എംസോൺ റിലീസ് – 3148 ഭാഷ ഇംഗ്ലീഷ് രചയിതാവ് Jonathan Nolan പരിഭാഷ പ്രശോഭ് പി.സി. ജോണർ ആക്ഷൻ, ക്രൈം, ഡ്രാമ 8.5/10 എക്കാലത്തെയും മികച്ച സൈ-ഫൈ ക്രൈം സീരീസായി കണക്കാക്കപ്പെടുന്നതാണ് ജൊനാഥൻ നോളന്റെ പേഴ്സൺ ഓഫ് ഇൻ്ററസ്റ്റ്. 2011 മുതൽ 2016 വരെ അഞ്ച് സീസണുകളിലായി 103 എപ്പിസോഡുകളാണ് സീരീസിനുള്ളത്. അമേരിക്കൻ സ്പെഷ്യൽ ഫോഴ്സസിൽ അംഗമായിരുന്ന ജോൺ റീസ് ഇപ്പോൾ ആരുമായും ബന്ധമില്ലാതെ അരാജക സ്വഭാവമുള്ള ജീവിതം നയിക്കുകയാണ്. ശതകോടീശ്വരനായ ഹാരോൾഡ് ഫിഞ്ച് എന്നൊരാൾ ഒരു […]
Emily the Criminal / എമിലി ദ ക്രിമിനൽ (2022)
എംസോൺ റിലീസ് – 3138 ഭാഷ ഇംഗ്ലീഷ് സംവിധാനം John Patton Ford പരിഭാഷ അരുൺ അശോകൻ ജോണർ ക്രൈം, ഡ്രാമ, ത്രില്ലർ, 6.7/10 2022 ആഗസ്റ്റ് 12-ന് ജോൺ പാറ്റൺ ഫോർഡിന്റെ സംവിധാനത്തിൽ ഓബ്രി പ്ലാസ പ്രധാന വേഷത്തിലെത്തുന്ന അമേരിക്കൻ ചലച്ചിത്രമാണ് ‘എമിലി ദ ക്രിമിനൽ‘. എമിലിക്ക് ക്രിമിനൽ ബാക്ക്ഗ്രൗണ്ടുണ്ട്. അതുകൊണ്ട് തന്നെ നല്ലൊരു ജോലി അവൾക്ക് ലഭിക്കുന്നില്ല, സ്റ്റുഡന്റസ് ലോണിന്റെ വലിയൊരു കടകെണിയിൽ കിടന്ന് കഷ്ടപ്പെടുന്ന അവൾക്ക് നല്ലൊരു വരുമാനം അത്യാവശ്യമായിരുന്നു. അങ്ങനെയുള്ള അവളെ […]
Wednesday Season 1 / വെനസ്ഡേ സീസൺ 1 (2022)
എംസോൺ റിലീസ് – 3136 ഭാഷ ഇംഗ്ലീഷ് സംവിധാനം Tim Burto, James M & Gandja Monteiro പരിഭാഷ ഗിരി പി. എസ്., സാമിർ,ഹബീബ് ഏന്തയാർ & ജിതിൻ ജേക്കബ് കോശി ജോണർ കോമഡി, ക്രൈം, ഫാന്റസി 8.2/10 ആഡംസ് ഫാമിലിയെന്ന കിറുക്കൻകുടുംബത്തിലെ കടുപ്പക്കാരി വെനസ്ഡേ ആഡംസിന് മാതാപിതാക്കളുടെ നിർബന്ധം നിമിത്തം അമാനുഷികവിദ്യാർത്ഥികൾ പഠിക്കുന്ന നെവർമോർ എന്ന അക്കാദമിയിൽ ചേരേണ്ടിവരുന്നു. എന്നാൽ അവിടെ അവളെ കാത്തിരുന്നത് ആ പട്ടണത്തെ മുഴുവന്‍ ഭീതിയിലാഴ്ത്തുന്ന തുടർക്കൊലയാളിയായ ഒരു ഭീകരജീവിയായിരുന്നു. […]
Agatha Christie’s Poirot – Season 10 / അഗത ക്രിസ്റ്റീസ് പ്വാറോ – സീസൺ 10 (2006)
എംസോൺ റിലീസ് – 3060 ഭാഷ ഇംഗ്ലീഷ് നിർമ്മാണം London Weekend Television പരിഭാഷ ഫഹദ് അബ്ദുൾ മജീദ് ജോണർ ക്രൈം, ഡ്രാമ, മിസ്റ്ററി 8.6/10 അഗത ക്രിസ്റ്റീസ് പ്വാറോ (1989 – 2013) അഗത ക്രിസ്റ്റീസ് പ്വാറോ: സീസൺ 1 (1989)അഗത ക്രിസ്റ്റീസ് പ്വാറോ: സീസൺ 2 (1990)അഗത ക്രിസ്റ്റീസ് പ്വാറോ: സീസൺ 3 (1990 – 1991)അഗത ക്രിസ്റ്റീസ് പ്വാറോ: സീസൺ 4 (1992)അഗത ക്രിസ്റ്റീസ് പ്വാറോ: സീസൺ 5 (1993)അഗത ക്രിസ്റ്റീസ് പ്വാറോ: […]
Fireworks / ഫയർവർക്ക്സ് (1997)
എംസോൺ റിലീസ് – 3133 ഭാഷ ജാപ്പനീസ് സംവിധാനം Takeshi Kitano പരിഭാഷ മനീഷ് ആനന്ദ് ജോണർ ക്രൈം, ഡ്രാമ, റൊമാൻസ് 7.7/10 ഡിറ്റക്ടീവുകളായ നിഷിയും ഹൊറിബേയും സഹപ്രവർത്തകർ എന്നതിലുപരി ബാല്യകാലം മുതൽക്കേയുള്ള ഉറ്റ സുഹൃത്തുക്കളാണ്. മകളുടെ മരണവും, ഭാര്യയുടെ ഭേദമാക്കാനാകാത്ത ക്യാൻസറും ഇതിനകം നിഷിയെ വല്ലാതെ വിഷണ്ണനാക്കിയിട്ടുണ്ട്. ഇതിനിടയിലാണ് ഒരു ദൗത്യത്തിനിടയ്ക്ക് വച്ച് ആശുപത്രിയിൽ കഴിയുന്ന ഭാര്യയെ നിഷി സന്ദർശിക്കാൻ പോയ വേളയിൽ ഹൊറിബേയ്ക്കും മറ്റൊരു സഹപ്രവർത്തകനായ തനാകയ്ക്കും കുറ്റവാളിയുടെ വെടിയേൽക്കുന്നത്. ഹൊറിബേയ്ക്ക് ജീവൻ തിരിച്ചു […]
Prison Break Season 4 / പ്രിസൺ ബ്രേക്ക് സീസൺ 4 (2008)
എംസോൺ റിലീസ് – 3126 Episodes 01-11 / എപ്പിസോഡ്‌സ് 01-11 ഭാഷ ഇംഗ്ലീഷ് നിർമാണം Original Film പരിഭാഷ നിഖിൽ നീലകണ്ഠൻ, ജിതിൻ ജേക്കബ് കോശി & വിഷ് ആസാദ് ജോണർ ആക്ഷൻ, ക്രൈം, ഡ്രാമ 8.3/10 2005-ൽ പുറത്തിറങ്ങിയ അമേരിക്കൻ ടെലിവിഷൻ സീരീസാണ് ‘പ്രിസൺ ബ്രേക്ക്’. 5 സീസണുകളിലായി ഇറങ്ങിയ സീരീസിലെ, ആദ്യ സീസണിൽ ചെയ്യാത്ത കുറ്റത്തിന് വധശിക്ഷ കാത്തു കിടക്കുന്ന ലിങ്കൻ ബറോസിനെ രക്ഷിക്കാൻ അനിയനായ മൈക്കിൾ സ്‌കോഫീൽഡ് ജയിലിലെത്തുന്നതും, തുടർന്ന് ജയിൽ […]
Gangs of London Season 2 / ഗ്യാങ്സ് ഓഫ് ലണ്ടൻ സീസൺ 2 (2022)
എംസോൺ റിലീസ് – 3117 ഭാഷ ഇംഗ്ലീഷ് നിർമാണം Pulse Films പരിഭാഷ സാമിർ ജോണർ ആക്ഷൻ, ക്രൈം, ഡ്രാമ 8.1/10 2020 ൽ സ്‌കൈ അറ്റ്ലാന്റിക് ചാനലിലൂടെ സംപ്രേഷണമാരംഭിച്ച ഒരു ബ്രിട്ടീഷ് ക്രൈം ഡ്രാമ സീരീസാണ് ഗ്യാങ്സ് ഓഫ് ലണ്ടൻ. ഒരു അപ്പാർട്ട്മെന്റിൽ വെച്ച് രണ്ട് ചെറുപ്പക്കാർ ഒരാളെ കൊല്ലുന്നു. പണത്തിന് വേണ്ടി ആ ദൗത്യം ഏറ്റെടുത്ത അവർക്കറിയില്ലായിരുന്നു, തങ്ങൾ കൊന്നത് ലണ്ടനിലെ തന്നെ ഏറ്റവും വലിയ ഗ്യാങ്സ്റ്റേഴ്സിൽ ഒരാളെയായിരുന്നെന്ന്. അതുവരെ കണ്ടിട്ടില്ലാത്തൊരു ഗ്യാങ് വാറിനാണ് […]
Wanted / വാണ്ടഡ് (2008)
എംസോൺ റിലീസ് – 3110 ഭാഷ ഇംഗ്ലീഷ് സംവിധാനം Timur Bekmambetov പരിഭാഷ സാമിർ ജോണർ ആക്ഷൻ, ക്രൈം, ത്രില്ലർ 6.7/10 വെസ്‌ലി ഗിബ്‌സൻ ഒരു ഓഫീസിൽ അക്കൗണ്ടന്റായി ജോലി ചെയ്യുകയാണ്. ഒരു സ്വൈര്യവും തരാത്ത തന്റെ ബോസിനെക്കൊണ്ട് പൊറുതി മുട്ടിയിരിക്കുകയാണ് വെസ്‌ലി. സ്വന്തം ഗേൾഫ്രണ്ടിനോ, ബെസ്റ്റ് ഫ്രണ്ടിനോ പോലും വെസ്‌ലിയോട് ആത്മാർത്ഥതയില്ല. ഇങ്ങനെ മൊത്തത്തിൽ ഒരു ദുരന്തപൂർണ്ണമായ ജീവിതമാണ് വെസ്‌ലിയുടേത്. ഒരു ദിവസം പതിവുപോലെ ഒരു സൂപ്പർമാർക്കറ്റിൽ നിൽക്കുകയായിരുന്ന വെസ്‌ലിയെ ഒരാൾ കൊല്ലാൻ ശ്രമിക്കുന്നു. ഫോക്സ് […]