എം-സോണ്‍ റിലീസ് – 1008 ഭാഷ കൊറിയൻ സംവിധാനം Sung-hyun Byun പരിഭാഷ സിനിഫൈൽ ജോണർ ആക്ഷൻ, ക്രൈം, ഡ്രാമ 6.7/10 പരസ്പരവിശ്വാസത്തിലൂന്നിയ സൗഹൃദത്തിന്റെയും, ചതിയുടെയും, അതിജീവനത്തിന്റെയും സങ്കീർണകഥയാണ് ബ്യുൻ സങ്-ഹ്യുൻന്റെ ‘ദ മെഴ്സിലെസ്സ്’ വരച്ചുകാട്ടുന്നത്. ക്രൈം-ത്രില്ലർ ആണെങ്കിലും ഇതൊരു പക്കാ കൊറിയൻ മാസ്സ്-മസാല പടമല്ല. വ്യത്യസ്തവും സുന്ദരവുമായൊരു മധ്യവർത്തി സിനിമ എന്നൊക്കെ പറയാവുന്ന ഒന്ന്. കൊറിയയിലെ ഒരു അധോലോക സംഘാംഗമായ ഹാൻ ജേ-ഹോയെ, ജയിലിൽ വെച്ച് മറ്റൊരു ഗുണ്ടാത്തലവന്റെ അനുയായി നടത്തിയ വധശ്രമത്തിൽ നിന്നും ചെറുപ്പക്കാരനായ […]
The Bank Job / ദ ബാങ്ക് ജോബ് (2008)
എം-സോണ്‍ റിലീസ് – 1006 ഭാഷ ഇംഗ്ലീഷ് സംവിധാനം Roger Donaldson പരിഭാഷ അമൽ സി ജോണർ ആക്ഷൻ, ക്രൈം, ഡ്രാമ 7.2/10 മുൻപ് ഒരു പെറ്റി ക്രിമിനലായിരുന്ന ടെറി ലെതർ (ജേസൺ സ്റ്റഥം), ഇന്നു സാമ്പത്തികമായി ബുദ്ധിമുട്ടനുഭവിക്കുന്ന ഒരു കാർ ഡീലർ ആണ്. ഭാര്യയും കുട്ടികളുമായ് ഒരു സാധാരണ ലണ്ടൻ ജീവിതം നയിക്കുന്ന ടെറിയുടെ അടുക്കലേക്ക് മുൻ കാമുകി മാർട്ടീൻ ലവ് വളരെ ലാഭകരമായ ഒരു ബാങ്ക് മോഷണത്തെ കുറിച്ച് സൂചിപ്പിക്കുന്നു. തുടർന്ന് തന്റെ സംഘത്തോടൊപ്പം […]
X-Men: The Last Stand / എക്സ്-മെൻ: ദ ലാസ്റ്റ് സ്റ്റാൻഡ് (2006)
എം-സോണ്‍ റിലീസ് – 986 ഭാഷ ഇംഗ്ലീഷ് സംവിധാനം Brett Ratner പരിഭാഷ ആര്യ നക്ഷത്രക് ജോണർ ആക്ഷൻ, സയൻസ് ഫിക്ഷൻ 6.7/10 X-Men 2 (എംസോൺ റിലീസ് 967) നിർത്തിയിടത്തു നിന്നും അതിന്റെ തുടർച്ചയായി X-Men The Last Stand തുടങ്ങുന്നു. സ്ട്രൈക്കർ കാരണം നടന്ന യുദ്ധത്തിൽ സംഭവിച്ച നഷ്ടങ്ങൾ ചെറുതായിരുന്നില്ല. കനത്ത ആഘാതമാണ് പലർക്കും അത് ഉണ്ടാക്കിയത്. അത് ഏറ്റവും ശക്തമായി ബാധിച്ചത് സ്കോട്ടിനെയായിരുന്നു. ജീനിന്റെ നഷ്ടം അവനിൽ ഉണ്ടാക്കിയ മാനസിക ആഘാതം വളരെ […]
Kaabil / കാബിൽ (2017)
എം-സോണ്‍ റിലീസ് – 983 ഹിന്ദി ഹഫ്ത 2019 – 5 ഭാഷ ഹിന്ദി സംവിധാനം Sanjay Gupta പരിഭാഷ ലിജോ ജോളി ജോണർ ആക്ഷൻ, ഡ്രാമ, ത്രില്ലർ 7.1/10 ബോളിവുഡ് മുൻനിര സംവിധായകരിൽ ഒരാളായ സഞ്ജയ് ഗുപ്തയുടെ 2017 ഇൽ പുറത്തിറങ്ങിയ ആക്ഷൻ ത്രില്ലർ ഫിലിം ആണ് കാബിൽ. ഹൃതിക് റോഷനും യാമി ഗൗതമും ആണ് ഇതിലെ മുഖ്യ കഥാപാത്രങ്ങൾ കൈകാര്യം ചെയ്തത്. അന്ധരായ നവ ദമ്പതികളായ രോഹനും സുപ്രിയയും അവരുടെ കുടുംബ ജീവിതം ആരംഭിക്കുന്നെ […]
Van Helsing / വാന്‍ ഹെല്‍സിങ് (2004)
എം-സോണ്‍ റിലീസ് – 974 ഭാഷ ഇംഗ്ലീഷ് സംവിധാനം Stephen Sommers പരിഭാഷ ആന്റണി മൈക്കിൾ ജോണർ ആക്ഷൻ, അഡ്വെഞ്ചർ, ഫാന്റസി 6.1/10 ബ്രാം സ്റ്റോക്കറിന്റെ ഡ്രാക്കുള എന്ന നോവലിലെ വാൻ ഹെൽസിങ് എന്ന കഥാപാത്രത്തെ കേന്ദ്ര കഥാപാത്രമാക്കി സ്റ്റീഫൻ സമ്മേഴ്സ് 2004ൽ സംവിധാനം ചെയ്ത ചിത്രമാണ് വാൻ ഹെൽസിങ്. ട്രാൻസൽവാനിയായിലെ ജനങ്ങളെ ഭീതിയിലാഴ്ത്തുന്ന ഡ്രാക്കുളയെയും മറ്റു ദുഷ്ടശക്തികളെയും തുരത്താൻ റോമിൽ നിന്നും നിയോഗിക്കപ്പെട്ട വ്യക്തിയായാണ് വാൻ ഹെൽസിങ് എത്തുന്നത്. ഹ്യൂഗ് ജാക്സ്മാൻ ആണ് ചിത്രത്തിൽ വാൻ […]
Assassin’s Creed / അസാസിൻസ് ക്രീഡ് (2016)
എം-സോണ്‍ റിലീസ് – 970 Msone Bonus Release Assassin’s Creed: Lineage / അസാസിൻസ് ക്രീഡ്: ലിനീയജ് (2009) ഭാഷ ഇംഗ്ലീഷ് സംവിധാനം Justin Kurzel പരിഭാഷ വിമൽ കെ. കൃഷ്ണൻകുട്ടി ജോണർ ആക്ഷൻ, അഡ്വെഞ്ചർ, സയൻസ് ഫിക്ഷൻ 5.7/10 അസാസിന്‍സ് ക്രീഡ് (2016) എന്നത് അതേ പേരിലുള്ള വീഡിയോ ഗെയ്മിനെ ആസ്പദമാക്കി എടുത്ത അമേരിക്കന്‍ ആക്ഷന്‍ സിനിമയാണ്. മൈക്കില്‍ ലെസ്ലി (Michael Lesslie), ആദം കൂപ്പര്‍ (Adam Cooper), ബില്‍ കൊളാജ് (Bill Collage) […]
X-Men 2 / എക്സ്-മെൻ 2 (2003)
എം-സോണ്‍ റിലീസ് – 967 ഭാഷ ഇംഗ്ലീഷ് സംവിധാനം Bryan Singer പരിഭാഷ ആര്യ നക്ഷത്രക് ജോണർ ആക്ഷൻ, സയൻസ് ഫിക്ഷൻ, ത്രില്ലർ 7.4/10 X-Men സീരീസിലെ രണ്ടാമത്തെയും കൂട്ടത്തിൽ ഏറ്റവും കൂടുതൽ നിരൂപക/ആരാധക പ്രശംസ നേടിയ ചിത്രങ്ങളിൽ ഒന്നുമായ X-Men 2 2003ൽ പുറത്തിറങ്ങി. ഒന്നാം ഭാഗം നിർത്തിയിടത്തു നിന്ന് രണ്ടാം ഭാഗം തുടങ്ങുന്നു. ലിബർട്ടി ഐലൻഡ് സംഭവത്തിന് ശേഷം പോലീസിന്റെ പിടിയിലായ മാഗ്നിറ്റോയെ പൂർണമായും പ്ലാസ്റ്റിക് കൊണ്ട് നിർമിച്ച ലോഹങ്ങൾ അല്പം പോലും കടന്നു […]
John Wick: Chapter 2 / ജോണ്‍ വിക്ക്: ചാപ്റ്റര്‍ 2 (2017)
എം-സോണ്‍ റിലീസ് – 966 ഭാഷ ഇംഗ്ലീഷ് സംവിധാനം Chad Stahelski പരിഭാഷ വിഷ്ണു പ്രസാദ് ജോണർ ആക്ഷൻ, ക്രൈം, ത്രില്ലർ 7.4/10 2014 ല്‍ പുറത്തിറങ്ങിയ ജോണ്‍ വിക്ക് എന്ന സിനിമയുടെ രണ്ടാം ഭാഗമാണ് ഇത്.കഴിഞ്ഞ ഭാഗവുമായി ഒരു ചെറിയ തുടര്‍ച്ചയെന്നോണം ആണ് സിനിമ ആരംഭിക്കുന്നത്. ശിഷ്ട കാലം സമാധാനമായി ജീവിക്കണം എന്ന ചിന്തയോടെ കുപ്രസിദ്ധ/സുപ്രസിദ്ധ വാടകക്കൊലയാളി ജോണ്‍ വിക്ക് തന്റെ ഔദ്യോഗിക ജീവിതത്തില്‍ നിന്നും വിരമിക്കുന്നു. എന്നാല്‍, അന്നേ ദിവസം രാത്രിയില്‍ ജോണിന്റെ ഒരു […]