എം-സോണ്‍ റിലീസ് – 2042 ഭാഷ ഇംഗ്ലീഷ് നിർമാണം Sony Pictures Television പരിഭാഷ അർജുൻ സി പൈങ്ങോട്ടിൽ, ഫഹദ് അബ്ദുൾ മജീദ് & നെവിൻ ജോസ് ജോണർ ആക്ഷൻ, കോമഡി, ക്രൈം 8.7/10 വൗട്ട് എന്ന മൾട്ടിനാഷണൽ കോർപ്പറേഷന് വേണ്ടി ജോലിചെയ്യുന്ന ഏഴ് സൂപ്പർഹീറോസ്, സെവൻ എന്നപേരിൽ അറിയപ്പെടുന്ന ഇവർ പൊതുജനങ്ങളുടെ മുന്നിൽ അതിശക്തിശാലികളും വീരന്മാരുമാണ്. എന്നാൽ ജനങ്ങൾക്ക് അറിയാതെ ഒരു മുഖം കൂടിയുണ്ട് ഇവർക്ക്. ഈ സൂപ്പർഹീറോസിന്റെ ധീര വ്യക്തിത്വങ്ങൾ മാറ്റിനിർത്തിയാൽ, മിക്കവരും അഹങ്കാരികളും […]
How Long Will I Love U / ഹൗ ലോങ് വിൽ ഐ ലവ് യൂ (2018)
എം-സോണ്‍ റിലീസ് – 2028 ഭാഷ മാൻഡരിൻ സംവിധാനം Lun Su പരിഭാഷ അൻഷിഫ് കല്ലായി ജോണർ കോമഡി, ഫാൻ്റസി, റൊമാൻസ് 6.4/10 20 വർഷം അകലത്തിൽ ഒരേ ഫ്ലാറ്റിൽ കഴിയുന്ന നായകനും നായികയും, ഒരു ദിവസം ഒരേ കിടക്കയിൽ നിന്ന് ഉറക്കമുണർന്നാലോ…’സ്ഥിരം കാണുന്ന ടൈം ട്രാവൽ സിനിമകളിൽ നിന്ന് വേറിട്ടൊരു അനുഭവം സമ്മാനിക്കുകയാണ് 2018ൽ പുറത്തിറങ്ങിയ ഫാന്റസി റൊമാന്റിക് ചിത്രം “ഹൗ ലോങ് വിൽ ഐ ലൗ യൂ”.2018ൽ നിന്നുള്ള നായികയുടെയും 1999ൽ നിന്നുള്ള നായകന്റെയും […]
Absurdistan / അബ്സർഡിസ്ഥാൻ (2008)
എം-സോണ്‍ റിലീസ് – 2019 ഭാഷ റഷ്യൻ സംവിധാനം Veit Helmer പരിഭാഷ ശ്രീധർ ജോണർ കോമഡി 6.7/10 വെള്ളം കിട്ടാത്ത ഒരു നാട് – അത്യാവശ്യകാര്യങ്ങൾക്ക് പോലും വെള്ളം ഇല്ലാത്ത അവസ്ഥയിലും നാട്ടിലെ ആണുങ്ങൾ സഹായിക്കാൻ തയ്യാറാകാതെ വരുമ്പോൾ ആ നാട്ടിലെ സ്ത്രീകൾ വെള്ളം കിട്ടുന്നത് വരെ അവരുമായി സെക്സിൽ ഏർപ്പെടില്ലെന്ന് ഒരു വ്യത്യസ്തമായ “പണിമുടക്കിന്” തയ്യാറാകുന്നു. ഇതിന് തുടക്കം കുറിച്ച അയാ എന്ന പെൺകുട്ടിക്കായി വർഷങ്ങളോളം കാത്തിരുന്ന അവളുടെ കാമുകൻ തെമെൽക്കോ ഏത് വിധേനയും […]
The Sheriff in Town / ദി ഷെരിഫ് ഇന്‍ ടൗൺ (2017)
എം-സോണ്‍ റിലീസ് – 2008 ഭാഷ കൊറിയൻ സംവിധാനം Hyeong-ju Kim പരിഭാഷ കെ-കമ്പനി ജോണർ കോമഡി, ക്രൈം 5.9/10 സിയോളിനോടടുത്തുള്ള ഒരു തുറമുഖ നഗരമാണ് കിജാങ്, അവിടെയാണ് നമ്മുടെ കഥാനായകൻ ചോ ഡേ-ഹോ താമസിക്കുന്നത്, കൃത്യവിലോപനത്തിന്റെ പേരിൽ ഡിപ്പാർട്ട്മെന്റിൽ നിന്ന് പിരിച്ച് വിടപ്പെട്ട ഒരു മുൻ പൊലീസ് ഉദ്യോഗസ്ഥൻ കൂടിയാണ് പുള്ളി… നിലവിൽ സർവീസിൽ ഇല്ലെങ്കിലും കിജാങ് ലെ ആഭ്യന്തര പ്രശ്നങ്ങളിലൊക്കെ ഇടപെടുകയും പരിഹരിക്കുകയും ചെയ്യുന്നത് പുള്ളി തന്നെയാണ്… അത് കൊണ്ട് തന്നെ കിജാങ് നിവാസികളൊക്കെ […]
The Quiet Family / ദി ക്വയറ്റ് ഫാമിലി (1998)
എം-സോണ്‍ റിലീസ് – 1975 ഭാഷ കൊറിയൻ സംവിധാനം Jee-woon Kim പരിഭാഷ അജിത് രാജ് ജോണർ കോമഡി, ക്രൈം, ഹൊറർ 7.0/10 പട്ടണത്തിൽ നിന്നും അകലെയുള്ള മലമുകളിൽ, ഒരു കുടുംബം പുതുതായി ഒരു ലോഡ്ജ് ആരംഭിക്കുന്നു. എന്നാൽ അതിന്റെ നടത്തിപ്പിനെക്കുറിച്ച് കാര്യമായി ഒന്നുമറിയാത്ത അവരുടെ ലോഡ്ജിലേക്ക് ആരും വരാത്തത് അവരെ നിരാശപ്പെടുത്തുന്നു. അങ്ങനെയിരിക്കെ ഒരു രാത്രിയിൽ ആ ലോഡ്ജിലേക്ക് ഒരാൾ വരുന്നു…ഒട്ടും ബോറടിയില്ലാതെ കാണാൻ കഴിയുന്ന വത്യസ്തമായ ഈ കൊറിയൻ ചിത്രം, 2014 ൽ തമിഴിലേക്കും […]
Kuch Kuch Hota Hai / കുഛ് കുഛ് ഹോതാ ഹേ (1998)
എം-സോണ്‍ റിലീസ് – 1972 ഭാഷ ഹിന്ദി സംവിധാനം Karan Johar പരിഭാഷ അരുൺ വി കൂപ്പർ ജോണർ കോമഡി, ഡ്രാമ, മ്യൂസിക്കല്‍ 7.6/10 പ്രസവത്തെത്തുടർന്ന് രാഹുലിന് ഭാര്യ ടീനയെ നഷ്ടമായി. മകൾ അഞ്ജലിയും അമ്മയും മാത്രമാണ് അവശേഷിക്കുന്നത്. എല്ലാ ജന്മദിനത്തിലും മകൾക്ക് വായിക്കാൻ എട്ട് കത്തുകൾ ടീന എഴുതി വച്ചിരുന്നു. എട്ടാമത്തേതാണ് ഏറ്റവും പ്രധാനം. അഞ്ജലി, കത്തുകൾ വായിക്കുകയും ടീന തന്റെ ഉത്തമസുഹൃത്തായ അഞ്ജലിയെക്കുറിച്ച് കത്തിൽ ചർച്ച ചെയ്യുകയും ചെയ്യുന്നു. ടീന മകളോട് നിർവഹിക്കാൻ ആവശ്യപ്പെട്ട ഒരു […]
Innocent Steps / ഇന്നസെന്റ് സ്റ്റെപ്പ്സ് (2005)
എം-സോണ്‍ റിലീസ് – 1965 ഭാഷ കൊറിയൻ സംവിധാനം Young-hoon Park പരിഭാഷ ഷൈജു എസ് ജോണർ കോമഡി, ഡ്രാമ, മ്യൂസിക് 6.9/10 പ്രശസ്തനായ മുൻകാല ഡാൻസർ നാ യങ്-സേ ഒരു ഡാൻസ് മത്സരത്തിൽ എതിരാളിയായ ഡാൻസർ ഹ്യുൻ-സൂവിന്റെ ചതിയിൽ കാലിന് പരിക്കേറ്റ് ഒന്നിനുമാവാതെ വിശ്രമജീവിതം നയിക്കുകയാണ്. എന്നാൽ സുഹൃത്തും ഡാൻസ് സ്റ്റുഡിയോ മാനേജറുമായ മാ സങ്-ഡൂവിന്റെ നിർദേശപ്രകാരം യങ്-സേ ഒരു തിരിച്ചു വരവിന് തയ്യാറാവുകയാണ്. ഡാൻസ് പങ്കാളിയായി സങ്-ഡൂ, ചൈനയിൽ നിന്നും പേര് കേട്ട ഒരു […]
Mathu Vadalara / മത്തു വദലരാ (2019)
എം-സോണ്‍ റിലീസ് – 1963 ഭാഷ തെലുഗു സംവിധാനം Ritesh Rana പരിഭാഷ സാമിർ ജോണർ കോമഡി, ക്രൈം, ത്രില്ലർ 8.3/10 ത്രില്ലർ എലമെന്റ്സും ഹ്യൂമറും പെർഫക്റ്റ്ലി ബ്ലെന്റ് ചെയ്തെടുത്ത ഒരു മികച്ച എന്റർടൈനറാണ് മത്തു വദലരാ. 2019 ന്റെ അവസാനത്തോടെ ഇറങ്ങിയ ഈ ചിത്രം മികച്ച അഭിപ്രായം നേടുകയും ബോക്സ്ഓഫീസിൽമികച്ച പ്രകടനം കാഴ്ച വെക്കുകയും ചെയ്ത ഒരു ചിത്രമാണ്.നിസ്സാര ശമ്പളത്തിന് വേണ്ടി ഡെലിവറി ബോയ്സ് ആയി ജോലി ചെയ്യുന്ന രണ്ട് സുഹൃത്തുക്കൾ, കൂടുതൽ പണത്തിന് വേണ്ടി […]