എംസോൺ റിലീസ് – 562 ഭാഷ ഇംഗ്ലീഷ് സംവിധാനം Robert Zemeckis പരിഭാഷ വിഷ്ണു പ്രസാദ് ജോണർ അഡ്വഞ്ചർ, കോമഡി, സയൻസ് ഫിക്ഷൻ 8.5/10 1985-ൽ പുറത്തിറങ്ങിയ ഒരു അമേരിക്കൻ സയൻസ് ഫിഷൻ സിനിമയാണ് ബാക്ക് ടു ദി ഫ്യൂച്ചർ. റോബർട്ട് സെമക്കിസ് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. നിർമ്മാണം സ്റ്റീവൻ സ്പിൽബർഗ്ഗ്. മൈക്കൽ ജെ.ഫൊക്സ്, ക്രിസ്റ്റഫർ ലോയ്ഡ്, ലിയ തോംസൺ, ക്രിസ്പിൻ ഗ്ലോവർ, തോമസ് എഫ്. വിൽസൺ എന്നിവരാണ് പ്രധാന കഥാപാത്രങ്ങൾ. മാർട്ടി മിക്ഫ്ലൈ എന്ന […]
Snatch / സ്നാച്ച് (2000)
എം-സോണ്‍ റിലീസ് – 548 ഭാഷ ഇംഗ്ലീഷ് സംവിധാനം ഗയ് റിച്ചി പരിഭാഷ റഹീസ് സി പി ജോണർ കോമഡി, ഡ്രാമ 8.3/10 ബെല്‍ജിയത്തില്‍ നിന്നും 84 കാരറ്റ് ഉള്ള ഒരു വലിയ രത്നം നാലുവിരലുള്ള ഫ്രാങ്കിയും സംഘവും മോഷ്ടിക്കുന്നു,അതുമായി ഫ്രാങ്കി ന്യൂയോര്‍ക്കിലെ ആഭരണ വ്യാപാരി കസിന് ആവിയുടെ ഡീലര്‍ ആയ ഡഗിന് നല്കാന് ലണ്ടനിലേക്ക് പോകുന്നു.ആ രത്നം ഫ്രാങ്കിയുടെ കൈയില്‍ നിന്നും മറ്റൊരു സംഘത്തലവനായ ബോറിസ് എന്ന റഷ്യക്കാരന് കൈക്കലാക്കുന്നു.രത്നം സഞ്ചരിക്കുന്ന വഴികളും അത് കൈക്കലാക്കാന്‍ […]
Suddenly Twenty / സഡന്‍ലി ട്വന്റി (2016)
എം-സോണ്‍ റിലീസ് – 537 ഭാഷ ലാവോ സംവിധാനം അരയാ സുരിഹാന് പരിഭാഷ മിയ സുഷീർ ജോണർ കോമഡി, ഡ്രാമ, റൊമാൻസ് 7.2/10 2014 ല്‍ പുറത്തിറങ്ങിയ Miss Granny എന്ന കൊറിയൻ ചിത്രത്തിന്റെ റീമേക്ക് ആണ് സഡൻറ്ലി ട്വന്റി. 2016 ല്‍ തായ്ലാന്റില് പുറത്തിറങ്ങിയ ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് Araya Suriharn ആണ് ,തായ്ല്ലാന്റ് നാഷണല്‍ ഫിലിം അസോസിയേഷന്റെ മികച്ച നടിക്കുള്ള നോമിനേഷന് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച Mai Davika Hoorne […]
Barfi! / ബർഫി! (2012)
എംസോൺ റിലീസ് – 530 ഭാഷ ഹിന്ദി സംവിധാനം Anurag Basu പരിഭാഷ വിഷ്ണു പ്രസാദ് ജോണർ കോമഡി, ഡ്രാമ, റൊമാൻസ് 8.1/10 2012-ൽ അനുരാഗ് ബസുവിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ഒരു ഹിന്ദി റൊമാന്റിക് കോമഡി ചിത്രമാണ് ബർഫി! ജന്മനാ ബധിരനും മൂകനുമായ ‘ബർഫി’ എന്നാ മർഫി തന്റെ വൈകല്യങ്ങളെ വകവെയ്ക്കാതെ ജീവിതം ആസ്വദിക്കുന്ന ഒരു യുവാവാണ്. ഓട്ടിസം ബാധിച്ച ഝിൽമിൽ പെൺകുട്ടിയുമായുള്ള ബർഫിയുടെ പ്രണയമാണ് സിനിമയിലുടനീളം പറയുന്നത്. ചാർളി ചാപ്ലിന്റെ സിനിമകളെ അനുസ്മരിപ്പിക്കുന്ന രീതിയിൽ, വാക്കുകളില്ലാതെ തന്നെ […]
Groundhog Day / ഗ്രൗണ്ട്ഹോഗ് ഡേ (1993)
എംസോൺ റിലീസ് – 527 MSONE GOLD RELEASE ഭാഷ ഇംഗ്ലീഷ് സംവിധാനം Harold Ramis പരിഭാഷ എല്വിന് ജോണ്‍ പോള്‍ ജോണർ കോമഡി, ഡ്രാമ, ഫാന്റസി 8.0/10 ടൈംലൂപ്പ് സിനിമകളുടെ പാഠപുസ്തകം എന്ന് വിശേഷിപ്പിക്കാവുന്ന, റിലീസ് ചെയ്ത നാള് മുതല്‍ പ്രേക്ഷകരെ ഒട്ടേറെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തൊരു ചലച്ചിത്രമാണ് 1993-ല്‍ ബില്‍ മറേ നായകനായി അഭിനയിച്ച് ഹരോള്‍ഡ് റേമിസ് സംവിധാനം ചെയ്തു പുറത്തിറങ്ങിയ ഹോളിവുഡ് ഫാന്റസി കോമഡി സിനിമയായ ഗ്രൗണ്ട്ഹോഗ് ഡേ. ചിത്രത്തിന് 1994-ലെ മികച്ച […]
Delhi in a Day / ഡല്‍ഹി ഇന്‍ എ ഡേ (2011)
എം-സോണ്‍ റിലീസ് – 523 ഭാഷ ഹിന്ദി സംവിധാനം പ്രശാന്ത് നായര്‍ പരിഭാഷ ദീപ എൻ പി ജോണർ കോമഡി, ഡ്രാമ Info __________________________________ 6.2/10 ആദര്‍ശ ശാലിയായ ബ്രിട്ടീഷ് യാത്രികന് ജാസ്പറിന്റെ (ലീ വില്യംസ്) പണം ആതിഥേയരായ ഭാട്ടിയ കുടുംബത്തില്‍ വെച്ച് കളവു പോകുമ്പോള്‍ കുടുംബത്തിനു ഒരു ബലിയാടിനെ ആവശ്യമുണ്ട്. വീട്ടു വേലക്കാര്‍ക്ക് ഇരുപത്തി നാലു മണിക്കൂര്‍ സമയം കുറ്റസമ്മതത്തിനായി നല്കപ്പെടുന്നു. ഉപരിതലത്തില്‍ മസൃണമായ ഒരു പ്രണയ കഥയുടെ അന്തരീക്ഷമുള്ള ചിത്രം വര്‍ഗ്ഗ വൈരുധ്യങ്ങളുടെയും സങ്കടങ്ങളുടെയും […]
Death by Hanging / ഡെത്ത് ബൈ ഹാംഗിങ്ങ് (1968)
എം-സോണ്‍ റിലീസ് – 492 ഭാഷ ജാപ്പനീസ് സംവിധാനം Nagisa Ôshima പരിഭാഷ കെ. പി രവീന്ദ്രൻ ജോണർ കോമഡി, ക്രൈം, ഡ്രാമ 7.5/10 ജാപ്പനീസ് പുതുസിനിമയുടെ ആചാര്യനാണ് നാഗിസ ഓഷിമ. ഓഷിമ സിനിമയേപ്പറ്റി ധാരാളം എഴുതുകയും ചിത്രങ്ങള്‍ വരയ്ക്കുകയും ചെയ്തിരുന്നു. 1959ല്‍ ആദ്യ ചിത്രമായ എ ടൗണ്‍ ഓഫ് ലവ് ആന്റ് ഹോപ്പ് സംവിധാനം ചെയ്തു. ഷോ സോഷ എന്ന ചലചിത്രനിര്‍മ്മാണ കമ്പനി ആരംഭിച്ചു. 1968ലാണ് ഓഷിമയ്ക്ക് ലോകമെങ്ങും പ്രശസ്തി നേടികൊടുത്ത ഡെത്ത് ബൈ ഹാങിങ്, […]
Gangs of Wasseypur / ഗാങ്ങ്സ് ഓഫ് വാസേപ്പുര്‍ (2012)
എം-സോണ്‍ റിലീസ് – 459 ഭാഷ ഹിന്ദി സംവിധാനം Anurag Kashyap പരിഭാഷ ഷാൻ വി. എസ് ജോണർ ആക്ഷൻ, കോമഡി, ക്രൈം 8.2/10 തുടക്കം നന്നായാല്‍ എല്ലാം നന്നാവും എന്ന ചൊല്ലിനെ അര്‍ത്ഥവത്താക്കുന്ന ചിത്രം. തുടക്കം തിരക്കഥയില്‍ നിന്ന് തന്നെ വളരെ മികച്ച സ്ക്രിപ്റ്റും അതിനെ വെല്ലുന്ന രീതിയിലുള്ള അനുരാഗ് കാശ്യപിന്റെ സംവിധാനവും ഗാങ്ങ്സ് ഓഫ് വാസേപ്പുറിനെ മറ്റുള്ള ഹിന്ദി മസാല ചിത്രങ്ങളില്‍ നിന്നും വളരെ വ്യത്യസ്തമാക്കുന്നു. പ്രേക്ഷകരുടെ ആസ്വാദനത്തെ കളിയാക്കുന്ന രീതിയിലുള്ള ചിത്രങ്ങള്‍ വാഴുന്ന […]