്തിന് സാക്ഷിയായ രണ്ട് യുവ സംഗീതജ്ഞർ അവരെ പിന്തുടരുന്ന ഗുണ്ടകളിൽ നിന്ന് രക്ഷനേടാനായി സ്ത്രീവേഷം കെട്ടി സ്ത്രീകൾ മാത്രമടങ്ങുന്ന ഒരു ട്രൂപ്പിൽ ചേരുന്നു. തുടർന്ന് നടക്കുന്ന രസകരമായ സംഭവങ്ങളാണ് “സം ലൈക്ക് ഇറ്റ് ഹോട്ട്” എന്ന ചിത്രം പറയുന്നത്. 1959ൽ ബില്ലി വൈൽഡറിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ഈ ചിത്രത്തിൽ പ്രധാന […]
Yeh Jawaani Hai Deewani / യേ ജവാനി ഹൈ ദിവാനി (2013)
എം-സോണ്‍ റിലീസ് – 1360 ഭാഷ ഹിന്ദി സംവിധാനം Ayan Mukherjee പരിഭാഷ അമൻ അഷ്റഫ്, ഷാൻ ഫ്രാൻസിസ് ജോണർ കോമഡി, ഡ്രാമ, മ്യൂസിക്കൽ 7.1/10 കരൺ ജോഹറിന്റെ ധർമ്മ പ്രൊഡക്ഷൻസ് നിർമ്മിച്ച് അയാൻ മുഖർജി സംവിധാനം ചെയ്ത “യേ ജവാനി ഹൈ ദിവാനി ” എന്ന സിനിമ 2013 ലെ ഏറ്റവും വലിയ ബോക്സ് ഓഫീസ് വിജയ ചിത്രങ്ങളിലൊന്നായിരുന്നു. സൗഹൃദത്തിന്റെയും പ്രണയത്തിന്റെയും പശ്ചാത്തലത്തിൽ പറഞ്ഞ കഥ, ഈ ചിത്രത്തെ ശ്രദ്ധേയമാക്കി. സ്വപ്നങ്ങൾ, അഭിലാഷം, പ്രതീക്ഷ, നിരാശകൾ, […]
Along with the Gods: The Two Worlds / എലോങ് വിത്ത് ദി ഗോഡ്സ്: ദി ടു വേൾഡ്സ് (2017)
എം-സോണ്‍ റിലീസ് – 1359 ഭാഷ കൊറിയൻ സംവിധാനം Yong-hwa Kim പരിഭാഷ വിഷ്ണു നാരായൺ ജോണർ ആക്ഷൻ, അഡ്വെഞ്ചർ, ഫാന്റസി 7.3/10 ബുദ്ധമത വിശ്വാസിയായ ഒരാളുടെ മരണത്തിനു ശേഷം അയാളുടെ ആത്മാവിന് 49 ദിവസത്തിനുള്ളിൽ, 7 പാപങ്ങളുടെ വിചാരണ നേരിടേണ്ടി വരുകയും അതൊക്കെ വിജയിക്കുന്ന പക്ഷം അയാൾക്ക് പുനർജന്മം ലഭിക്കുകയും ചെയ്യും എന്നാണ് ബുദ്ധ മത വിശ്വാസം. കിം-ജാ-വോങ്ങ് എന്നയാളുടെ മരണത്തോടെയാണ് ചിത്രം തുടങ്ങുന്നത്. മരണശേഷം മൂന്ന് ഗാര്‍ഡിയന്‍സ് അയാൾക്ക് കാവലായി വരുന്നു, അവരാണ് വിചാരണ […]
Looper / ലൂപ്പർ (2012)
എം-സോണ്‍ റിലീസ് – 1358 ഭാഷ ഇംഗ്ലീഷ് സംവിധാനം Rian Johnson പരിഭാഷ ഫഹദ് അബ്ദുൽ മജീദ് ജോണർ ആക്ഷൻ, ക്രൈം, ഡ്രാമ 7.4/10 ഈ സിനിമയുടെ കഥ നടക്കുന്നത് 2044 ൽ ആണ്. കഥാനായകനായ ജോ, ഒരു ലൂപ്പർ ആയി ജോലി ചെയ്യുകയാണ്. 30 വർഷങ്ങൾക്ക് ശേഷം 2074 ൽ സാങ്കേതിക വിദ്യയിലുണ്ടായ പുരോഗതി കാരണം ടാഗിംഗ് എന്ന ഒരു വിദ്യ ലോകം ഉപയോഗിച്ച് തുടങ്ങിയിരിക്കുന്നു. അതുകൊണ്ട് ആരെ എവിടെ കൊന്ന് കുഴിച്ചു മൂടിയാലും കൃത്യമായി […]
Midnight Runners / മിഡ്നൈറ്റ് റണ്ണേഴ്സ് (2017)
എം-സോണ്‍ റിലീസ് – 1357 ഭാഷ കൊറിയൻ സംവിധാനം Joo-hwan Kim പരിഭാഷ മുഹമ്മദ് റാസിഫ് ജോണർ ആക്ഷൻ, കോമഡി 7.1/10 2017 ലെ ഏറ്റവും വലിയ കൊറിയൻ വിജയ ചിത്രങ്ങളിൽ ഒന്നാണ് മിഡ്നൈറ്റ് റണ്ണേഴ്സ്. പോലീസ് ആവുക എന്ന ലക്ഷ്യത്തോടെയാണ് ഗി-ജുനും, ഹീ-ഇയോളും കൊറിയൻ പോലീസ് സേനയിൽ ചേരുന്നത്. എന്നാൽ അവർ വിചാരിച്ച പോലെ അത്ര എളുപ്പമായിരുന്നില്ല കാര്യങ്ങൾ. വളരെ കുറച്ച് നാളുകൾ കൊണ്ടു തന്നെ അവരത് മനസ്സിലാക്കുകയും ചെയ്യുന്നു. ട്രെയിനിങ്ങിനിടയിൽ പരിക്ക് പറ്റിയ ഹീ-ഇയോളിനെ സഹായിക്കുന്നതോട് […]
The Father / ദ ഫാദർ (1996)
എം-സോണ്‍ റിലീസ് – 1356 ഭാഷ പേർഷ്യൻ സംവിധാനം Majid Majidi പരിഭാഷ അൻവർ ഹുസൈൻ ജോണർ ഡ്രാമ 7.5/10 മനോഹരമായ ആവിഷ്കാരത്തിലൂടെ ഇറാനിയൻ സിനിമയുടെ സൗന്ദര്യവും രാഷ്ട്രീയവും ലോകസിനിമക്ക് പരിചയപ്പെടുത്തിയ അതുല്യ പ്രതിഭയാണ് മജീദ് മജീദി. ചിൽഡ്രൻ ഓഫ് ഹെവൻ, ബരാൻ, ബീയോണ്ട് ദി ക്ളൗഡ്സ്, ദി സോങ് ഓഫ് സ്പാരോസ് എന്നിവയിലൂടെ സുപരിചിതനാണ് മജീദി. ഇദ്ദേഹത്തിന്റെ ഏഴാമത് ചിത്രമാണ് ‘പെഡാർ’ (THE FATHER). അച്ഛൻ നഷ്ടപെട്ട പതിനാലുകാരനായ മെഹ്റോല, അമ്മയെയും കുഞ്ഞനിയത്തിമാരെയും നല്ല നിലയിൽ […]
Welcome to Dongmakgol / വെൽകം ടു ഡോങ്മക്ഗോൾ (2005)
എം-സോണ്‍ റിലീസ് – 1352 ഭാഷ കൊറിയൻ സംവിധാനം Kwang-Hyun Park പരിഭാഷ അരുൺ അശോകൻ ജോണർ കോമഡി, ഡ്രാമ, വാർ 7.7/10 രണ്ടാം ലോകമഹായുദ്ധം കഴിഞ്ഞതേയുള്ളൂ. സൗത്തും, കമ്മ്യൂണിസ്റ്റ് നോർത്ത് കൊറിയൻസും തമ്മിൽ വീണ്ടും സംഘർഷം. അമേരിക്ക പ്രത്യക്ഷമായും സൗത്ത് കൊറിയയുടെ ഭാഗത്ത്.പക്ഷേ, ഇതൊന്നും അതിർത്തിയിലെവിടെയോ മഞ്ഞുമൂടി കിടന്ന ഡോങ്മക്ഗോൾ എന്ന നിഷ്കളങ്ക ഗ്രാമം അറിഞ്ഞിട്ടേയില്ല. നിരക്ഷരരും ശുദ്ധരുമായ ഈ ഗ്രാമീണർക്കിടയിലാണ് ഒരു അമേരിക്കൻ വിമാനം തകർന്നു വീണത്. പരിക്കുകളോടെ രക്ഷപ്പെട്ട അമേരിക്കൻ പൈലറ്റ് ആശയ […]
Christmas in August / ക്രിസ്മസ് ഇൻ ആഗസ്റ്റ് (1998)
എം-സോണ്‍ റിലീസ് – 1200 MSONE GOLD RELEASE ഭാഷ കൊറിയൻ സംവിധാനം Jin-ho Hur പരിഭാഷ അർജുൻ ശിവദാസ് ജോണർ ഡ്രാമ, റൊമാൻസ് 7.6/10 ഹർ ജിൻ-ഹോ സംവിധാനം ചെയ്ത് 1998ൽ റിലീസായ കൊറിയൻ ചിത്രമാണ് ക്രിസ്മസ് ഇൻ ആഗസ്റ്റ്. റൊമാന്റിക്-സെന്റിമെന്റൽ ജേണറിൽ പെട്ട ഒരു ചിത്രമാണിത്. കൊറിയയിൽ ഒരു സ്റ്റുഡിയോ നടത്തുകയാണ് ജുങ് വോൺ, അയാളുടെ ദൈനംദിന ജീവിതത്തിലൂടെയാണ് കഥ മുന്നോട്ട് പോകുന്നത്. അയാളുടെ സ്റ്റുഡിയോയിലെ സ്ഥിരം കസ്റ്റമറാണ് ട്രാഫിക് പോലീസുകാരിയായ ഡാരിം. അവർ […]