എം-സോണ്‍ റിലീസ് – 565 ഭാഷ ഇംഗ്ലീഷ് സംവിധാനം സ്ടീവന്‍ സ്പില്‍ബെര്‍ഗ് പരിഭാഷ ജംഷീദ് ആലങ്ങാടൻ ജോണർ ആക്ഷൻ, അഡ്വെഞ്ചർ, ഡ്രാമ 7.2/10 Steven Spielberg എന്ന മഹത്തായ ഡയറക്ടറിന്റെ ഒരു മാസ്റ്റര്‍ പീസ് .ഒന്നാം ലോകമഹായുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ അസാധാരണമായ ഒരു സ്നേഹബന്ധത്തിന്റെ കഥപറയുന്നു ഈ ചലച്ചിത്രം.ആൽബർട്ട് എന്ന കുട്ടി, അവൻ സ്നേഹിച്ചു വളർത്തുന്ന ജോയ് എന്ന കുതിര.. ദാരിദ്രവും കടവും പെരുകുമ്പോൾ ആൽബർട്ടിന്റെ അച്ഛന് കുതിരയെ വിൽക്കേണ്ടി വരുന്നു. അവനെ കരയിച്ചു കൊണ്ട്, പല കൈകളിലെ […]
Source Code / സോഴ്സ് കോഡ് (2011)
എം-സോണ്‍ റിലീസ് – 563 ഭാഷ ഇംഗ്ലീഷ് സംവിധാനം ഡന്‍കന്‍ ജോണ്‍സ് പരിഭാഷ അൽ ഫഹദ് പത്തനാപുരം ജോണർ ആക്ഷൻ, ഡ്രാമ, മിസ്റ്ററി 7.5/10 2011 ല്‍ പുറത്തിറങ്ങിയ ഒരു മികച്ച സയന്‍സ് ഫിക്ഷന്‍ ചിത്രമാണ് സോഴ്സ് കോഡ്. സാധാരണ കണ്ടുമടുത്ത ടൈം ട്രാവല്‍ ചിത്രങ്ങളില്‍ വ്യത്യസ്ഥമായ ഒരു പരീക്ഷണമാണ് ഈ ചിത്രം.കത്തിനിൽക്കുന്ന ഒരു ബൾബ് ഓഫ് ആക്കുമ്പോൾ ബൾബിന്റെ പ്രകാശം അവിടെ ഉള്ളത് പോലെ കുറച്ചു സമയം തോന്നാറില്ലേ.? അത് പോലെയാണ് മരണത്തിന് മുൻപുള്ള ഏകദേശം […]
Ninja Assassin / നിന്‍ജ അസാസിന് (2009)
എം-സോണ്‍ റിലീസ് – 560 ഭാഷ ഇംഗ്ലീഷ് സംവിധാനം ജെയിംസ് മക്ടീഗ് പരിഭാഷ അര്‍ഷാദ് അര്‍ഷു ജോണർ ആക്ഷന്‍, ത്രില്ലര്‍ 6.3/10 2009ല്‍ പുറത്തിറങ്ങിയ നിയോ നോയര്‍ മാര്‍ഷല്‍ ആര്‍ട്സ് ത്രില്ലര്‍ മൂവിയാണ് നിന്‍ജ അസാസിന് .മാത്യൂ സാന്‍ഡ് തിരക്കഥ എഴുതിയ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് James McTeigue ആണ് .സൌത്ത് കൊറിയന്‍ പോപ് താരം റെയിന്‍ ചിത്രത്തിലെ പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നു . അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Pirates Of The Caribbean: Dead Men Tell No Tales / പൈറേറ്റ്സ് ഓഫ് ദ കരീബിയന്‍: ഡെഡ് മെന്‍ ടെല്‍ നോ ടേല്‍സ് (2017)
എം-സോണ്‍ റിലീസ് – 536 ഭാഷ ഇംഗ്ലീഷ് സംവിധാനം ജോചിം റോണിംഗ് ,എസ്പെന് സാന്‍ഡ്ബെര്‍ഗ് പരിഭാഷ ആശിഷ് മൈക്കിൾ ജോൺ ജോണർ ആക്ഷൻ, അഡ്വെഞ്ചർ, ഫാൻറസി 6.6/10 2003 ൽ ഇറങ്ങിയ Pirates of the Caribbean:Curse Of The Black Pearl എന്ന ചിത്രത്തിലൂടെ ആരംഭിച്ച ചിത്രത്തിന്റെ 5ആം ഭാഗമാണ് 2017ല്‍ പുറത്തിറങ്ങിയ Pirates of the Caribbean: Dead Men Tell No Tales . 3ആം ഭാഗമായ At World’s End അവസാനിച് […]
Game of Thrones Season 3 / ഗെയിം ഓഫ് ത്രോണ്‍സ് സീസണ് 3 (2013)
എം-സോണ്‍ റിലീസ് – 532 ഭാഷ ഇംഗ്ലീഷ് സാക്ഷാത്കാരം ഡേവിഡ് ബെനിയോഫ്, ഡി.ബി വെയ്സ് പരിഭാഷ ഫഹദ് അബ്ദുൾ മജീദ് ജോണർ ആക്ഷൻ, അഡ്വെഞ്ചർ, ഡ്രാമ 9.3/10 2011 മുതൽ പ്രക്ഷേപണം ആരംഭിച്ച, മിനി സ്കീനിലെ മഹാത്ഭുതം എന്ന് വിശേഷിപ്പിക്കാവുന്ന, പ്രക്ഷക, നിരൂപകപ്രശംസകള്‍കൊണ്ടും, പ്രേഷകരുടെ എണ്ണംകൊണ്ടും ചരിത്രം സൃഷ്ടിച്ച, സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന എച്ച്.ബി.ഓ നിർമ്മിച്ച അമേരിക്കൻ ടെലിവിഷൻ പരമ്പരയാണ് ഗെയിം ഓഫ് ത്രോൺസ്. ജോർജ് ആർ.ആർ.മാർട്ടിൻ എഴുതിയ എ സോങ്ങ് ഓഫ് ഐസ് ആന്റ് ഫയർ ( A […]
71: Into the Fire / 71: ഇന്‍ടു ദ ഫയര്‍ (2010)
എം-സോണ്‍ റിലീസ് – 528 ഭാഷ കൊറിയന്‍ സംവിധാനം John H. Lee പരിഭാഷ ഷിഹാസ് പരുത്തിവിള ജോണർ ആക്ഷൻ, വാർ, ഡ്രാമ 7.4/10 1950 കളിൽ നടന്ന ആഭ്യന്തര യുദ്ധത്തിൽ നോർത്ത് കൊറിയയും സൗത്ത് കൊറിയയും എന്നന്നേക്കുമായി വിഭജിക്കപ്പെട്ടു.71 ഇൻടു ഫയർ എന്ന ഈ ചിത്രം കേന്ദ്രീകരിക്കുന്നത് 71 വിദ്യർത്ഥി പോരാളികളുടെ നിലനിൽപിനായുള്ള പോരാട്ടങ്ങളുടെ നേർസാക്ഷ്യത്തിലേക്കാണ്. യഥാർത്ഥ ആളുകളെയും, സംഭവങ്ങളെയും ആസ്പദമാക്കി നിർമിച്ച ഈ ചിത്രം തുറന്ന് കാട്ടുന്നത് വ്യക്തിപരമായതും അല്ലാത്തുമായ പ്രശ്നങ്ങളിലേക്ക് വലിച്ചിഴക്കപ്പെടുന്ന പോഹങ്ങ് […]
Game of Thrones Season 2 / ഗെയിം ഓഫ് ത്രോണ്‍സ് സീസണ് 2 (2012)
എം-സോണ്‍ റിലീസ് – 524 ഭാഷ ഇംഗ്ലീഷ് സാക്ഷാത്കാരം ഡേവിഡ് ബെനിയോഫ്, ഡി.ബി വെയ്സ് പരിഭാഷ ഫഹദ് അബ്ദുൽ മജീദ് ജോണർ ആക്ഷൻ, അഡ്വെഞ്ചർ, ഡ്രാമ 9.3/10 2011 മുതൽ പ്രക്ഷേപണം ആരംഭിച്ച, മിനി സ്കീനിലെ മഹാത്ഭുതം എന്ന് വിശേഷിപ്പിക്കാവുന്ന, പ്രക്ഷക, നിരൂപകപ്രശംസകള്‍കൊണ്ടും, പ്രേഷകരുടെ എണ്ണംകൊണ്ടും ചരിത്രം സൃഷ്ടിച്ച, സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന എച്ച്.ബി.ഓ നിർമ്മിച്ച അമേരിക്കൻ ടെലിവിഷൻ പരമ്പരയാണ് ഗെയിം ഓഫ് ത്രോൺസ്. ജോർജ് ആർ.ആർ.മാർട്ടിൻ എഴുതിയ എ സോങ്ങ് ഓഫ് ഐസ് ആന്റ് ഫയർ ( A […]
Game of Thrones Season 1 / ഗെയിം ഓഫ് ത്രോണ്‍സ് സീസണ് 1 (2011)
എം-സോണ്‍ റിലീസ് – 509 ഭാഷ ഇംഗ്ലീഷ് സംവിധാനം ഡേവിഡ് ബെനിയോഫ്, ഡി.ബി വെയ്സ് പരിഭാഷ ഫഹദ് അബ്ദുള്‍ മജീദ് ജോണർ ആക്ഷന്‍, അഡ്വെഞ്ചന്‍, ഡ്രാമ 9.3/10 2011 മുതൽ പ്രക്ഷേപണം ആരംഭിച്ച, മിനി സ്കീനിലെ മഹാത്ഭുതം എന്ന് വിശേഷിപ്പിക്കാവുന്ന, പ്രക്ഷക, നിരൂപകപ്രശംസകള്‍കൊണ്ടും, പ്രേഷകരുടെ എണ്ണംകൊണ്ടും ചരിത്രം സൃഷ്ടിച്ച, സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന എച്ച്.ബി.ഓ നിർമ്മിച്ച അമേരിക്കൻ ടെലിവിഷൻ പരമ്പരയാണ് ഗെയിം ഓഫ് ത്രോൺസ്. ജോർജ് ആർ.ആർ.മാർട്ടിൻ എഴുതിയ എ സോങ്ങ് ഓഫ് ഐസ് ആന്റ് ഫയർ ( A […]