എം-സോണ്‍ റിലീസ് – 1884 ഭാഷ സ്പാനിഷ് സംവിധാനം Alejandro G. Iñárritu (as Alejandro González Iñárritu) പരിഭാഷ ഷാരുൺ പി.എസ് ജോണർ ഡ്രാമ, റൊമാൻസ് 7.5/10 റെവനെന്റ്, ബേർഡ്മാൻ, അമോറെസ് പെറോസ് തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകൻ അലഹാൻഡ്രോ ഗോൺസാലെസ് ഇനാരിറ്റു സംവിധാനം ചെയ്ത മെക്സിക്കൻ ചിത്രമാണ് ബ്യൂട്ടിഫുൾ.മരിച്ചവരോട് സംസാരിക്കാൻ കഴിവുള്ള ഉക്സ്ബെൽ തനിക്ക് ക്യാൻസറാണെന്നും തനിക്കിനി ഏതാനും മാസങ്ങളേ ബാക്കിയുള്ളൂ എന്നും തിരിച്ചറിയുന്നിടത്താണ് കഥ തുടങ്ങുന്നത്.താൻ മരിച്ചാൽ തന്റെ കുഞ്ഞുങ്ങൾ തെരുവിലേക്ക് ഇറങ്ങേണ്ടി വരുമെന്നും മാനസിക […]
The Way He Looks / ദി വേ ഹി ലുക്ക്സ് (2014)
എം-സോണ്‍ റിലീസ് – 1882 ഭാഷ പോര്‍ച്ചുഗീസ് സംവിധാനം Daniel Ribeiro പരിഭാഷ ഷഹൻഷ സി ജോണർ ഡ്രാമ, റൊമാന്‍സ് 7.9/10 ഡാനിയൽ റിബീറോ രചനയും സംവിധാനവും നിര്‍വഹിച്ച 2014ല്‍ റിലീസായ ബ്രസീലിയന്‍ കമിംഗ് എയ്ജ് മൂവിയാണ് ദ വേ ഹി ലുക്ക്സ്.2010 ലെ സംവിധായകന്റെ തന്നെ ഐ ഡോണ്ട് വാണ്ട് ടു ഗോ ബാക്ക് അലോൺ എന്ന ഹ്രസ്വചിത്രത്തെ\ അടിസ്ഥാനമാക്കിയാണ് ഈ സിനിമജന്മനാ അന്ധനായ ലിയോ ഓവർ പ്രൊട്ടക്റ്റീവായ മാതാപിതാക്കളുടെ ഇടയിലും ശല്യക്കാരായ ക്ലാസ്സ്മെറ്റിസിനിടയിലും കിടന്നു […]
Divine Intervention / ഡിവൈന്‍ ഇന്റർവെന്‍ഷന്‍ (2002)
എം-സോണ്‍ റിലീസ് – 1875 ഏലിയ സുലൈമാന്‍ ഫെസ്റ്റ്- 02 ഭാഷ അറബിക്, ഹീബ്രു സംവിധാനം Elia Suleiman പരിഭാഷ ശ്രീധർ ജോണർ ഡ്രാമ, റൊമാന്‍സ്, വാര് 6.6/10 പാലസ്തീൻ സംവിധായകൻ ഏലിയ സുലൈമാൻ 2002 ൽ സംവിധാനം ചെയ്ത സറിയൽ ബ്ലാക്ക് കോമഡി ചിത്രമാണ് ഡിവൈൻ ഇൻറ്റർവെൻഷൻ. പാലസ്തീൻ-ഇസ്രയേൽ സംഘർഷ മേഖലയുടെ പശ്ചാതലത്തിൽ നസ്രറേത്തിലെ ജീവിതത്തെ പ്രത്യേകിച്ച് കഥ ഒന്നും പറയാതെ പല സ്കിറ്റുകൾ കോർത്തിണക്കിയ പോലെ ഹാസ്യത്തിന്റെ മേമ്പൊടിയിൽ രൂപം കൊണ്ട ചിത്രമാണിത്. ഹാസ്യത്തിലൂടെയാണെങ്കിലും […]
Dil Bechara / ദിൽ ബേച്ചാരാ (2020)
എം-സോണ്‍ റിലീസ് – 1857 ഭാഷ ഹിന്ദി സംവിധാനം Mukesh Chhabra പരിഭാഷ കൃഷ്ണപ്രസാദ് പി ഡി ജോണർ കോമഡി, ഡ്രാമ, റൊമാൻസ് 9.6/10 ജോൺ ഗ്രീനിന്റെ “ഫോൾട്ട് ഇൻ അവർ സ്റ്റാഴ്സ്” നോവലിനെ ആസ്പദമാക്കി നവാഗത സംവിധായകൻ മുകേഷ് ഛബ്ര സംവിധാനം നിർവഹിച്ച് 2020ൽ പുറത്തിറങ്ങിയ ചിത്രമാണ് “ദിൽ ബേച്ചാരാ”. അന്തരിച്ച നടൻ സുശാന്ത് സിങ് രാജ്പുത്തിന്റെ അവസാന ചിത്രമാണിത്. ക്യാൻസർ രോഗികളായ കിസീ ബാസുവും, ഇമ്മാനുവൽ രാജ്കുമാർ ജൂനിയറും തമ്മിലുള്ള പ്രണയമാണ് ചിത്രം.ക്യാൻസർ രോഗികളുടെ […]
Little Manhattan / ലിറ്റില്‍ മാൻഹാട്ടൻ (2005)
എംസോൺ റിലീസ് – 1839 ഭാഷ ഇംഗ്ലീഷ് സംവിധാനം Mark Levin പരിഭാഷ എൽവിൻ ജോൺ പോൾ ജോണർ കോമഡി, ഫാമിലി, റൊമാന്‍സ് 7.4/10 2005-ല്‍ ഇറങ്ങിയ മാര്‍ക്ക് ലെവിന്‍ സംവിധാനം ചെയ്ത, ജോഷ് ഹച്ചര്സണ്, ചാര്‍ലി റേ, ബ്രാഡ്ലീ വിറ്റ്ഫോര്ഡ്, സിന്തിയ നിക്സണ് തുടങ്ങിയവര്‍ പ്രധാന വേഷങ്ങളില്‍ അഭിനയിച്ച അമേരിക്കന്‍ ചലച്ചിത്രമാണ് “ലിറ്റില്‍ മാന്‍ഹാട്ടന്‍“ ന്യൂയോര്‍ക്ക് നഗരത്തിന്റെ മാന്‍ഹാട്ടന്‍ ഏരിയയില്‍ താമസിക്കുന്ന ഒരു പത്തേമുക്കാല് വയസ്സുകാരനാണ് ഗേബ്. ഗേബിന്റെ അച്ഛനും അമ്മയും അവനോടൊപ്പം ഒരുമിച്ചാണ് താമസിക്കുന്നതെങ്കിലും […]
Chocolat / ഷോകോലാ (2000)
എം-സോണ്‍ റിലീസ് – 1838 ഭാഷ ഇംഗ്ലിഷ് സംവിധാനം Lasse Hallström പരിഭാഷ വിഘ്നേഷ് ഗംഗൻ ജോണർ ഡ്രാമ, റൊമാന്‍സ് 7.2/10 ദൈവചിന്തയും പള്ളിയും മാത്രമായി കഴിയുന്ന ഒരു കുഞ്ഞു ഫ്രഞ്ച് നാട്ടിൻപുറത്ത് ഒരു ശിശിരകാലത്ത് ഒരു അമ്മയും പെൺകുട്ടിയും എത്തുന്നു. തികച്ചും സ്വാതന്ത്ര്യവാദിയും ഫെമിനിസ്റ്റും ഹ്യൂമനിസ്റ്റുമായ ആ സ്ത്രീയും അവരുടെ നിഗൂഢമായ ചോക്കളേറ്റ് ഷോപ്പും ഒരു ഭാഗത്തും ആ നാട്ടിൻപുറത്തെ നയിക്കുന്ന മേയർ കൌണ്ട് റെയ്നോഡ് മറുവശത്തുമായി ഒരു കുരിശ് യുദ്ധം ആരംഭിക്കുകയായിരുന്നു. സംഭവബഹുലമായ ദിവസങ്ങൾക്കൊടുവിൽ […]
Flipped / ഫ്ളിപ്പ്ഡ് (2010)
എംസോൺ റിലീസ് – 1831 ഭാഷ ഇംഗ്ലീഷ് സംവിധാനം Rob Reiner പരിഭാഷ ഗിരി പി. എസ്. ജോണർ കോമഡി, ഡ്രാമ, റൊമാൻസ് 7.7/10 വെൻഡലിൻ വാൻ ഡ്രാനന്റെ ഇതേപേരിലുള്ള നോവലിന്റെ കഥയിൽ റോബ് റെയ്നർ സഹ-രചനയും സംവിധാനവും നിർവഹിച്ച് 2010-ൽ പുറത്തുവന്ന അമേരിക്കൻ റൊമാന്റിക്ക് ചിത്രമാണ് ഫ്ലിപ്പ്ഡ്. 7 വയസുള്ള ബ്രൈയ്സെന്ന കുട്ടിയും കുടുംബവും മറ്റൊരു നാട്ടിലേക്ക് താമസം മാറി വരുകയും അവരുടെ അയൽവക്കത്തുള്ള ജൂലിയാനയെന്ന പെൺകുട്ടിയും ബ്രൈയ്സും കണ്ടുമുട്ടുന്നതും തുടർന്ന് അവർക്കിടയിൽ ഉണ്ടാകുന്ന രസകരമായ […]
On the Road / ഓൺ ദി റോഡ് (2012)
എം-സോണ്‍ റിലീസ് – 1814 ഭാഷ ഇംഗ്ലീഷ് സംവിധാനം Walter Salles പരിഭാഷ മുഹമ്മദ് റഫീക് ഇ. ജോണർ അഡ്വെഞ്ചർ, ഡ്രാമ, റൊമാൻസ് 6.1/10 ജാക്ക് കെറ്വാക്കിൻ്റെ ഇതേ പേരിലുള്ള നോവലിനെ ആസ്പദമാക്കി 2012 ൽ വോൾടർ സാലെസ് സംവിധാനം ചെയ്ത അഡ്വഞ്ചർ ഡ്രാമ ഫിലിം ആണ് “ഓൺ ദ റോഡ്.” ഒരെഴുത്തുകാരനാകാൻ മോഹിക്കുന്ന സാൽ പാരഡൈസ് ന്യൂയോർക്കിൽ ഒരു രാത്രി സുഹൃത്തായ കാർലോയുടെ കൂടെ ഡീൻ മോറിയാറ്റി എന്ന യുവാവിനെ കണ്ടുമുട്ടുന്നു. അച്ഛൻ്റെ മരണശേഷം സാലിൻ്റെ […]