എം-സോണ്‍ റിലീസ് – 1520 ഭാഷ ഇംഗ്ലീഷ് സംവിധാനം Steve Purcell പരിഭാഷ വിമൽ കൃഷ്ണൻ കുട്ടി ജോണർ അനിമേഷൻ, ഷോർട്ട്ഫിലിം, അഡ്വഞ്ചർ, 7.2/10 ബോണിയുടെ പാവയായ ട്രിക്സി വല്ലാത്ത വിഷമത്തിലാണ്. ജന്മനാ ദിനോസറായ ട്രിക്സിയെ ഇന്നേവരെ ദിനോസറാക്കി ബോണി കളിച്ചിട്ടില്ല. എന്നെങ്കിലും ഒരു ദിവസം അത് സംഭവിക്കുമെന്ന് കൂട്ടുകാർ ട്രിക്സിയെ സമാധാനിപ്പിക്കുന്നുണ്ട്. ബോണി, പ്ലേ ഡേറ്റിനായി മേസണിന്റെ വീട്ടിലേക്ക് പോയപ്പോൾ കൂട്ടിന് അവളുടെ പാവകളായ വുഡി, ബസ് ലൈറ്റ് ഇയർ, ട്രിക്സി, എയ്ഞ്ചൽ കിറ്റി, റെക്സ് […]
Love, Death & Robots Season 1 / ലൗ, ഡെത്ത് & റോബോട്സ് സീസണ് 1 (2019)
എം-സോണ്‍ റിലീസ് – 1348 ഭാഷ ഇംഗ്ലീഷ് ക്രിയേറ്റര്‍ Tim Miller പരിഭാഷ ഷിഹാബ് എ ഹസ്സൻ, കൃഷ്ണപ്രസാദ് എം വി ജോണർ ആനിമേഷന്‍, കോമഡി, ഷോര്‍ട്ട് 8.6/10 നെറ്റ്ഫ്ലിക്സ് സംപ്രേക്ഷണം ചെയ്ത ആനിമേഷൻ പരമ്പരയാണ് ലൗ, ഡെത്ത് ആന്റ് റോബോട്ട്സ്. വിഖ്യാത സംവിധായകനായ ഡേവിഡ് ഫിഞ്ചറാണ് പരമ്പരയുടെ മുഖ്യ ആസൂത്രകൻ. അദ്ദേഹത്തോടൊപ്പം ടിം മില്ലർ, ജോഷ്വ ഡോണൻ തുടങ്ങിയ പ്രതിഭാധനർ കൂടി ചേർന്നപ്പോൾ പരമ്പര അവിസ്മരണീയമായ ഒരു വിരുന്നായി മാറുന്നു. ശരാശരി 15 മിനിറ്റ് ദൈർഘ്യമുള്ള […]
Marvel One-Shot / മാർവൽ വൺ-ഷോട്ട് (2011-14)
എം-സോണ്‍ റിലീസ് – 1277 ഭാഷ ഇംഗ്ലീഷ് സംവിധാനം Leythum, Louis D’Esposito, Drew Pearce പരിഭാഷ വിമല്‍ കെ കൃഷ്ണന് കുട്ടി ജോണർ ഷോര്‍ട്ട്, ആക്ഷന്‍, സയ-ഫി, അഡ്വെഞ്ചര്‍ Info E7ED4427702CEC4C1E7AA20B16C1DA13D38A8276 7/10 2011-2014 കാലഘട്ടത്തിൽ മാർവൽ സിനിമാറ്റിക് യൂണിവേഴ്സിന്റെ (MCU) ഭാഗമായി മാർവൽ സ്റ്റുഡിയോ എടുത്ത 5 Direct-to-video ഷോർട് ഫിലിമുകളാണ് മാർവൽ വൺ-ഷോട്ട്.MCU സിനിമകളിലെ പല കഥാപാത്രങ്ങളുടെയും സംഭവങ്ങളെയും വ്യക്തമാക്കാൻ സഹായിക്കുന്ന 4-15 മിനിറ്റ് നീളമുള്ള ഫില്ലറുകളാണ് ഈ 5 ഷോർട് ഫിലിമുകൾ. […]
Period. End Of Sentence. / പിരീഡ്. എന്‍ഡ് ഓഫ് സെന്റന്‍സ്. (2018)
എം-സോണ്‍ റിലീസ് – 1020 WOMEN’S DAY SPECIAL ഭാഷ ഹിന്ദി സംവിധാനം Rayka Zehtabchi പരിഭാഷ ഡോ. ആശ കൃഷ്ണകുമാർ, ശ്രീധർ ജോണർ ഡോക്യുമെന്ററി, ഷോർട് 7.4/10 ഇന്ത്യന്‍ കഥ പറഞ്ഞ് ഓസ്കാര്‍ സ്വന്തമാക്കി പീരിഡ് എൻഡ് ഓഫ് സെന്റൻസ്. അമേരിക്കയിലെ ഇറാനിയൻ വംശജയായ റെയ്ക സഹ്താബ്ഷിയുടെ സംവിധാനത്തിലൊരുങ്ങിയ പീരിഡ് എൻഡ് ഓഫ് സെന്റൻസ് മികച്ച ഹൃസ്വ ഡോക്യുമെന്ററിക്കുള്ള പുരസ്കാരമാണ് നേടിയത്. ഇന്ത്യൻ പശ്ചാത്തലത്തിൽ നിർമ്മിച്ച പീരിഡ് എന്റ് ഓഫ് സെൻസസ്. ഉത്തർപ്രദേശിലെ സ്ത്രീ കൂട്ടായ്മയിലെ […]
Party Central / പാർട്ടി സെൻട്രൽ (2014)
എം-സോണ്‍ റിലീസ് – 1018+ BONUS RELEASE ഭാഷ ഇംഗ്ലീഷ് സംവിധാനം Kelsey Mann പരിഭാഷ വിമൽ കെ. കൃഷ്ണൻകുട്ടി ജോണർ അനിമേഷൻ, ഷോർട്, കോമഡി 7.1/10 പിക്സാര്‍ അനിമേഷന്‍ സ്റ്റുഡിയോ (Pixar Animation Studios) നിര്‍മ്മിച്ച് കെസ്ലി മാന്‍ (Kelsey Mann) സംവിധാനം ചെയ്ത കമ്പ്യൂട്ടര്‍ അനിമേഷന്‍ ഷോര്‍ട്ട് ഫിലിമാണ് 2013 ല്‍ ഇറങ്ങിയ പാര്‍ട്ടി സെന്‍ട്രല്‍ (Party Central). 2013 ആഗസ്റ്റ് 9 ന് കാലിഫോര്‍ണിയയിലെ അനഹെയ്മില്‍ (Anaheim, California) നടന്ന ഡി23 എക്സ്പോയിലാണ് […]
Tangled Ever After / ടാങ്കിൾഡ് എവർ ആഫ്റ്റർ (2012)
Heart of a lio / ഹാർട്ട് ഓഫ് എ ലിയോ (2018) എം-സോണ്‍ റിലീസ് – 918+ അനിമേഷൻ ഫെസ്റ്റ് – 09 ഭാഷ ഇംഗ്ലീഷ് സംവിധാനം Nathan Greno, Byron Howard പരിഭാഷ ഇർഷാദ് കൊളങ്ങര ജോണർ അനിമേഷൻ, ഷോർട്, ആക്ഷൻ 7.6/10 Tangled സിനിമയുടെ തുടർച്ച എന്ന് പറയാം, ഒരു മന്ത്രവാദിനി ഒരു രാജ്യത്തെ കുഞ്ഞു രാജകുമാരിയെ തട്ടികൊണ്ടുവുന്നു, ആ രാജ്യത്തെ ഏറ്റവും വല്യ കള്ളൻ അവളെ രക്ഷിക്കുകയും, രാജകുമാരിയെ അവളുടെ സ്വന്തം രാജ്യത്ത് […]
The Gruffalo / ദ ഗ്രഫല്ലോ (2009)
The Gruffalo’s Child / ദ ഗ്രഫല്ലോസ് ചെെൽഡ് (2011) Stick Man / സ്റ്റിക് മാൻ (2015) എം-സോണ്‍ റിലീസ് – 911 അനിമേഷൻ ഫെസ്റ്റ് – 01 ഭാഷ ഇംഗ്ലീഷ് സംവിധാനം Max Lang, Jakob Schuh പരിഭാഷ രാജൻ കെ. കെ ജോണർ അനിമേഷൻ, ഷോർട്ട്, ഫാമിലി 7.5/10 ജൂലിയ ഡൊനാൾഡ് സൺ എഴുതി, അലക്സ് ഷെഫ് ലർ ചിത്രീകരണം നിർവ്വഹിച്ച അതിപ്രശസ്തമായ ഒരു ചിത്രകഥാ പുസ്തകത്തിന്റെ മനോഹരമായ പുനരാവിഷ്കാരമാണ് 2009 ൽ ഇറങ്ങിയ […]