എം-സോണ്‍ റിലീസ് – 1850 ഭാഷ ജര്‍മന്‍ സംവിധാനം Lukas Feigelfeld പരിഭാഷ പരിഭാഷ 1: ശ്രീജിത്ത് ബോയ്കപരിഭാഷ 2: കൃഷ്ണപ്രസാദ് പി ഡി ജോണർ ഡ്രാമ, ഹൊറര്‍ 5.9/10 2017ൽ ഇറങ്ങിയ ഒരു ജർമൻ ഫീച്ചർ ചിത്രമാണ് ഹെഗാസുസ്സാ.പണ്ട് കാലങ്ങളിൽ ജർമനിയിൽ മന്ത്രവാദിനികളെ വിളിച്ചിരുന്ന ഒരു പേരാണ് ‘ഹെഗാസുസ്സാ’.ഗോത്തിക്ക് കാലഘട്ടമായ പതിനഞ്ചാം നൂറ്റാണ്ടിൽ ആല്പസ് പറവതമുകളിൽ താമസിക്കുന്ന ആൽബറുൺ എന്ന പെൺകുട്ടിയെ ചുറ്റിപ്പറ്റിനടക്കുന്ന സംഭവങ്ങളാണ് ഈ സിനിമ.എല്ലാവരോടും അകലം പാലിച്ച് നടക്കുന്ന ആൽബറുണിനോട് യാദൃച്ഛികമായി ഒരു […]
A Nightmare On Elm Street / എ നൈറ്റ്മെയര് ഓണ്‍ എല്‍മ് സ്ട്രീറ്റ് (2010)
എം-സോണ്‍ റിലീസ് – 1845 ഭാഷ ഇംഗ്ലിഷ് സംവിധാനം Samuel Bayer പരിഭാഷ സുഹൈൽ സുബൈർ ജോണർ ക്രൈം, ഡ്രാമ, ഹൊറര്‍ 5.2/10 എല്മ്സ്ട്രീറ്റ് എന്ന നഗരത്തിലെ കുറച്ച് ചെറുപ്പക്കാർ അവരുടെ ഉറക്കത്തിൽ കൊല്ലപ്പെടുന്നു. ഫ്രഡ്ഡി എന്ന ഒരു വ്യക്തി അവരുടെ സ്വപ്നങ്ങളിൽ വരുകയും വളരെ ക്രൂരമായി കൊല്ലുകയും ചെയ്യുന്നു. ഇതിനെ തടയാനായി രണ്ട് പേർ ഇതിന് പുറകിലുള്ള കാര്യങ്ങൾ അന്വേഷിക്കുന്നു. മരണപ്പെട്ടവർ തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ..? ആരാണ് ഫ്രഡ്ഡി? ആയാലും ഇവരും തമ്മിലുള്ള ബന്ധമെന്താണ്..? എന്ത്കൊണ്ടാണ് […]
The Hunt / ദി ഹണ്ട് (2020)
എം-സോണ്‍ റിലീസ് – 1833 ഭാഷ ഇംഗ്ലീഷ് സംവിധാനം Craig Zobel പരിഭാഷ പരിഭാഷ 1: സാദിഖ് എസ് പി ഒട്ടുംപുറം, പരിഭാഷ 2: ഹാന്‍സെല്‍ & ഹിയ ജോണർ ആക്ഷന്‍, ഹൊറര്‍ , ത്രില്ലര്‍ 6.4/10 ഗ്രെയ്ഗ് സോബലിന്റെ സംവിധാനത്തിൽ 2020ൽ പുറത്തിറങ്ങിയ ഒരു ഹൊറർ ത്രില്ലർ ചിത്രമാണ് the hunt.അപരിചിതരായ 11 പേർ, ഒരു ദിവസം ഉറക്കമുണരുമ്പോൾ വായ് മൂടിക്കെട്ടി ഒരു വിജനമായ സ്ഥലത്ത് പെടുന്നു.അവർ എങ്ങനെ അവിടെയെത്തി എന്തിനു വേണ്ടി അവരെ തെരെഞ്ഞെടുത്തു […]
Ready or Not / റെഡി ഓർ നോട്ട് (2019)
എം-സോണ്‍ റിലീസ് – 1825 ഭാഷ ഇംഗ്ലീഷ്, ലാറ്റിൻ സംവിധാനം Matt Bettinelli-Olpin, Tyler Gillett പരിഭാഷ ഗോകുൽ SN ചെറുവല്ലൂർ ജോണർ കോമഡി, ഹൊറർ, മിസ്റ്ററി 6.8/10 Samara Weaving നെ നായികയാക്കി Matt Bettinelli-Olpin, Tyler Gillett എന്നിവർ ചേർന്നൊരുക്കി 2019ൽ പുറത്തിറങ്ങിയ ഹൊറർ/ത്രില്ലെർ ചിത്രമാണ് “Ready Or Not” ഗെയിമിങ് നടത്തി അതിസമ്പന്നരായ ലെ ഡൊമസ് കുടുംബത്തിലേക്ക് നവവധുവായി എത്തുന്ന ഗ്രേസ് എന്ന നായിക, ആ വീട്ടിൽ കല്യാണ ദിവസം രാത്രി ഒരു ഗെയിം […]
Relic / റെലിക് (2020)
എം-സോണ്‍ റിലീസ് – 1820 ഭാഷ ഇംഗ്ലീഷ് സംവിധാനം Natalie Erika James പരിഭാഷ ശ്യാം നാരായണൻ ടി. കെ ജോണർ ഡ്രാമ, ഹൊറർ 6.0/10 തന്റെ അമ്മയായ എഡ്നയെ കാണാനില്ല എന്നറിഞ്ഞ് അമ്മയുടെ വീട്ടിലേക്ക് ചെന്നതാണ് കേയും മകള്‍ സാമും. ഏറെ അന്വേഷിച്ചെങ്കിലും പോലീസിനോ മറ്റാര്‍ക്കുംതന്നെയോ എഡ്നയെ കണ്ടെത്താനായില്ല. പക്ഷേ മൂന്നാംനാള്‍ എഡ്ന തിരിച്ചുവന്നു. അവരുടെ തിരോധാനത്തിനുപിന്നിലെ രഹസ്യമെന്തായിരുന്നു? ആ വീട്ടില്‍ രാത്രികളില്‍ അരങ്ങേറുന്ന അതീന്ദ്രിയസംഭവങ്ങള്ക്കുപിന്നിലെ ശക്തി എന്തായിരുന്നു? അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Coming Soon / കമിംഗ് സൂൺ (2008)
എം-സോണ്‍ റിലീസ് – 1802 ഭാഷ തായ് സംവിധാനം Sophon Sakdaphisit പരിഭാഷ നിസാം കെ.എൽ ജോണർ ഹൊറർ, ത്രില്ലർ 6.1/10 Sopon Sukdapisitന്റെ സംവിധാനത്തിൽ 2008ൽ റിലീസായ തായ് ഹൊറർ, ത്രില്ലർ സിനിമയാണ് കമിംഗ് സൂൺ. യഥാർത്ഥ സംഭവങ്ങളെ ആധാരമാക്കി പുതിയ ഒരു പ്രേതസിനിമ റിലീസ് ആവുകയും അത് കണ്ടതിനുശേഷം തീയറ്ററിലെ ജോലിക്കാരനായ നായകൻ അതിലെ പ്രേതത്തെ പലപ്പോഴായി കാണുകയും ചെയ്യുന്നു. എന്നാൽ തനിക്കു മാത്രമല്ല ഈ അനുഭവം എന്ന മനസ്സിലാകുന്നതോടകൂടി നായകനും കാമുകിയും ഇതിന്റെ […]
Peeping Tom / പീപ്പിംഗ് ടോം (1960)
എം-സോണ്‍ റിലീസ് – 1801 ക്ലാസ്സിക് ജൂൺ 2020 – 31 ഭാഷ ഇംഗ്ലീഷ് സംവിധാനം Michael Powell പരിഭാഷ പ്രശോഭ് പി.സി, രാഹുൽ രാജ് ജോണർ ഡ്രാമ, ഹൊറർ, ത്രില്ലർ 7.7/10 മാർക്ക് ലൂയിസ് ലണ്ടനിലെ ഒരു ചലച്ചിത്ര ഫോട്ടോഗ്രാഫറാണ്. മാസികകൾക്ക് വേണ്ടി യുവതികളുടെ അർധനഗ്ന ചിത്രങ്ങൾ എടുക്കുന്നതാണ് ഇടവേളകളിൽ അയാളുടെ ജോലി. മറ്റുള്ളവർക്ക് മാർക്ക് ഒരു നാണക്കാരനാണ്. പക്ഷേ അയാൾക്ക് വിചിത്രമായ ഒരു ശീലമുണ്ട്. സ്ത്രീകളെ കൊന്ന് മരണത്തിനു തൊട്ടുമുമ്പുള്ള അവരുടെ മുഖഭാവം ചിത്രീകരിക്കുക. അത് വീട്ടിലെ […]
Inside / ഇൻസൈഡ് (2007)
എം-സോണ്‍ റിലീസ് – 1799 ഭാഷ ഫ്രഞ്ച് സംവിധാനം Alexandre Bustillo, Julien Maury പരിഭാഷ ശ്രീജിത്ത് ബോയ്ക ജോണർ ഹൊറർ 6.8/10 ഒരു കാർ അപകടത്തെ തുടർന്ന് ഭർത്താവ് നഷ്ടപെട്ട ഗർഭണിയായ സാറയുടെ ജീവിതത്തിൽ ഒരു കറുത്ത രാത്രിയാണ് സിനിമ.ക്രിസ്ത്മസ് ആഘോഷങ്ങളിൽ നിന്നും മാറി ഒറ്റക്ക് ഇരുന്ന സാറക്ക് ക്ഷണിക്ക പെടാത്ത ഒരു അതിഥി വരുന്നു.പിന്നീട് ഉണ്ടാകുന്ന അതിസഹസിക പ്രായണമാണ് സിനിമയിൽ കൈകാര്യം ചെയ്യുന്നത്.മാരക വയലൻസ് സീനുകൾ ഹൊറർ മൂഡിൽ കൈകാര്യം ചെയ്തിരിക്കുന്നു. അഭിപ്രായങ്ങൾ പങ്കുവെക്കാൻ