• Skip to primary navigation
  • Skip to main content
  • Skip to footer
എംസോൺ

എംസോൺ

ലോകസിനിമയുടെ മലയാള ജാലകം

  • പരിഭാഷകൾ
    • സീരീസുകൾ
    • Advanced Filter
    • പരിഭാഷ ഡൗൺലോഡുകൾ
  • സംശയങ്ങൾ
    • എംസോൺ സബ് എഡിറ്റർ ആപ്ലിക്കേഷൻ
    • കുറിപ്പുകൾ
    • വിശദീകരണങ്ങൾ
  • ഫെസ്റ്റുകൾ
  • മലയാളസിനിമകൾ
  • പരിഭാഷകൾ അയക്കാൻ
    • ആദ്യമായി അയക്കുന്നവർക്ക്
    • സബ്ടൈറ്റിൽ സ്റ്റാറ്റസ്
    • നമ്മുടെ പരിഭാഷകർ
  • ഞങ്ങളെക്കുറിച്ച്

Classic June 2021

The Driver / ദി ഡ്രൈവർ (1978)

June 30, 2021 by Vishnu

എം-സോണ്‍ റിലീസ് – 2658 ക്ലാസ്സിക് ജൂൺ 2021 – 22 ഭാഷ ഇംഗ്ലീഷ് സംവിധാനം Walter Hill പരിഭാഷ പ്രവീൺ അടൂർ ജോണർ ആക്ഷൻ, ക്രൈം, ത്രില്ലർ 7.2/10 ഒരു ആക്ഷൻ ത്രില്ലറാണ് ദി ഡ്രൈവർ. രാജ്യത്ത് ബാങ്ക് കൊള്ളയും പിടിച്ചുപറിയും ദിനംപ്രതി വർദ്ധിച്ചുവരുന്നു. അവർക്ക് രക്ഷപ്പെടാൻ സഹായം ചെയ്തുകൊടുക്കുന്ന, ഡ്രൈവിങ്ങിൽ അസാമാന്യ പ്രതിഭയായ “ഡെസ്പരാഡോ” എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന ഡ്രൈവറാണ് പൊലീസിന്റെ പ്രധാന തലവേദന. കൊള്ളക്ക് ശേഷം തെളിവുകൾ അവശേഷിപ്പിക്കാതെ വാഹനമുൾപ്പെടെ നശിപ്പിച്ചുകളയുന്ന “ഡ്രൈവറെ” എങ്ങനെയും പിടികൂടണമെന്നുറപ്പിക്കുന്നു […]

The Gold Rush / ദ ഗോൾഡ് റഷ് (1925)

June 29, 2021 by Vishnu

എം-സോണ്‍ റിലീസ് – 2656 ക്ലാസ്സിക് ജൂൺ 2021 – 20 ഭാഷ ഇംഗ്ലീഷ് സംവിധാനം Charles Chaplin പരിഭാഷ മുജീബ് സി പി വൈ ജോണർ അഡ്വഞ്ചർ, കോമഡി, ഡ്രാമ 8.2/10 ചാർളി ചാപ്ലിൻ താൻ ചെയ്ത ചിത്രങ്ങളിൽ ഏറ്റവും പ്രിയപ്പെട്ടതായി തിരഞ്ഞെടുത്ത ചിത്രമാണ് ദ ഗോൾഡ് റഷ്. ചാപ്ലിൻ തന്നെ തിരക്കഥയും സംവിധാനവും നിർമാണവും നിർവഹിച്ച ഒരു കോമഡി ചിത്രമാണിത്. തന്റെ വിശ്വപ്രശസ്തമായ ലിറ്റിൽ ട്രാമ്പ് ആയാണ് ഈ സിനിമയിലും ചാപ്ലിൻ പ്രത്യക്ഷപ്പെടുന്നത്. അലാസ്കയിലെ മലനിരകളിലേക്ക് സ്വര്‍ണ്ണം […]

Days of Heaven / ഡേയ്സ് ഓഫ് ഹെവൻ (1978)

June 28, 2021 by Vishnu

എം-സോണ്‍ റിലീസ് – 2653 ക്ലാസ്സിക് ജൂൺ 2021 – 19 ഭാഷ ഇംഗ്ലീഷ് സംവിധാനം Terrence Malick പരിഭാഷ അരുണ വിമലൻ ജോണർ ഡ്രാമ, റൊമാൻസ് 7.8/10 ചിക്കാഗൊ നഗരത്തിലെ ഒരു സ്റ്റീൽ ഫാക്ടറി ജീവനക്കാരനായിരുന്ന ബിൽ അബദ്ധത്തിൽ തന്റെ സൂപ്പർവൈസറെ കൊല്ലുന്നതോടെ നാട് വിടേണ്ടി വരുന്നു. ബില്ലിനോടൊപ്പം അനിയത്തി ലിൻഡയും കാമുകി ആബ്ബിയും ഉണ്ട്. അവർ ഒരു വലിയ കൃഷിയിടത്തിൽ വിളവെടുപ്പ് ജോലിക്ക് ചേർന്നു. ചെറുപ്പക്കാരനായ സ്ഥലമുടമയ്ക്ക് ആബ്ബിയൊട് പ്രണയം തോന്നുന്നു. സ്ഥലമുടമ എന്തോ അസുഖം മൂലം […]

Gremlins / ഗ്രെമ്ലിൻസ് (1984)

June 26, 2021 by Vishnu

എം-സോണ്‍ റിലീസ് – 2648 ക്ലാസ്സിക് ജൂൺ 2021 – 17 ഭാഷ ഇംഗ്ലീഷ് സംവിധാനം Joe Dante പരിഭാഷ ജെറിൻ ചാക്കോ ജോണർ കോമഡി, ഫാന്റസി, ഹൊറർ 7.3/10 1984ൽ സ്റ്റീവൻ സ്പിൽബർഗ്ഗിന്റെ നിർമാണത്തിൽ ജോ ഡാന്റെ സംവിധാനം ചെയ്ത ഒരു ഹൊറർ കോമഡി ചലച്ചിത്രമാണ് ഗ്രെമ്ലിൻസ്. ബില്ലി പെൽസർ എന്ന കൗമാരക്കാരന് മൊഗ്വായ് എന്നൊരു ജീവിയെ ക്രിസ്തുമസ് സമ്മാനായി ലഭിക്കുന്നതും തുടർന്നുണ്ടാകുന്ന രസകരമായ സംഭവവികാസങ്ങളുമാണ് കഥാപശ്ചാത്തലം. എടുത്തുപറയത്തക്ക താരനിര ഇല്ലാതിരുന്നിട്ട് കു‌ടി, സിനിമ നല്ല നിരൂപക പ്രശംസ […]

The Untouchables / ദി അൺടച്ചബിൾസ് (1987)

June 25, 2021 by Vishnu

എം-സോണ്‍ റിലീസ് – 2645 ക്ലാസ്സിക് ജൂൺ 2021 – 16 ഭാഷ ഇംഗ്ലീഷ് സംവിധാനം Brian De Palma പരിഭാഷ രാഹുൽ രാജ് & പ്രശോഭ് പി. സി. ജോണർ ക്രൈം, ഡ്രാമ, ത്രില്ലർ 7.9/10 1930-കളിലെ ഷിക്കാഗോ. അമേരിക്കയിൽ മദ്യനിരോധനം നിലവിലുണ്ടായിരുന്ന കാലം. അനധികൃതമായ മദ്യവിൽപ്പനയിലൂടെ കോടികൾ കൊയ്ത് ഷിക്കാഗോ പട്ടണത്തെ മൊത്തം നിയന്ത്രിച്ചിരുന്ന അധോലോകനായകനായിരുന്നു ‘അൽ കപോൺ’. ഉന്നത പോലീസ് ഉദ്യോഗസ്ഥർ പോലും തൊടാൻ മടിച്ചിരുന്ന കൊടുംകുറ്റവാളി. തന്നെ എതിർക്കുന്നവരെയൊക്കെ കൊന്നുതള്ളിക്കൊണ്ട് അൽ കപോൺ തന്റെ […]

Clue / ക്ലൂ (1985)

June 24, 2021 by Vishnu

എം-സോണ്‍ റിലീസ് – 2641 ക്ലാസ്സിക് ജൂൺ 2021 – 15 ഭാഷ ഇംഗ്ലീഷ്, ഫ്രഞ്ച് സംവിധാനം Jonathan Lynn പരിഭാഷ അരുൺ ബി. എസ് ജോണർ കോമഡി, ക്രൈം, മിസ്റ്ററി 7.3/10 ആറ് അപരിചിതർ ഒരജ്ഞാതന്റെ ക്ഷണം സ്വീകരിച്ച് വലിയൊരു ബംഗ്ലാവിൽ അത്താഴ വിരുന്നിനെത്തുന്നു. എന്നാൽ, വിരുന്നിന് വിളിച്ചയാൾ തങ്ങളെ ബ്ലാക്ക്മെയിൽ ചെയ്യുകയായിരുന്നുവെന്ന് അതിഥികൾക്ക് വഴിയേ മനസ്സിലാകുന്നു. ആതിഥേയനെന്ന് പരിചയപ്പെടുത്തുന്നയാൾ അതിഥികൾക്ക് ആറ് മാരകായുധങ്ങൾ നൽകുന്നു. ആതിഥേയന്റെയും അതിഥികളുടെയും രഹസ്യങ്ങളറിയാവുന്ന പാചകക്കാരനെ കൊല്ലാൻ അയാൾ അവരോട് ആവശ്യപ്പെടുന്നു. എന്നാൽ, […]

Women on the Verge of a Nervous Breakdown / വിമൻ ഓൺ ദ വേർജ് ഓഫ് എ നെർവസ് ബ്രേക്ക്ഡൗൺ (1988)

June 23, 2021 by Vishnu

എം-സോണ്‍ റിലീസ് – 2638 ക്ലാസ്സിക് ജൂൺ 2021 – 14 ഭാഷ സ്പാനിഷ് സംവിധാനം Pedro Almodóvar പരിഭാഷ ഡോ. ആശ കൃഷ്ണകുമാർ ജോണർ കോമഡി, ഡ്രാമ 7.6/10 1988- ഇൽ പുറത്തിറങ്ങിയ വിമൻ ഓൺ ദ വേർജ് ഓഫ് എ നെർവസ് ബ്രേക്ക്ഡൗൺ (Mujeres al borde de un ataque de nervios) പ്രശസ്ത സംവിധായകനും തിരക്കഥാകൃത്തുമായ പെഡ്രോ അൽമോഡോവറിന്റെ ബ്ലാക്ക് കോമഡി വിഭാഗത്തിൽ പെടുന്ന ഒരു സ്പാനിഷ് ചിത്രമാണ്. തന്നെ ഉപേക്ഷിച്ചു പോയ കാമുകനെ […]

Brutti, sporchi e cattivi / ബ്രൂത്തി, സ്‌പോർക്കി എ കത്തിവി (1976)

June 22, 2021 by Shyju S

എം-സോണ്‍ റിലീസ് – 2634 ക്ലാസ്സിക് ജൂൺ 2021 – 13 ഭാഷ ഇറ്റാലിയൻ സംവിധാനം Ettore Scola പരിഭാഷ ഷൈജു എസ് ജോണർ കോമഡി, ഡ്രാമ 7.8/10 ചേരിപ്രദേശത്തെ വളരെ ചെറിയൊരു വീട്ടിൽ നടക്കുന്ന കഥയാണ് ബ്രൂത്തി, സ്‌പോർക്കി എ കത്തിവി (Ugly, Dirty & Bad) എന്ന ഇറ്റാലിയൻ ചിത്രം. ബ്ലാക്ക് കോമഡി ചിത്രങ്ങൾ വളരെ വ്യത്യസ്‍തമായി അവതരിപ്പിച്ചിട്ടുള്ള Ettore Scoleയുടെ ഒരു മാസ്റ്റർപീസ് തന്നെയാണ് ഈ ചിത്രം. ജസീന്തോയുടെ മക്കളും, പേരക്കുട്ടികളും, ബന്ധുക്കളും, അതിഥികളും അങ്ങനെ […]

  • Go to page 1
  • Go to page 2
  • Go to page 3
  • Go to Next Page »

Footer

Disclaimer: Msone is a non-profit initiative. Msone do not support or propogate piracy. It is only a platform for providing Malayalam subtitles to other language films. The site do not share files of movies in any form. If you have any objection about any of the posters uploaded on this site you can reach us on this email: [email protected]