എം-സോണ്‍ റിലീസ് – 1358 ഭാഷ ഇംഗ്ലീഷ് സംവിധാനം Rian Johnson പരിഭാഷ ഫഹദ് അബ്ദുൽ മജീദ് ജോണർ ആക്ഷൻ, ക്രൈം, ഡ്രാമ 7.4/10 ഈ സിനിമയുടെ കഥ നടക്കുന്നത് 2044 ൽ ആണ്. കഥാനായകനായ ജോ, ഒരു ലൂപ്പർ ആയി ജോലി ചെയ്യുകയാണ്. 30 വർഷങ്ങൾക്ക് ശേഷം 2074 ൽ സാങ്കേതിക വിദ്യയിലുണ്ടായ പുരോഗതി കാരണം ടാഗിംഗ് എന്ന ഒരു വിദ്യ ലോകം ഉപയോഗിച്ച് തുടങ്ങിയിരിക്കുന്നു. അതുകൊണ്ട് ആരെ എവിടെ കൊന്ന് കുഴിച്ചു മൂടിയാലും കൃത്യമായി […]
Midnight Runners / മിഡ്നൈറ്റ് റണ്ണേഴ്സ് (2017)
എം-സോണ്‍ റിലീസ് – 1357 ഭാഷ കൊറിയൻ സംവിധാനം Joo-hwan Kim പരിഭാഷ മുഹമ്മദ് റാസിഫ് ജോണർ ആക്ഷൻ, കോമഡി 7.1/10 2017 ലെ ഏറ്റവും വലിയ കൊറിയൻ വിജയ ചിത്രങ്ങളിൽ ഒന്നാണ് മിഡ്നൈറ്റ് റണ്ണേഴ്സ്. പോലീസ് ആവുക എന്ന ലക്ഷ്യത്തോടെയാണ് ഗി-ജുനും, ഹീ-ഇയോളും കൊറിയൻ പോലീസ് സേനയിൽ ചേരുന്നത്. എന്നാൽ അവർ വിചാരിച്ച പോലെ അത്ര എളുപ്പമായിരുന്നില്ല കാര്യങ്ങൾ. വളരെ കുറച്ച് നാളുകൾ കൊണ്ടു തന്നെ അവരത് മനസ്സിലാക്കുകയും ചെയ്യുന്നു. ട്രെയിനിങ്ങിനിടയിൽ പരിക്ക് പറ്റിയ ഹീ-ഇയോളിനെ സഹായിക്കുന്നതോട് […]
Sherlock Holmes: A Game of Shadows / ഷെര്‍ലക് ഹോംസ്: എ ഗെയിം ഓഫ് ഷാഡോസ് (2011)
എം-സോണ്‍ റിലീസ് – 1355 ഭാഷ ഇംഗ്ലീഷ് സംവിധാനം Guy Ritchie പരിഭാഷ ഫഹദ് അബ്ദുൾ മജീദ് ജോണർ ആക്ഷൻ, അഡ്വെഞ്ചർ ,ക്രൈം 7.5/10 2009ലെ ഷെർലോക്ക് ഹോംസ് എന്ന സിനിമയുടെ തുടർച്ചയാണ് 2011 ൽ ഇറങ്ങിയ ഷെർലോക്ക് ഗെയിം ഓഫ് ഷാഡോസ്. ഒന്നാം ഭാഗത്തിൽ മോറിയാർട്ടിയെന്ന അതി ബുദ്ധിമാനായ കൊടും കുറ്റവാളിയുടെ മുഖം കാണിക്കാതെ പ്രേക്ഷകരെയെല്ലാം ആകാംഷാ ഭരിതരാക്കി നിർത്തി മോറിയാർട്ടിയുടെ ഒരു പദ്ധതി മാത്രമാണ് ഷെർലോക്ക് തകർത്തത് എന്ന് കാണിച്ചുകൊണ്ടാണ് ഒന്നാം ഭാഗം അവസാനിക്കുന്നത്. […]
The Karate Kid / ദ കരാട്ടെ കിഡ് (2010)
എം-സോണ്‍ റിലീസ് – 1351 ഭാഷ ഇംഗ്ലീഷ് സംവിധാനം Harald Zwart പരിഭാഷ ജംഷീദ് ആലങ്ങാടൻ ജോണർ ആക്ഷൻ , ഡ്രാമ,ഫാമിലി 6.2/10 Harald zwart ന്റെ സംവിധാനത്തിൽ 2010 ൽ ഇറങ്ങിയ മാർഷ്യൽ ആർട്സ് ഡ്രാമ ചിത്രമാണ് The Karate Kid. ജാക്കി ചാനും ജേഡൻ സ്മിത്തും പ്രധാന വേഷത്തിലെത്തിയ ഈ ചിത്രം നിർമിച്ചിരിക്കുന്നത് Jerry Weintraub, James Lassiter എന്നിവരോടൊപ്പം ഇതിലെ പ്രധാന വേഷം കൈകാര്യം ചെയ്ത ജേഡൻ സ്മിത്തിന്റെ അച്ഛനും കൂടിയായ വിൽ […]
Kites / കൈറ്റ്സ് (2010)
എം-സോണ്‍ റിലീസ് – 1345 ഭാഷ ഇംഗ്ലീഷ്, ഹിന്ദി സംവിധാനം Anurag Basu പരിഭാഷ ഷിബിൽ മുണ്ടേങ്കാട്ടിൽ ജോണർ ആക്ഷൻ, ഡ്രാമ, റൊമാൻസ് 6.1/10 അനുരാഗ് ബസുവിന്റെ സംവിധാനത്തിൽ ഹൃതിക് റോഷനെ നായകനാക്കി രാകേഷ് റോഷൻ നിർമ്മിച്ചു 2010ൽ പുറത്തിറങ്ങിയ റൊമാന്റിക് ആക്ഷൻ ത്രില്ലർ ചിത്രമാണ് കൈറ്റ്സ്.ലാസ് വേഗസിൽ ഡാൻസ് ടീച്ചറായി ജോലി നോക്കുന്ന ജെയ്(ഹൃതിക്) എങ്ങനെയെങ്കിലും പണക്കാരനാവണമെന്ന മോഹവുമായി നടക്കുന്ന ചെറുപ്പക്കാരനാണ്. അതുകൊണ്ടാണവൻ ഇഷ്ടമില്ലെങ്കിൽ പോലും തന്നോട് പ്രണയാഭ്യർത്ഥന നടത്തിയ വേഗസിലെ കസിനോ ഉടമയുടെ മകളായ […]
The Pirates / ദി പൈററ്റ്സ് (2014)
എം-സോണ്‍ റിലീസ് – 1340 ഭാഷ കൊറിയൻ സംവിധാനം Lee Seok-hoon പരിഭാഷ അൻസിൽ ആർ ജോണർ ആക്ഷൻ, അഡ്വെഞ്ചർ, കോമഡി 6.5/10 പുതിയതായി സ്ഥാപിതമായ കൊറിയന്‍ രാജ്യത്തിനു വേണ്ടി ചൈനയിലെ ചക്രവര്‍ത്തി ഒരു രാജമുദ്രയും രാജനാമവും മറ്റും ഒരു കപ്പലില്‍ കൊടുത്തയക്കുന്നു. യാത്രാമധ്യേ ഒരപകടത്തില്‍ കപ്പല്‍ തകര്‍ന്ന് സമ്പത്തും രാജമുദ്രയും നഷ്ടമാകുന്നു. അതന്വേഷിച്ച് രാജഭടന്മാരും ഒരു കൂട്ടം കടല്‍ക്കൊള്ളക്കാരും പിന്നെ കടലുപോലും ജീവിതത്തില്‍ കണ്ടിട്ടില്ലാത്ത കുറേ കാട്ടുകള്ളന്മാരും നടത്തുന്ന ശ്രമങ്ങള്‍ തമാശയും ആക്ഷന്‍ രംഗങ്ങളും എല്ലാം […]
T-34 / ടി-34 (2018)
എം-സോണ്‍ റിലീസ് – 1339 ഭാഷ റഷ്യൻ സംവിധാനം Aleksey Sidorov പരിഭാഷ അക്ഷയ് ഗോകുലം ജോണർ ആക്ഷൻ, വാര് 6.4/10 അലക്സി സിഡോറോവ് സംവിധാനം ചെയ്ത 2019 ലെ റഷ്യൻ യുദ്ധ ചിത്രമാണ് ടി -34. രണ്ടാം ലോക മഹായുദ്ധ കാലഘട്ടത്തിൽ സോവിയറ്റ് മീഡിയം ടാങ്കായ ടി -34 സോവിയറ്റ് യൂണിയൻ ആക്രമണത്തിനായി ഉപയോഗിച്ചിരുന്നു. നാസികൾ പിടികൂടുന്ന ടാങ്ക് കമാൻഡറായ നിക്കോളായ് ഇവുഷ്കിന്റെ ജീവിതമാണ് ചിത്രം വിവരിക്കുന്നത്. മൂന്നു വർഷത്തിനുശേഷം, പുതുതായി റിക്രൂട്ട് ചെയ്ത ടാങ്ക് […]
Atomic Blonde / അറ്റോമിക് ബ്ലോണ്ട് (2017)
എം-സോണ്‍ റിലീസ് – 1338 ഭാഷ ഇംഗ്ലീഷ് സംവിധാനം David Leitch പരിഭാഷ വിമൽ കെ. കൃഷ്ണൻകുട്ടി ജോണർ ആക്ഷൻ, മിസ്റ്ററി, ത്രില്ലർ 6.7/10 2012ലിറങ്ങിയ ഗ്രാഫിക് നോവൽ കോൾഡസ്റ്റ് സിറ്റിയെ (Coldest City) അടിസ്ഥാനമാക്കി നിർമ്മിച്ച അമേരിക്കൻ ആക്ഷൻ ത്രില്ലർ സ്പൈ ഫിലിമാണ് അറ്റോമിക് ബ്ലോണ്ട് (Atomic Blonde, 2017). 1989 നവംബറിൽ, ബെർലിൻ മതിൽ ഇടിയുന്നതിന് ദിവസങ്ങൾക്ക് മുമ്പ്, ബ്രിട്ടീഷ് ചാരസംഘടനയായ MI6ലെ ഏജന്റ് ജെയിംസ് ഗാസ്കോയിനെ (James Gascoigne) റഷ്യൻ ചാരസംഘടനയായ കെജിബിയിലെ […]