എംസോൺ റിലീസ് – 965 ഭാഷ ഇംഗ്ലീഷ് സംവിധാനം Jan de Bont പരിഭാഷ മുജീബ് സി പി വൈ ജോണർ ആക്ഷൻ, അഡ്വെഞ്ചർ, ത്രില്ലർ 7.2/10 1994 ല്‍ പുറത്തിറങ്ങിയ ഒരു ക്ലാസിക്ക് ത്രില്ലര്‍ സിനിമയാണ് സ്പീഡ്. കിയാനു റീവ്സ്, സാന്ദ്ര ബുള്ളോക്ക് എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച സിനിമ വലിയൊരു കൊമേഴ്ഷ്യല്‍ ഹിറ്റ് ആയിരുന്നു. മുപ്പത് മില്യണ്‍ ഡോളര്‍ ചിലവഴിച്ച് നിര്‍മിച്ച സിനിമ 350 മില്യണ്‍ ഡോളര്‍ വാരിക്കൂട്ടി. ശബ്ദവിഭാഗത്തില് രണ്ട് അക്കാദമി അവാര്‍ഡും ഈ […]
El Mariachi / എൽ മരിയാച്ചി (1992)
എം-സോണ്‍ റിലീസ് – 957 ഭാഷ സ്പാനിഷ് സംവിധാനം Robert Rodriguez പരിഭാഷ അബ്ദുൽ മജീദ് ജോണർ ആക്ഷൻ, ക്രൈം, ത്രില്ലർ 6.9/10 കഥ, തിരക്കഥ, സംഭാഷണം, സംഗീതം, വിശ്വല്‍ എഫക്ട്സ്, എഡിറ്റിങ്ങ്, കാമെറ, സൌണ്ട് എഡിറ്റിങ്ങ്, സ്റ്റില്‍ ഫോട്ടോഗ്രാഫി, സംവിധാനം എല്ലാം ഒരാള്‍. ചിത്രം ലോ ബജറ്റ്, ക്ലാസിക്ക്, സൂപ്പര്‍ ഹിറ്റ്, സിനിമാ വ്യവസായത്തെയാകെ ഇളക്കിമറിച്ചു, ന്യൂ വേവ്. ഇന്ന് അറിയപ്പെടുന്ന കലാകാരന്. മഷേറ്റെ, സിന് സിറ്റി, ഫ്രം ഡസ്ക് ടില്‍ ഡോണ്‍, പ്ലാനെറ്റ് ടെറര്‍, […]
Rangasthalam / രംഗസ്ഥലം (2018)
എം-സോണ്‍ റിലീസ് – 956 ഭാഷ തെലുഗു സംവിധാനം Sukumar പരിഭാഷ ഷാൻ ഫ്രാൻസിസ് ജോണർ ആക്ഷൻ, ഡ്രാമ 8.4/10 ബാഹുബലിക്കു ശേഷം 200 കോടി ക്ലബ്ബില്‍ ഇടം നേടിയ സിനിമ.സുകുമാര്‍ കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്ത നായകന് സ്റ്റേറ്റ് അവാര്‍ഡ് നേടിക്കൊടുത്ത തെലുങ്ക് റൊമാന്റിക് എന്റർടെയ്നർ.1980 കാലഘട്ടത്തില്‍ തെക്കേ ഇന്ത്യയിലെ ഒരു ഉള്‍നാടന്‍ ഗ്രാമത്തിന്റെ കഥപറയുന്ന ചിത്രമാണ് രംഗസ്ഥലം. ചിട്ടിബാബൂ (രാം ചരണ്‍) ശരിക്കു ചെവി കേള്‍ക്കാന്‍ കഴിവില്ലാത്ത ശുദ്ധനും നിഷ്കളങ്കനുമായ പയ്യനാണ്. രംഗസ്ഥലം […]
Logan / ലോഗൻ (2017)
എം-സോണ്‍ റിലീസ് – 946 ഭാഷ ഇംഗ്ലീഷ് സംവിധാനം James Mangold പരിഭാഷ ഗിരി പി. എസ്. ജോണർ ആക്ഷൻ, ഡ്രാമ, സയൻസ് ഫിക്ഷൻ 8.1/10 മാർവൽ കോമിക്കിനെ ആസ്പദമാക്കി പുറത്തിറങ്ങിയ എക്സ്-മെൻ സിനിമ സീരീസിലെ നായക കഥാപാത്രമായ ലോഗനെന്ന കഥാപാത്രത്തെ ആസ്പദമാക്കി ജെയിംസ് മംഗോൾഡ്ഡ് സംവിധാനം ചെയ്തു 2017-ൽ പുറത്തിറങ്ങിയ ചിത്രമാണ്, “ലോഗൻ“. ബാക്കിയുള്ള എക്സ്-മെൻ ചിത്രങ്ങളിൽ നിന്ന് വിഭിന്നമായി ഈ ചിത്രത്തിൽ കഥ നടക്കുന്നത് 2029-ലാണ്. ജനിതകമാറ്റം വരുത്തിയത് മൂലം മ്യൂട്ടന്റുകളുടെ ജനസംഖ്യ ഗണ്യമായി […]
Resident Evil: Extinction / റെസിഡന്റ് ഈവിൾ: എക്സ്റ്റിംങ്ഷൻ (2007)
എം-സോണ്‍ റിലീസ് – 945 ഭാഷ ഇംഗ്ലീഷ് സംവിധാനം Russell Mulcahy പരിഭാഷ സുഭാഷ് ഒട്ടുംപുറം ജോണർ ആക്ഷൻ, ഹൊറർ, സയൻസ് ഫിക്ഷൻ 6.3/10 അമ്പർല്ലാ കോർപ്പറേഷന്റെ കണക്കുകൂട്ടലുകൾ തെറ്റിച്ചു കൊണ്ട് T- വൈറസ് നടമാടുകയാണ്. T – വൈറസ് മനുഷ്യരേയും മൃഗങ്ങളേയും മാത്രമല്ല, സകല ജീവജാലങ്ങളേയും ബാധിക്കുമെന്ന് അവർ വൈകിയെങ്കിലും മനസ്സിലാക്കിയിരിക്കുന്നു. അരുവികളും പുഴകളും വറ്റിവരണ്ടു. ആദ്യം റാക്കൂൺ സിറ്റി. പിന്നെ അമേരിക്ക. അങ്ങനെ പതിയെ പതിയെ ലോകം മരുഭൂമിയാവാൻ തുടങ്ങിയിരിക്കുന്നു. ഭൂമിക്കടിയിലെ സുരക്ഷിതമായ ഹൈവിലിരുന്ന് […]
Hellboy II: The Golden Army / ഹെൽ ബോയ് II: ദ ഗോൾഡൻ ആർമി (2008)
എം-സോണ്‍ റിലീസ് – 944 ഭാഷ ഇംഗ്ലീഷ് സംവിധാനം Guillermo del Toro പരിഭാഷ ആൻറണി മൈക്കിൾ ജോണർ ആക്ഷൻ, അഡ്വെഞ്ചർ, ഫാന്റസി 7/10 2004 ൽ പുറത്തിറങ്ങിയ ഗുലർമോ ടെൽ സംവിധാനം ചെയ്ത ഹെൽബോയ് എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം ആണ് 2008 ൽ പുറത്തിറങ്ങിയ “ഹെൽബോയ് ദി ഗോൾഡൻ ആർമി”. നരകത്തിൽ നിന്നും ഭൂമിയെ നശിപ്പിക്കാൻ ജന്മം എടുക്കുന്ന കുഞ്ഞ് രക്ഷകനാകുന്ന കഥ പറയുന്ന ഈ സിനിമ 2008 ലെ ഏറ്റവും വലിയ പണം […]
Hellboy / ഹെൽബോയ് (2004)
എം-സോണ്‍ റിലീസ് – 942 ഭാഷ ഇംഗ്ലീഷ് സംവിധാനം Guillermo del Toro പരിഭാഷ ആൻറണി മൈക്കിൾ ജോണർ ആക്ഷൻ, ഫാന്റസി, ഹൊറർ 6.8/10 2018 ൽ മികച്ച സംവിധായകനുള്ള ഓസ്കാർ(ഷേപ്പ് ഓഫ് വാട്ടർ) നേടിയ സംവിധായകൻ ഗുലേർമോ ഡെൽ ടോറോ 2004ൽ സംവിധാനം ചെയ്ത ചിത്രം ആണ് ഹെൽബോയ്. 1993ൽ പുറത്തിറങ്ങിയ കോമിക് ബുക്കിനെ ആസ്പദമാക്കിയാണ് സിനിമ നിർമിച്ചിരിക്കുന്നത്. നരകത്തിൽ നിന്നും ലഭിക്കുന്ന ഒരു കുട്ടി മനുഷ്യരോടൊപ്പം വളരുകയും മനുഷ്യഗുണം കാണിക്കുകയും ചെയ്യുന്നതോടൊപ്പം മനുഷ്യരോടൊപ്പം നിന്ന് […]
Chocolate / ചോക്ലേറ്റ് (2008)
എം-സോണ്‍ റിലീസ് – 931 പെൺസിനിമകൾ – 08 ഭാഷ തായ് സംവിധാനം Prachya Pinkaew പരിഭാഷ അരുൺ അശോകൻ ജോണർ ആക്ഷൻ, ഡ്രാമ 6.9/10 2008 ൽ Prachya Pinkaew സംവിധാനം ചെയ്ത് JeeJa Yanin, Hiroshi Abe, Ammara Siripong എന്നിവർ അഭിനയിച്ച ചിത്രമാണ് ചോക്ലറ്റ്, മനോവൈകല്ല്യമുള്ള കുട്ടിയാണ് സെൻ. എന്നിരുന്നാലും മാർഷ്യൽ ആർട്ട്സിൽ അവൾ കേമിയാണ്. അമ്മയുടെ ചികിത്സ ചിലവിനായി കടം കൊടുത്തവരിൽ നിന്നും കിട്ടാനുള്ള പണം തിരിച്ച് പിടിക്കാനായി സെൻ പോകുന്നു. […]