എംസോൺ റിലീസ് – 2665 ഭാഷ ഹിന്ദി സംവിധാനം Imtiaz Ali പരിഭാഷ സാദിഖ് സി. വി ജോണർ കോമഡി, ഡ്രാമ, റൊമാൻസ് 7.9/10 ഇംതിയാസ് അലിയുടെ സംവിധാനത്തിൽ ഷാഹിദ് കപൂർ, കരീന കപൂർ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി 2007ൽ റിലീസ് ആയ കോമഡി റൊമാൻസ് മൂവിയാണ് ജബ് വീ മെറ്റ്. വ്യക്തിപരവും ബിസ്സിനെസ്സ് പരവുമായ പ്രശ്നങ്ങളാൽ ഹൃദയം തകർന്ന് ആത്മഹത്യയുടെ വക്കിലെത്തിയ ആദിത്യ, എങ്ങോട്ടെന്നറിയാതെ ഇറങ്ങിപ്പോകുന്നു. ആ യാത്രയിൽ, തന്റെ കാമുകനൊപ്പം ഒളിച്ചോടാൻ പോകുന്ന ഗീതിനെ […]
Heimebane Season 1 / ഹൈമെബാൺ സീസൺ 1 (2018)
എംസോൺ റിലീസ് – 2664 ഭാഷ നോർവീജിയൻ നിർമാണം Motlys, NRK Drama പരിഭാഷ ശ്രീധർ എംസോൺ ജോണർ ഡ്രാമ, സ്പോർട് 8.0/10 നോർവെ ഫുട്ബോൾ ഒന്നാം ഡിവിഷനിലേക്ക് വർഷങ്ങൾക്ക് ശേഷം സ്ഥാനക്കയറ്റം കിട്ടി പുതിയ സീസൺ തുടങ്ങാൻ തയ്യാറെടുക്കുകയാണ് വാർഗ് IL. ആദ്യ കളിക്ക് ഏതാനും ദിവസങ്ങൾക്ക് മുൻപ് കോച്ച് പാട്രിക് ഹാൽസെൻ പക്ഷപാതം മൂലം പരിശീലന മൈതാനത്ത് തളർന്ന് വീഴുന്നതോടെ പകരക്കാർക്കായുള്ള തിരച്ചിൽ തുടങ്ങേണ്ടി വരികയാണ് ജനറൽ മാനേജർ എസ്പെന്. ഊർൺ എന്ന ക്ലബ്ബിലെ […]
The unholy / ദി അൺഹോളി (2021)
എംസോൺ റിലീസ് – 2663 ഭാഷ ഇംഗ്ലീഷ് സംവിധാനം Evan Spiliotopoulos പരിഭാഷ സുഹൈൽ സുബൈർ ജോണർ ഡ്രാമ, ഹൊറർ, മിസ്റ്ററി 5/10 ഇവാൻ സ്പിലിയോടോ പൗലോസിന്റെ സംവിധാനത്തിൽ 2021 ൽ പുറത്തിറങ്ങിയ ഹൊറർ ചിത്രമാണ് ദി അൺഹോളി. ഒരു വാർത്തയ്ക്കായി ബാൻഫീൽഡ് എന്ന ടൗണിലെത്തുന്ന ജെറാൾഡ് ഫെൻ എന്ന പത്രപ്രവർത്തകന് അവിടെ നിന്ന് കിട്ടുന്നത് പ്രതീക്ഷച്ചതിലും വലിയ വാർത്തയാണ്. വികാരിയുടെ അനന്തരവളായ ജന്മനാ ഊമയായ ആലിസ് എന്ന പെൺകുട്ടി അത്ഭുതകരമായി സംസാരിക്കുന്നു. മാതാവ് അവളിലൂടെ സംസാരിക്കുന്നു […]
Walls Within / വോൾസ് വിത്തിൻ (1998)
എംസോൺ റിലീസ് – 2662 ഭാഷ സിംഹള സംവിധാനം Prasanna Vithanage പരിഭാഷ ബോയെറ്റ് വി ഏശാവ് ജോണർ ഡ്രാമ 7.4/10 ടോണി രണസിങേ (Tony Ranasinghe) രചന നിർവഹിച്ച് പ്രസന്ന വിത്തനാഗേ (PRASANNA VITHANAGE) സംവിധാനം ചെയ്ത് 1998ൽ പുറത്തിറങ്ങിയ ശ്രീലങ്കൻ ചിത്രമാണ് പാവുരു വലലു / Walls Within. 20 വർഷമായി ഭർത്താവുമായി അകന്ന് കഴിയുകയാണ് രണ്ട് പെൺമക്കളുടെ അമ്മയായ വയലറ്റ്. മൂത്ത മകളായ ഡെയ്സി പ്രസവത്തോട് അനുബന്ധിച്ച് വീട്ടിലേക്ക് വരുന്നു. ഇളയ മകൾ ലില്ലി ഒരു ബിസിനസ്സുകാരനുമായി പ്രണയിത്തിലാണ്. […]
Take Care Good Night / ടേക്ക് കെയർ ഗുഡ് നൈറ്റ് (2018)
എംസോൺ റിലീസ് – 2661 ഭാഷ മറാഠി സംവിധാനം Girish Joshi പരിഭാഷ സുബി എം. ബാബു ജോണർ ക്രൈം, ഡ്രാമ, ഫാമിലി 7.4/10 ഗിരീഷ് ജോഷി രചനയും സംവിധാനവും നിർവഹിച്ചു 2018ൽ പുറത്തിറങ്ങിയ മറാഠി ഫാമിലി, ക്രൈം ഡ്രാമയാണ് “ടേക് കെയർ ഗുഡ് നൈറ്റ്”. ലുസിഫറിൽ പി.കെ.രാംദാസായി എത്തിയ സച്ചിൻ ഖെഡെക്കർ, ഇറാവതി ഹർഷേ, പർണാ പെത്തേ, മഹേഷ് മഞ്ച്രേക്കർ എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തിയത്. പുതിയ സാങ്കേതിക വിദ്യകളോട് പുറം തിരിഞ്ഞു നിൽക്കുന്ന ഒരു ഇടത്തരക്കാരനും […]
Life on Mars / ലൈഫ് ഓൺ മാർസ് (2018)
എംസോൺ റിലീസ് – 2660 ഭാഷ കൊറിയൻ സംവിധാനം Lee Jung-hyo പരിഭാഷ തൗഫീക്ക് എ, ഗായത്രി എ ജോണർ ക്രൈം, ഡ്രാമ, സയൻസ് ഫിക്ഷൻ, ത്രില്ലർ 8.1/10 2006 – 2007 വർഷത്തിൽ BBC Oneൽ സംപ്രേഷണം ചെയ്ത ഇതേ പേരിലുള്ള ഒരു ബ്രിട്ടീഷ് സീരീസ് അടിസ്ഥാനമാക്കി എടുത്ത കൊറിയൻ ഡ്രാമയാണ് “ലൈഫ് ഓൺ മാർസ് “.ഫോറൻസിക് ഉദ്യോഗസ്ഥനായ ഹാൻ തേ ജൂ, ഒരു കൊലപാതക കേസ് അന്വേഷണത്തിന്റെ ഭാഗമായി പ്രവർത്തിക്കുന്നതിനിടയിൽ ഒരു അപകടത്തിൽ പെടുകയും […]
The Secret Life of Walter Mitty / ദി സീക്രെട്ട് ലൈഫ് ഓഫ് വാൾട്ടർ മിറ്റി (2013)
എം-സോണ്‍ റിലീസ് – 2657 ഭാഷ ഇംഗ്ലീഷ് സംവിധാനം Ben Stiller പരിഭാഷ മുബാറക്ക് റ്റി എൻ ജോണർ അഡ്വഞ്ചർ, കോമഡി, ഡ്രാമ 7.3/10 “യാത്രകൾ പോകേണ്ടത് വ്യത്യസ്തമായ കാഴ്ചകൾ കാണുവാനല്ല. മറിച്ച്, ഓരോ കാഴ്ചയേയും വ്യത്യസ്തമായി കാണുവാനാണ്” ലൈഫ് മാഗസിനിലെ നെഗറ്റീവ് അസറ്റ് മാനേജറാണ് വാൾട്ടർ മിറ്റി. ഓരോ ചിത്രവും സൂക്ഷ്മമായി പരിശോധിച്ച്, അവയിൽ ഏറ്റവും മികച്ചതിനെ പ്രസിദ്ധീകരിക്കേണ്ട ജോലിയാണ് അയാളുടേത്. ശാരീരികമായും മാനസികമായും ഏറെ ക്ഷീണിതനായ, സ്വന്തം കഴിവിൽ വിശ്വാസമില്ലാത്ത, സഹപ്രവർത്തകരിൽ നിന്നും കളിയാക്കലുകൾ […]
The Gold Rush / ദ ഗോൾഡ് റഷ് (1925)
എം-സോണ്‍ റിലീസ് – 2656 ക്ലാസ്സിക് ജൂൺ 2021 – 20 ഭാഷ ഇംഗ്ലീഷ് സംവിധാനം Charles Chaplin പരിഭാഷ മുജീബ് സി പി വൈ ജോണർ അഡ്വഞ്ചർ, കോമഡി, ഡ്രാമ 8.2/10 ചാർളി ചാപ്ലിൻ താൻ ചെയ്ത ചിത്രങ്ങളിൽ ഏറ്റവും പ്രിയപ്പെട്ടതായി തിരഞ്ഞെടുത്ത ചിത്രമാണ് ദ ഗോൾഡ് റഷ്. ചാപ്ലിൻ തന്നെ തിരക്കഥയും സംവിധാനവും നിർമാണവും നിർവഹിച്ച ഒരു കോമഡി ചിത്രമാണിത്. തന്റെ വിശ്വപ്രശസ്തമായ ലിറ്റിൽ ട്രാമ്പ് ആയാണ് ഈ സിനിമയിലും ചാപ്ലിൻ പ്രത്യക്ഷപ്പെടുന്നത്. അലാസ്കയിലെ മലനിരകളിലേക്ക് സ്വര്‍ണ്ണം […]