എം-സോണ്‍ റിലീസ് – 1275 ഭാഷ ഇംഗ്ലീഷ് സംവിധാനം Paul W.S. Anderson പരിഭാഷ സുഭാഷ് ഒട്ടുംപുറം ജോണർ ആക്ഷന്‍, അഡ്വെഞ്ചര്‍, ഹൊറര്‍ Info 775FD2C0E779D137EE7E8A7EF42E7123ADE15D19 5.8/10 ക്ലെയറിനേയും കൂട്ടരേയും കയറ്റി വിട്ട ഹെലികോപ്റ്റർ വിജനമായ ഒരു കടൽ തീരത്ത് ആലീസ് കാണുന്നു.അവിടെ വെച്ച് സഹായം വാഗ്ദാനം ചെയ്തു കൊണ്ടുള്ള ഒരു റേഡിയോ സന്ദേശം ആലീസ് കേൾക്കുന്നു. ആർക്കേഡിയ എന്ന സ്ഥലത്ത് നിന്നായിരുന്നു ആ സന്ദേശം വന്നിരുന്നത്.അങ്ങനെയൊരു സ്ഥലം ഒരു ഭൂപടത്തിലും ഉണ്ടായിരുന്നില്ല. ആ വിജനമായ സ്ഥലത്തു […]
Heidi / ഹൈദി (2015)
എം-സോണ്‍ റിലീസ് – 1273 ഭാഷ ജർമൻ സംവിധാനം Alain Gsponer പരിഭാഷ ബിനീഷ് എം എന്‍ ജോണർ അഡ്വെഞ്ചർ, ഫാമിലി, ഡ്രാമ 7.4/10 ജോഹന്ന സ്പൈരിയുടെ പ്രശസ്തമായ ‘ഹൈദി’ എന്ന കഥയുടെ ദൃശ്യാവിഷ്കാരമാണ് 2015ൽ അലൈൻ സ്പോനേർ സംവിധാനം ചെയ്ത ഈ ചിത്രം. കുഞ്ഞായിരിക്കുമ്പോഴേ മാതാപിതാക്കളെ നഷ്ടപ്പെട്ട ഹൈദി എന്ന കൊച്ചുപെൺകുട്ടിയെ അവളുടെ ചെറിയമ്മ ഒരു പ്രത്യേക സാഹചര്യത്തിൽ മുത്തച്ഛനായ ആൽപ്പിനെ ഏൽപ്പിക്കുന്നു. ഗ്രാമവാസികൾ പോലും വെറുപ്പോടെ കാണുന്ന അയാളിൽ അവളുടെ വരവോടെ മാറ്റങ്ങൾ കാണുന്നു. […]
Spider-Man: Far From Home / സ്പൈഡർ-മാൻ: ഫാർ ഫ്രം ഹോം (2019)
എം-സോണ്‍ റിലീസ് – 1264 ഭാഷ ഇംഗ്ലീഷ് സംവിധാനം Jon Watts പരിഭാഷ വിഷ്ണു പ്രസാദ് ജോണർ ആക്ഷന്‍, അഡ്വെഞ്ചര്‍, സയന്‍സ് ഫിക്ഷന്‍ 7.6/10 മാർവെൽ സിനിമാറ്റിക് യൂണിവേഴ്സ് (MCU) ലെ ഇരുപത്തി മൂന്നാമത്തെ ചിത്രവും, സ്പൈഡർ-മാൻ: ഹോംകമിംഗ് (2017) ന്റെ സീക്വലുമായ ചിത്രമാണിത്. MJ യോടുള്ള ഇഷ്ടം തുറന്നു പറയാനുള്ള പ്ലാനിലാണ് പീറ്റർ പാർക്കർ. അതിനായി അവൻ കണ്ടു വയ്ക്കുന്ന സമയം സ്കൂളിൽ നിന്നും യൂറോപ്പിലേക്ക് പോകുന്ന ട്രിപ്പാണ്. സ്കൂളും MJ യും കുട്ടുകാരുമൊക്കെയാണ് അവന്റെ […]
Predator / പ്രഡേറ്റർ (1987)
എം-സോണ്‍ റിലീസ് – 1263 ഭാഷ ഇംഗ്ലിഷ് സംവിധാനം John McTiernan പരിഭാഷ നവീന്‍ സി എന്‍ , രേഷ്മ മാധവന് ജോണർ ആക്ഷന്‍, അഡ്വെഞ്ചര്‍, സയ-ഫി Info FDB569EC7F853672103FB82EA79F5FAB20247591 7.8/10 സി ഐ എ യുടെ നിർദ്ദേശപ്രകാരം അമേരിക്കൻ ഉൾക്കാടുകളിൽ കാണാതെയായ ആളുകളെ കണ്ടെത്താനായി ഡച്ച് (അർണോൾഡ്) നയിക്കുന്ന ഒരു റെസ്ക്യൂ ടീമിനെ നിയോഗിക്കുന്നു. അധികം വൈകാതെ തന്നെ സി ഐ എ നിർദ്ദേശം തെറ്റായിരുന്നു എന്ന് അവർ മനസിലാക്കുന്നു.അത് കൂടാതെ ആ കാടുകളിൽ അവരെ […]
The Count of Monte Cristo / ദി കൗണ്ട് ഓഫ് മോണ്ടി ക്രിസ്റ്റോ (2002)
എം-സോണ്‍ റിലീസ് – 1259 ഭാഷ ഇംഗ്ലീഷ് സംവിധാനം കെവിന് റെയ്നോള്‍ഡ്സ് പരിഭാഷ ബിബിന്‍ ജേക്കബ് ജോണർ ആക്ഷന്‍, അഡ്വെന്ചര് , ഡ്രാമ. 7.8/10 നിഗൂഢമായ ചരിത്രവും പേറി പാരിസിൽ എത്തിയ മോണ്ടി ക്രിസ്റ്റോ പ്രഭുവിന്റെ കണ്ണുകളിൽ എന്താണ് പ്രണയമോ? പ്രതികാരമോ? അലക്സാണ്ടർ ഡ്യുമയുടെ വിശ്വപ്രസിദ്ധ നോവലിന്റെ ഏറ്റവും മനോഹരമായ ചലച്ചിത്രാവിഷ്കാരം.കെവിൻ റെയ്നോൾഡ്സ് സംവിധാനം ചെയ്ത ഈ ചിത്രത്തിൽ ജിം കാവിസിൽ, ഗൈ പിയേഴ്സ് എന്നിവർ സുപ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നു. പാഷൻ ഓഫ് ദി ക്രൈസ്റ്റ് എന്ന […]
Battle Royale / ബാറ്റിൽ റൊയാൽ (2000)
എം-സോണ്‍ റിലീസ് – 1258 MSONE GOLD RELEASE ഭാഷ ജാപ്പനീസ് സംവിധാനം Kinji Fukasaku പരിഭാഷ ഷെമീര്‍ ബഷീര്‍ ജോണർ അഡ്വെഞ്ചര്‍, ഡ്രാമ, സയൻസ് ഫിക്ഷന്‍ 7.6/10 കഥ നടക്കുന്നത് ജപ്പാനിൽ ആണ്. ഒൻപതാം ക്ലാസ്സുകാരായ 42 പേരെ വിജനമായ ഒരു ദ്വീപിലേക്ക് അയയ്ക്കുന്നു. അവർക്കൊരു മാപ്പ്, ഭക്ഷണം, വിവിധ ആയുധങ്ങൾ എന്നിവ നൽകുന്നു. ഓരോരുത്തരുടെയും കഴുത്തിൽ ഒരു സ്ഫോടനാത്മക കോളർ ഘടിപ്പിച്ചിട്ടുണ്ട്. അവർ ഒരു നിയമം ലംഘിച്ചാൽ, കോളർ പൊട്ടിത്തെറിക്കും. അവരുടെ ദൗത്യം : […]
Sherlock Holmes / ഷെർലക് ഹോംസ് (2009)
എം-സോണ്‍ റിലീസ് – 1213 ഭാഷ ഇംഗ്ലീഷ് സംവിധാനം Guy Ritchie പരിഭാഷ ഫഹദ് അബ്ദുൾ മജീദ് ജോണർ ആക്ഷൻ,അഡ്വഞ്ചർ,ക്രൈം Info 816D8358BEF6735CBA88028F8FF5E509C46A0E58 7.6/10 സാധാരണമായ ഒരു മോഷണമോ കൊലപാതകമോ അല്ല ഈ തവണ ഷെർലോക്കിനെ തേടി എത്തിയിരിക്കുന്നത് ദുർമന്ത്രവാദവും ആഭിചാര ക്രിയകളും എല്ലാമുള്ള ഒരു വില്ലൻ, ലോർഡ് ബ്ലാക്ക്വുഡ് അയാൾ ദുർമന്ത്രവാദവും ആഭിചാരക്രിയകളും കൊണ്ട് ഇംഗ്ലണ്ടിലെ ജനങ്ങളെയും ഗവണ്മെന്റിനെയും പോലീസിനെയും ഭീതിയിലാക്കുന്നു. ഇതെല്ലാം കണ്ട് ഒരു പ്രത്യേക സന്ദർഭത്തിൽ വാട്ട്സൻ ഷെർലോക്കിനോട് പറയുന്നു, ഈയൊരു കേസിന് […]
Deadpool 2 / ഡെഡ്പൂൾ 2 (2018)
എം-സോണ്‍ റിലീസ് – 1211 ഭാഷ ഇംഗ്ലീഷ് സംവിധാനം David Leitch പരിഭാഷ നെവിൻ ജോസ് ജോണർ ആക്ഷൻ, അഡ്വഞ്ചർ,കോമഡി 7.7/10 കാമുകിയുടെ മരണശേഷം വിഷാദരോഗത്തിനടിമയായ ഡെഡ്പൂൾ, റസ്സൽ എന്ന കുട്ടിയെ കണ്ടു മുട്ടുന്നു. അനാഥാലയത്തിൽ വളർന്ന റസ്സലിനെ – ഭാവിയിൽ നിന്ന് വന്ന സൈനികനായ- കേബിൾ കൊല്ലാൻ നടക്കുന്ന സമയത്ത് കഥയുടെ ഗതി മാറുന്നു. കേബിളിന്റെ കൈകളിൽ നിന്നും റസ്സലിനെ രക്ഷിക്കുകയാണ് തന്റെ ദൗത്യമെന്നു ഡെഡ്പൂൾ മനസിലാക്കുന്നു. അതിനു വേണ്ടി ഡെഡ്പൂൾ ഒരു ടീമിനെ ഉണ്ടാക്കിയെടുക്കുന്നതോടെ […]