എം-സോണ്‍ റിലീസ് – 285 ക്ലാസ്സിക് ജൂൺ 2016 – 03 ഭാഷ ഫ്രഞ്ച് സംവിധാനം Gillo Pontecorvo പരിഭാഷ അനീബ് പി. എ ജോണർ ഡ്രാമ, വാർ 8.1/10 ഗിലോ പോണ്ടെകൊർവോ സംവിധാനം ചെയ്ത അൾജീരിയൻ ചലച്ചിത്രം ആണ് ദി ബാറ്റിൽ ഓഫ് അൾജിയേഴ്സ്. എമ്പയർ മാഗസിൻ തിടഞ്ഞെടുത്ത ലോകത്തിലെ എക്കാലത്തെയും മികച്ച 500 സിനിമകളിൽ ഈ ചിത്രത്തിന് 120 ആം സ്ഥാനം ഉണ്ട്. എഫ് എൽ എൻ കമാൻഡറായിരുന്ന സാദിയാസേഫിന്റെ ഓർമക്കുറിപ്പുകൾ ആധാരമാക്കിയാണ് സംവിധായകനും […]
Remember / റിമെമ്പർ (2015)
എം-സോണ്‍ റിലീസ് – 297 ഭാഷ ഇംഗ്ലീഷ് സംവിധാനം Atom Egoyan പരിഭാഷ സാമിർ ജോണർ ഡ്രാമ, മിസ്റ്ററി, ത്രില്ലർ 7.5/10 രണ്ടാം ലോകമഹായുദ്ധ കാലത്ത്, ഓഷ്വിറ്റ്സിലെ ഒരു ക്യാമ്പിൽ നിന്ന് സർവൈവ് ചെയ്ത രണ്ടു ജൂത സുഹൃത്തുക്കളാണ് സെവും, മാക്സും. രണ്ടുപേരും ഇപ്പോൾ ഒരു സീനിയർ ഹൗസിങ് കമ്മ്യൂണിറ്റിയിലാണ് താമസിക്കുന്നത്. അങ്ങനെയിരിക്കെ സെവിന്റെ ഭാര്യ മരണപ്പെടുന്നു. മരണക്കിടക്കയിൽ വെച്ച് സെവ് അവർക്കൊരു വാക്ക് കൊടുത്തിരുന്നു. തങ്ങളുടെ കുടുംബത്തെ കൂട്ടക്കൊല ചെയ്ത നാസി ബ്ലോക്ക് ലീഡറെ കൊല്ലുമെന്ന്. […]
Pickpocket / പിക്ക്പോക്കറ്റ് (1959)
എം-സോണ്‍ റിലീസ് – 284 ക്ലാസ്സിക് ജൂൺ 2016 – 02 ഭാഷ ഫ്രഞ്ച് സംവിധാനം Robert Bresson പരിഭാഷ ജയേഷ്. കെ ജോണർ ക്രൈം, ഡ്രാമ 7.7/10 ബ്രെസ്സോണ്‍, റൊബെയ്ര് 1959 ൽ സംവിധാനം ചെയ്ത ഫ്രഞ്ച് ചലച്ചിത്രമാണ് പിക്പോക്കറ്റ്. ഫിയോദർ ദസ്തയേവ്സ്കി രചിച്ച കുറ്റവും ശിക്ഷയും എന്ന നോവലിന്റെ സ്വതന്ത്ര ആവിഷ്കാരമാണ് ഈ ചിത്രം അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Nayakan / നായകൻ (1987)
എംസോൺ റിലീസ് – 283 ഭാഷ തമിഴ് സംവിധാനം Mani Ratnam പരിഭാഷ സൗരവ് ടി പി ജോണർ ക്രൈം, ഡ്രാമ 8.6/10 സ്വന്തം കണ്മുന്നിൽ വച്ച് അച്ഛനെ നഷ്ട്ടപ്പെട്ട വേലുവിൽ നിന്ന് ഒരുപാട് പേരുടെ ബലമായ ശക്തി വേലുനായ്ക്കറിലേക്കുള്ള മാറ്റം കാണിക്കുന്നതാണ്, 1987 ൽ പുറത്തിറങ്ങിയ മണിരത്നം സംവിധാനം ചെയ്ത ‘നായകൻ‘. ലോകസിനിമ ചരിത്രത്തിൽ കുറിക്കപ്പെട്ട ചുരുക്കം ചില ഇന്ത്യൻ സിനിമകളിൽ ഒന്നാണ് ‘നായകൻ’. ഉലകനായകൻ കമൽഹാസ്സന്റെ വേലുഭായിലേക്കുള്ള പകർന്നാട്ടം അഭിനയത്തിന്റെ റഫറൻസ് ആയി നിലനിൽക്കുന്നു. […]
The Boy in the striped Pyjamas / ദ ബോയ് ഇൻ ദ സ്ട്രൈപ്പ്ഡ് പൈജാമാസ് (2008)
എം-സോണ്‍ റിലീസ് – 281 ഭാഷ ഇംഗ്ലീഷ് സംവിധാനം Mark Herman പരിഭാഷ പ്രമോദ് നാരായണൻ ജോണർ ഡ്രാമ, വാർ 7.8/10 ഐറിഷ് എഴുത്തുകാരൻ ജോൺ ബോയ്നിന്റെ ഇതേ പേരിലുള്ള നോവലിനെ ആസ്പദമാക്കി മാർക്ക് ഹെർമാൻ സംവിധാനം ചെയ്ത സിനിമയാണ് ‘ദ ബോയ് ഇൻ ദ സ്ട്രൈപ്ഡ് പൈജാമാസ്. രണ്ടാം ലോകമഹായുദ്ധത്തെ നാസി ക്രൂരതകളെ ഒരു നാസി പട്ടാളക്കാരന്റെ മകനായ എട്ടുവയസ്സുകാരന്റെ കൺകളിലൂടെ നോക്കിക്കാണുന്ന സിനിമയെ ഒരു ‘ഹിസ്റ്ററി ഡ്രാമ’ ആയി കണക്കാക്കുന്നു. കുട്ടികളാണ് പ്രധാന കഥാപാത്രങ്ങൾ […]
Life of Pi / ലൈഫ് ഓഫ് പൈ (2012)
എം-സോണ്‍ റിലീസ് – 279 ഭാഷ ഇംഗ്ലീഷ് സംവിധാനം Ang Lee പരിഭാഷ നൈജു ജോണർ അഡ്വെഞ്ചർ, ഡ്രാമ, ഫാന്റസി 7.9/10 യാൻ മാർട്ടെൽ 2001-ൽ എഴുതിയ ലൈഫ് ഓഫ് പൈ എന്ന പേരിലുള്ള നോവലിന്റെ ചലച്ചിത്രാവിഷ്കാരമാണിത്. ഓസ്കാർ പുരസ്കാര ജേതാവായ ആങ് ലീ സംവിധാനം നിർവ്വഹിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ ഡേവിഡ് മഗീയുടെതാണ്. ഇർഫാൻ ഖാൻ, ജെറാർഡ് ദെപാദ്യൂ, തബ്ബു, സൂരജ് ശർമ, അദിൽ ഹുസൈൻ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ. റിഥം & ഹ്യൂസ് […]
Schindler’s List / ഷിൻഡ്ലേർസ് ലിസ്റ്റ് (1993)
എം-സോണ്‍ റിലീസ് – 278 ഭാഷ ഇംഗ്ലീഷ് സംവിധാനം Steven Spielberg പരിഭാഷ അവർ കരോളിൻ ജോണർ ബയോഗ്രഫി, ഡ്രാമ, ഹിസ്റ്ററി 9.0/10 യുദ്ധകാലത്ത് ജര്‍മ്മന്‍ പട്ടാളം പോളിഷ് ആര്‍മിയെ പരാജയപ്പെടുത്തുന്നതോടുകൂടി അവിടുത്തെ ജൂതവംശജരെ മുഴുവന്‍ അവര്‍ ക്രാക്കോ എന്ന നഗരത്തിലേക്ക് എത്തിക്കുന്നു. പ്രതിദിനം പതിനായിരത്തിലധികം ജൂതന്മാരാണ് സ്വന്തം വീടും നാടും നഷ്ടപ്പെട്ട് ക്രാക്കോ നഗരത്തില്‍ എത്തിച്ചേരുന്നത്. അവര്‍ക്കിടയിലേക്കാണ് വ്യവസായിയായ ഓസ്കാര്‍ ഷിന്‍ഡ്ലര്‍(ലിയാം നീസണ്‍) എത്തിച്ചേരുന്നത്. യുദ്ധത്തെ ഒരു വ്യവസായിയുടെ കണ്ണു കൊണ്ട് കാണുന്നയാളാണ് ഷിന്‍ഡ്ലര്‍. യുദ്ധം […]
American History X / അമേരിക്കൻ ഹിസ്റ്ററി എക്സ് (1998)
എം-സോണ്‍ റിലീസ് – 276 ഭാഷ ഇംഗ്ലീഷ് സംവിധാനം Tony Kaye പരിഭാഷ രാഹുൽ രാജ് ജോണർ ഡ്രാമ 8.5/10 ടോണി കേ സംവിധാനം ചെയ്ത് 1998ൽ പുറത്തിറങ്ങിയ ചിത്രമാണ് അമേരിക്കൻ ഹിസ്റ്ററി എക്സ്. ആഖ്യാന ശൈലി കൊണ്ടും കൈകാര്യം ചെയ്യുന്ന വിഷയത്തിന്റെ സാമൂഹിക പ്രസക്തികൊണ്ടും വളരേ പ്രാധാന്യമർഹിക്കുന്ന സിനിമയാണ് അമേരിക്കൻ ഹിസ്റ്ററി എക്സ്. വർണ്ണവെറി തലയ്ക്കുപിടിച്ച നിയോ-നാസിസ്റ്റ് ആയ യുവാവ് രണ്ട് കറുത്ത വംശജരെ കൊല്ലുന്നതിനു പിടിക്കപ്പെടുന്നു തടവറയിൽ വച്ച് താൻ ചെയ്തു കൂട്ടിയതിന്റെ അർത്ഥശൂന്യത […]