എംസോൺ റിലീസ് – 2839 ഭാഷ ഐസ്ലാൻഡിക് സംവിധാനം Valdimar Jóhannsson പരിഭാഷ ശ്യാം നാരായണൻ ടി. കെ ജോണർ ഡ്രാമ, ഹൊറർ, മിസ്റ്ററി 6.4/10 ഐസ്ലാന്‍ഡിലെ വിജനമായൊരു മലമ്പ്രദേശത്ത് ആടുകളെ വളര്‍ത്തുന്ന ദമ്പതികളാണ് ഇംഗ്വാറും മരിയയും. ഒറ്റയ്ക്കുള്ള അവരുടെ ജീവിതം ഏറെ വിരസമാണ്. അങ്ങനെയിരിക്കെ അപ്രതീക്ഷിതമാംവിധം ഒരു അതിഥി അവര്‍ക്കരികില്‍ എത്തിച്ചേരുന്നു,ആ അതിഥി അവരുടെ ജീവിതത്തെ മാറ്റിമറിക്കുന്നു. ആ അതിഥിയുടെ പിന്നിലെ രഹസ്യമെന്ത്? ശേഷം കാണുക. പ്രേക്ഷകര്‍ക്കുമുന്നില്‍ എന്നും വ്യത്യസ്തമായ ചിത്രങ്ങള്‍ അവതരിപ്പിച്ചിട്ടുള്ള A24ന്റെ ബാനറില്‍ […]
Chalte Chalte / ചൽത്തേ ചൽത്തേ (2003)
എംസോൺ റിലീസ് – 2838 ഭാഷ ഹിന്ദി സംവിധാനം Aziz Mirza പരിഭാഷ സുജിത്ത് ബോസ് ജോണർ ഡ്രാമ, റൊമാൻസ് 6.6/10 അസീസ് മിർസ സംവിധാനം ചെയ്ത് ഷാരുഖാനും റാണി മുഖർജിയും പ്രധാന വേഷത്തിലെത്തി 2003 ജൂൺ 13-നു റിലീസ് ചെയ്ത ചിത്രമായിരുന്നു ‘ചൽത്തേ ചൽത്തേ‘ ഒരു ട്രാസ്പോർട്ട് ബിസിനസുകാരനായ രാജിന്റെ (ഷാരൂഖ്) സുഹൃത്തായ ദീപക്കിന്റെ ഭാവിവധു ശീതളിനോട് മറ്റുള്ള സുഹൃത്തുക്കൾ രാജിന്റെയും ഫാഷൻ ഡിസൈനറായ പ്രിയയുടെയും (റാണി മുഖർജി) പ്രണയകഥ പറയുന്നു. വളരെ അലസനായ റാജ് […]
Chaahat / ചാഹത് (1996)
എംസോൺ റിലീസ് – 2837 ഭാഷ ഹിന്ദി സംവിധാനം Mahesh Bhatt പരിഭാഷ സുദേവ് പുത്തൻചിറ ജോണർ ഡ്രാമ, റൊമാൻസ് 5.5/10 മഹേഷ് ഭട്ടിന്റെ സംവിധാനത്തിൽ ഷാരൂഖ് ഖാനും പൂജാ ഭട്ടും നസ്റുദ്ദീൻ ഷായും മുഖ്യ കഥാപാത്രങ്ങളായി 1996-ൽ പുറത്തിറങ്ങിയ ഹിന്ദി റൊമാന്റിക് സംഗീത ചിത്രമാണ് “ചാഹത്“. മറ്റു കഥാപാത്രങ്ങളായി അനുപം ഖേറും രമ്യ കൃഷ്ണനും തങ്ങളുടെ ഭാഗം ഭംഗിയായി അവതരിപ്പിച്ചിട്ടുണ്ട്.ബോക്സ് ഓഫീസിൽ വൻ വിജയമായ ഈ സിനിമ ഒരച്ഛനും മകനും തമ്മിലുള്ള സുഹൃത് ബന്ധത്തേയും നിഷ്കളങ്ക […]
You’re So Precious to Me / യൂ ആർ സോ പ്രിഷ്യസ് ടു മീ (2021)
എംസോൺ റിലീസ് – 2836 ഭാഷ കൊറിയൻ സംവിധാനം Sung-Mo Kwon & Chang-Won Lee പരിഭാഷ ഗോകുൽ എസ് എൻ ചെറുവല്ലൂർ ജോണർ ഡ്രാമ 7.8/10 കൊറിയൻ കുട്ടി താരങ്ങൾ എന്നും ഒരു വിസ്മയമാണ്. മിറാക്കിള്‍ ഇന്‍ സെല്‍ നം. 7 (2013), വെഡ്ഡിംഗ് ഡ്രസ്സ് (2010), പോൺ (2020), പോലുള്ള സിനിമകളിലൂടെ കൊറിയൻ കുട്ടി കഥാപാത്രങ്ങളുടെ അഭിനയം ഇന്നും മനസ്സിൽ സൂക്ഷിക്കുന്നവരാണ് നമ്മൾ മലയാളികൾ.ഇതാ… അതുപോലെ പോലെ എന്നെന്നും മനസ്സിൽ സൂക്ഷിക്കാനായി നിങ്ങൾക്ക് മറ്റൊരാൾ […]
My Name / മൈ നെയിം (2021)
എംസോൺ റിലീസ് – 2835 ഭാഷ കൊറിയൻ സംവിധാനം Jin-min Kim പരിഭാഷ ഗോകുൽ എസ് എൻ ചെറുവല്ലൂർ ജോണർ ആക്ഷൻ, ക്രൈം, ഡ്രാമ 8.0/10 “സ്ക്വിഡ് ഗെയിം” എന്ന വേൾഡ് വൈഡ് ഹിറ്റ് സീരീസിന് ശേഷം, 2021 ൽ കൊറിയയിൽ നിന്നും പുറത്ത് വന്ന നെറ്റ്ഫ്ലിക്സ് ഒറിജിനൽ സീരീസാണ് “മൈ നെയിം” a.k.a “അണ്ടർകവർ”. ആക്ഷൻ, ത്രില്ലർ ജോണറിൽ വന്ന സീരീസ് ഇറങ്ങിയ ആഴ്ച തന്നെ ടോപ്പ് സീരിസുകളുടെ ലിസ്റ്റിൽ ഇടംപിടിക്കുകയും അഭിനേതാക്കളുടെ മികച്ച പ്രകടനവും […]
Jirisan / ജിരിസാൻ (2021)
എംസോൺ റിലീസ് – 2833 ഭാഷ കൊറിയൻ സംവിധാനം Eung-bok Lee പരിഭാഷ ഹബീബ് ഏന്തയാർ, കൃഷ്ണപ്രസാദ് പി.ഡി,ജീ ചാങ് വൂക്ക് & തൗഫീക്ക് എ ജോണർ ഡ്രാമ, മിസ്റ്ററി, ത്രില്ലർ 7.9/10 ഏറെ വർഷത്തെ കാത്തിരിപ്പിനൊടുവിൽ സിഗ്നൽ, കിംഗ്ഡം എന്നീ പ്രശസ്ത കൊറിയൻ സീരീസുകളുടെ തിരക്കഥാകൃത്തായ “കിം യൂൻ ഹീ”യുടെ തിരക്കഥയിൽ 2021ൽ tvn 15-ാം വാർഷികവുമായി ബന്ധപ്പെട്ട്, ജിരിസാൻ നാഷണൽ പാർക്കിലെ റേഞ്ചർമാരുടെ ജീവിതകഥയെ അടിസ്ഥാനമാക്കി എടുത്ത ആക്ഷൻ, മിസ്റ്ററി ത്രില്ലർ സീരീസാണ് ജിരിസാൻ. […]
Sardar Udham / സർദാർ ഉധം (2021)
എംസോൺ റിലീസ് – 2832 ഭാഷ ഹിന്ദി & ഇംഗ്ലീഷ് സംവിധാനം Shoojit Sircar പരിഭാഷ പ്രജുൽ പി & രോഹിത് ഹരികുമാര്‍ ജോണർ ബയോഗ്രഫി, ക്രൈം, ഡ്രാമ 9.1/10 നമ്മുടെ ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ അറിയാതെ പോയ നിരവധി പോരാളികള്‍ ഉണ്ട്. അവരില്‍ ഒരാളാണ് ഉധം സിംഗ്. അദ്ദേഹത്തെക്കുറിച്ചുള്ള ചിത്രമാണ് സുജീത്ത് സര്‍ക്കാരിന്റെ സംവിധാനത്തില്‍ 2021-ല്‍ ഇറങ്ങിയ “സര്‍ദാര്‍ ഉധം“. ഭഗത് സിംഗിൻ്റെ “ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കൻ അസ്സോസിയേഷൻ” എന്ന സംഘടനയുടെ ഭാഗമായി പ്രവർത്തിച്ചതിന് അറസ്റ്റ് […]
Happiness for Sale / ഹാപ്പിനസ്സ് ഫോർ സേൽ (2013)
എംസോൺ റിലീസ് – 2831 ഭാഷ കൊറിയൻ സംവിധാനം Ik-Hwan Jeong പരിഭാഷ സജിത്ത് ടി. എസ് ജോണർ കോമഡി, ഡ്രാമ 6.5/10 Ik Hwan-Jeong ന്റെ സംവിധാനത്തിൽ 2013 ൽ ഇറങ്ങിയ ഒരു കൊറിയൻ കോമഡി ഡ്രാമയാണ് ഹാപ്പിനസ്സ് ഫോർ സേൽ. ഒരു പ്രാദേശിക Tax Office ലെ ജീവനക്കാരിയാണ് Mina. മനഃപ്പൂർവം ഒരാളുടെ കാറിൽ തന്റെ കാർ കൊണ്ടിടിച്ചതുകാരണം അവൾ Suspension ൽ ആവുകയാണ്. സുഖമില്ലാത്ത കാരണം അച്ഛൻ ഹോസ്പിറ്റലിൽ കിടക്കുമ്പോഴാണ് ഇതെല്ലാം സംഭവിക്കുന്നത്.പണമില്ലാത്തതിനാലും […]