• Skip to primary navigation
  • Skip to main content
  • Skip to footer
എംസോൺ

എംസോൺ

ലോകസിനിമയുടെ മലയാള ജാലകം

  • പരിഭാഷകൾ
    • സീരീസുകൾ
    • Advanced Filter
    • പരിഭാഷ ഡൗൺലോഡുകൾ
  • സംശയങ്ങൾ
    • എംസോൺ സബ് എഡിറ്റർ ആപ്ലിക്കേഷൻ
    • കുറിപ്പുകൾ
    • വിശദീകരണങ്ങൾ
  • ഫെസ്റ്റുകൾ
  • മലയാളസിനിമകൾ
  • പരിഭാഷകൾ അയക്കാൻ
    • ആദ്യമായി അയക്കുന്നവർക്ക്
    • സബ്ടൈറ്റിൽ സ്റ്റാറ്റസ്
    • നമ്മുടെ പരിഭാഷകർ
  • ഞങ്ങളെക്കുറിച്ച്

Hindi Haftha

ലോകഭാഷകൾ മലയാളികൾക്ക് പ്രിയമാണെങ്കിലും ഇന്ത്യൻ ഇതര ഭാഷകളിലുള്ള സിനിമകൾക്കും ആരാധകരേറെയാണ്. അതിൽത്തന്നെ ഹിന്ദിഭാഷക്ക് താരതമ്യേന കൂടുതൽ ആരാധകരും പരിഭാഷകരും എംസോണിൽ ഉണ്ട്. ഹിന്ദി പരിഭാഷകൾ അഞ്ച് എണ്ണത്തിൽ കൂടുതൽ ഒന്നിച്ച് കിട്ടുമ്പോൾ അവ അടുപ്പിച്ച് ഹിന്ദി ഹഫ്ത എന്ന ഫെസ്റ്റിൽ ഉൾപ്പെടുത്തി എംസോൺ അവതരിപ്പിക്കാറുണ്ട്. അങ്ങനെ വിവിധ വർഷങ്ങളിലെ ഹിന്ദി ഹഫ്തകളിൽ ഉൾപ്പെടുത്തിയ ചിത്രങ്ങളാണ് ഇവിടെയുള്ളത്.

The Sky Is Pink / ദ സ്കൈ ഈസ് പിങ്ക് (2019)

March 11, 2020 by Shyju S

എം-സോണ്‍ റിലീസ് – 1412 ഹിന്ദി ഹഫ്ത – 5 ഭാഷ ഹിന്ദി സംവിധാനം Shonali Bose പരിഭാഷ ദീപക് ദീപു ദീപക് ജോണർ ഡ്രാമ, ഫാമിലി, റൊമാൻസ് 7.5/10 SCID എന്ന അപൂർവ രോഗം ബാധിച്ച ഐഷ ചൗധരിയുടെ ജീവിത കഥയാണ് ഈ ചിത്രം. കഥ എന്നതിനേക്കാൾ ജീവിക്കാനുള്ള പ്രചോദനം കൂടി നൽകുന്ന ഹൃദയഹാരിയായ ഒരു നല്ല കുടുംബചിത്രം. മകളുടെ രോഗം ഏതു വിധേനയും ഭേദമാക്കി സന്തോഷ ജീവിതം നയിക്കാൻ പാടുപെടുന്ന ദമ്പതികളുടെ അവസ്ഥ നല്ല […]

Mangal Pandey: The Rising / മംഗൽ പാണ്ഡേ: ദ റൈസിങ് (2005)

March 10, 2020 by Shyju S

എം-സോണ്‍ റിലീസ് – 1411 ഹിന്ദി ഹഫ്ത – 4 ഭാഷ ഹിന്ദി സംവിധാനം Ketan Mehta പരിഭാഷ ഉണ്ണി മാരാരിക്കുളം ജോണർ ബയോഗ്രഫി, ഡ്രാമ, ഹിസ്റ്ററി 6.6/10 2005 ല്‍ പുറത്തിറങ്ങിയ ‘മംഗൽ പാണ്ഡേ : ദി റൈസിംഗ്’ എന്ന ചിത്രം, സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള ഇന്ത്യയുടെ സമരങ്ങള്‍ക്ക് തുടക്കം കുറിച്ച 1857 ലെ ലഹളയില്‍ ജീവന്‍ ബലി നല്കിയ മംഗൽ പാണ്ഡേ എന്ന ധീരനായ യോദ്ധാവിന്‍റെ കഥപറയുന്നു. ഈസ്റ്റ് ഇന്ത്യ കമ്പനിയില്‍ ഒരു സാദാ പട്ടാളക്കാരനായി […]

Mardaani 2 / മർദാനി 2 (2019)

March 10, 2020 by Shyju S

എം-സോണ്‍ റിലീസ് – 1410 ഹിന്ദി ഹഫ്ത – 3 ഭാഷ ഹിന്ദി സംവിധാനം Gopi Puthran പരിഭാഷ ജസ്റ്റിൻ ജോസഫ് നടുവത്താനിയിൽ ജോണർ ക്രൈം, ആക്ഷൻ, ഡ്രാമ 7.4/10 രാജസ്ഥാനിലെ കോട്ട എന്ന നഗരത്തിൽ സണ്ണി എന്ന കൗമാരക്കാരൻ ഒരു പെൺകുട്ടിയെ തട്ടിക്കൊണ്ട് പോകുകയും ക്രൂരമായി ബലാൽസംഗം ചെയ്ത് കൊല്ലുകയും ചെയ്യുന്നു. ഈ കേസ് അന്വേഷിക്കുന്നതിനായി ശിവാനി ശിവാജി റോയ് എന്ന വനിതാ എസ്.പി. നഗരത്തിൽ നിയമിതയാകുന്നു. തുടർന്നങ്ങോട്ട് ശിവാനിയും സണ്ണിയും തമ്മിൽ നടത്തുന്ന പരസ്‌പര […]

Mission Mangal / മിഷൻ മംഗൾ (2019)

March 9, 2020 by Shyju S

എം-സോണ്‍ റിലീസ് – 1409 ഹിന്ദി ഹഫ്ത – 2 ഭാഷ ഹിന്ദി സംവിധാനം Jagan Shakti പരിഭാഷ ഷെഹീർ ജോണർ ഡ്രാമ, ഹിസ്റ്ററി 6.5/10 യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കി 2019ൽ പുറത്തിറങ്ങിയ ചിത്രമാണ് ‘മിഷൻ മംഗൾ’. ചിത്രത്തിന്റെ പേര് സൂചിപ്പിക്കുന്ന പോലെ തന്നെ ഒരു ദൗത്യത്തിന്റെ ചലച്ചിത്ര ആവിഷ്കരമാണ് ഈ സിനിമ.ലോക ചരിത്രത്തിൽ തങ്ങളുടെ ആദ്യ ശ്രമത്തിൽ തന്നെ ഉപഗ്രഹത്തെ ചൊവ്വയിലേക്ക് അയച്ച ഏക രാജ്യമാണ് ഇന്ത്യ. ISRO യുടെ നേതൃത്വത്തിൽ വളരേ കുറഞ്ഞ ബഡ്ജറ്റ് […]

Wake Up Sid / വേക്ക് അപ്പ് സിദ്ധ് (2009)

March 8, 2020 by Shyju S

എം-സോണ്‍ റിലീസ് – 1408 ഹിന്ദി ഹഫ്ത – 1 ഭാഷ ഹിന്ദി സംവിധാനം Ayan Mukherjee പരിഭാഷ ഉണ്ണി ജയേഷ് ജോണർ കോമഡി, ഡ്രാമ, റൊമാൻസ് 7.6/10 ഉത്തരവാദിത്വങ്ങളില്ലാതെ സ്വാർത്ഥമായി തന്റെ പണക്കാരനായ അച്ഛന്റെ പണത്തിന് അടിച്ചു പൊളിച്ചു നടക്കുന്ന കോളേജ് വിദ്യാർത്ഥിയായ സിദ്ധാർത്ഥ് മെഹ്‌റ, കൊൽക്കത്തയിൽ നിന്നും എഴുത്തുകാരിയാകണം എന്ന ജീവിതാഭിലാഷത്തോടെ മുംബൈയിൽ വരുന്ന ഐഷയെ അപ്രതീക്ഷിതമായി കണ്ടുമുട്ടുന്നതും പിന്നീട് ഐഷയിൽ നിന്ന് സിദ്ധാർത്ഥ്‌, ജീവിതത്തിന്റെ അർത്ഥവും ഉത്തരവാദിത്വത്തിന്റെ പ്രാധാന്യവും മനസ്സിലാക്കുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം. […]

Aamir / ആമിർ (2008)

March 18, 2019 by Shyju S

എം-സോണ്‍ റിലീസ് – 1040 ഹിന്ദി ഹഫ്ത II ഭാഷ ഹിന്ദി സംവിധാനം Raj Kumar Gupta പരിഭാഷ സാദിഖ് വീ. കെ. അൽമിത്ര ജോണർ ക്രൈം, ഡ്രാമ, ത്രില്ലർ 7.7/10 രാജകുമാർ ഗുപ്തയുടെ സംവിധാനത്തിൽ 2008 ൽ പുറത്തിറങ്ങിയ ഹിന്ദി സിനിമയാണ് ആമിർ. മികച്ച സൈക്കോളജിക്കൽ ത്രില്ലർ വിഭാഗത്തിൽ ഉൾപെടുത്താവുന്ന ഈ സിനിമയിൽ മുഖ്യകഥാപാത്രം അവതരിപ്പിച്ചിരിക്കുന്നത് രാജീവ് കന്ദേൽവാൽ ആണ്. ലണ്ടനിൽ പ്രാക്ടീസ് ചെയ്യുന്ന ഡോക്ടർ ആമിർ അലി ജോലിസംബന്ധമായ പ്രശ്നങ്ങളുടെ സാഹചര്യത്തിൽ ഇന്ത്യയിലേക്ക് തിരിച്ചു […]

Andhadhun / അന്ധാധുൻ (2018)

March 17, 2019 by Shyju S

എം-സോണ്‍ റിലീസ് – 1038 ഹിന്ദി ഹഫ്ത II ഭാഷ ഹിന്ദി സംവിധാനം Sriram Raghavan പരിഭാഷ ഹിഷാം അഷ്‌റഫ് ജോണർ ക്രൈം, ത്രില്ലർ 8.4/10 IMDB ഇന്ത്യന്‍ ടോപ് 250 ലിസ്റ്റില്‍ രണ്ടാം സ്ഥാനത്തുള്ള സിനിമയാണ് അന്ധാദുന്‍‍. യഥാര്‍ത്ഥ ജീവിതത്തില്‍ അന്ധനായി അഭിനയിക്കുന്ന യുവപിയാനിസ്റ്റ് ആകാശ് ഒരു പഴയ കാല ബോളിവുഡ് നടന്‍റെ വീട്ടിലേക്ക് ഒരു ദിവസം സ്വകാര്യ സംഗീത പരിപാടി അവതരിപ്പിക്കാൻ ക്ഷണിക്കപ്പെടുന്നു. അവിടെ നടക്കുന്ന നിഗൂഢമായ ചില സംഭവങ്ങള്‍ ആകാശിന്‍റെ തുടര്‍ന്നുള്ള ജീവിതം […]

Uri: The Surgical Strike / ഉറി: ദ സർജിക്കൽ സ്ട്രൈക്ക് (2018)

March 15, 2019 by Shyju S

എം-സോണ്‍ റിലീസ് – 1035 ഹിന്ദി ഹഫ്ത II ഭാഷ ഹിന്ദി സംവിധാനം Aditya Dhar പരിഭാഷ ശരത് മേനോൻ ജോണർ ആക്ഷൻ, ഡ്രാമ, വാർ 8.4/10 ശത്രുരാജ്യത്ത് കടന്നു ചെന്ന് അവിടുത്തെ പ്രധാനസ്ഥലങ്ങളിൽ മാത്രം ആക്രമണം നടത്തുന്ന സൈനികരീതിയാണ് സർജിക്കൽ സ്ട്രൈക്ക്. ലോകത്തിൽ സർജിക്കൽ സ്ട്രൈക്ക് ചെയുന്ന മൂന്നാമത്തെ രാജ്യമാണ് ഇന്ത്യ. ഇന്ത്യക്കു മുൻപേ സർജിക്കൽ സ്ട്രൈക്ക് നടത്തിയത് ഇസ്രേലും, അമേരിക്കയുമാണ്. ഇസ്രേൽന്റെ സർജിക്കൽ സ്ട്രൈക്ക് ആയിരുന്നു Operation Entabe. അത് ബെയ്‌സ് ചെയ്തു ഒരുപാടു […]

  • « Go to Previous Page
  • Go to page 1
  • Go to page 2
  • Go to page 3
  • Go to page 4
  • Go to page 5
  • Go to Next Page »

Footer

Disclaimer: Msone is a non-profit initiative. Msone do not support or propogate piracy. It is only a platform for providing Malayalam subtitles to other language films. The site do not share files of movies in any form. If you have any objection about any of the posters uploaded on this site you can reach us on this email: [email protected]