എം-സോണ്‍ റിലീസ് – 733 ഭാഷ ഇംഗ്ലിഷ് സംവിധാനം ഡേവിഡ് ബെനിയോഫ്, ഡി.ബി വെയ്സ് പരിഭാഷ ഫഹദ് അബ്ദുൾ മജീദ്, വിമല്‍ കെ കൃഷ്ണന്‍കുട്ടി ജോണർ ആക്ഷന്‍, അഡ്വെഞ്ചര്‍, ഡ്രാമ 9.3/10 2011 മുതൽ പ്രക്ഷേപണം ആരംഭിച്ച, മിനി സ്കീനിലെ മഹാത്ഭുതം എന്ന് വിശേഷിപ്പിക്കാവുന്ന, പ്രക്ഷക, നിരൂപകപ്രശംസകള്‍കൊണ്ടും, പ്രേഷകരുടെ എണ്ണംകൊണ്ടും ചരിത്രം സൃഷ്ടിച്ച, സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന എച്ച്.ബി.ഓ നിർമ്മിച്ച അമേരിക്കൻ ടെലിവിഷൻ പരമ്പരയാണ് ഗെയിം ഓഫ് ത്രോൺസ്. ജോർജ് ആർ.ആർ.മാർട്ടിൻ എഴുതിയ എ സോങ്ങ് ഓഫ് ഐസ് ആന്റ് […]
Sicario / സികാരിയോ (2015)
എം-സോണ്‍ റിലീസ് – 732 ഭാഷ ഇംഗ്ലീഷ് സംവിധാനം Denis Villeneuve പരിഭാഷ അഖില പ്രേമചന്ദ്രൻ, ശ്രീധർ ജോണർ ആക്ഷൻ, ക്രൈം, ഡ്രാമ 7.6/10 Fbi ഏജന്റ് ആയ കെയ്റ്റ് മേസർ ഒരു സംയുക്ത ഓപ്പറേഷന്റെ ഭാഗമാകുന്നു. അമേരിക്കയ്ക്കും മെക്സിക്കോയ്ക്കും ഇടയിൽ പ്രവർത്തിക്കുന്ന ലഹരി മാഫിയയെ നേരിടാൻ ഇറങ്ങിപ്പുറപ്പെടുന്ന കെയ്റ്റ് പക്ഷേ ഒട്ടും പ്രതീക്ഷിക്കാത്ത സാഹചര്യങ്ങളിലാണ് ചെന്നുപെടുന്നത്. മിഷൻ ജയിച്ചാലും കെയ്റ്റ് ജയിക്കുമോ? 2016 ലെ അക്കാദമി പുരസ്ക്കാര വേദിയില്‍ 3 നാമനിര്‍ദേശം ലഭിച്ച ചിത്രമാണ് സികാരിയോ. […]
Resident Evil / റെസിഡന്റ് ഈവിള്‍ (2002)
എം-സോണ്‍ റിലീസ് – 731 ഭാഷ ഇംഗ്ലീഷ് സംവിധാനം പോള്‍ ആന്ഡേഴ്സണ് പരിഭാഷ സുഭാഷ് ഒട്ടുംപുറം ജോണർ ആക്ഷൻ, ഹൊറർ, സയൻസ് ഫിക്ഷൻ 6.7/10 എന്റെ പേര് ആലീസ്. ഞാൻ അമ്പർല്ലാ കോർപ്പറേഷനു വേണ്ടിയാണ് ജോലി ചെയ്യുന്നത്. അവിടെ ഒരു അപകടമുണ്ടായി. ഒരു വൈറസ് രക്ഷപ്പെട്ടു. ഒത്തിരി പേർ മരിച്ചു. പ്രശ്നമെന്തെന്നാൽ, മരിച്ചവർ ശരിക്കും മരിച്ചിട്ടില്ലായിരുന്നു…. ബോധം വന്നപ്പോൾ ആ വലിയ വീട്ടിലെ കുളിമുറിയിലായിരുന്നു ഞാൻ. സംഭവിച്ചതെന്തെന്ന് ഓർത്തെടുക്കാൻ ശ്രമിച്ചെങ്കിലും ഞാൻ പരാജയപ്പെട്ടു.ആ വലിയ വീട് തീർത്തും […]
In the Fade / ഇന്‍ ദി ഫേഡ് (2017)
എം-സോണ്‍ റിലീസ് – 730 ഭാഷ ജര്‍മന്‍ സംവിധാനം ഫത്തിഹ് അക്കിൻ പരിഭാഷ ഷിഹാസ് പരുത്തിവിള ജോണർ Crime, Drama, Thriller 7.1/10 ക്രിമിനൽ പശ്ചാത്തലമുള്ള കുർദിഷ് വംശജനായ നൂർ ജയിലിൽ വെച്ചാണ് കട്ടജയെ വിവാഹം കഴിക്കുന്നത്.ശേഷം മാനസാന്തരപ്പെട്ട് പുതിയ മനുഷ്യനായി മാറിയ അയാൾ കുഞ്ഞുപിറന്നതോടെ വളരെ സന്തോഷത്തിലായി.പക്ഷെ ബോംബ് ബ്ലാസ്റ്റിൽപ്പെട്ട കുടുംബത്തെ നഷ്ടമായ കട്ടജക്ക് നിയമവും അർഹതപ്പെട്ട നീതി നൽകിയില്ല.നിയോ നാസി ഗ്രൂപ്പിനെതിരെ പ്രതികാരത്തിന് അവർ തയ്യാറെടുക്കുന്നതോടെ സിനിമയുടെ അന്തരീക്ഷവും മുറുകുന്നു അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Padmaavat / പദ്മാവത് (2018)
എം-സോണ്‍ റിലീസ് – 729 ഭാഷ ഹിന്ദി സംവിധാനം Sanjay Leela Bhansali പരിഭാഷ ഫ്രെഡി ഫ്രാൻസിസ് ജോണർ ഡ്രാമ, ഹിസ്റ്ററി, റൊമാൻസ് 7.0 /10 സജ്ഞയ് ലീല ബൻസാലി തിരക്കഥയെഴുതി സംവിധാനം ചെയ്ത് 2018 ജനുവരി 25-ന് പ്രദർശനത്തിനെത്തുന്ന ബോളിവുഡ് ചലച്ചിത്രമാണ് പദ്മാവത്. സൂഫി കവി മാലിക് മുഹമ്മദ് ജയാസി 1540-ൽ അവധ് ഭാഷയിൽ രചിച്ച പദ്മാവത് എന്ന ഇതിഹാസ കാവ്യത്തെ ആസ്പദമാക്കിയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. രജപുത്ര റാണിയായ പദ്മാവതിയുടെ കഥയാണ് ചിത്രം പറയുന്നത്. ഡൽഹി […]
3:10 to Yuma / 3:10 ടു യൂമ (2007)
എം-സോണ്‍ റിലീസ് – 728 ഭാഷ ഇംഗ്ലീഷ് സംവിധാനം James Mangold പരിഭാഷ യാസീൻ എം യഹിയ, മിഥുൻ ശങ്കർ ജോണർ Action, Crime, Drama 7.7/10 3:10 റ്റു യൂമ 2007ൽ പുറത്തിറങ്ങിയ ഒരു അമേരിക്കൻ ചലച്ചിത്രമാണ്. 1957ൽ ഇതേ പേരിൽ ഇറങ്ങിയ ചലച്ചിത്രത്തിന്റെ പുനരാവിഷ്കരണമാണിത്.ജെയിംസ് മാൻഗോൾഡ് ഈ ചലച്ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നു. കാത്തി കോൺറാഡ് ആണ് നിർമാതാവ്. ഇത് വെസ്റ്റേൺ എന്ന ഗണത്തിൽ പെടുന്ന ചലച്ചിത്രമാണിത്. അരിസോണിയൻ പ്രദേശം വിറപ്പിച്ചിരുന്ന കൊള്ളക്കാരനായ ബെൻ വെയ്ഡ് ഒടുവിൽ പിടിയിലാവുകയാണ്.അയാളെ […]
The Tunnel / ദ ടണല്‍ (2011)
എം-സോണ്‍ റിലീസ് – 726 ഭാഷ ഇംഗ്ലീഷ് സംവിധാനം കാർലോ ലെഡസ്മ പരിഭാഷ Sarath Menon, Bibin Zeus, Thanzeer Souja Salim ജോണർ Horror, Mystery, Thriller 5.9/10 കാർലോ ലെഡസ്മ സംവിധാനം ചെയ്ത മികച്ച ഒരു ഹൊറർ ത്രില്ലറാണു , “ദ ടണൽ”. സിഡ്നി നഗരത്തിലെ കുടി വെള്ള ക്ഷാമം പരിഹരിക്കാനായി ഭൂഗർഭ തുരങ്കങ്ങളിൽ ജലം പുനരുത്പാദിക്കാൻ സർക്കാർ തീരുമാനിക്കുന്നു. എന്നാൽ വളരെ പെട്ടെന്ന് തന്നെ കോടികൾ മുടക്കിയ ഈ പദ്ധതി സർക്കാർ ഉപേക്ഷിക്കുകയും ജനങ്ങളോട് വിശദീകരണം നൽകാൻ മടിക്കുകയും […]
The Legend of 1900 / ദി ലെജന്‍ഡ് ഓഫ് 1900 (1998)
എം-സോണ്‍ റിലീസ് – 727 ഭാഷ ഇംഗ്ലീഷ് , ഇറ്റാലിയൻ സംവിധാനം ജുസെപ്പെ ടൊർനാട്ടോറെ പരിഭാഷ സതീഷ് കുമാർ ജോണർ Drama, Music, Romance 8.1/10 ഇറ്റാലിയൻ ചലച്ചിത്ര സംവിധായകനും, തിരക്കഥാകൃത്തുമായ ജുസെപ്പെ ടൊർനാട്ടോറെ സംവിധാനം ചെയ്ത് 1998 പുറത്തിറങ്ങിയ ചിത്രമാണ് ദി ലെജെന് ഓഫ്റ് 1900. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കകാലം. യൂറോപ്പിൽ നിന്ന് വൻതോതിൽ ആളുകൾ അമേരിക്കയിലേക്ക് കുടിയേറിക്കൊണ്ടിരുന്നക്കൊണ്ടിരുന്ന സമയം. വിർജിനിയൻ എന്ന കപ്പലിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തുന്ന ഒരു നവജാതശിശുവിനെ ആ കപ്പലിലെ തൊഴിലാളികൾ എടുത്തുവളർത്തുന്നു. ആ […]