എം-സോണ്‍ റിലീസ് – 2571 ഭാഷ ഹിന്ദി സംവിധാനം Richie Mehta പരിഭാഷ പ്രശാന്ത് പി ആർ ചേലക്കര ജോണർ ക്രൈം, ഡ്രാമ 8.5/10 2012 ഡിസംബർ 16 ന് രാത്രി ഡെൽഹിയിലെ മുനിർക ബസ് സ്റ്റാൻഡിൽ നിന്നും ബസ് കയറിയ 23 വയസ്സുള്ള പെൺകുട്ടിയെയും കാമുകനെയും ബസിലുണ്ടായിരുന്ന ആറു പേർ ആക്രമിക്കുകയും,പെൺകുട്ടിയെ അതിക്രൂരമായി ബലാത്സംഗം ചെയ്തു ഇരുവരെയും റോഡിലേക്ക് വലിച്ചെറിയുകയും ചെയ്തു. ഈ സംഭവം പിന്നീട് ഇന്ത്യ മുഴുവൻ പിടിച്ചു കുലുക്കിയ “നിർഭയ കേസ്” എന്നറിയപ്പെട്ടു.ഈ […]
Sense8 Season 1 / സെൻസ്8 സീസൺ 1 (2015)
എം-സോണ്‍ റിലീസ് – 2570 ഭാഷ ഇംഗ്ലീഷ് നിർമാണം Anarchos Productions പരിഭാഷ മുഹമ്മദ് റാസിഫ് ജോണർ ഡ്രാമമിസ്റ്ററിസയൻസ് ഫിക്ഷൻ 8.3/10 ദ മാട്രിക്സ് ഡയറക്ടർമാരായ ലാന, ലില്ലി വച്ചോവ്സ്കിയും, ബാബിലോൺ 5 ന്റെ ക്രിയേറ്ററായ മൈക്കിൾ സ്ട്രാക്സിൻസ്കിയും ചേർന്ന് ക്രിയേറ്റ് ചെയ്ത ഒരു സ്കൈ-ഫൈ സീരീസാണ് സെൻസ് 8. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള, വ്യത്യസ്ഥ ചിന്തകളുള്ള, വ്യത്യസ്ഥ കഴിവുകളുള്ള എല്ലാവിധത്തിലും വ്യത്യസ്തരായിട്ടുള്ള എട്ട് പേർ. സെൻസേറ്റ് എന്നറിയപ്പെടുന്ന ഇവർക്ക് പരസ്പരം കാണാനും അവരുടെ സ്കില്ലുകൾ […]
The Fox and the Hound / ദി ഫോക്സ് ആൻഡ് ദി ഹൗണ്ട് (1981)
എം-സോണ്‍ റിലീസ് – 2569 ഭാഷ ഇംഗ്ലീഷ് സംവിധാനം Ted BermanRichard RichArt Stevens പരിഭാഷ റാഷിദ് അഹമ്മദ് ജോണർ അഡ്വഞ്ചർ, അനിമേഷന്‍, ഡ്രാമ 7.3/10 ഒരു കുറുക്കനും വേട്ടനായയും കൂട്ടുകൂടിയാൽ എങ്ങനെയിരിക്കും? ബദ്ധവൈരികളായ രണ്ടു കൂട്ടർ തമ്മിലുള്ള സൗഹൃദം സാധ്യമെന്ന് പറയാനാവില്ലല്ലോ. ഡാനിയേൽ പി. മന്നിക്സിന്റെ 1967 ൽ പുറത്തിറങ്ങിയ ‘ദി ഫോക്സ് ആൻഡ് ദി ഹൗണ്ട്’ എന്ന നോവലിന്റെ പശ്ചാത്തലം ഈയൊരു വിചിത്ര കൂട്ടുകെട്ടായിരുന്നു. ഈ നോവലിന്റെ ചലച്ചിത്രാവിഷ്കാരമാണ് 1981 ൽ പുറത്തിറങ്ങിയ ഈ […]
1971 (2007)
എം-സോണ്‍ റിലീസ് – 2567 ഭാഷ ഹിന്ദി സംവിധാനം Amrit Sagar പരിഭാഷ സുദേവ് പുത്തൻചിറ ജോണർ ആക്ഷൻ, ഡ്രാമ, വാർ 8.1/10 യുദ്ധ സിനിമയാണോ എന്ന് ചോദിച്ചാൽ യുദ്ധ സിനിമയല്ല, എന്നാൽ സംഭവ കഥയാണോ എന്ന് ചോദിച്ചാൽ അതെ എന്നുത്തരം പറയേണ്ടി വരും.1971 ലെ ഇന്ത്യ-പാകിസ്ഥാൻ യുദ്ധത്തിൽ പാക്കിസ്ഥാന്റെ തടവിലാക്കപ്പെട്ട ഇന്ത്യൻ സൈനികരെ കുറിച്ചാണ് സിനിമയിൽ പറയുന്നത്. ഇരു സർക്കാരുകൾക്കും, റെഡ് ക്രോസ്സ് സൊസൈറ്റിക്കു വരെ ഇതിനെ കുറിച്ചറിയാമായിരുന്നെങ്കിലും ഔദ്യോഗികമായി അങ്ങനെ യുദ്ധതടവുകാർ ആരും തന്നെ […]
The Villainess / ദ വില്ലനെസ്സ് (2017)
എം-സോണ്‍ റിലീസ് – 2566 ഭാഷ കൊറിയൻ സംവിധാനം Byung-gil Jung പരിഭാഷ ജിതിൻ.വി, ഹബീബ് ഏന്തയാർ,ഗോകുൽ എസ് എൻ ചെറുവല്ലൂർ,റോഷൻ ഖാലിദ്, ദേവനന്ദൻ നന്ദനം ജോണർ ആക്ഷൻ, ക്രൈം, ഡ്രാമ 6.7/10 2017-ൽ പുറത്തിറങ്ങിയ സൗത്ത് കൊറിയൻ ആക്ഷൻ ത്രില്ലർ ചിത്രമായ ‘ദ വില്ലനെസ്’, മികച്ച ആക്ഷൻ ചിത്രത്തിനുള്ള ഒരുപാട് അവാർഡുകളും മികച്ച നിരൂപക പ്രശംസയും നേടിയിരുന്നു. സൂക് ഹീ എന്ന കഥാപാത്രത്തിലൂടെയാണ് കഥ മുന്നോട്ട് പോവുന്നത്. ചെറുപ്പത്തിൽ തന്നെ കണ്മുൻപിൽ അച്ഛൻ കൊല്ലപ്പെടുന്നത് കണ്ടു […]
Hunting Season / ഹണ്ടിങ് സീസൺ (2010)
എം-സോണ്‍ റിലീസ് – 2565 ഭാഷ ടർക്കിഷ് സംവിധാനം Yavuz Turgul പരിഭാഷ അരുണ വിമലൻ ജോണർ ക്രൈം, ഡ്രാമ, മിസ്റ്ററി 7.4/10 ഇസ്താൻബുൾ പോലീസ് ഹോമിസൈഡ് ഡിപ്പാർട്മെന്റിലേക്ക് കാടിനരികെ വെള്ളക്കെട്ടിൽ ഒരു കൈ കാണപ്പെട്ടു എന്ന വിവരം ലഭിക്കുന്നു. പ്രാഥമിക അന്വേഷണത്തിൽ നാലോ അഞ്ചോ ദിവസം മുൻപ് കൊല്ലപ്പെട്ട, 15-16 വയസ്സ് മാത്രം പ്രായമുള്ള ഒരു പെണ്‍കുട്ടിയുടേതാണ് കൈ എന്നും, വിശദമായ പരിശോധനയിൽ പാമുക് സെയ്ഹാൻ എന്ന പെണ്‍കുട്ടിയുടേതാണെന്നും കണ്ടെത്തപ്പെടുന്നു. 16 വയസ്സിൽ ബത്താൾ ചോലാക്ക്സാദേ […]
Recalled / റീക്കോള്ഡ് (2021)
എം-സോണ്‍ റിലീസ് – 2563 ഭാഷ കൊറിയൻ സംവിധാനം Seo Yoo-min പരിഭാഷ തൗഫീക്ക് എ ജോണർ ഡ്രാമ, മിസ്റ്ററി, ത്രില്ലർ 7.3/10 ഏറെ കാത്തിരിപ്പുകൾക്ക് ശേഷം 2021 ൽ പുറത്തിറങ്ങിയ കൊറിയൻ മിസ്റ്ററി ത്രില്ലർ ചിത്രമാണ് റീകോൾഡ്. ഒരു ഹൈക്കിംഗിനിടെ സംഭവിച്ച ആക്സിഡന്റിന് ശേഷം സൂ ജിന്‍ അവളുടെ ഓർമകൾ നഷ്ടമായി. ശേഷം അവളുടെ ഭർത്താവിനോപ്പം ഹോസ്പിറ്റലിൽ നിന്ന് വീട്ടിലേക്ക് മടങ്ങിവരുന്നിടത്താണ് കഥ തുടങ്ങുന്നത്. നേരത്തെ തീരുമാനിച്ച പോലെ കാനഡയിലേക്ക് മാറിത്താമസിക്കാനുള്ള ഒരുക്കങ്ങൾ ചെയ്തുതുടങ്ങുന്നു. ഇതിനിടയിലാണ് […]
The Lift Boy / ദ ലിഫ്റ്റ് ബോയ് (2019)
എം-സോണ്‍ റിലീസ് – 2561 ഭാഷ ഹിന്ദി, ഇംഗ്ലീഷ് സംവിധാനം Jonathan Augustin പരിഭാഷ അരുൺ അശോകൻ ജോണർ കോമഡി, ഡ്രാമ 7.2/10 നവാഗതനായ ജോനാഥൻ അഗസ്റ്റിൻ രചനയും സംവിധാനവും നിർവഹിച്ച അതി മനോഹര ഫീൽഗുഡ് ചലച്ചിത്രമാണ് ദി ലിഫ്റ്റ് ബോയ്. ദ ലിഫ്റ്റ് ബോയ് ആയ തന്റെ അച്ഛന്റെ ജോലിക്ക് പകരം ജോലി ചെയ്യേണ്ടി വരുന്ന നായകൻ. ഡ്രോയിങ് പേപ്പർ മാത്രം കിട്ടാത്തതിനാൽ എൻജിയനിയർ ആകാതെ വേറേ ജോലിക്കൊന്നും പോകൻ പറ്റാത്ത അമർഷവും അവനിൽ ഉണ്ടായിരുന്നു. […]