• Skip to primary navigation
  • Skip to main content
  • Skip to footer
എംസോൺ

എംസോൺ

ലോകസിനിമയുടെ മലയാള ജാലകം

  • പരിഭാഷകൾ
    • സീരീസുകൾ
    • Advanced Filter
    • പരിഭാഷ ഡൗൺലോഡുകൾ
  • സംശയങ്ങൾ
    • എംസോൺ സബ് എഡിറ്റർ ആപ്ലിക്കേഷൻ
    • കുറിപ്പുകൾ
    • വിശദീകരണങ്ങൾ
  • ഫെസ്റ്റുകൾ
  • മലയാളസിനിമകൾ
  • പരിഭാഷകൾ അയക്കാൻ
    • ആദ്യമായി അയക്കുന്നവർക്ക്
    • സബ്ടൈറ്റിൽ സ്റ്റാറ്റസ്
    • നമ്മുടെ പരിഭാഷകർ
  • ഞങ്ങളെക്കുറിച്ച്

Crime

Enola Holmes 2 / എനോള ഹോംസ് 2 (2022)

November 9, 2022 by Vishnu

എംസോൺ റിലീസ് – 3108 ഭാഷ ഇംഗ്ലീഷ് സംവിധാനം Harry Bradbeer പരിഭാഷ സാമിർ ജോണർ ആക്ഷൻ, അഡ്വഞ്ചർ, ക്രൈം 6.8/10 2020-ൽ നെറ്റ്‌ഫ്ലിക്സിലൂടെ പുറത്തിറങ്ങിയ എനോള ഹോംസ് എന്ന ചിത്രത്തിന്റെ സീക്വലാണ് എനോള ഹോംസ് 2 എന്ന ചിത്രം. ട്വീക്സ്ബറി കേസ് സോൾവ് ചെയ്ത ശേഷം എനോള സ്വന്തമായി ഒരു ഡിറ്റക്റ്റിവ് ഏജൻസി സ്റ്റാർട്ട് ചെയ്യുന്നു. പിന്നീട് നടക്കുന്ന സംഭവങ്ങൾ ഒരു ഇൻവെസ്റ്റിഗേറ്റിവ് ത്രില്ലർ മോഡിൽ കാണിക്കുകയാണ് ചിത്രം. ആദ്യഭാഗത്തിലെപ്പോലെത്തന്നെ ഫോർത്ത് വാൾ ബ്രേക്കിങ് എല്ലാം […]

Ozark Season 1 / ഒസാർക് സീസൺ 1 (2017)

November 7, 2022 by Vishnu

എംസോൺ റിലീസ് – 3106 ഭാഷ ഇംഗ്ലീഷ് നിർമ്മാണം MRC Television പരിഭാഷ ഫ്രെഡി ഫ്രാൻസിസ്, ഗിരി പി എസ്, രാഹുൽ രാജ്, ഫയാസ് മുഹമ്മദ്,അജിത് രാജ്, വിഷ് ആസാദ് & ഫഹദ് അബ്‍ദുൽ മജീദ് ജോണർ ക്രൈം, ഡ്രാമ, ത്രില്ലർ 8.5/10 2017-ൽ നെറ്റ്ഫ്ലിക്സില്‍  സംപ്രേക്ഷണം ആരംഭിച്ച ക്രൈം-ഡ്രാമ സീരീസാണ് ഒസാര്‍ക്. മെക്സിക്കൻ ഡ്രഗ് കാർട്ടെലിന്റെ കള്ളപ്പണം വെളുപ്പിക്കുന്ന അതിബുദ്ധിമാനായ ഫിനാന്‍ഷ്യല്‍ അഡ്വൈസറാണ് മാര്‍ട്ടി ബേഡ്. ഇതിനിടയിലൂടെ മാര്‍ട്ടിയുടെ  പാര്‍ട്ണര്‍ നടത്തിക്കൊണ്ടിരുന്ന കള്ളക്കളി ഡ്രഗ് കാർട്ടെല്‍ […]

The Killer: A Girl Who Deserves to Die / ദി കില്ലർ: എ ഗേൾ ഹു ഡിസേർവ്സ് ടു ഡൈ (2022)

November 1, 2022 by Vishnu

എംസോൺ റിലീസ് – 3105 ഭാഷ കൊറിയൻ സംവിധാനം Jae-Hoon Choi പരിഭാഷ പാർക്ക്‌ ഷിൻ ഹേ ജോണർ ആക്ഷൻ, ക്രൈം, ത്രില്ലർ 6.6/10 ചോയ് ജേ-ഹൂൻ സംവിധാനം ചെയ്ത് 2022-ൽ പുറത്തിറങ്ങിയ സൗത്ത് കൊറിയൻ ആക്ഷൻ ചിത്രമാണ് ‘ദികില്ലർ : എ ഗേൾ ഹൂ ഡിസേർവ്സ് ടു ഡൈ‘. ഒരിക്കൽ കോൺട്രാക്ട് കില്ലർ ആയിരുന്ന ഇപ്പോൾ സാധാരണ ജീവിതം നയിക്കുന്ന നായകന് കുറച്ച് നാളത്തേയ്ക്ക് ഭാര്യയുടെ ഉറ്റ സുഹൃത്തിന്റെ മകളുടെ സംരക്ഷണം ഏറ്റെടുക്കേണ്ടി വരുന്നു. ഒരു […]

Banshee Season 4 / ബാൻഷീ സീസൺ 4 (2016)

October 31, 2022 by Vishnu

എംസോൺ റിലീസ് – 3104 ഭാഷ ഇംഗ്ലീഷ് നിർമ്മാണം Your Face Goes Here Entertainment പരിഭാഷ സാമിർ ജോണർ ആക്ഷൻ, ക്രൈം, ഡ്രാമ 7.0/10 പൊതുവേ ആക്ഷൻ സീരീസുകൾ വളരെ കുറവാണ്. അതിൽ തന്നെ മികച്ചത് എന്നു പറയാൻ സാധിക്കുന്നവ തീരെ കുറവാണ്. എന്നാൽ ആക്ഷൻ ത്രില്ലർ എന്ന ജോണറിനോട് 100% നീതിപുലർത്തിയ ഒരു സീരീസാണ് ബാൻഷീ. 15 വർഷത്തെ ജയിലിൽ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങുന്ന നായകൻ തന്റെ കാമുകിയെ തേടി ബാൻഷി എന്ന ടൗണിലെത്തുകയാണ്. എന്നാൽ […]

Deliver Us From Evil / ഡെലിവർ അസ് ഫ്രം ഈവിൾ (2020)

October 26, 2022 by Vishnu

എംസോൺ റിലീസ് – 3102 ഭാഷ കൊറിയൻ സംവിധാനം Won-Chan Hong പരിഭാഷ പാർക്ക്‌ ഷിൻ ഹേ ജോണർ ആക്ഷൻ, ക്രൈം, ത്രില്ലർ 6.8/10 ഹോങ് വോൻ-ചാൻ സംവിധാനം ചെയ്ത് 2020-ൽ പുറത്തിറങ്ങിയ സൗത്ത് കൊറിയൻ ആക്ഷൻ ചിത്രമാണ് ‘ഡെലിവർ അസ് ഫ്രം ഈവിൾ‘. ഹ്വാങ് ജങ്-മിൻ, ലീ ജങ്-ജേ എന്നിവരാണ് പ്രധാനവേഷത്തിൽ അഭിനയിച്ചിരിക്കുന്നത്.വാടകകൊലയാളി ആയ നായകൻ തന്റെ അവസാനത്തെ ജോലി പൂർത്തിയാക്കി വിരമിക്കാനുള്ള പ്ലാനിനാണ്. വിശ്രമജീവിതത്തിനുള്ള സ്ഥലവും എല്ലാം പ്ലാൻ ചെയ്ത് നോക്കിയിരിക്കുമ്പോൾ ആണ്, താനറിയാതെ […]

Seoul Vibe / സോൾ വൈബ് (2022)

September 24, 2022 by Vishnu

എംസോൺ റിലീസ് – 3087 ഭാഷ കൊറിയൻ സംവിധാനം Hyun-Sung Moon പരിഭാഷ അഖിൽ ജോബി & വിഷ് ആസാദ് ജോണർ ആക്ഷൻ, കോമഡി, ക്രൈം 5.5/10 നെറ്റ്ഫ്ലിക്സിന്റെ നിര്‍മ്മാണത്തില്‍ Moon Hyun Sung സംവിധാനം ചെയ്ത് 2022ല്‍ പുറത്തിറങ്ങിയ കൊറിയന്‍ ആക്ഷന്‍ കോമഡി ചിത്രമാണ് “സോള്‍ വൈബ്“. 1988ലെ സോള്‍ ഒളിമ്പിക്സിന്റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രത്തില്‍ Yoo Ah-in, Go Kyung-pyo, Lee Kyu-hyung, Park Joo-hyun, Ong Seong-wu, Kim Seong-gyun, Jung Woong-in, Moon […]

Special Delivery / സ്പെഷ്യൽ ഡെലിവറി (2022)

September 20, 2022 by Vishnu

എംസോൺ റിലീസ് – 3085 ഭാഷ കൊറിയൻ സംവിധാനം Dae-min Park പരിഭാഷ വിഷ്ണു ഷാജി ജോണർ ആക്ഷൻ, ക്രൈം, ത്രില്ലർ 6.3/10 2022-ലെ വിജയ ചിത്രങ്ങളിൽ ഒന്ന്. ആർക്കും എത്തിച്ചു കൊടുക്കാൻ കഴിയാത്ത സാധനങ്ങൾ (അതിപ്പോ മനുഷ്യനായാലും ശരി) പറഞ്ഞുറപ്പിച്ച തുകയ്ക്ക് കൃത്യ സ്ഥലത്ത് കൃത്യ സമത്ത് എത്തിച്ചു കൊടുക്കുന്ന ജങ് ഉൻ-ഹായാണ് ഇതിലെ നായിക. ചിത്രത്തിന്റെ പേര് പോലെ ഒരു “സ്പെഷ്യൽ ഡെലിവറി” തന്നെയാണ് ജങ് ചെയ്യുന്നത്. കാറുകൾ ഓടിക്കുന്നതിലെ അസാമാന്യകഴിവ് തന്നെയാണ് അവളുടെ […]

Watchmen / വാച്ച്മെൻ (2019)

September 10, 2022 by Vishnu

എംസോൺ റിലീസ് – 3081 ഭാഷ ഇംഗ്ലീഷ് നിർമ്മാണം Paramount Television പരിഭാഷ പ്രശോഭ് പി. സി. & രാഹുൽ രാജ് ജോണർ ക്രൈം, ഡ്രാമ, മിസ്റ്ററി 8.2/10 അലൻ മൂറും ഡേവ് ഗിബ്ബൺസും ചേർന്ന് രൂപകൽപന ചെയ്ത വിഖ്യാതമായ ഡി.സി കോമിക് അടിസ്ഥാനമാക്കി HBO നിർമിച്ച ലിമിറ്റഡ് സീരീസാണ് ‘വാച്ച്മെൻ‘. ഇരുപതാം നൂറ്റാണ്ടിന്റെ ‘അപരചരിത്രത്തിലാണ്’ കഥ നടക്കുന്നത്. ഒരിക്കൽ ഹീറോകളായി കണക്കാക്കിയിരുന്ന മുഖംമൂടി ധരിച്ചിരുന്ന വിജിലാന്റികളെ, അവരുടെ അതിരുകടന്ന അന്വേഷണരീതികൾ കാരണം ഗവൺമെന്റ് നിരോധിച്ചിരിക്കുകയാണ്. എന്നാൽ വൈറ്റ് സുപ്രീമസിസ്റ്റുകളുടെ […]

  • « Go to Previous Page
  • Go to page 1
  • Go to page 2
  • Go to page 3
  • Go to page 4
  • Go to page 5
  • Interim pages omitted …
  • Go to page 70
  • Go to Next Page »

Footer

Disclaimer: Msone is a non-profit initiative. Msone do not support or propogate piracy. It is only a platform for providing Malayalam subtitles to other language films. The site do not share files of movies in any form. If you have any objection about any of the posters uploaded on this site you can reach us on this email: [email protected]