എം-സോണ്‍ റിലീസ് – 2245 ഭാഷ ഇംഗ്ലീഷ് സംവിധാനം Jennifer Siebel Newsom പരിഭാഷ മുഹസിൻ ജോണർ ഡോക്യുമെന്ററി 7.6/10 ജെന്നിഫർ സിബൽ ന്യൂസം സംവിധാനം ചെയ്ത് 2015 ൽ റിലീസ് ആയ ഒരു ഡോക്യൂമെന്ററി ചിത്രമാണ് ‘ദി മാസ്ക് യു ലിവ് ഇൻ’. പുരുഷ മേധാവിത്വം നിലനിൽക്കുന്ന സമൂഹത്തിൽ പുരുഷന്മാരും അവരുടെ സ്വത്വത്തിൽ നിന്ന് വ്യതിചലിച്ച് ജീവിക്കാൻ നിർബന്ധിതരാകുന്നതിന്റെയും അതിന്റെ കരണങ്ങളെയും പ്രത്യാഘാതങ്ങളെയും തെളിവുകൾ സാഹിതം തുറന്നു കാണിക്കുകയാണ് ഈ ചിത്രം. അമേരിക്കയിലെ സമൂഹവ്യ പരിസരത്തിൽ […]
Aquarela / അക്വാറെല (2018)
എം-സോണ്‍ റിലീസ് – 2228 ഭാഷ റഷ്യൻ, ഇംഗ്ലീഷ്, സ്പാനിഷ് സംവിധാനം Viktor Kosakovskiy പരിഭാഷ കൃഷ്ണപ്രസാദ് പി ഡി ജോണർ ഡോക്യുമെന്ററി 6.6/10 ജലത്തിന്റെ ഭംഗിയിലേക്കും, ശക്തിയിലേക്കും പ്രേക്ഷകരെ ആഴത്തിൽ കൊണ്ടുപോവുന്ന ഡോക്യുമെന്ററിയാണ് അക്വാറെല. ഭൂമിയിലെ ഏറ്റവും വിലപ്പെട്ട ഒരു ഘടകമായ ജലത്തിന് മുൻപിൽ മനുഷ്യൻ എത്ര നിസ്സഹായനാണെന്ന് ചിത്രം കാണിച്ചു തരുന്നു.റഷ്യൻ തടാകമായ ബൈകൽ മുതൽ എയ്ഞ്ചൽ വെള്ളച്ചാട്ടം വരെ, രൗദ്രഭാവത്തിലുള്ള ജലമാണ് അക്വാറെലയിലെ പ്രധാന കഥാപാത്രം. മറ്റു ചിത്രങ്ങളിൽ നിന്ന് വ്യത്യസ്തമായി 96fpsലാണ് […]
Apocalypse: The Second World War / അപ്പോക്കലിപ്സ്: ദി സെക്കൻഡ് വേൾഡ് വാർ (2009)
എം-സോണ്‍ റിലീസ് – 2183 ഭാഷ ഫ്രഞ്ച് നിർമാണം CC&C ECPAD പരിഭാഷ അവര്‍ കരോളിന് ജോണർ ഡോക്യുമെന്ററി, ഹിസ്റ്ററി, വാർ 9.0/10 Daniel Costelle, Isabelle Clarke എന്നിവരുടെ നേതൃതത്തിൽ, രണ്ടാം ലോക മഹായുദ്ധത്തെക്കുറിച്ച് 2009ൽ പുറത്തിറങ്ങിയ 6 എപ്പിസോഡുകൾ ഉള്ള ഡോക്യുമെന്ററിയാണ് Apocalypse: The Second World War. ഒറിജിനൽ ദൃശ്യങ്ങളുടെ മാത്രം സഹായത്തോടെ രണ്ടാം ലോകമഹായുദ്ധത്തിനെ, ഒരു ചരിത്രവിദ്യാർഥിയുടെ കൗതുകത്തോടെ ഈ ഡോക്യുമെന്ററി പരിശോധിക്കുന്നു. അതിവൈകാരികതക്കോ, വ്യാഖ്യാനങ്ങൾക്കോ നിൽക്കാതെ, നടന്ന സംഭവങ്ങളെ പറഞ്ഞു […]
Sachin – A Billion Dreams / സച്ചിൻ – എ ബില്ല്യൺ ഡ്രീംസ് (2017)
എം-സോണ്‍ റിലീസ് – 2175 ഭാഷ ഹിന്ദി, മറാഠി, ഇംഗ്ലീഷ് സംവിധാനം James Erskine പരിഭാഷ ജിതിൻ മോൻ ജോണർ ഡോക്യുമെന്ററി, സ്പോര്‍ട് 8.6/10 സച്ചിൻ : എ ബില്ല്യൺ ഡ്രീംസ്.സച്ചിന്റെ ജീവിതമടിസ്ഥാനമാക്കി നിർമ്മിച്ച ഫീച്ചർ/ഡോക്യൂമെന്ററി ഡ്രാമയാണിത്. സച്ചിനെക്കുറിച്ച് അധികമറിയാത്ത കാര്യങ്ങൾ ഈ ചിത്രത്തിലൂടെ നമുക്ക് അറിയാൻ സാധിക്കും. സച്ചിന്റെ ക്രിക്കറ്റ് കരിയർ എന്നതിന് പുറമേ അദ്ദേഹത്തിന്റെ വ്യക്തിജീവിതം, അദ്ദേഹത്തിന്റെ പ്രണയം, ജീവിതത്തിൽ നേരിട്ട വ്യാകുലതകൾ എല്ലാം വളരെ മനോഹരമായി ചിത്രീകരിച്ചിരിക്കുന്നു. മാത്രമല്ല പത്രത്തിലോ മറ്റ് മാധ്യമങ്ങളിലോ […]
Seasons / സീസൺസ് (2015)
എം-സോണ്‍ റിലീസ് – 2104 ഭാഷ ഫ്രഞ്ച് സംവിധാനം Jacques Perrin, Jacques Cluzaud (co-director) പരിഭാഷ കൃഷ്ണപ്രസാദ് പി ഡി ജോണർ ഡോക്യുമെന്ററി 7.3/10 2015 ൽ പുറത്തിറങ്ങിയ നേച്ചർ ഡോക്യുമെന്ററിയാണ് സീസൺസ്.അതിമനോഹരമായ പ്രകൃതിയിലെ ദൃശ്യങ്ങളാണ് ഈ ഡോക്യൂമെന്ററിയുടെ ഉൾക്കാമ്പ്. ഹിമയുഗം മുതൽക്കുള്ള മൃഗങ്ങളുടെ ജീവിതവും, മാറി വരുന്ന ഋതുക്കളും, മൃഗങ്ങളുടെ അതിജീവനവും അതിമനോഹരമായി ചിത്രീകരിച്ചിരിക്കുന്നു. കാണുന്നവർക്ക് ഉടനീളം പോസിറ്റീവ് വൈബ് നൽകുന്ന, ചിരിപ്പിക്കുകയും, കണ്ണഞ്ചിപ്പിക്കുകയും, ടെൻഷൻ അടിപ്പിക്കുകയും ചെയ്യുന്ന ഒരു വളരെ റെയർ ഡോക്യുമെന്ററിയാണ് സീസൺസ്. അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Street Food Season 1 / സ്ട്രീറ്റ് ഫുഡ് സീസൺ 1 (2019)
എം-സോണ്‍ റിലീസ് – 1824 Episode 3: Delhi, India / എപ്പിസോഡ് 3: ഡൽഹി, ഇന്ത്യ ഭാഷ ഇംഗ്ലീഷ് നിർമാണം Netflix പരിഭാഷ അഖില പ്രേമചന്ദ്രൻ ജോണർ ഡോക്യുമെന്ററി 8.0/10 നമ്മുടെ തലസ്ഥാന നഗരമായ ഡൽഹിയെ വ്യത്യസ്തമാക്കുന്നത് പല സാമ്രാജ്യങ്ങളും അവശേഷിപ്പിച്ചു പോയ വിവിധ സംസ്കാരങ്ങളാണ്. കാണാനും കീഴടക്കാനും വന്നവരിൽനിന്നെല്ലാം ഡൽഹി എന്തെങ്കിലുമൊന്ന് സ്വന്തമാക്കി. ഡൽഹിയുടെ ഭക്ഷണ സംസ്കാരം വിവിധ രാജ്യങ്ങളിൽനിന്ന് വിരുന്നെത്തിയ രുചികളുടെ ഒരു സംയോജനമാണ്. ഇപ്പൊ അവയെല്ലാം ഡൽഹിയുടെ സ്വന്തവുമാണ്. പഴയ ദില്ലിയിലെ […]
Lessons of Darkness / ലെസ്സണ്‍സ് ഓഫ് ഡാര്‍ക്നെസ് (1992)
എം-സോണ്‍ റിലീസ് – 1826 ഭാഷ ഇംഗ്ലീഷ് സംവിധാനം Werner Herzog പരിഭാഷ രാഹുല്‍ രാജ് ജോണർ ഡോക്യുമെന്ററി, വാര് 8.0/10 സാഹസികത ചിത്രീകരിക്കുന്നതിലുള്ള വെർണർ ഹെർസോഗിന്റെ മിടുക്ക് പ്രസിദ്ധമാണല്ലോ. ‘അഗ്യൂർ ദി റാത്ത് ഓഫ് ഗോഡ്’,’ഫിറ്റ്സ്കറാൾഡോ’ തുടങ്ങിയ ചിത്രങ്ങൾ അതിന്റെ മകുടോദാഹരണങ്ങളാണ്.ഒന്നാം ഗൾഫ് യുദ്ധത്തിനു ശേഷം പിൻവാങ്ങുന്നതിനിടെ കുവൈറ്റിലെ നീണ്ടുപരന്നുകിടക്കുന്ന എണ്ണപ്പാടങ്ങൾക്ക് ഇറാഖി സേന തീവെയ്ക്കുകയുണ്ടായി. യുദ്ധം നാമാവശേഷമാക്കിയ ആ നഗരത്തെ ഭീമാകാരമായ പുക വന്നുമൂടി. ആകാശം മുട്ടെ ഉയരുന്ന തീജ്വാലകൾക്കിടയിലൂടെ ഹെർസോഗും സംഘവും പകർത്തിയ […]
Oceans: Our Blue Planet / ഓഷ്യൻസ്: ഔർ ബ്ലൂ പ്ലാനറ്റ് (2012)
എം-സോണ്‍ റിലീസ് – 1791 ഭാഷ ഇംഗ്ലീഷ് സംവിധാനം Mark Brownlow, Rachel Butler പരിഭാഷ അനൂപ് പി.സി ജോണർ ഡോക്യുമെന്ററി 7.5/10 2018ൽ മൈക്രോസോഫ്റ്റിന്റെ സഹകരണത്തിൽ പുറത്തിറങ്ങിയ ഒരു സമുദ്ര പര്യവേഷണ ഡോക്യമെന്ററിയാണ് ഓഷ്യൻസ്:ഔർ ബ്ലൂ പ്ലാനറ്റ്. സമുദ്രങ്ങളിലെ രഹസ്യങ്ങൾ എന്നും മനുഷ്യന്റെ ജിജ്ഞാസയെ ഉണർത്തുന്ന സംഭവങ്ങളാണ്. ആധുനിക ഉപകരണങ്ങളുടെ സഹായത്തോടെ പര്യവേഷകർ സമുദ്രാടിത്തട്ടിലെ മനോഹര ദ്രശ്യങ്ങൾ കാണിച്ചുതരുകയാണിവിടെ.പ്രശസ്ത നടി കേറ്റ് വിൻസെന്റാണ് ഈ ഡോക്യമെന്ററി വിവരണം നടത്തിയിരിക്കുന്നത്. അഭിപ്രായങ്ങൾ പങ്കുവെക്കാൻ