എം-സോണ്‍ റിലീസ് – 353 ഭാഷ ഇംഗ്ലീഷ് സംവിധാനം Alfred Hitchcock പരിഭാഷ ഫസൽ റഹ്മാൻ ജോണർ ഡ്രാമ, ഹൊറർ, മിസ്റ്ററി 7.7/10 ഹിച്ച്കോക്കിന്റെ മികച്ച ചിത്രങ്ങൾ പലതും ഡോഫനെ ദു മൊരിയർ എഴുതിയ കഥകളെ ആസ്പദമാക്കിയാണ്. അക്കൂട്ടത്തിൽ പെടുന്ന ഒന്നാണ് 1963ൽ ഇറങ്ങിയ ഹൊറർ ചിത്രമായ ബേഡ്സ്. പൊതുവെ നിരുപദ്രവകാരികൾ എന്ന് നമ്മൾ കരുതുന്ന പക്ഷികളെ ഉപയോഗിച്ച് ഒരു ഹൊറർ ചിത്രം എടുക്കണമെങ്കിൽ മാസ്റ്റർ ആയ ഹിച്ച്കോക്ക് തന്നെ വേണം.കാലിഫോർണിയയിലെ ഒരു കടലോര പട്ടണത്തിൽ പലതരം […]
Rear Window / റിയർ വിൻഡോ (1954)
എം-സോണ്‍ റിലീസ് – 352 ഭാഷ ഇംഗ്ലീഷ് സംവിധാനം Alfred Hitchcock പരിഭാഷ വിജയ് ശങ്കർ ജോണർ മിസ്റ്ററി, ത്രില്ലർ 8.4/10 കാൽ ഒടിഞ്ഞ് വീട്ടിൽ വിശ്രമത്തിൽ ഇരിക്കുന്ന ഫോട്ടോഗ്രാഫർ ജെഫ്റിസിന് ആകെയുള്ള നേരമ്പോക്ക് ജനാലയിലൂടെ അയൽക്കാരുടെ ദിനചര്യകൾ നോക്കി ഇരിക്കുക എന്നതാണ്. കടുത്ത ചൂട് കാരണം എല്ലാവരും ജനാല തുറന്നിടുന്നത് കൊണ്ട് ജെഫ്റിസിന് ചുറ്റുവട്ടത്തെ എല്ലാ വീടുകളിലും സംഭവിക്കുന്നത് കാണാം. ഒരു രാത്രി നിലവിളി കേട്ട് ഞെട്ടി എഴുന്നേറ്റ ജെഫ്റിസിന് ഒരു കൊലപാതകം നടന്നിരിക്കാം എന്നതിനുള്ള […]
Vertigo / വെർട്ടിഗോ (1958)
എം-സോണ്‍ റിലീസ് – 351 ഭാഷ ഇംഗ്ലീഷ് സംവിധാനം Alfred Hitchcock പരിഭാഷ ഫസൽ റഹ്മാൻ ജോണർ മിസ്റ്ററി, റൊമാൻസ്, ത്രില്ലർ 8.3/10 ആൽഫ്രഡ് ഹിച്ച്കോക്ക് എന്നാ വിശ്വവിഖ്യാത സംവിധായകൻറെ ഏറ്റവും നല്ല അഞ്ചു ചിത്രങ്ങളിൽ ഒന്നായി കണക്കാക്കപ്പെടുന്ന ചിത്രമാണ് വെർട്ടിഗൊ. D’entre les morts എന്ന ക്രൈം നോവലിനെ ആസ്പദമാക്കി നിർമിച്ച ഈ ചിത്രത്തിൻറെ തിരക്കഥ അലെക് കൊപ്പലും സാമുവൽ എ. റ്റൈലരും കൂടി നിർവഹിചിരിക്കുന്നു. ജെയിംസ് സ്റ്റീവാർട്ട്, കിം നൊവാക്, ബാർബറ ബെൽ ഗെടെസ് […]
The Conjuring 2 / ദി കോഞ്ചുറിങ് 2 (2016)
എം-സോണ്‍ റിലീസ് – 340 ഭാഷ ഇംഗ്ലീഷ് സംവിധാനം James Wan പരിഭാഷ ഷഹന്‍ഷ ജോണർ ഹൊറർ, മിസ്റ്ററി, ത്രില്ലർ 7.3/10 ജെയിംസ് വാൻ സംവിധാനം ചെയ്ത് 2016ൽ പ്രദർശനത്തിനെത്തിയ ഹോളിവുഡ് ഹൊറർ ചലച്ചിത്രമാണ് ദ കോൺജൂറിങ്ങ് 2. 2013 ൽ പുറത്തിറങ്ങിയ ജെയിംസ് വാന്റെ തന്നെ ദ കോൺജൂറിങ്ങ് എന്ന ചലച്ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് ഈ ചിത്രം. ആദ്യചിത്രത്തിലെ പോലെ തന്നെ വെറ ഫാർമിഗയും പാട്രിക് വിൽസണുമാണ് പ്രധാന കഥാപാത്രങ്ങളായ ലൊറെയ്ൻ വാറെനെയും എഡ് വാറെനെയും […]
The Orphanage / ദി ഓര്‍ഫണേജ് (2007)
എം-സോണ്‍ റിലീസ് – 339 ഭാഷ സ്പാനിഷ് സംവിധാനം J.A. Bayona പരിഭാഷ മിഥുൻ ശങ്കർ ജോണർ ഡ്രാമ, ഹൊറർ, മിസ്റ്ററി 7.4/10 ബെലെൻ റുവേദ അഭിനയിച്ച ഹൊറൊർ സിനിമ..ഗൃഹാതുരത്വം നിറഞ്ഞ ഓർമ്മകലുമായ് ലോറ (ബെലെൻ റുവേദ) അവളുടെ കുടുംബത്തെയും കൂട്ടി അവൾ താമസിച്ചിരുന്ന ഒരു അനാഥാലയത്തിലേക്കു വരുന്നു..പക്ഷെ അവിടെ അവരെ കാത്തിരുന്നത് ഗൃഹാതുരത്വം തുളുമ്പുന്ന ഓർമ്മകൾ മാത്രം ആയിരുന്നില്ല. അഭിപ്രായങ്ങൾ പങ്കുവെക്കാൻ
The Keeper of Lost Causes / ദ കീപ്പർ ഓഫ് ലോസ്റ്റ് കോസസ് (2013)
എം-സോണ്‍ റിലീസ് – 338 ഭാഷ ഡാനിഷ് സംവിധാനം Mikkel Nørgaard പരിഭാഷ നിതിൻ PT ജോണർ ക്രൈം, മിസ്റ്ററി, ത്രില്ലർ 7.2/10 സംഘർഷ ഭരിതവും ഭാവനാ പൂര്‍ണവുമായ ഒരു മികച്ച ഡാനിഷ് ത്രില്ലർ ആണ്.Gloomy Scandinavian ടോണുള്ള Nordic Noir ശൈലി കാത്ത്സൂക്ഷിക്കുന്ന ഒരു ക്രൈം ഡ്രാമ. Gripping ആയ ഒരു Thriller കൂടി ആണ്.Department Q സീരീസിലെ ആദ്യ പടമാണ് The Keeper of Lost Causes. പഴയ കേസുകൾ തപ്പിയെടുത്തു അതിനെ പൂർണമായി […]
Maze Runner / മേസ് റണ്ണർ (2014)
എം-സോണ്‍ റിലീസ് – 325 ഭാഷ ഇംഗ്ലീഷ് സംവിധാനം Wes Ball പരിഭാഷ ദിൽഷാദ് മണ്ണിൽ ജോണർ ആക്ഷൻ, മിസ്റ്ററി, സയൻസ് ഫിക്ഷൻ 6.8/10 വെസ് ബോൾ എന്ന സംവിധായകന്റെ പ്രഥമ ചിത്രമാണ് ദി മേസ് റണ്ണർ. ജെയിംസ് ഡാഷ്നറിയുടെ ഇതേ പേരിലുള്ള പുസ്തകത്തെ ആസ്പദമാക്കിയാണ് ചിത്രം ഫോക്സ് സ്റ്റുഡിയോസ് നിർമ്മിച്ചിട്ടുള്ളത്. ചിത്രത്തിന്റെ രണ്ടാം ഭാഗമായ ദി മേസ് റണ്ണർ : സ്കോർച് ട്രയൽസ് 2005ല്‍ പുറത്തി അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Ex Machina / എക്സ് മാകിന (2015)
എം-സോണ്‍ റിലീസ് – 308 ഭാഷ ഇംഗ്ലീഷ് സംവിധാനം Alex Garland പരിഭാഷ നിതിൻ PT, ശ്രീധർ ജോണർ ഡ്രാമ, മിസ്റ്ററി, സയൻസ് ഫിക്ഷൻ 7.7/10 ലോകത്തെ ഏറ്റവും വലിയ കമ്പനിയുടെ ധനികനായ മുതലാളി നേതൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉള്ള ഒരു റോബോട്ടിനെ രഹസ്യമായി ഉണ്ടാക്കുകയാണ്. അതിന്റെ കഴിവുകൾ പരിശോധിക്കാൻ കാലേബ് ആ കമ്പനിയിലെ യുവ പ്രോഗ്രാമറേ അദ്ദേഹം ക്ഷണിക്കുന്നു. സുന്ദരിയായ ഒരു യുവതിയുടെ ദേഹം ഉള്ള ആ റോബോട്ടുമായി ഇടപഴകുന്ന കാലേബിന് പ്രതീക്ഷിക്കാത്ത പലതും നേരിടേണ്ടിവരുന്നു. […]