എം-സോണ്‍ റിലീസ് – 2634 ക്ലാസ്സിക് ജൂൺ 2021 – 13 ഭാഷ ഇറ്റാലിയൻ സംവിധാനം Ettore Scola പരിഭാഷ ഷൈജു എസ് ജോണർ കോമഡി, ഡ്രാമ 7.8/10 ചേരിപ്രദേശത്തെ വളരെ ചെറിയൊരു വീട്ടിൽ നടക്കുന്ന കഥയാണ് ബ്രൂത്തി, സ്പോർക്കി എ കത്തിവി (Ugly, Dirty & Bad) എന്ന ഇറ്റാലിയൻ ചിത്രം. ബ്ലാക്ക് കോമഡി ചിത്രങ്ങൾ വളരെ വ്യത്യസ്തമായി അവതരിപ്പിച്ചിട്ടുള്ള Ettore Scoleയുടെ ഒരു മാസ്റ്റർപീസ് തന്നെയാണ് ഈ ചിത്രം. ജസീന്തോയുടെ മക്കളും, പേരക്കുട്ടികളും, ബന്ധുക്കളും, അതിഥികളും അങ്ങനെ […]
Mahanagar / മഹാനഗർ (1963)
എം-സോണ്‍ റിലീസ് – 2630 ക്ലാസ്സിക് ജൂൺ 2021 – 12 ഭാഷ ബംഗാളി സംവിധാനം Satyajit Ray പരിഭാഷ എൽവിൻ ജോൺ പോൾ ജോണർ ഡ്രാമ 8.3/10 1963ല്‍ പുറത്തിറങ്ങിയ സത്യജിത് റേ സംവിധാനം ചെയ്ത ബംഗാളി ചലച്ചിത്രമാണ് “മഹാനഗര്‍” ചിത്രത്തെക്കുറിച്ച് പ്രശസ്ത സിനിമാ നിരൂപകന് റോജര്‍ ഇബെര്‍ട്ട് പറഞ്ഞത് ഇപ്രകാരമാണ്: “നമ്മുടെ കാലത്തെ ഏറ്റവും സഫലീകൃതമായ സ്ക്രീൻ അനുഭവങ്ങളിലൊന്നാണ് ഈ സിനിമ” ഈ വര്‍ഷം ഇറങ്ങിയ മലയാള ചലച്ചിത്രമായ “ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്” പോലുള്ള സ്ത്രീ പക്ഷ […]
Halloween / ഹാലോവീൻ (1978)
എം-സോണ്‍ റിലീസ് – 2627 ക്ലാസ്സിക് ജൂൺ 2021 – 11 ഭാഷ ഇംഗ്ലീഷ് സംവിധാനം John Carpenter പരിഭാഷ എൽവിൻ ജോൺ പോൾ ജോണർ ഹൊറർ, ത്രില്ലർ 7.7/10 “ആ കണ്ണുകളുടെ പിന്നില്‍ ജീവിച്ചിരുന്നത് ശുദ്ധമായ തിന്മ മാത്രമാണ്.” 1978ല്‍ റിലീസ് ചെയ്ത ജോണ്‍ കാര്‍പെന്റര്‍ സംവിധാനം ചെയ്ത ഹോളിവുഡ് ഹൊറര്‍ ചലച്ചിത്രമാണ് ‘ഹാലോവീന്‍’ ഹൊറര്‍ ജോണറിലെ വളരെയധികം ജനപ്രീതിയുള്ള സബ് ജോണറായ “സ്ലാഷര്‍” ചിത്രങ്ങളുടെ തല തൊട്ടപ്പനായാണ് ഹാലോവീന്‍ എന്ന സിനിമയെ വാഴ്ത്തുന്നത്. ഒരു ഹാലോവീന്‍ രാത്രിയില്‍ […]
Two Women / ടൂ വിമൻ (1960)
എം-സോണ്‍ റിലീസ് – 2625 ക്ലാസ്സിക് ജൂൺ 2021 – 10 ഭാഷ ഇറ്റാലിയൻ, ജർമൻ സംവിധാനം Vittorio De Sica പരിഭാഷ എൽവിൻ ജോൺ പോൾ ജോണർ ഡ്രാമ, വാർ 7.8/10 “യുദ്ധത്തില്‍ എല്ലാം മാറും.” 1960ല്‍ ഇറങ്ങിയ വിറ്റോറിയ ഡി സിക്ക (ബൈസിക്കിൾ തീവ്സ് (1948) ന്റെ സംവിധായകന്) സംവിധാനം ചെയ്ത് ഇറ്റാലിയന്‍ ചലച്ചിത്രമാണ് “La ciociara” aka “Two Women”. 1957ല്‍ അതേ പേരില്‍ ഇറങ്ങിയ ഇറ്റാലിയന്‍ നോവലിനെ ആസ്പദമാക്കിയാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചത്. നോവല്‍ […]
Gojira / ഗോജിറ (1954)
എം-സോണ്‍ റിലീസ് – 2621 ക്ലാസ്സിക് ജൂൺ 2021 – 09 ഭാഷ ജാപ്പനീസ് സംവിധാനം Ishirô Honda പരിഭാഷ എൽവിൻ ജോൺ പോൾ ജോണർ ഹൊറർ, സയൻസ് ഫിക്ഷൻ 7.6/10 ലോക സിനിമാ ചരിത്രത്തില്‍ ഏറ്റവും ശക്തമായി രാഷ്ട്രീയം സംസാരിച്ച ഒരു സിനിമയാണ് 1954ല്‍ പുറത്തിറങ്ങിയ ഇഷിറോ ഹോണ്ട സംവിധാനം ചെയ്ത “ഗോജിറ” എന്ന ജാപ്പനീസ് ചലച്ചിത്രം. ആണവസ്ഫോടനങ്ങൾ കാരണം നൂറ്റാണ്ടുകളായി ഭൂമിയുടെ അടിത്തട്ടില്‍ വിശ്രമിച്ചിരുന്ന ഗോജിറ എന്ന ഭീകര ജീവി പുറത്തു വരുന്നു. ശേഷം അക്രമകാരിയായ ഗോജിറ […]
Fantasia / ഫാന്റേഷ്യ (1940)
എം-സോണ്‍ റിലീസ് – 2619 ക്ലാസ്സിക് ജൂൺ 2021 – 08 ഭാഷ ഇംഗ്ലീഷ് നിർമാണം Walt Disney പരിഭാഷ എൽവിൻ ജോൺ പോൾ ജോണർ അനിമേഷന്‍, ഫാമിലി, ഫാന്റസി 7.7/10 1940 ല്‍ പുറത്തിറങ്ങിയ അനിമേറ്റഡ് അന്തോളജി ചലച്ചിത്രമാണ് “ഫാന്റേഷ്യ“. ചിത്രം വാള്‍ട്ട് ഡിസ്നി പ്രൊഡക്ഷന്‍ കമ്പനിയുടെ മൂന്നാമത്തെ ഫീച്ചറാണ്. ക്ലാസിക്കല്‍ മ്യൂസിക് അകമ്പടിയായി വരുന്ന 8 ഹ്രസ്വ ചിത്രങ്ങളുടെ ശേഖരണമാണ് ഫാന്റേഷ്യ. മാസ്മരികമായ സംഗീതത്തിന്റെവശ്യതയില് ഒരു പറ്റം ചിത്രകാരന്മാരുടെമനസ്സില് ഉരുത്തിരിഞ്ഞ ചിത്രങ്ങളുടെയും, ദൃശ്യങ്ങളുടെയും,കഥകളുടെയും ശേഖരമാണ് ഫാന്റേഷ്യ. മിക്കി […]
Rice People / റൈസ് പീപ്പിൾ (1994)
എം-സോണ്‍ റിലീസ് – 2614 ക്ലാസ്സിക് ജൂൺ 2021 – 07 ഭാഷ ഖ്മേർ സംവിധാനം Rithy Panh പരിഭാഷ ശ്രീധർ ജോണർ ഡ്രാമ 7.2/10 കംബോഡിയയിൽ ഖ്മേർ റൂഷിന്റെ ഭീകര വാഴ്ചയിൽ നശിച്ചത് ലക്ഷക്കണക്കിന് ജനങ്ങളും അവരുടെ കാർഷിക വ്യവസ്ഥിതിയുമാണ്. നെൽകൃഷി പ്രധാനമായ ഒരു രാജ്യമാണ് കംബോഡിയ. “അരി എവിടുന്ന് കിട്ടുന്നു?” എന്ന ചോദ്യത്തിന് ഒരു തലമുറയിലെ കുട്ടികളുടെ എല്ലാം ഉത്തരം “UN ട്രക്കുകളിൽ കൊണ്ടുത്തരുന്ന ചാക്കുകളിൽ നിന്ന്” എന്നായി തീർന്നത് അവിടുത്തുകാർക്ക് സങ്കടകരമായ കാര്യമാണ്.ഈ പ്രതികൂല സാഹചര്യത്തിൽ […]
Double Indemnity / ഡബിൾ ഇൻഡംനിറ്റി (1944)
എം-സോണ്‍ റിലീസ് – 2613 ക്ലാസ്സിക് ജൂൺ 2021 – 06 ഭാഷ ഇംഗ്ലീഷ് സംവിധാനം Billy Wilder പരിഭാഷ പ്രശോഭ് പി. സി. & രാഹുൽ രാജ് ജോണർ ക്രൈം, ഡ്രാമ, ഫിലിം-നോയർ 8.3/10 മുഴുവൻ സമയം പ്രേക്ഷകനെ സസ്പെൻസിൻ്റെ മുൾമുനയിൽ നിൽക്കുന്ന ക്ലാസിക്ക് ത്രില്ലർ സിനിമയാണ് 1944ൽ ഇറങ്ങിയ ഡബിൾ ഇൻഡംനിറ്റി. പഴുതുകൾ ഇല്ലാത്ത ഒരു ‘പെർഫക്റ്റ്’ കുറ്റകൃത്യത്തിൻ്റെ കഥ. ആക്ഷനും ചെയ്സിങ്ങും വയലൻസുമില്ല. പക്ഷേ, “ഇനിയെന്തു സംഭവിക്കും?” എന്ന ആകാംക്ഷ പ്രേക്ഷകനിൽ നിലനിർത്തുന്ന ശക്തമായ തിരക്കഥയാണ് […]