• Skip to primary navigation
  • Skip to main content
  • Skip to footer
എംസോൺ

എംസോൺ

ലോകസിനിമയുടെ മലയാള ജാലകം

  • പരിഭാഷകൾ
    • സീരീസുകൾ
    • Advanced Filter
    • പരിഭാഷ ഡൗൺലോഡുകൾ
  • സംശയങ്ങൾ
    • എംസോൺ സബ് എഡിറ്റർ ആപ്ലിക്കേഷൻ
    • കുറിപ്പുകൾ
    • വിശദീകരണങ്ങൾ
  • ഫെസ്റ്റുകൾ
  • മലയാളസിനിമകൾ
  • പരിഭാഷകൾ അയക്കാൻ
    • ആദ്യമായി അയക്കുന്നവർക്ക്
    • സബ്ടൈറ്റിൽ സ്റ്റാറ്റസ്
    • നമ്മുടെ പരിഭാഷകർ
  • ഞങ്ങളെക്കുറിച്ച്

James Bond Movie Fest

From Russia with Love / ഫ്രം റഷ്യ വിത്ത് ലവ് (1963)

August 13, 2020 by Vishnu

എം-സോണ്‍ റിലീസ് – 1954 ജയിംസ് ബോണ്ട് മൂവി ഫെസ്റ്റ് – 13 ഭാഷ ഇംഗ്ലീഷ് സംവിധാനം Terence Young പരിഭാഷ അനിഷ് കരിം, പ്രശോഭ് പി.സി ജോണർ ആക്ഷൻ, അഡ്വെഞ്ചർ, ത്രില്ലർ 7.4/10 ഇയാൻ ഫ്ലെമിംഗിന്റെ വിശ്വ-വിഖ്യാതമായ ജയിംസ് ബോണ്ട് ശ്രേണിയിലെ രണ്ടാം സിനിമ. ആദ്യ സിനിമയിലൂടെ നിരൂപണ ശ്രദ്ധ പിടിച്ച് പറ്റിയ ഷോണ്‍ കോണറി തന്നെയാണ് ഇതിലും ബ്രിട്ടീഷ് രഹസ്യാന്വേഷണ ഏജന്റായി എത്തുന്നത്. വളരെ ലളിതമായ ഒരു ചുമതലയായാണ് 007 തന്റെ ദൗത്യം ഏറ്റെടുക്കുന്നത്. […]

GoldenEye / ഗോൾഡൻഐ (1995)

August 11, 2020 by Vishnu

എം-സോണ്‍ റിലീസ് – 1948 ജയിംസ് ബോണ്ട് മൂവി ഫെസ്റ്റ് – 12 ഭാഷ ഇംഗ്ലീഷ് സംവിധാനം Martin Campbell പരിഭാഷ പ്രശോഭ് പി.സി ജോണർ ആക്ഷൻ, അഡ്വെഞ്ചർ, ത്രില്ലർ 7.2/10 ജയിംസ് ബോണ്ട് സിനിമകളുടെ പുതുതലമുറയ്ക്ക് തുടക്കം കുറിച്ച ചിത്രമാണ് ഗോൾഡൻ ഐ. പിയേഴ്സ് ബ്രോസ്നൻ ആദ്യമായി ബോണ്ടിനെ അവതരിപ്പിച്ച ചിത്രം പരമ്പരയിലെ ഏറ്റവും മികച്ച ചിത്രങ്ങളുടെ പട്ടികയിൽ മുമ്പിലാണ്.ശീതയുദ്ധകാലത്ത് സോവിയറ്റ് യൂണിയന്റെ നേതൃത്വത്തിൽ ബഹിരാകാശത്ത് സ്ഥാപിച്ച ‘ഗോൾഡൻ ഐ’ എന്ന ആണവായുധത്തിന്റെ നിയന്ത്രണം നിഗൂഢമായ […]

Live and Let Die / ലിവ് ആൻഡ് ലെറ്റ് ഡൈ (1973)

August 10, 2020 by Vishnu

എം-സോണ്‍ റിലീസ് – 1942 ജയിംസ് ബോണ്ട് മൂവി ഫെസ്റ്റ് – 11 ഭാഷ ഇംഗ്ലീഷ് സംവിധാനം Guy Hamilton പരിഭാഷ പ്രശോഭ് പി.സി ജോണർ ആക്ഷൻ, അഡ്വെഞ്ചർ, ത്രില്ലർ 6.8/10 ജയിംസ് ബോണ്ട് പരമ്പരയിലെ എട്ടാമത്തെ ചിത്രം. റോജർ മൂർ ആദ്യമായി ബോണ്ടിനെ അവതരിപ്പിക്കുന്നത് 1973-ൽ പുറത്തിറങ്ങിയ ലീവ് ആന്റ് ലെറ്റ് ഡൈയിലാണ്. ഷോൺ കോണറിയെ മാത്രം ജയിംസ് ബോണ്ടായി അംഗീകരിച്ചിട്ടുള്ള ആരാധകർക്ക് പുതിയ താരത്തെ അംഗീകരിക്കാനാകുമോ എന്ന് നിർമ്മാതാക്കൾ പോലും ഭയന്നിരുന്നു. എന്നാൽ സ്വന്തമായ […]

Diamonds Are Forever / ഡയമണ്ട്സ് ആർ ഫോറെവർ (1971)

August 9, 2020 by Shyju S

എം-സോണ്‍ റിലീസ് – 1939 ജയിംസ് ബോണ്ട് മൂവി ഫെസ്റ്റ് – 10 ഭാഷ ഇംഗ്ലീഷ് സംവിധാനം Guy Hamilton പരിഭാഷ പ്രശോഭ് പി.സി ജോണർ ആക്ഷൻ, അഡ്വെഞ്ചർ, ത്രില്ലർ 6.6/10 ഷോൺ കോണറി നായകനായ അവസാന ജയിംസ് ബോണ്ട് ചിത്രവും, പരമ്പരയിലെ ഏഴാമത്തെ ചിത്രവുമാണ് ഡയമണ്ട്സ് ആർ ഫോറെവർ. ഇയാൻ ഫ്ലെമിങ് ഇതേ പേരിൽ എഴുതിയ നോവലിനെ ആസ്പദമാക്കിയാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ലോകത്തെ വജ്രങ്ങളിൽ ഭൂരിഭാഗവും ഉൽപാദിപ്പിക്കുന്ന സൗത്ത് ആഫ്രിക്കയിലെ ഖനികളിൽ നിന്ന് വലിയതോതിൽ വജ്ര […]

The Man with the Golden Gun / ദ മാൻ വിത്ത് ദ ഗോൾഡൻ ഗൺ (1974)

August 8, 2020 by Vishnu

എം-സോണ്‍ റിലീസ് – 1932 ജയിംസ് ബോണ്ട് മൂവി ഫെസ്റ്റ് – 09 ഭാഷ ഇംഗ്ലീഷ് സംവിധാനം Guy Hamilton പരിഭാഷ അനിഷ് കരിം ജോണർ ആക്ഷൻ, അഡ്വെഞ്ചർ, ത്രില്ലർ 6.8/10 ഇയാൻ ഫ്ലെമിംഗിന്റെ വിശ്വ-വിഖ്യാതമായ ജയിംസ് ബോണ്ട് ശ്രേണിയിലെ ഒമ്പതാം സിനിമ. ഈ സീരീസില്‍ ഗയ് ഹാമില്‍ട്ടണ്‍ സംവിധാനം ചെയ്ത അവസാനത്തെ സിനിമയാണിത്. ജയിംസ് ബോണ്ടായി രണ്ടാമത് വേഷമിട്ട റോജര്‍ മൂറിന്റെ രണ്ടാം ബോണ്ട് സിനിമയാണിത്.ഒരു ദിവസം ബോണ്ടിനേത്തേടി ഒരു പാഴ്സല്‍ എത്തുന്നു. അതില്‍ ബോണ്ടിന്റെ […]

Die Another Day / ഡൈ അനദർ ഡേ (2002)

August 7, 2020 by Vishnu

എം-സോണ്‍ റിലീസ് – 1927 ജയിംസ് ബോണ്ട് മൂവി ഫെസ്റ്റ് – 08 ഭാഷ ഇംഗ്ലീഷ് സംവിധാനം Lee Tamahori പരിഭാഷ നിബിൻ ജിൻസി, അനന്ദു കെ.എസ്സ്, ഗോകുൽ എസ് എൻ ചെറുവല്ലൂർ ജോണർ ആക്ഷൻ, അഡ്വെഞ്ചർ, ത്രില്ലർ 6.1/10 ജയിംസ് ബോണ്ട് പരമ്പരയിലെ 20മത്തെ ചിത്രം. പിയേഴ്സ് ബ്രോസ്നൻ ബോണ്ട്‌ ആയി വേഷമിട്ട അവസാന ചിത്രം കൂടിയാണ്, ലീ തമാഹോരി സംവിധാനം ചെയ്ത് 2002ൽ പുറത്തിറങ്ങിയ “ഡൈ അനദർ ഡേ”.ഇത്തവണ, പതിവ് പോലെ ലോകം നശിപ്പിക്കാനുള്ള […]

Licence to Kill / ലൈസൻസ് ടു കിൽ (1989)

August 6, 2020 by Vishnu

എം-സോണ്‍ റിലീസ് – 1921 ജയിംസ് ബോണ്ട് മൂവി ഫെസ്റ്റ് – 07 ഭാഷ ഇംഗ്ലീഷ് സംവിധാനം John Glen പരിഭാഷ പ്രശോഭ് പി.സി ജോണർ ആക്ഷൻ, അഡ്വെഞ്ചർ, ത്രില്ലർ 6.6/10 തിമോത്തി ഡാൾട്ടൺ ജയിംസ് ബോണ്ടിനെ അവതരിപ്പിച്ച രണ്ടാമത്തെയും അവസാനത്തെയും ചിത്രമാണ് 1989-ൽ ഇറങ്ങിയ ലൈസൻസ് ടു കിൽ. ബോണ്ട് പരമ്പരയിലെ 16-ാമത് ചിത്രം ആക്ഷൻ രംഗങ്ങളിലൂടെ ഏറെ ശ്രദ്ധ നേടി.MI 6 ഏൽപ്പിക്കാത്ത ഒരു ദൗത്യത്തിന് സ്വയം ഇറങ്ങി പുറപ്പെടുകയാണ് ജയിംസ് ബോണ്ട്. സുഹൃത്തും […]

On Her Majesty’s Secret Service / ഓൺ ഹെർ മാജസ്റ്റീസ് സീക്രട്ട് സർവീസ് (1969)

August 4, 2020 by Vishnu

എം-സോണ്‍ റിലീസ് – 1915 ജയിംസ് ബോണ്ട് മൂവി ഫെസ്റ്റ് – 06 ഭാഷ ഇംഗ്ലീഷ് സംവിധാനം Peter R. Hunt പരിഭാഷ പ്രശോഭ് പി.സി ജോണർ ആക്ഷൻ, അഡ്വെഞ്ചർ, ത്രില്ലർ 6.7/10 ജോർജ് ലേസൻബി ജെയിംസ് ബോണ്ടിനെ അവതരിപ്പിച്ച ഏക ചിത്രമാണ് 1969-ൽ ഇറങ്ങിയ ‘ഓൺ ഹെർ മാജസ്റ്റീസ് സീക്രട്ട് സർവീസ്’. പരമ്പരയിലെ ആറാമത്തെ ചിത്രം.1963-ൽ ഇയാൻ ഫ്ലെമിങ് എഴുതിയ നോവലിനെ ആസ്പദമാക്കിയാണ് ചിത്രം നിർമിച്ചിരിക്കുന്നത്.‘സ്പെക്ടർ’ എന്ന ക്രിമിനൽ സംഘത്തിന്റെ തലവൻ ബ്ലോഫിൽഡിനെ തേടിയുള്ള ബോണ്ടിന്റെ […]

  • « Go to Previous Page
  • Go to page 1
  • Go to page 2
  • Go to page 3
  • Go to page 4
  • Go to Next Page »

Footer

Disclaimer: Msone is a non-profit initiative. Msone do not support or propogate piracy. It is only a platform for providing Malayalam subtitles to other language films. The site do not share files of movies in any form. If you have any objection about any of the posters uploaded on this site you can reach us on this email: [email protected]