എം-സോണ്‍ റിലീസ് – 1580 ഭാഷ ഇംഗ്ലീഷ് സംവിധാനം Darren Lynn Bousman പരിഭാഷ മാജിത് നാസർ ജോണർ അഡ്വെഞ്ചർ, ക്രൈം, ഫാന്റസി 6.6/10 സോ ഫ്രാഞ്ചൈസിലെ രണ്ടാമത്തെ ചിത്രമാണ് 2005ൽ പുറത്തിറങ്ങിയ സോ II. ആദ്യ ഭാഗത്തിന്റെ തുടർച്ചയായാണ് ചിത്രം അവതരിപ്പിക്കപ്പെടുന്നത്. പോലീസിന്റെ പിടിയിലാകുന്ന ജിഗ്സോ അവിടെയും തന്റെ കളികൾ തുടരുകയാണ്. അജ്ഞാതമായ ഒരിടത്ത് 8 പേരെ അയാൾഅടച്ചിട്ടിരിക്കുകയാണ്. ആ എട്ടുപേരിൽ ഒരാൾ ജിഗ്സോയെ അറസ്റ്റ് ചെയ്യുന്ന, എറിക് മാത്യൂസിന്റെ മകനും. ഒരു വശത്ത് തന്റെ […]
Manikarnika: The Queen of Jhansi / മണികർണിക: ദി ക്വീൻ ഓഫ് ഝാൻസി (2019)
എം-സോണ്‍ റിലീസ് – 1577 ഭാഷ ഹിന്ദി സംവിധാനം Radha Krishna Jagarlamudi, Kangana Ranaut പരിഭാഷ സേതു മാരാരിക്കുളം ജോണർ ആക്ഷൻ, ബയോഗ്രഫി, ഡ്രാമ 6.4/10 ഇന്ത്യ കണ്ട ഏറ്റവും ധീരയായ വനിതയായിരുന്നു ഝാൻസിയിലെ റാണി ലക്ഷ്മി ഭായി. 1857 ൽ പൊട്ടിപ്പുറപ്പെട്ട ഒന്നാം സ്വാതന്ത്ര്യ സമരത്തിന്റെ നേതൃനിരയിൽ ഉണ്ടായിരുന്ന റാണി, ബ്രിട്ടീഷുകാരുടെ അധിനിവേശത്തിനെതിരെ ധീരമായി പോരാടി സ്വന്തം ജീവൻ ബലിയർപ്പിച്ചു. പിന്നീട് വന്ന സ്വാതന്ത്ര്യ സമര സേനാനികൾക്കും സ്വതന്ത്ര ഇന്ത്യയിലെ എല്ലാ ജനതക്കും ആവേശവും ദേശഭക്തിയും […]
Jurassic Park III / ജുറാസിക് പാർക്ക് III (2001)
എം-സോണ്‍ റിലീസ് – 1561 ഭാഷ ഇംഗ്ലീഷ് സംവിധാനം Joe Johnston പരിഭാഷ ഫഹദ് അബ്ദുൾ മജീദ് ജോണർ ആക്ഷൻ, അഡ്വെഞ്ചർ, സയൻസ് ഫിക്ഷൻ 5.9/10 ജുറാസിക്ക് പാർക്ക് പരമ്പരയിലെ മൂന്നാമത്തെ ചിത്രം 2001 ൽ പുറത്തിറങ്ങി. ആദ്യ രണ്ടു ഭാഗങ്ങൾ സ്പിൽബെർഗ് സംവിധാനം ചെയ്തപ്പോൾ ഈ ചിത്രം ജോ ജോൺസ്റ്റൻ ആണ് സംവിധാനം ചെയ്തിരിക്കുന്നത്. പോൾ കിർബി എന്നയാളും ഭാര്യയും കൂടെ പാലിയന്റോളജിസ്റ്റ് ആയ ഡോ. അലൻ ഗ്രാന്റിനെ, ‘ഇസ്ലാ സൊർണ’ എന്ന ദ്വീപ് കാണാൻ […]
Missing Link / മിസ്സിംഗ് ലിങ്ക് (2019)
എം-സോണ്‍ റിലീസ് – 1549 ഓസ്കാർ ഫെസ്റ്റ് – 09 ഭാഷ ഇംഗ്ലീഷ് സംവിധാനം Chris Butler പരിഭാഷ അനൂപ് പി. സി ജോണർ ആനിമേഷന്‍, അഡ്വെഞ്ചർ, കോമഡി, 6.7/10 തന്റെ ക്ലബ്ബിലുള്ളവർ ഒരു സാഹസികനായി തന്നെ അംഗീകരിക്കുന്നതിനുവേണ്ടിയായിരുന്നു സർ ലയണൽ ഫ്രോസ്റ്റ് ആ ഉദ്യമം ഏറ്റെടുത്തത്.തനിക്കു കിട്ടിയ ഒരു കത്തനുസരിച്ച് ആ കാട്ടിലെത്തിയ ലയണലിന്ആദിമ വർഗത്തിൽപ്പെട്ട ഒരു ആൾക്കുരങ്ങിനെ ഹിമാലയത്തിൽഎത്തിക്കുകയെന്ന ജോലിയാണ് ഏറ്റെടുക്കേണ്ടിയിരുന്നത്. മരിച്ചുപോയ തന്റെ കൂട്ടുകാരന്റെ ഭാര്യയേയും, മിസ്റ്റർ ലിങ്ക് എന്ന്പേരിട്ട ആ ആൾക്കുരങ്ങിനെയും കൂട്ടി […]
Hercules / ഹെർക്കുലീസ് (2014)
എം-സോണ്‍ റിലീസ് – 1544 ഭാഷ ഇംഗ്ലീഷ് സംവിധാനം Brett Ratner പരിഭാഷ മാജിത് നാസർ ജോണർ ആക്ഷൻ, അഡ്വെഞ്ചർ, ഫാന്റസി, 6.0/10 ഗ്രീക്ക് ഇതിഹാസത്തിലെ വീരനായകനായ ഹെർക്കുലീസിന് ഒരു മുഖവുരയുടെ ആവശ്യമില്ല. കാരണം കഥകളിലൂടെയും, വീഡിയോ ഗെയിമുകളുടെയും നമുക്ക് സുപരിചിതനാണ് ഹെർക്കുലീസ് എന്ന യോദ്ധാവ്. ഹെർക്കുലീസിനോളം പ്രസിദ്ധമാണ്, അദ്ദേഹത്തിന്റെ 12 സാഹസങ്ങളും. ദൈവീകമായ പരിവേഷമില്ലാതെ, ഹെർക്കുലീസ് എന്ന യോദ്ധാവിനെ ഒരു മനുഷ്യനായാണ് ഇവിടെ ചിത്രീകരിച്ചിരിക്കുന്നത്. ആ ഒരു വീക്ഷണകോണിൽ നിന്ന് ഗ്രീക്ക് ഇതിഹാസത്തിലൂടെ പരിചിതമായ കഥാപാത്രങ്ങളും, […]
Toy Story 4 / ടോയ് സ്റ്റോറി 4 (2019)
എം-സോണ്‍ റിലീസ് – 1540 ഓസ്കാർ ഫെസ്റ്റ് – 06 ഭാഷ ഇംഗ്ലീഷ് സംവിധാനം Josh Cooley പരിഭാഷ ഫഹദ് അബ്ദുൽ മജീദ് ജോണർ ആനിമേഷന്‍, അഡ്വെഞ്ചർ, കോമഡി 7.8/10 ഫോർക്കി” എന്ന പുതിയൊരു കളിപ്പാട്ടം വൂഡിയുടെയും സംഘത്തിന്റെയും ഒപ്പം ചേരുമ്പോൾ, പഴയതും പുതിയതുമായ സുഹൃത്തുക്കൾക്കൊപ്പം ഒരു റോഡ് ട്രിപ്പ് ഈ ലോകം ഒരു കളിപ്പാട്ടത്തിന് എത്ര വലുതാണെന്ന് വെളിപ്പെടുത്തുന്നു. പണ്ട് ആൻഡിയുടെ ഏറ്റവും പ്രിയപ്പെട്ട കളിപ്പാട്ടമായിരുന്ന വൂഡി ഇപ്പോൾ ബോണിയുടെ കളിപ്പാട്ടമാണ്. പക്ഷേ ബോണിക്ക് ഇപ്പോൾ വൂഡിയോട് […]
Woman at War / വുമൺ അറ്റ് വാർ (2018)
എം-സോണ്‍ റിലീസ് – 1539 ഭാഷ ഐസ്ലാൻഡിക് സംവിധാനം Benedikt Erlingsson പരിഭാഷ പ്രശാന്ത് പി ആർ ചേലക്കര ജോണർ അഡ്വെഞ്ചർ, കോമഡി, ഡ്രാമ 7.4/10 പ്രകൃതിക്ക് ദോഷകരമായി ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന വ്യവസായശാലയിലേക്കുള്ള വൈദ്യുതി സഞ്ചാരം ഹല്ല തടസ്സപ്പെടുത്തുവാൻ തുടങ്ങിയിട്ട് കുറച്ച് നാളുകളായി.അവർ വ്യവസായശാലക്കും അതിന്റെ നടത്തിപ്പ്കാർക്കും തലവേദനയാണ്. എന്നാൽ ഇത് ചെയ്യുന്നത് ഹല്ലയാണ് എന്നത് ആർക്കുമറിയില്ല. അത്യാവശ്യം ഒന്ന് രണ്ട് സുഹൃത്തുക്കളുടെ സഹായം മാത്രമാണ് ഹല്ലക്കുള്ളത്. എത്ര കാലം ഇത് തുടർന്ന് കൊണ്ട് പോവാൻ […]
The Collection / ദി കളക്ഷൻ (2012)
എം-സോണ്‍ റിലീസ് – 1537 ഭാഷ ഇംഗ്ലീഷ് സംവിധാനം Marcus Dunstan പരിഭാഷ നിസാം കെ.എൽ ജോണർ ആക്ഷൻ, അഡ്വെഞ്ചർ, ക്രൈം 6.1/10 Marcus Dunstanയുടെ സംവിധാനത്തിൽ 2012ൽ പുറത്തിറങ്ങിയ ത്രില്ലർ സിനിമയാണ് The Collection. 2009ലെ The Collector എന്ന സിനിമയുടെ ബാക്കിയാണ് ഈ സിനിമ. ഭ്രാന്തനായ ഒരു സീരിയൽ കില്ലർ ഒരു night party ആക്രമിക്കുകയും എലീന എന്ന യുവതിയെ തട്ടിക്കൊണ്ട് പോവുകയും ചെയ്യുന്നു. എലീനയെ കണ്ടുപിടുക്കാനായി ആർക്കിനും കൂട്ടരും ഈ സീരിയൽ കില്ലറുടെ […]