എം-സോണ്‍ റിലീസ് – 585 ഫെസ്റ്റിവല്‍ ഫേവറൈറ്റ്സ് 1 ഭാഷ ജര്‍മന്‍ സംവിധാനം ഫാതിയ അക്കിന്‍ പരിഭാഷ ശ്യാം കുമാര്‍ ജോണർ കോമഡി, ഡ്രാമ, ഫാമിലി 7/10 ഗഹനമായ പ്രമേയങ്ങൾ വിഷയമായ മേളക്കാഴ്ചകൾക്കിടയിൽ കുളിർമ്മ നൽകുന്ന ഒരു അനുഭവമാണ് FATIH AKIN-ന്റെ GOODBYE BERLIN. റോഡ് മൂവി ഗണത്തിൽ പെടുത്താവുന്ന ഈ സിനിമ കണ്ണിനും, കാതിനും വിരുന്നാവുന്നു. സ്വരച്ചേർച്ചയിലല്ലാത്ത ദമ്പതികളുടെ മകനായ മൈക്ക് ക്ലാസിലെ സുന്ദരിയായ പെൺകുട്ടിയുടെ ശ്രദ്ധ പിടിച്ചു പറ്റാനാവാത്തതിന്റെ അപകർഷതയിലാണ്. പുതുതായി ക്ലാസിലെത്തുന്ന റഷ്യൻ […]
Salaam Bombay / സലാം ബോംബെ (1988)
എം-സോണ്‍ റിലീസ് – 584 ഭാഷ ഹിന്ദി സംവിധാനം മീരാ നായർ പരിഭാഷ ഫവാസ് ജോണർ ക്രൈം, ഡ്രാമ 8/10 1988 ൽ മീരാ നായർ സംവിധാനം ചെയ്തു പുറത്തിറങ്ങിയ ഹിന്ദി ചലചിത്രമാണ് സലാം ബോംബെ.ബോംബെ നഗരത്തിൽ കുടുങ്ങിയ ഒരു കുട്ടിയുടെ നരകതുല്യമായ ജീവിതമാണു പ്രമേയം. മോട്ടോർ വർക്ക്ഷോപ്പിൽ ജോലിചെയ്യുന്ന ചേട്ടൻ കൊണ്ടുവന്ന ബൈക്ക് അരിശത്തിനു കത്തിച്ചതിനാൽ അതിനു വേണ്ട പണമായ അഞ്ഞൂറു രൂപ ഉണ്ടാക്കാൻ അമ്മ സർക്കസ്സിൽ കൊണ്ടാക്കിയ ഗ്രാമീണനായ കൃഷ്ണ എന്ന കുട്ടി അവിടെനിന്നും […]
Goal II: Living the Dream / ഗോള്‍ II: ലിവിംഗ് ദി ഡ്രീം (2007)
എം-സോണ്‍ റിലീസ് – 583 ഭാഷ ഇംഗ്ലീഷ് സംവിധാനം ജോം കല്ലറ്റ്സാറ പരിഭാഷ സാബി ജോണർ അഡ്വെഞ്ചര്‍, സ്പോര്‍ട്, ഡ്രാമ 5.9/10 ഗോൾ 1 നു ലഭിച്ച സ്വീകാര്യതയുടെ പിൻബലത്തിൽ ,അതിന്റെ തുടർച്ചയെന്നോണം, 2007ൽ ജോം കല്ലറ്റ് സാറയുടെ സംവിധാനത്തിൽ u.k യിൽ പുറത്തിറങ്ങിയ ചിത്രമാണ് ഗോൾ 2 ലിവിങ് ദി ഡ്രീം. സംവിധായകൻ മാറി വന്നു എന്നത് മാറ്റി നിർത്തിയാൽ തുടർച്ചയെന്നോണം ഗോൾ ൽ1 ലെ മുഖ്യ കഥാപത്രങ്ങൾ എല്ലാം തന്നെ ഗോൾ 2വിലും വേഷമിടുന്നു. […]
My Sassy Girl / മൈ സാസ്സി ഗേള്‍ (2001)
എം-സോണ്‍ റിലീസ് – 581 ഭാഷ കൊറിയന്‍ സംവിധാനം കൊക്ക് ജോ യോങ്ങ് പരിഭാഷ മിയ സുഷീര്‍ ജോണർ കോമഡി, ഡ്രാമ, റൊമാന്‍സ് 8/10 Ho-sik Kim തന്റെ ഗേൾ ഫ്രണ്ടുമായുള്ള ബന്ധത്തെ ആസ്പദമാക്കി ഇന്റർനെറ്റിൽ എഴുതിയ യഥാർത്ഥ കഥ യുടെ ചലചിത്ര ആവിഷ്കാരമാണ് ഇത്.സാധാരണക്കാരനായ ഒരു വിദ്യാർത്ഥിയുടെ ജീവിതത്തിൽ കടന്ന് വരുന്ന തൻപോരിമകാരിയായ പെൺകുട്ടിയും, യാദൃശ്ചികതകളും ഉണ്ടാക്കുന്ന രസകരവും, പ്രണയാർദ്രവും ആയ കഥയാണ് മൈ സസ്സി ഗേൾ . അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Paths of Glory / പാത്ത്സ് ഓഫ് ഗ്ലോറി (1957)
എം-സോണ്‍ റിലീസ് – 579 കൂബ്രിക്ക് ഫെസ്റ്റ്-6 ഭാഷ ഇംഗ്ലിഷ് സംവിധാനം സ്റ്റാൻലി കുബ്രിക്ക് പരിഭാഷ ഹിഷാം അഷ്റഫ് ജോണർ ഡ്രാമ, വാര് 8.4/10 Humphrey Cobb എഴുതിയ Paths of Glory എന്ന നോവലിന്റെ ചലചിത്രാവിഷ്കാരമാണ് ഇത്…ഒന്നാം ലോകമഹായുദ്ധത്തിനിടെ ഒരു യഥാർഥ സംഭവം ആണ് ഇതിന് പ്രചോദനം…ഇത് ഒരു വാർ സിനിമ എന്ന് പറയുന്നതിലും ഒരു ആന്റി-വാർ സിനിമ എന്ന് പറയുന്നതാണ് ശരി. 1916 ൽ ഒന്നാം ലോകമഹായുദ്ധകാലത്ത് ഫ്രാൻസും ജർമനിയും തമ്മിൽ യുദ്ധം കൊടുമ്പിരി […]
Eyes Wide Shut / ഐസ് വൈഡ് ഷട്ട് (1999)
എം-സോണ്‍ റിലീസ് – 578 കൂബ്രിക്ക് ഫെസ്റ്റ്-5 ഭാഷ ഇംഗ്ലിഷ് സംവിധാനം സ്റ്റാൻലി കുബ്രിക്ക് പരിഭാഷ ലിജോ ജോളി ജോണർ ഡ്രാമ, മിസ്റ്ററി, ത്രില്ലര്‍ 7.4/10 സ്റ്റാന്‍ലീ കുബ്രിക് നിര്‍മിച്ച് സംവിധാനം ചെയ്ത സെക്ഷ്വല്‍ ഡ്രാമയാണ് Eyes Wide Shut(1999).ചിത്രം വിതരണ ചെയ്തിരിക്കുന്നത് വാര്‍ണര്‍ ബ്രദേഴ്സ് ആണ്.ടോം ക്രൂസും നിക്കോള്‍ കിഡ്മാനുമാണ് മുഖ്യ വേഷങ്ങളില്‍ അഭിനയിച്ചിരിക്കുന്നത്.1926ല്‍ Arthur Schnitzler എഴുതിയ ‘ഡ്രീം സ്റ്റോറി’ എന്ന നോവലാണ് കുബ്രിക് സിനിമയാക്കിയത്.നീണ്ട ഏഴു വര്‍ഷമാണ് ഈ സിനിമക്ക് വേണ്ടി കുബ്രിക് […]
A Clockwork Orange / എ ക്ലോക്ക്വർക്ക് ഓറഞ്ച് (1971)
എം-സോണ്‍ റിലീസ് – 577 കൂബ്രിക്ക് ഫെസ്റ്റ്-4 ഭാഷ ഇംഗ്ലീഷ് സംവിധാനം സ്റ്റാൻലി കുബ്രിക്ക് പരിഭാഷ ഷാന്‍ വി എസ് ജോണർ ക്രൈം, ഡ്രാമ, സയ-ഫി 8.3/10 ചിത്രം ആദ്യാവസാനം കേന്ദ്രകഥാപാത്രമായ അലക്സിന്റെ വീക്ഷണത്തിലൂടെ ആണ് പറഞ്ഞിരിക്കുന്നത്. കഥ നടക്കുന്നത് ഭാവികാലത്തിലാണ്. നിയമവ്യവസ്ഥ പരാജയപ്പെട്ട ഒരു രാജ്യത്ത് നിയമം യുവാക്കൾ കയ്യിൽ എടുത്ത് കഴിഞ്ഞു, ഇവരിൽ പ്രമുഖരാണ് അലക്സ് ഉൾപ്പെടുന്ന നാലംഗ സംഘം. തങ്ങളുടെ ഇഷ്ടാനുസരണം ജീവിതം മുന്നോട്ട് നയിക്കുന്ന ഇവരുടെ മുഖ്യ വിനോദം കൊള്ള, കവർച്ച, […]
Full Metal Jacket / ഫുൾ മെറ്റൽ ജാക്കറ്റ് (1987)
എം-സോണ്‍ റിലീസ് – 575 കൂബ്രിക്ക് ഫെസ്റ്റ് – 2 ഭാഷ ഇംഗ്ലീഷ് സംവിധാനം സ്റ്റാൻലി കുബ്രിക്ക് പരിഭാഷ നിഷാദ് ജെ എന്‍ ജോണർ ഡ്രാമ, വാര് 8.3/10 Gustav Hasford ന്റെ “The short timers” എന്ന നോവലിനെ ആസ്പദമാക്കിയെടുത്ത സിനിമയാണ് Full Metal Jacket. വിയറ്റ്നാം യുദ്ധത്തിന്റെ കഥ പറയുന്ന ഈ യുദ്ധവിരുദ്ധ സിനിമ പ്രധാനമായും നോക്കുന്നത് ഒരു മനുഷ്യനെ എങ്ങനെയാണു ക്രൂരനായ കണ്ണിൽ ചോരയില്ലാത്ത അനുസരണ ശീലമുള്ള യന്ത്രമാക്കി മാറ്റുന്നത് എന്നതാണ്. യുദ്ധത്തിന്റെ […]