എം-സോണ്‍ റിലീസ് – 1974 MSONE GOLD RELEASE ഭാഷ പോളിഷ് സംവിധാനം Jan Komasa പരിഭാഷ എബി ജോസ് ജോണർ ഡ്രാമ 7.7/10 ഒരു ജൂവനെൽ ഹോമിൽ താമസിക്കുമ്പോൾ ആത്മീയ പരിവർത്തനം അനുഭവിക്കുന്ന 20 കാരനായ ഡാനിയേലിന്റെ കഥയാണ് പോളിഷ് ഡ്രാമ ചിത്രമായ കോർപ്പസ് ക്രിസ്റ്റി പറയുന്നത്. അയാൾ ഒരു പുരോഹിതനാകാൻ ആഗ്രഹിച്ചിരുന്നു, പക്ഷേ അദ്ദേഹത്തിന്റെ ക്രിമിനൽ പശ്ചാത്തലം കാരണം ഇത് അസാധ്യമാണ്. അങ്ങനെയിരിക്കെ, ഡാനിയേൽ ഒരു ചെറിയ പട്ടണത്തിലെ തടിമില്ലിൽ ജോലിക്ക് അയയ്ക്കുമ്പോൾ, അവിടെയെത്തിയ […]
Mucize 2: Love / മുജിസെ 2: ലൗ (2019)
എം-സോണ്‍ റിലീസ് – 1973 ഭാഷ ടർക്കിഷ് സംവിധാനം Mahsun Kirmizigül പരിഭാഷ അജ്മൽ നഈം സി എച് ജോണർ ഡ്രാമ 7.1/10 2015 ഇൽ ഇറങ്ങിയ മുജിസെ (മിറക്കിൾ) ഇന്റെ 2 ആം ഭാഗം ആണ് മുജിസെ 2: ലൗ. ഒന്നാം ഭാഗം അസീസിനെയും അവന്റെ ഗ്രാമതത്തിനെയും മെഹ്റിനിലൂടെ പരിചയപ്പെടുത്തുകയും ശേഷം ക്ലൈമാക്സ് ഇൽ അസീസിലെ മാറ്റത്തെയും കാണിച്ചു അവസാനിക്കുന്നു.അതിനു ശേഷം നടക്കുന്ന കഥയും അസീസിന്റെ മാറ്റത്തിന്റെ കഥയുമാണ് 2 ആം ഭാഗത്തിൽ പരാമർശിക്കുന്നത് .1960കളിലെ […]
Kuch Kuch Hota Hai / കുഛ് കുഛ് ഹോതാ ഹേ (1998)
എം-സോണ്‍ റിലീസ് – 1972 ഭാഷ ഹിന്ദി സംവിധാനം Karan Johar പരിഭാഷ അരുൺ വി കൂപ്പർ ജോണർ കോമഡി, ഡ്രാമ, മ്യൂസിക്കല്‍ 7.6/10 പ്രസവത്തെത്തുടർന്ന് രാഹുലിന് ഭാര്യ ടീനയെ നഷ്ടമായി. മകൾ അഞ്ജലിയും അമ്മയും മാത്രമാണ് അവശേഷിക്കുന്നത്. എല്ലാ ജന്മദിനത്തിലും മകൾക്ക് വായിക്കാൻ എട്ട് കത്തുകൾ ടീന എഴുതി വച്ചിരുന്നു. എട്ടാമത്തേതാണ് ഏറ്റവും പ്രധാനം. അഞ്ജലി, കത്തുകൾ വായിക്കുകയും ടീന തന്റെ ഉത്തമസുഹൃത്തായ അഞ്ജലിയെക്കുറിച്ച് കത്തിൽ ചർച്ച ചെയ്യുകയും ചെയ്യുന്നു. ടീന മകളോട് നിർവഹിക്കാൻ ആവശ്യപ്പെട്ട ഒരു […]
12 Monkeys Season 3 / 12 മങ്കീസ് സീസൺ 3 (2017)
എം-സോണ്‍ റിലീസ് – 1971 ഭാഷ ഇംഗ്ലീഷ് നിർമാണം Syfy പരിഭാഷ അരുൺ അശോകൻ, സാഗർ വാലത്തിൽ, ബേസിൽ ഗർഷോം, ഫഹദ് അബ്ദുൾ മജീദ്, അർജ്ജുൻ ശിവദാസ്, നെവിൻ ജോസ് ജോണർ അഡ്വെഞ്ചർ, ഡ്രാമ, മിസ്റ്ററി 7.7/10 2015 ൽ സൈഫൈ നെറ്റ് വർക്ക് പുറത്തിയ ടൈം ട്രാവൽ ടീവി സീരാസാണ് 12 മങ്കീസ്. 4 സീസണുകളിലായി 47 എപ്പിസോഡാണ് 12 മങ്കീസിനുള്ളത്. ആകെ ജനസംഖ്യുടെ മൂന്നിലൊന്ന് ഭാഗവും ഒരു മഹാമാരി മൂലം മരിക്കുന്നു. എന്നാല വർഷങ്ങളുടെ കണ്ട്പിടിത്തതിനു ശേഷം ഒരു ശാസ്ത്രജ്ഞ ടൈംമെഷീൻ […]
Innocent Steps / ഇന്നസെന്റ് സ്റ്റെപ്പ്സ് (2005)
എം-സോണ്‍ റിലീസ് – 1965 ഭാഷ കൊറിയൻ സംവിധാനം Young-hoon Park പരിഭാഷ ഷൈജു എസ് ജോണർ കോമഡി, ഡ്രാമ, മ്യൂസിക് 6.9/10 പ്രശസ്തനായ മുൻകാല ഡാൻസർ നാ യങ്-സേ ഒരു ഡാൻസ് മത്സരത്തിൽ എതിരാളിയായ ഡാൻസർ ഹ്യുൻ-സൂവിന്റെ ചതിയിൽ കാലിന് പരിക്കേറ്റ് ഒന്നിനുമാവാതെ വിശ്രമജീവിതം നയിക്കുകയാണ്. എന്നാൽ സുഹൃത്തും ഡാൻസ് സ്റ്റുഡിയോ മാനേജറുമായ മാ സങ്-ഡൂവിന്റെ നിർദേശപ്രകാരം യങ്-സേ ഒരു തിരിച്ചു വരവിന് തയ്യാറാവുകയാണ്. ഡാൻസ് പങ്കാളിയായി സങ്-ഡൂ, ചൈനയിൽ നിന്നും പേര് കേട്ട ഒരു […]
Kim Ji-young, Born 1982 / കിം ജി-യോങ്, ബോൺ 1982 (2019)
എം-സോണ്‍ റിലീസ് – 1956 ഭാഷ കൊറിയൻ സംവിധാനം Kim Do-Young പരിഭാഷ ലിജേഷ് കരുണാകരൻ ജോണർ ഡ്രാമ 7.4/10 ദക്ഷിണ കൊറിയൻ നോവലിസ്റ്റ് ചോ നാം-ജൂ എഴുതിയ ‘കിം ജി-യോങ്, ബോൺ 1982’ എന്ന ഏറെ വിവാദം സൃഷ്ടിച്ച ഫെമിനിസ്റ്റ് പുസ്തകത്തിനെ അടിസ്ഥാനമാക്കി അതേ പേരിൽ ഇറങ്ങിയ കൊറിയൻ ചിത്രമാണിത്.ഒരു യാഥാസ്ഥിതിക പുരുഷാധിപത്യ സമൂഹത്തിൽ സജീവമായും നിഷ്ക്രിയമായും സ്ത്രീകൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളാണ് സിനിമയുടെ വിഷയം. കുഞ്ഞുണ്ടായ ശേഷം കരിയർ ഉപേക്ഷിച്ച് കുഞ്ഞിനെ നോക്കി ഒതുങ്ങിക്കൂടേണ്ടി വരുന്ന, മുപ്പത് വയസിനടുത്ത് […]
Miracle in Cell No. 7 / മിറാക്കിള്‍ ഇന്‍ സെല്‍ നം. 7 (2019)
എം-സോണ്‍ റിലീസ് – 1955 ഭാഷ ടർക്കിഷ് സംവിധാനം Mehmet Ada Öztekin പരിഭാഷ ഷെഹീർ ജോണർ ഡ്രാമ 8.3/10 മാനസികമായി വൈകല്യമുള്ള വ്യക്തിയാണ് മെഹ്മെദ് കൊയുഞ്ചു എന്ന മെമോ. കുന്നിൻപ്രദേശത്തുള്ള തന്റെ കൊച്ചു വീട്ടിൽ മകളുടെയും മുത്തശ്ശിയുടെയും കൂടെ ആട്ടിൻപറ്റങ്ങളേയും നോക്കി ജീവിക്കുന്ന മെമോയെ, ചെയ്യാത്ത കുറ്റം ആരോപിച്ച് ജയിലിൽ അയക്കുന്നു.അപ്രതീക്ഷിതമായി നടന്ന ഈ സംഭവത്താൽ ഒറ്റപ്പെട്ടു പോയ മെമോ, ജയിലിലെ സഹതടവുകാരുടെ പരിശ്രമത്തിൽ തന്റെ മകളെ വീണ്ടും കാണാൻ ഇടയാകുന്നു.മാനസിക വൈകല്യം സംഭവിച്ച മെമോയും […]
Ragnarok Season 1 / റാഗ്നറോക്ക് സീസൺ 1 (2020)
എം-സോണ്‍ റിലീസ് – 1952 ഭാഷ നോർവീജിയൻ നിർമാണം SAM Productions പരിഭാഷ വിഷ്ണു പ്രസാദ്, സുഹാന ഗസൽ, ഗിരി പി എസ് ജോണർ ഡ്രാമ, ഫാന്റസി, മിസ്റ്ററി 7.5/10 നോർസ് മിത്തോളജി പ്രകാരം “റാഗ്നറോക്ക്” എന്നാൽ ലോകാവസാനം എന്നാണ്. നോർസ് ദൈവങ്ങളും രാക്ഷസന്മാരും തമ്മിലുണ്ടാകുന്ന അന്തിമ യുദ്ധം മൂലമാണ് ലോകാവസാനം സംഭവിക്കുക എന്നാണ് നോർസ് വിശ്വാസം. ചരിത്രത്തിലെ ലോകാവസാനം എന്ന ഈ വിശ്വാസത്തെ വർത്തമാന കാലത്തേക്ക് കൊണ്ട് വന്നാൽ എന്ത് സംഭവിക്കും, എങ്ങനെ ആയിരിക്കും ആധുനിക […]