എം-സോണ്‍ റിലീസ് – 106 ഭാഷ ഹിന്ദി സംവിധാനം Umesh Shukla പരിഭാഷ സാഗർ കോട്ടപ്പുറം ജോണർ കോമഡി, ഡ്രാമ, ഫാന്റസി 8.1/10 കാഞ്ചി ഭായ് ഗുജറാത്തിയായ ഒരു കച്ചവടക്കാരനാണ് മുംബൈയില്‍ ചോരിബസാറില്‍ ദൈവങ്ങളുടെ പ്രതിമയും മറ്റുമാണ് കച്ചവടം. എന്നാല്‍ ദൈവത്തില്‍ വിശ്വാസമില്ലാത്ത ഒരു എ ക്ലാസ് നിരീശ്വരവാദിയാണ് അയാള്‍… തന്റെ ഭാര്യയും മക്കളും ദൈവത്തില്‍ വിശ്വസിക്കുന്നതിനെയും അയാള്‍ കളിയാക്കും. ഒരു ദിവസം മുംബൈ നഗരത്തിൽ ഒരു ഭൂകമ്പം ഉണ്ടാവുകയും ചോരിബസാറില്‍ കാഞ്ചി ഭായുടെ കട മാത്രം […]
The Hobbit: The Desolation of Smaug / ദി ഹോബിറ്റ്: ദി ദിസോലേഷൻ ഓഫ് സ്മോഗ് (2013)
എം-സോണ്‍ റിലീസ് – 104 ഭാഷ ഇംഗ്ലീഷ് സംവിധാനം Peter Jackson പരിഭാഷ കുഞ്ഞി തത്ത ജോണർ അഡ്വെഞ്ചർ, ഫാന്റസി 7.8/10 The Hobbit 2 പറയുന്നത് ബിൽബോയുടെ യാത്രയുടെ രണ്ടാം ഖട്ടമാണ്, ബിൽബോയുടെ ശരിക്കുള്ള കഴിവുകൾ സഹയാത്രികർ മനസിലാക്കുന്നത് ഈ കഥയിലാണ്, ലെഗൊളസും ബാർഡും പിന്നെ ഡ്രാഗണും രംഗപ്രവേശം ചെയ്യുന്നതും ഈ കഥയിൽ തന്നെയാണ്. Benedict Cumberbatch ആണ് ഡ്രാഗണിന് ശബ്ദം നൽകിയതും മോഷൻ ക്യാപ്ച്ചർ ചെയ്തതും, അത് കൊണ്ട് തന്നെ ഡ്രാഗണ്‍ വരുന്ന ഭാഗം […]
The Hobbit: An Unexpected Journey / ദി ഹോബിറ്റ്: ആന്‍ അണെക്സ്പെക്റ്റെഡ് ജേര്‍ണി (2012)
എം-സോണ്‍ റിലീസ് – 81 ഭാഷ ഇംഗ്ലീഷ് സംവിധാനം Peter Jackson പരിഭാഷ കുഞ്ഞി തത്ത ജോണർ അഡ്വെഞ്ചർ, ഫാമിലി, ഫാന്റസി 7.8/10 ലോർഡ് ഓഫ് ദ റിംഗ് എന്ന ഇതിഹാസ ട്രയോളജിക്ക് ശേഷം പീറ്റർ ജാക്സണ്‍ സംവിധാനം ചെയ്യുന്ന അടുത്ത ട്രയോളജിയാണ് “ഹോബിറ്റ്”. J.R.R. Tolkien എന്ന മഹാനായ എഴുത്തുകാരനാണ് ഇത് രണ്ടും എഴുതിയത്. അതിന്‍റെ ആദ്യത്തെ പാർട്ട് ആണ് “THE HOBBIT: AN UNEXPECTED JOURNEY ” .2012ൽ ഇറങ്ങിയ ഈ ചിത്രം വളരെ […]
The Green Mile / ദി ഗ്രീന്‍ മൈല്‍ (1999)
എം-സോണ്‍ റിലീസ് – 71 ഭാഷ ഇംഗ്ലീഷ് സംവിധാനം Frank Darabont പരിഭാഷ ഉദയകൃഷ്ണ ജോണർ ക്രൈം, ഡ്രാമ, ഫാന്റസി 8.5/10 1996-ല്‍ പുറത്തിറങ്ങിയ Stephen King ന്‍റെ “The Green Mile” എന്ന നോവലിനെ ആസ്പദമാക്കി, അതെ പേരില്‍തന്നെ, ദി ഷോഷാങ്ക് റിഡംഷനു ശേഷം ഫ്രാങ്ക് ഡറബോണ്ട് 1999-ല്‍ സംവിധാനം ചെയ്ത ചിത്രമാണ് “ദി ഗ്രീന്‍ മൈല്‍”. മികച്ച സഹനടനുൾപ്പെടെ ഈ ചിത്രത്തിന് 4 അക്കാദമിക്ക് നാമനിര്‍ദ്ദേശങ്ങൾ കിട്ടി. ഫ്ലാഷ്ബാക്കിലുടാണ് കഥ തുടങ്ങുന്നത്. 1999–ല്‍ ലുയിസിനയിലെ ഒരു […]
Harry Potter and the Philosopher’s Stone / ഹാരി പോട്ടർ ആന്റ് ദ ഫിലോസഫേഴ്സ് സ്റ്റോൺ (2001)
എം-സോണ്‍ റിലീസ് – 68 ഭാഷ ഇംഗ്ലീഷ് സംവിധാനം Chris Columbus പരിഭാഷ ശ്രീജിത്ത് എസ്. പി ജോണർ അഡ്വെഞ്ചർ, ഫാമിലി, ഫാന്റസി 7.6/10 ക്രിസ് കൊളംബസ് സംവിധാനം ചെയ്ത് വാർണർ ബ്രോസ് വിതരണത്തിനെത്തിച്ച ഒരു കാൽപനിക കഥാ ചലച്ചിത്രമാണ് ഹാരി പോട്ടർ ആന്റ് ദ ഫിലോസഫേഴ്സ് സ്റ്റോൺ (ഇന്ത്യ, പാകിസ്താൻ, ശ്രീലങ്ക, അമേരിക്ക എന്നിവിടങ്ങളിൽ ഹാരി പോട്ടർ ആന്റ് ദ സോഴ്സ്സെറേഴ്സ് സ്റ്റോൺ). 2001ൽ ഇറങ്ങിയ ഈ ചലച്ചിത്രം ഇതേ പേരിലുള്ള ജെ.കെ. റൗളിംഗ് നോവലിന്റെ […]
Pan’s Labyrinth / പാന്‍സ് ലാബ്രിന്ത് (2006)
എം-സോണ്‍ റിലീസ് – 25 ഭാഷ സ്പാനിഷ് സംവിധാനം Guillermo del Toro പരിഭാഷ വൈശാഖന്‍ തമ്പി, ഉമ്മര്‍ ടി. കെ ജോണർ ഡ്രാമ, ഫാന്റസി, വാർ 8.2/10 മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും ഒരുപോലെ ആസ്വദിക്കാനാവുന്ന സ്പാനിഷ് ഫാന്റസി സിനിമയാണ് പാന്‍സ് ലാബ്രിന്ത്. മികച്ച കലാസംവിധാനം, മേക്കപ്പ്, ച്ഛായാഗ്രഹണം ഇവക്കുള്ള ഓസ്കാര്‍ ഉള്‍പടെ അനവധി പുരസ്കാരങ്ങള്‍ നേടിയ ചിത്രം. ഒരിടത്തൊരിക്കല്‍… സിനിമ ഒരു മുത്തശികഥയെന്ന തോന്നലുളവാക്കിയാണ് തുടങ്ങുന്നത്. പാതാളത്തിലെ കൊട്ടരം വിട്ടകന്ന രാജകുമാരിയും അവളുടെ മടങ്ങിവരവു കാത്തിരിക്കുന്ന രാജാവും. […]
ഡ്രീംസ് / Dreams (1990)
എം-സോണ്‍ റിലീസ് – 21 ഭാഷ ജപ്പാനീസ് സംവിധാനം Akira Kurosawa, Ishirô Honda പരിഭാഷ സനൽ കുമാർ (വി. എച്ച്. എസ്. എസ്. ഇരുമ്പനം ജോണർ ഡ്രാമ, ഫാന്റസി 7.8/10 കഥാപാത്രങ്ങളിലും വിഷയത്തിലും ചില ബന്ധങ്ങള്‍ ഉണ്ടെങ്കിലും എട്ട് വ്യത്യസ്ഥ സ്വപ്നങ്ങളുടെ ദ്രിശ്യാവിഷ്കാരം ആണ് ഡ്രീംസ് എന്നാ കുറസോവയുടെ ഈ ചിത്രം. ലോകത്ത് സംഭവിക്കാവുന്ന പല വിപത്തുകളും ഇതില്‍ മുന്‍കൂട്ടി കുറസോവ കാണുന്നു, ഈയിടെ ജപ്പാനില്‍ നടന്ന ഭൂമികുലുക്കവും അതിനോട് അനുബന്ധിച്ച് നടന്ന ആണവനിലയ അപകടവും അടക്കം […]