എം-സോണ്‍ റിലീസ് – 616 ഭാഷ കൊറിയന്‍ സംവിധാനം Yun-hyeon Jang (as Youn-hyun Chang) പരിഭാഷ പ്രവീണ്‍ അടൂര്‍ ജോണർ ക്രൈം, മിസ്റ്ററി, ത്രില്ലർ, 6.5/10 കുറ്റവാളിയെ തേടിയുള്ള കുറ്റാന്വേഷകന്റെ യാത്രയ്ക്ക് ഒപ്പം പ്രേക്ഷകനും സഞ്ചരിക്കുമ്പോള്‍ ചിലപ്പോഴൊക്കെ അയാളെക്കാള്‍ വേഗത്തില്‍ കുറ്റവാളിയെ നാം കണ്ടെത്താറുണ്ട് എന്നാല്‍ കഥാഗതി പലപ്പോഴും നമ്മളെ അവരില്‍ നിന്നെല്ലാം അകറ്റി മറ്റെവിടെക്കെങ്കിലും ഒക്കെ കൊണ്ടുപോയി ഒടുവില്‍ അവരിലേക്ക് തന്നെ തിരികെ എത്തിക്കാറുണ്ട് സത്യമേത് മിഥ്യയേത് എന്ന് ഇത്തരം സന്ദര്‍ഭങ്ങളില്‍ തിരിച്ചറിയുക ഏറെ ക്ലേശകരമായ […]
Minority Report / മൈനോരിറ്റി റിപ്പോര്‍ട്ട് (2002)
എം-സോണ്‍ റിലീസ് – 612 ഭാഷ ഇംഗ്ലീഷ് സംവിധാനം Steven Spielberg പരിഭാഷ ഫഹദ് അബ്ദുല്‍ മജീദ് ജോണർ ആക്ഷൻ, ക്രൈം, മിസ്റ്ററി 7.7/10 ഇത് 2054-ല്‍ നടക്കുന്ന കഥയാണ്. ഭാവിയില്‍ നടക്കാന്‍ പോകുന്ന കുറ്റകൃത്യങ്ങളെ മുന്‍കൂട്ടി കണ്ടെത്തി അത് തടയാന്‍ കഴിയുന്ന ഒരു special Police Unit (PreCrime Police Force) നു രൂപം കൊടുക്കുന്നു. അതിന്റെ തലവനാണ് ടോം ക്രൂസ് അവതരിപ്പിക്കുന്ന Captain John Anderton. അതിനിടെ John Anderton താന്‍ തന്നെ ഭാവിയില്‍ […]
Bad Genius / ബാഡ് ജീനിയസ് (2017)
എം-സോണ്‍ റിലീസ് – 607 ഭാഷ തായ് സംവിധാനം Nattawut Poonpiriya പരിഭാഷ ഷിഹാസ് പരുത്തിവിള ജോണർ കോമഡി, ക്രൈം, ഡ്രാമ 7.6/10 2017 ൽ പുറത്തിറങ്ങിയ തായ് ത്രില്ലർ ആണ് Bad Genius . 2017 ൽ തായലൻറ്റിൽ ഏറ്റവും കൂടുതൽ പൈസ കളക്ട് ചെയ്ത സിനിമയാണിത് . ഈ സിനിമ സംവിധാനം ചെയ്തിരിക്കുന്നത് Nattawut Poonpiriya ആണ് . പുതുമുഖങ്ങൾ ആണ് സിനിമയിലെ . പ്രധാന കഥാപാത്രങ്ങളെ എല്ലാം അവതരിപ്പിച്ചിരിക്കുന്നത് . തായലൻറ്റ് , […]
Les Diaboliques / ലെസ് ഡയബോളിക്സ് (1955)
എം-സോണ്‍ റിലീസ് – 598 ഭാഷ ഫ്രഞ്ച് സംവിധാനം ഹെന്രി ജോര്‍ജ് ക്ലുസോട്ട് പരിഭാഷ മഹേഷ് കര്‍ത്ത്യ ജോണർ ക്രൈം, ഡ്രാമ, ഹൊറര്‍ 8/10 ദി വേജസ് ഓഫ് ഫിയര്‍ എന്ന അഡ്വഞ്ചര്‍ ത്രില്ലെറിന് ശേഷം ഹെന്രി ജോര്‍ജ് ക്ലുസോട്ട് സംവിധാനം ചെയ്ത ചിത്രമാണ് ലെസ് ഡയബോളിക്സ് . ഹൊറര്‍ ക്രൈം ,മിസ്റ്ററി ,ത്രില്ലെര്‍ ജോണറുകളെ സമന്വയിപ്പിച്ച് ഒരുക്കിയ ഒരു അപൂര്‍വ ചിത്രം . ഒരു ഫ്രഞ്ച് നോവലിനെ ആധാരമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത് .നോവല്‍ വായിച്ചു ഇഷ്ട്ടപ്പെട്ട […]
Inferno / ഇന്ഫര്ണോ (2016)
എം-സോണ്‍ റിലീസ് – 597 ഭാഷ ഇംഗ്ലീഷ് സംവിധാനം റോണ്‍ ഹൊവാര്‍ഡ് പരിഭാഷ വിഷ്ണു പ്രസാദ് ജോണർ ആക്ഷന്‍, ക്രൈം, ഡ്രാമ 6.2/10 2013-ൽ പുറത്തിറങ്ങിയ ഡാൻ ബ്രൗൺ കൃതി ഇൻഫർണോയെ അടിസ്ഥാനമാക്കി റോൺ ഹോവാർഡ് സംവിധാനം ചെയ്ത ചിത്രംഇൗ ചിത്രത്തിൽ കേന്ദ്രകഥാപാത്രമായ റോബർട്ട് ലാങ്ഡനെ അവതരിപ്പിക്കുന്നത് ടോം ഹാങ്ക്സ് ആണ്.ഒപ്പം ഫെലിസ്റ്റി ജോൺസ്, ഇർഫാൻ ഖാൻ, ഒമർ സൈ, സിഡ്സെ ബാപ്പെറ്റെ ക്നഡ്സനെ, ബെൻ ഫോസ്റ്റർ എന്നിവരും പ്രധാനവെഷം ചെയ്യുന്നു. ലോകത്തില്‍ തന്നെ എല്ലാവരും അറിയപ്പെടുന്ന […]
Neruda / നെരൂദ (2016)
എം-സോണ്‍ റിലീസ് – 588 ഫെസ്റ്റിവല്‍ ഫേവറൈറ്റ്സ് 4 ഭാഷ സ്പാനിഷ് സംവിധാനം പാബ്ലോ ലറൈന്‍ പരിഭാഷ ദീപ. എന്‍ പി ജോണർ ബയോഗ്രാഫി, ക്രൈം, ഡ്രാമ 6.9/10 പ്രശസ്ത ചിലിയൻ കവിയും ഡിപ്ലോമാറ്റും ആയിരുന്ന പാബ്ലോ നെരൂദയുടെ ജീവിതത്തിലെ ഒരേടാണ് ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത് .1948 ൽ ചിലിയൻ കമ്മൂണിസ്റ്റ് പാർട്ടി സെനറ്റർ ആയിരുന്ന നെരൂദ അന്നത്തെ ചിലി പ്രസിഡൻറിന്റെ ആന്റി കമ്മ്യൂണിസ്റ്റ് നയങ്ങൾക്കെതിരെ പരസ്യമായി പ്രതികരിക്കുകയും ഗവൺമെന്റ് നെരൂദക്കെതിരെ അറസ്റ്റ് വാറൻറ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു […]
Wind River / വിന്‍ഡ് റിവര്‍ (2017)
എം-സോണ്‍ റിലീസ് – 586 ഫെസ്റ്റിവല്‍ ഫേവറൈറ്റ്സ് 2 ഭാഷ ഇംഗ്ലീഷ് സംവിധാനം ടൈലർ ഷെറിഡാന് പരിഭാഷ ആല്- ഫഹദ് ജോണർ ക്രൈം, ഡ്രാമ, മിസ്റ്ററി 7.7/10 ടൈലർ ഷെറിഡാനിന്റെ തിരക്കഥയിൽ അദ്ദേഹം തന്നെ സംവിധാനം ചെയ്ത ഈ മിസ്ടറി ത്രില്ലെരിൽ ജെറെമി റണ്ണർ എലിസബത്ത് ഓൾസെൻ എന്നിവർ നായകനും നായികയും ആയി എത്തുന്നു…ഒരു തണുപ്പ് കാലത് വിൻഡ് റിവർ ഇന്ത്യൻ റിസെർവഷനിൽ ഒരു പതിനെട്ടുകാരി നടാൽ ഹന്സണ് എന്ന പെൺകുട്ടിയുടെ ശവം കണ്ടു എടുകയും അങ്ങനെ […]
Salaam Bombay / സലാം ബോംബെ (1988)
എം-സോണ്‍ റിലീസ് – 584 ഭാഷ ഹിന്ദി സംവിധാനം മീരാ നായർ പരിഭാഷ ഫവാസ് ജോണർ ക്രൈം, ഡ്രാമ 8/10 1988 ൽ മീരാ നായർ സംവിധാനം ചെയ്തു പുറത്തിറങ്ങിയ ഹിന്ദി ചലചിത്രമാണ് സലാം ബോംബെ.ബോംബെ നഗരത്തിൽ കുടുങ്ങിയ ഒരു കുട്ടിയുടെ നരകതുല്യമായ ജീവിതമാണു പ്രമേയം. മോട്ടോർ വർക്ക്ഷോപ്പിൽ ജോലിചെയ്യുന്ന ചേട്ടൻ കൊണ്ടുവന്ന ബൈക്ക് അരിശത്തിനു കത്തിച്ചതിനാൽ അതിനു വേണ്ട പണമായ അഞ്ഞൂറു രൂപ ഉണ്ടാക്കാൻ അമ്മ സർക്കസ്സിൽ കൊണ്ടാക്കിയ ഗ്രാമീണനായ കൃഷ്ണ എന്ന കുട്ടി അവിടെനിന്നും […]