എം-സോണ്‍ റിലീസ് – 1656 മാങ്ക ഫെസ്റ്റ് – 13 ഭാഷ ജാപ്പനീസ് സംവിധാനം Takashi Yamazaki പരിഭാഷ ശിവരാജ് ജോണർ ആക്ഷൻ, ഡ്രാമ, ഹൊറർ 6.5/10 Hitoshi Iwaaki യുടെ “പാരസൈറ്റ്” എന്ന ജാപനീസ് മാങ്കാ സീരീസിനെ ആസ്പദമാക്കി 2014-ൽ പുറത്തിറങ്ങിയ “പാരസൈറ്റ് : പാർട് 1” എന്ന പടത്തിന്റെ തുടർച്ചയാണ് 2015-ൽ ഇറങ്ങിയ ഈ പടം. മനുഷ്യശരീരത്തിൽ കയറിക്കൂടി, മനുഷ്യരുടെ തലച്ചോർ തിന്നുകയും, അതുവഴി ആ ശരീരത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുകയും ചെയ്യുന്നവരാണ് പാരസൈറ്റുകൾ. അവർ […]
Perfect Blue / പെർഫെക്റ്റ് ബ്ലൂ (1997)
എം-സോണ്‍ റിലീസ് – 1653 മാങ്ക ഫെസ്റ്റ് – 12 ഭാഷ ജാപ്പനീസ് സംവിധാനം Satoshi Kon പരിഭാഷ ഗായത്രി മാടമ്പി ജോണർ അനിമേഷൻ, ഹൊറർ, മിസ്റ്ററി 8.0/10 എന്നും പ്രസക്തമായ സാമൂഹികവും വ്യക്തിപരവുമായ പ്രശ്നങ്ങളെ ചൂണ്ടി കാണിക്കുന്ന ഒരു സൈക്കോളജിക്കൽ ത്രില്ലർ ആണ് സതോഷി കോൺ സംവിധാനം ചെയ്ത പെർഫെക്ട് ബ്ലൂ. പോപ്പ് താരമായ കിറിഗോയി മീമ അവരുടെ ഏജൻസിയുടെ നിർബന്ധം മൂലം തന്റെ കരിയർ ഉപേക്ഷിച്ച് നടിയാവാൻ തീരുമാനിക്കുന്നു. കുട്ടിത്തം നിറഞ്ഞ, ഏവർക്കും പ്രിയപ്പെട്ടവളുമായ […]
Parasyte: Part 1 / പാരസൈറ്റ്: പാർട്ട് 1 (2014)
എം-സോണ്‍ റിലീസ് – 1649 മാങ്ക ഫെസ്റ്റ് – 11 ഭാഷ ജാപ്പനീസ് സംവിധാനം Takashi Yamazaki പരിഭാഷ ശിവരാജ് ജോണർ ആക്ഷൻ, ഡ്രാമ, ഹൊറർ 6.9/10 മനുഷ്യരുടെ തലയിൽ കയറി തലച്ചോർ തിന്നിട്ട്, ആ ശരീരത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത് മനുഷ്യരുടെ ഇടയിൽ അവരിൽ ഒരാളായി ജീവിക്കുന്ന പാരസൈറ്റുകളുടെ കഥ. കഥാനയകനായ ഹൈസ്കൂൾ വിദ്യാർത്ഥിയുടെ തലയിലേക്ക് കയറാൻ പോയ പരസൈറ്റ് അബദ്ധത്തിൽ, നായകന്റെ കൈയിലേക്ക് കയറുന്നു. ഇതേസമയം മറ്റ് പാരസൈറ്റുകൾ കൊലപാതക പരമ്പര ആരംഭിക്കുന്നു. അവരെ തടയാൻ […]
The Piper / ദി പൈപ്പർ (2015)
എം-സോണ്‍ റിലീസ് – 1647 ഭാഷ കൊറിയൻ സംവിധാനം Kim Kwang-tae പരിഭാഷ സുനില്‍ നടയ്ക്കല്‍, ലിജോ ജോളി ജോണർ ഹൊറർ, മിസ്റ്ററി, ത്രില്ലർ 6.3/10 ഹാംലിൻ നഗരത്തിലെ കുഴലൂത്തുകാരന്റെ കഥ ഗ്രിം ബ്രോതേർസ് ഫെയറി ടെയിലിന്റേത് പോലുള്ളൊരു പശ്ചാത്തലത്തിൽ ഒരു അച്ഛൻ മകൻ സ്നേഹബന്ധത്തിൽ പൊതിഞ്ഞു അവതരിപ്പിച്ചാൽ എങ്ങനെയുണ്ടാകും. അതാണ് The Piper എന്ന കൊറിയൻ ചിത്രം. ഫാന്റസിയും ഹൊററും അല്പം നൊമ്പരവും ചേർന്നൊരു പ്രതികാരകഥ. ചികിത്സക്കായി സോളിലേക്കുള്ള യാത്രക്കിടെ ഒരു അച്ഛനും മകനും ഒരു […]
Warm Bodies / വാം ബോഡീസ് (2013)
എം-സോണ്‍ റിലീസ് – 1622 ഭാഷ ഇംഗ്ലീഷ് സംവിധാനം Jonathan Levine പരിഭാഷ ജിതിൻ.വി ജോണർ കോമഡി, ഹൊറർ, റോമാൻസ് 6.9/10 വളരെ മാരകമായ ഒരു പ്ലേഗ് പടർന്ന് പിടിച്ച് ഒരു വിഭാഗം ജനങ്ങൾ സോമ്പികളായി മാറിയിരിക്കുകയാണ്. രോഗബാധയേൽക്കാത്ത ആളുകൾ ഒരു മതിലിനപ്പുറം സുരക്ഷിതരായി പാർക്കുന്നു. ഒരു പ്രത്യേക സാഹചര്യത്തിൽ കമാന്റിങ് ഓഫീസറുടെ മകൾ ജൂലി (Theresa Palmer) ഉൾപ്പെടുന്ന ഒരു സംഘം അവിടുത്തെ ആൾക്കാരുടെ ചികിത്സാവശ്യങ്ങൾക്കായുള്ള മരുന്ന് എടുക്കുവാൻ വേണ്ടി സോമ്പികൾ അധിവസിക്കുന്ന സ്ഥലത്തേക്ക് വരികയാണ്. […]
Uzumaki / ഉസുമാക്കി (2000)
എം-സോണ്‍ റിലീസ് – 1621 മാങ്ക ഫെസ്റ്റ് – 04 ഭാഷ ജാപ്പനീസ് സംവിധാനം Higuchinsky പരിഭാഷ ശ്യാം നാരായണൻ ടി. കെ ജോണർ ഡ്രാമ, ഫാന്റസി, ഹൊറർ 6.2/10 ജുന്ജി ഇറ്റോയുടെ പ്രശസ്ത ചിത്രകഥയെ ആസ്പദമാക്കി സംവിധായകന് ഹിഗുച്ചിന്‍സ്കി ഒരുക്കിയ ജാപ്പനീസ് ഹൊറര്‍ ചിത്രമാണ് ഉസുമാക്കി. ജപ്പാനിലെ ഒരു ഗ്രാമം ഒരു ‘ചുഴി’ശാപം നേരിടുന്നതും, തുടര്‍ന്നുണ്ടാവുന്ന സംഭവങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. അഭിപ്രായങ്ങൾ പങ്കുവെക്കാൻ
The Boy / ദി ബോയ് (2016)
എം-സോണ്‍ റിലീസ് – 1619 ഭാഷ ഇംഗ്ലീഷ് സംവിധാനം William Brent Bell പരിഭാഷ സുമന്ദ് മോഹൻ ജോണർ ഹൊറർ, മിസ്റ്ററി, ത്രില്ലർ 6.0/10 ഒരു ബ്രിട്ടീഷ് കുടുംബത്തിലെ കുട്ടിയെ നോക്കാന്‍ ആയയെ ആവശ്യമുണ്ടെന്നറിഞ്ഞ് ആ ജോലിയ്ക്കായി UKയില്‍ എത്തിയതാണ് ഗ്രെറ്റ. അവിടെയെത്തിയശേഷമാണ് താന്‍ പരിപാലിക്കാന്‍ പോകുന്നത് ഒരു മനുഷ്യക്കുട്ടിയെ അല്ല, മറിച്ച് ബ്രാംസ് എന്നപേരുള്ള ഒരു പാവയെ ആണെന്നുള്ള കാര്യം അവര്‍ മനസ്സിലാക്കുന്നത്. തങ്ങളുടെ മരിച്ചുപോയ മകനായാണ് ആ വീട്ടിലെ വൃദ്ധദമ്പതികള്‍ ആ പാവയെ കണക്കാക്കുന്നത്. […]
Inside / ഇൻസൈഡ് (2007)
എം-സോണ്‍ റിലീസ് – 1599 ഭാഷ ഫ്രഞ്ച് സംവിധാനം Alexandre Bustillo, Julien Maury പരിഭാഷ നിസാം കെ.എൽ ജോണർ ഹൊറർ 6.8/10 നാല് മാസങ്ങൾക്ക് മുൻപുണ്ടായ ഭർത്താവിന്റെ മരണശേഷം ഒറ്റക്ക് താമസിക്കുകയാണ്, സാറ. ഒരു ക്രിസ്മസ് തലേന്ന് രാത്രിയിൽ, ഗർഭിണിയായ സാറയെ തേടി ഒരു സ്ത്രീ വരുന്നു. തനിക്ക് മുൻപരിചയമില്ലാത്ത അവരെ വീട്ടിൽ കയറ്റാൻ സാറ വിസമ്മതിക്കുന്നു. അവൾക്ക് വേണ്ടത് തന്റെ വയറ്റിലെ കുഞ്ഞിനെയാണെന്ന് മനസ്സിലാക്കുന്ന സാറ സഹായത്തിനായി പല വഴിയും തേടുന്നു. ഒരു കത്രികയുമായി […]