എം-സോണ്‍ റിലീസ് – 1752 ക്ലാസ്സിക് ജൂൺ 2020 – 21 ഭാഷ ഇംഗ്ലീഷ് സംവിധാനം William Friedkin പരിഭാഷ അരുൺ ജോർജ് ആന്റണി ജോണർ ആക്ഷൻ, ക്രൈം, ഡ്രാമ 7.7/10 1971ൽ ഇറങ്ങിയ, വില്യം ഫ്രൈഡ്കിൻ സംവിധാനം ചെയ്ത സംവിധാനം ചെയ്ത അമേരിക്കൻ ക്രൈം ത്രില്ലർ ചലച്ചിത്രമാണ് ഫ്രഞ്ച് കണക്ഷൻ. റോബിൻ മൂറിന്റെ ‘ദ ഫ്രഞ്ച് കണക്ഷൻ : എ ട്രൂ അക്കൌണ്ട് ഓഫ് കോപ്സ്, നർക്കോട്ടിക്സ് ആന്റ് ഇന്റർനാഷണൽ കോൺസ്പിറസി’ എന്ന 1969 ലെ നോൺ-ഫിക്ഷൻ നോവലിനെ […]
The Last Kingdom Season 1 / ദി ലാസ്റ്റ് കിംഗ്ഡം സീസൺ 1 (2015)
എം-സോണ്‍ റിലീസ് – 1751 ഭാഷ ഇംഗ്ലീഷ് നിർമാണം Chrissy Skinns പരിഭാഷ ഗിരി പി എസ്, സുഹാന ഗസൽ, ബിന്ദു ദിലീപ്, ദിലീപ്. S നായർ & നെവിൻ ജോസ് ജോണർ ആക്ഷൻ, ഡ്രാമ, ഹിസ്റ്ററി 8.4/10 AD 9ആം നൂറ്റാണ്ടിലെ ഇംഗ്ലണ്ടിലെ ആംഗ്ലോ സാക്സൺ ജനതയുടെ കഥ പറയുന്നൊരു TV സീരീസാണ് ദി ലാസ്റ്റ് കിംഗ്ഡം. ഒരു സാക്സനായ് ജന്മം എടുത്ത ഉട്രേഡ് ഒരു സാഹചര്യത്തിൽ സർവ്വതും നഷ്ടമാകുകയും വിധി അവനെ ഒരു വൈക്കിങ് […]
Moothon / മൂത്തോൻ (2019)
എം-സോണ്‍ റിലീസ് – 1748 ഭാഷ മലയാളം, ഹിന്ദി സംവിധാനം Geethu Mohandas പരിഭാഷ കൃഷ്ണപ്രസാദ് പി ഡി ജോണർ ആക്ഷൻ, ക്രൈം, ഡ്രാമ 7.6/10 ഗീതു മോഹൻദാസ് സംവിധാനം ചെയ്ത് ആദ്യമായി 2019ടൊറന്റോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ച ചിത്രമാണ് മൂത്തോൻ. മുല്ല എന്ന 14 വയസുള്ള കുട്ടി തന്റെ മൂത്തോനെ(ചേട്ടൻ) തേടി ലക്ഷദ്വീപിൽ നിന്ന്മുംബൈയിൽ എത്തി ചേരുന്നു.തുടർന്ന് അവൾ ഒരു ലോക്കൽ ഗുണ്ടയുടെ കയ്യിൽ എത്തിപ്പെടുന്നു, പിന്നീടുള്ള മുംബൈ നഗരത്തിന്റെ ഭീകരമായ യാഥാർഥ്യങ്ങൾ നമ്മളെ […]
Fast & Furious / ഫാസ്റ്റ് & ഫ്യൂരിയസ് (2009)
എം-സോണ്‍ റിലീസ് – 1747 ഭാഷ ഇംഗ്ലീഷ് സംവിധാനം Justin Lin പരിഭാഷ ഷിയാസ് പരീത് ജോണർ ആക്ഷൻ, ത്രില്ലർ 6.6/10 ഫാസ്റ്റ് & ഫ്യൂരിയസ്സ് സീരീസിലെ നാലാമത് ചിത്രമാണിത്.തന്റെ കാമുകി കൊല ചെയ്യപ്പെട്ടതറിഞ്ഞ് ഒളിവു ജീവിതത്തിൽ നിന്ന് ഡെമിനിക് ടോറെറ്റോ തിരികെയെത്തുകയാണ്. തന്റെ കാമുകിയുടെ കൊലപാതകിയെ കണ്ടെത്താൻ വേണ്ടിഅർതുറോ ബ്രാഗ എന്ന മയക്കുമരുന്ന് കടത്തുകാരന്റെ ഗ്യാങ്ങിൽ ചേരുന്ന ഡോം തന്റെ ദൗത്യം എങ്ങനെ പൂർത്തിയാക്കും എന്നതാണ് ഈ ചിത്രം പറയുന്നത്.മുൻ ചിത്രങ്ങളിലേത് പോലെ കാർ ചേസുകളും […]
Born to Fight / ബോൺ ടു ഫൈറ്റ് (2004)
എം-സോണ്‍ റിലീസ് – 1739 ഭാഷ തായ് സംവിധാനം Panna Rittikrai പരിഭാഷ അൻസിൽ ആർ ജോണർ ആക്ഷൻ, ക്രൈം, ഡ്രാമ 6.2/10 പോലീസ് അറസ്റ്റ് ചെയ്ത തങ്ങളുടെ തലവനെ വിട്ടുകിട്ടാനായി, ലഹരിമരുന്ന് മാഫിയ ഒരു ഗ്രാമത്തെയും, അവിടെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കായി വന്ന കുറച്ചു കായിക താരങ്ങളെയും ഉള്‍പ്പെടെ ബന്ദികളാക്കുന്നു. തുടര്‍ന്ന് അതില്‍ നിന്നും രക്ഷപെടുവാനായി അവര്‍ നടത്തുന്ന പോരാട്ടമാണ് ഈ സിനിമയുടെ ഇതിവൃത്തം.ഓങ്-ബാക് സിനിമയുടെ മാര്‍ഷ്യല്‍ ആര്‍ട്ട്സ് കൊറിയോഗ്രാഫറാണ് ഇത് സംവിധാനം ചെയ്തിരിക്കുന്നത്. അതുകൊണ്ട് തന്നെ […]
A History of Violence / എ ഹിസ്റ്ററി ഓഫ് വയലന്‍സ് (2005)
എംസോൺ റിലീസ് – 1725 ഭാഷ ഇംഗ്ലീഷ് സംവിധാനം David Cronenberg പരിഭാഷ വിഷ് ആസാദ് ജോണർ ആക്ഷൻ, ക്രൈം, ഡ്രാമ 7.4/10 1997-ല്‍ പുറത്തിറങ്ങിയ ഇതേ പേരിലുള്ള ഗ്രാഫിക് നോവലിനെ അടിസ്ഥാനമാക്കി ഡേവിഡ് ക്രോണന്‍ബര്‍ഗ് സംവിധാനം ചെയ്ത് 2005ല്‍ പുറത്തിറങ്ങിയ ഹോളിവുഡ് ചിത്രമാണ് “എ ഹിസ്റ്ററി ഓഫ് വയലന്‍സ്“. ഇന്ത്യാനയിലെ മിൽബ്രൂക്ക് എന്ന ചെറുപട്ടണത്തിൽ മകനും മകള്‍ക്കും അഭിഭാഷകയും സ്നേഹനിധിയുമായ ഭാര്യ ഈഡിക്കുമൊപ്പം സന്തോഷമായി ജീവിക്കുകയാണ് ടോം സ്റ്റാള്‍ എന്ന പാവത്താന്‍. പുള്ളിക്ക് മില്‍ബ്രൂക്കില്‍ ഒരു […]
Revenger / റിവഞ്ചർ (2018)
എം-സോണ്‍ റിലീസ് – 1713 ഭാഷ കൊറിയൻ സംവിധാനം Seung-Won Lee പരിഭാഷ ഉസ്മാൻ അബൂബക്കർ ജോണർ ആക്ഷൻ, ക്രൈം, ത്രില്ലർ 5.7/10 12 ഓളം ഏഷ്യൻ രാജ്യങ്ങളിലെ കൊടും കുറ്റവാളികളെ പാർപ്പിക്കുന്നതിനായി ആ രാജ്യങ്ങൾ സംയുക്തമായി രൂപീകരിച്ച ഒറ്റപ്പെട്ട ഒരു ദ്വീപിലാണ് കഥ നടക്കുന്നത്. തന്റെ അച്ഛനെ കൊന്നവനെ തേടിയിറങ്ങുന്ന ജിൻ എന്ന പെൺകുട്ടിയും അവളെ തേടി വരുന്ന അമ്മയും ചിലരാൾ അക്രമിക്കപ്പെടുകയാണ്. അവരെ അന്നേരം രക്ഷിക്കാൻ എത്തുന്ന യൂൾ കൂടി വരുന്നതോടെ കഥ മറ്റൊരു […]
Guns Akimbo / ഗൺസ് അക്കിമ്പോ (2019)
എം-സോണ്‍ റിലീസ് – 1710 ഭാഷ ഇംഗ്ലീഷ് സംവിധാനം Jason Lei Howden പരിഭാഷ ആശിഷ് വി.കെ ജോണർ ആക്ഷൻ, കോമഡി 6.3/10 മൈൽസ് ഹാരിസ് എന്ന സാധാരണക്കാരൻ ആയ ഒരു വീഡിയോ ഗെയിം ഡെവലപ്പർ, താൻ പോലും അറിയാതെ ഒരു വയലൻസ് ഗെയിമിന്റെ ഭാഗമാക്കപ്പെടുന്നു. അതിൽ നിന്നും രക്ഷെപെടാനും, ആ സംഘത്തിൽ നിന്നും തന്റെ മുൻ കാമുകിയുടെ ജീവൻ രക്ഷിക്കാനും മൈൽസ് നടത്തുന്ന ജീവൻ മരണ പോരാട്ടമാണ് ചിത്രത്തിന്റെ ഇതിവൃത്തം. വെടി വയ്പ്പും, രക്തെച്ചൊരിച്ചിലും, സ്ഫോടനങ്ങളും […]