• Skip to primary navigation
  • Skip to main content
  • Skip to footer
എംസോൺ

എംസോൺ

ലോകസിനിമയുടെ മലയാള ജാലകം

  • പരിഭാഷകൾ
    • സീരീസുകൾ
    • Advanced Filter
    • പരിഭാഷ ഡൗൺലോഡുകൾ
  • സംശയങ്ങൾ
    • എംസോൺ സബ് എഡിറ്റർ ആപ്ലിക്കേഷൻ
    • കുറിപ്പുകൾ
    • വിശദീകരണങ്ങൾ
  • ഫെസ്റ്റുകൾ
  • മലയാളസിനിമകൾ
  • പരിഭാഷകൾ അയക്കാൻ
    • ആദ്യമായി അയക്കുന്നവർക്ക്
    • സബ്ടൈറ്റിൽ സ്റ്റാറ്റസ്
    • നമ്മുടെ പരിഭാഷകർ
  • ഞങ്ങളെക്കുറിച്ച്

Hindi Haftha

ലോകഭാഷകൾ മലയാളികൾക്ക് പ്രിയമാണെങ്കിലും ഇന്ത്യൻ ഇതര ഭാഷകളിലുള്ള സിനിമകൾക്കും ആരാധകരേറെയാണ്. അതിൽത്തന്നെ ഹിന്ദിഭാഷക്ക് താരതമ്യേന കൂടുതൽ ആരാധകരും പരിഭാഷകരും എംസോണിൽ ഉണ്ട്. ഹിന്ദി പരിഭാഷകൾ അഞ്ച് എണ്ണത്തിൽ കൂടുതൽ ഒന്നിച്ച് കിട്ടുമ്പോൾ അവ അടുപ്പിച്ച് ഹിന്ദി ഹഫ്ത എന്ന ഫെസ്റ്റിൽ ഉൾപ്പെടുത്തി എംസോൺ അവതരിപ്പിക്കാറുണ്ട്. അങ്ങനെ വിവിധ വർഷങ്ങളിലെ ഹിന്ദി ഹഫ്തകളിൽ ഉൾപ്പെടുത്തിയ ചിത്രങ്ങളാണ് ഇവിടെയുള്ളത്.

Kaabil / കാബിൽ (2017)

January 31, 2019 by Shyju S

എം-സോണ്‍ റിലീസ് – 983 ഹിന്ദി ഹഫ്ത 2019 – 5 ഭാഷ ഹിന്ദി സംവിധാനം Sanjay Gupta പരിഭാഷ ലിജോ ജോളി ജോണർ ആക്ഷൻ, ഡ്രാമ, ത്രില്ലർ 7.1/10 ബോളിവുഡ് മുൻനിര സംവിധായകരിൽ ഒരാളായ സഞ്ജയ് ഗുപ്‌തയുടെ 2017 ഇൽ പുറത്തിറങ്ങിയ ആക്ഷൻ ത്രില്ലർ ഫിലിം ആണ് കാബിൽ. ഹൃതിക് റോഷനും യാമി ഗൗതമും ആണ് ഇതിലെ മുഖ്യ കഥാപാത്രങ്ങൾ കൈകാര്യം ചെയ്തത്. അന്ധരായ നവ ദമ്പതികളായ രോഹനും സുപ്രിയയും അവരുടെ കുടുംബ ജീവിതം ആരംഭിക്കുന്നെ […]

Tumbbad / തുമ്പാഡ് (2018)

January 30, 2019 by Shyju S

എം-സോണ്‍ റിലീസ് – 982 ഹിന്ദി ഹഫ്ത 2019 – 4 ഭാഷ ഹിന്ദി സംവിധാനം Rahi Anil Barve, Anand Gandhi, Adesh Prasad പരിഭാഷ ഹിഷാം അഷ്‌റഫ് ജോണർ ഡ്രാമ, ഫാന്റസി, ഹൊറർ 8.2/10 പ്രാദേശികമായ ധാരാളം കഥകളുടെ വിളനിലം ആണ് ഇന്ത്യ. ഒരു വിധത്തില്‍ പറഞ്ഞാല്‍, പലതരം കഥകളിലൂടെയും കെട്ടിപ്പൊക്കിയ ഒരു സംസ്ക്കാരം. ദേശഭേദമെന്യേ പല രൂപത്തിലും ഭാവത്തിലും ഉള്ള കഥകള്‍. ഭൂരിഭാഗവും മനുഷ്യ ജീവിതത്തില്‍ പല തരം മാറ്റങ്ങള്‍ ഉണ്ടായി നന്മയിലേക്ക് […]

Kabul Express / കാബൂൾ എക്സ്പ്രസ്സ് (2006)

January 29, 2019 by Shyju S

എം-സോണ്‍ റിലീസ് – 981 ഹിന്ദി ഹഫ്ത 2019 – 3 ഭാഷ ഹിന്ദി സംവിധാനം Kabir Khan പരിഭാഷ അൻസ് കണ്ണൂർ ജോണർ അഡ്വെഞ്ചർ, കോമഡി, ഡ്രാമ 6.8/10 9/11 ന് ശേഷം അഫ്ഘാന്റെ ചരിത്രത്തിലെ ഈ ആവേശകരമായ വാർത്തകൾ പിടിച്ചെടുക്കാൻ, രണ്ടു ഇന്ത്യൻ റോക്കി റിപ്പോർട്ടർമാർ സുഹേൽ ഖാൻ (ജോൺ എബ്രഹാം ), ജയ് കപൂർ ( അർഷദ് വാർസി ) ഒരു റോഡ് ട്രിപ്പ് പോകുന്നു. യാത്രക്കിടെ പരിചയപ്പെടുന്ന ഒരു അഫ്ഗാൻ ഡ്രൈവർ […]

Chak de! India / ചക് ദേ! ഇന്ത്യ (2007)

January 28, 2019 by Shyju S

എം-സോണ്‍ റിലീസ് – 980 ഹിന്ദി ഹഫ്ത 2019 – 2 ഭാഷ ഹിന്ദി സംവിധാനം Shimit Amin പരിഭാഷ ജംഷീദ് ആലങ്ങാടൻ ജോണർ ഡ്രാമ, ഫാമിലി, സ്‌പോർട് 8.2/10 ചക് ദേ ഇന്ത്യ 2007 ൽ പുറത്തിറങ്ങിയ സ്പോർട്സ് ഡ്രാമ ചിത്രമാണ്. ജയദീപ് സാഹ്നിയുടെ തിരക്കഥയിൽ ആദിത്യ ചോപ്ര നിർമ്മിച്ച് ഷിമിത് ആമിൻ സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ സ്പോർട്സ് രംഗങ്ങൾ ചിത്രീകരിച്ചിട്ടുള്ളത് റോബർട്ട്‌ മില്ലറുടെ മേൽനോട്ടത്തിലായിരുന്നു. 2002 കോമൺ വെൽത് ഗെയിംസിലെ വിജയത്തിൽ നിന്നും […]

M.S. Dhoni: The Untold Story / എം. എസ്. ധോണി: ദ അൺടോൾഡ് സ്റ്റോറി (2016)

January 27, 2019 by Shyju S

എം-സോണ്‍ റിലീസ് – 979 ഹിന്ദി ഹഫ്ത 2019 – 1 ഭാഷ ഹിന്ദി സംവിധാനം Neeraj Pandey പരിഭാഷ വിഷ്ണു പ്രസാദ് ജോണർ ബയോഗ്രഫി, ഡ്രാമ, സ്‌പോർട് 7.7/10 കുട്ടിക്കാലത്ത് തന്നെ ഒരു ലക്ഷ്യം തിരഞ്ഞെെടുക്കുക, അതിനു വേണ്ടി പ്രയത്നിക്കുക, എന്നിട്ട് ഒടുവിൽ അവിടം എത്തിച്ചേരുക. പൂർണ്ണമായ അർപണബോധവും കഠിനാധ്വാനവും കൊണ്ട് മാത്രം സംഭവിക്കുന്ന ഒരു കാര്യം. നീരജ് പാണ്ടേ രചനയും സംവിധാനവും നിർവ്വഹിച്ച് 2016ൽ ഇറങ്ങിയ സിനിമ, മഹേന്ദ്ര സിംഗ് ധോണി എന്ന ഇന്ത്യ […]

Dev D / ദേവ് ഡി (2009)

July 24, 2015 by Vishnu

എം-സോണ്‍ റിലീസ് – 182 ഭാഷ ഹിന്ദി സംവിധാനം  Anurag Kashyap പരിഭാഷ ഷഹൻഷ സി ജോണർ കോമഡി, ഡ്രാമ, റൊമാൻസ് 8.0/10 ശരത്ത് ചന്ദ്ര ചാത്ത്യോപാദ്ധ്യയയുടെ ക്ലാസ്സിക്ക് നോവൽ ദേവദാസിനെ അടിസ്ഥാനപ്പെടുത്തി 2009-ൽ അനുരാഗ് കശ്യപ് സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ചിത്രമാണ് ദേവ് ഡി. നിരൂപകരുടേയും മുഖ്യധാരാ പ്രേക്ഷകരുടേയും ശ്രദ്ധ പിടിച്ചുപറ്റിയ ചിത്രം ആ വർഷത്തെ മികച്ച വാണീജ്യ വിജയവുമായിരുന്നു. ഈ സിനിമക്ക് മികച്ച സംഗീത സംവിധായകനുള്ള ദേശീയ പുരസ്ക്കാരം അമിത് ത്രിവേദ് കരസ്ഥമാക്കി. ഒരുപാട് […]

Queen / ക്വീൻ (2014)

July 23, 2015 by Vishnu

എം-സോണ്‍ റിലീസ് – 181 ഭാഷ ഹിന്ദി സംവിധാനം Vikas Bahl പരിഭാഷ ഷഹൻഷ സി ജോണർ കോമഡി, ഡ്രാമ 8.2/10 കല്യാണ തലേന്ന് വിവാഹത്തിൽ നിന്ന് വരൻ പിന്മാറുകയും, വിവാഹ ശേഷം പോകാൻ ഇരുന്ന ഹണിമൂൺ ട്രിപ്പ് ക്യാൻസൽ ചെയ്യാതെ വധു ഒറ്റക്ക് ആംസ്റ്റർഡാം (France) എന്ന വലിയ പട്ടണത്തിലേക്ക് യാത്ര തിരിക്കുകയും ചെയ്യുമ്പോൾ, കഥക്ക് പുതിയ ഒരു ഭാവം കൈവരുന്നു. ഒരു സാധാരണ ഇന്ത്യൻ വനിത ഒറ്റക്ക് ഒരു വിദേശ രാജ്യത്ത് താമസിക്കുന്നതും, അവളുടെ […]

Ugly / അഗ്ലി (2013)

July 19, 2015 by Vishnu

എം-സോണ്‍ റിലീസ് – 180 ഭാഷ ഹിന്ദി സംവിധാനം Anurag Kashyap പരിഭാഷ ഷഹൻഷ സി ജോണർ ക്രൈം, ഡ്രാമ, മിസ്റ്ററി 8.1/10 സാമ്പ്രദായിക സിനിമ ശൈലിയില്‍ നിന്നും തീര്‍ത്തും വിഭിന്നമായ രീതിയില്‍ റിയലിസ്റ്റിക് സിനിമകളെടുക്കുന്ന ബോളിവുഡിലെ തന്നെ അപൂര്‍വ്വം സംവിധായകരില്‍ ഒരാളാണ് അനുരാഗ് കശ്യപ്. സമൂഹത്തില്‍ നില നില്‍ക്കുന്ന ചതി, വഞ്ചന, കൊലപാതകങ്ങള്‍ തുടങ്ങിയ ‘വൃത്തികേടുകള്‍ക്ക്’ നേരെയാണ് അനുരാഗ് കശ്യപ് അഗ്ളി എന്നെ സിനിമയിലൂടെ ക്യാമറ ചലിപ്പിച്ചിരിക്കുന്നത്. രാഹുല്‍ ഭട്ട്, റോണിത് റോയ്, ഗിരീഷ് കുല്‍ക്കര്‍ണി, […]

  • « Go to Previous Page
  • Go to page 1
  • Go to page 2
  • Go to page 3
  • Go to page 4
  • Go to page 5
  • Go to Next Page »

Footer

Disclaimer: Msone is a non-profitable initiative. Msone do not support or propogate piracy. It is only a platform for providing Malayalam subtitles to other language films. The site do not share files of movies in any form. If you have any objection about any of the posters uploaded on this site you can reach us on this email: [email protected]