എംസോൺ റിലീസ് – 3160 ഷോർട് ഫിലിം – 02 Judgement / ജഡ്ജ്മെന്റ് (1999) ഭാഷ കൊറിയൻ സംവിധാനം Park Chan-wook പരിഭാഷ രോഹിത് ഹരികുമാര്‍ ജോണർ ഡ്രാമ, ഷോർട് 7.1/10 ഓൾഡ്ബോയ് (2003), തേഴ്സ്റ്റ് (2009), ദി ഹാൻഡ്മെയ്ഡൻ (2016) തുടങ്ങിയ പ്രശസ്ത ചിത്രങ്ങളുടെ സംവിധായകൻ പാർക്ക് ചാൻ വൂക്കിന്റെ ആദ്യകാല ഹ്രസ്വ ചിത്രമാണ് തീർപ്പ് (ജഡ്ജ്മെന്റ്). സാംപൂങ് ഡിപ്പാർട്ട്മെന്റ് സ്റ്റോർ ദുരന്തം ആസ്പദമാക്കിയെടുത്ത ചിത്രമാണിത്. പ്ലസ് ഡിപ്പാർട്ട്മെന്റ് സ്റ്റോർ എന്ന കെട്ടിടം നിലംപതിച്ചുണ്ടായ ദുരന്തത്തിൽ […]
Be My Boyfriend / ബീ മൈ ബോയ്ഫ്രണ്ട് (2021)
എംസോൺ റിലീസ് – 3162 ഭാഷ കൊറിയൻ സംവിധാനം Lee Si-young പരിഭാഷ സജിത്ത് ടി. എസ് ജോണർ കോമഡി, ഡ്രാമ ഷോർട് 7.3/10 ഹ്വയാങ് ഹൈസ്കൂളിലെ പോപ്പുലറായ ജൂനിയർ സ്റ്റുഡന്റാണ് ഒ ജിന. Idol Trainee യും ശാന്ത സ്വഭാവക്കാരിയുമായ അവളെ എല്ലാവർക്കും വലിയ താത്പര്യവുമാണ്. എപ്പോഴും തിരക്കിലായ ബോയ്ഫ്രണ്ട് ഹ്യോങ് തകുമായി പിരിയാൻ അവൾ ഒരു ദിവസം തീരുമാനിക്കുന്നു. കാരണം എന്താണെന്നുള്ള അവന്റെ ചോദ്യത്തിന് “എനിക്ക് പുതിയ ബോയ്ഫ്രണ്ടിനെ കിട്ടി” എന്നാണ് അവൾ പറഞ്ഞത്. […]
Man vs. Bee / മാൻ vs. ബീ (2022)
എംസോൺ റിലീസ് – 3040 ഭാഷ ഇംഗ്ലീഷ് സംവിധാനം David Kerr പരിഭാഷ റിയാസ് പുളിക്കൽ ജോണർ കോമഡി, ഫാമിലി, ഷോർട് 7.0/10 ഒരു ആഡംബര ഭവനത്തിന്റെ ഉടമസ്ഥർ ഒരാഴ്ച്ച അവധി ആഘോഷിക്കാനായി പുറപ്പെടുകയാണ്. ഒരാഴ്ച്ച ആ വലിയ വീട് നോക്കി പരിചരിക്കാൻ അവർ സ്ഥിരമായി ഏൽപ്പിക്കാറുള്ള ഏജൻസിയെ തന്നെ ജോലിയേൽപ്പിക്കുന്നു. പക്ഷേ, ഇത്തവണ ഏജൻസിക്ക് വേണ്ടി വീട് പരിചരിക്കാൻ അവിടെയെത്തുന്നത് ട്രെവർ ബിങ്ലി എന്നൊരു പുതിയ ആളാണ്. കോടികൾ വിലമതിക്കുന്ന അമൂല്യങ്ങളായ കലാവസ്തുക്കൾ, ആഡംബര വാഹനങ്ങൾ, […]
Short Films Special Release – 10 / ഷോര്‍ട്ട് ഫിലിംസ് സ്പെഷ്യല്‍ റിലീസ് – 10
എംസോൺ റിലീസ് – 2856 ഷോർട് ഫിലിം – 03 Undefeated / അൺഡിഫീറ്റഡ് (2021) ഭാഷ തായ് സംവിധാനം Chaw Khanawutikarn പരിഭാഷ പാർക്ക് ഷിൻ ഹേ ജോണർ ആക്ഷൻ, ഷോർട് 7.9/10 ‘ഫ്രീ ഫയർ’ എന്ന വീഡിയോ ഗെയിമിനെ ആസ്പദമാക്കി 2021ൽ പുറത്തിറങ്ങിയ തായ് ആക്ഷൻ ഷോർട്ട് മൂവിയാണ് ‘അൺഡിഫീറ്റഡ്‘. ചിത്രത്തിലെ ആക്ഷൻ രംഗങ്ങളും VFX വർക്കുകളുമെല്ലാം വളരെ മികച്ചതാണ്. ആദ്യം മുതൽ അവസാനംവരെ എൻജോയ് ചെയ്ത് കാണാൻ പറ്റിയ ഒരു ഷോർട്ട് മൂവിയാണിത് അഭിപ്രായങ്ങൾ […]
Love, Death & Robots – Season 2 / ലൗ, ഡെത്ത് & റോബോട്സ് – സീസണ്‍ 2 (2021)
എം-സോണ്‍ റിലീസ് – 2562 ഭാഷ ഇംഗ്ലീഷ് ക്രിയേറ്റര്‍ Tim Miller പരിഭാഷ ഷിഹാബ് എ ഹസ്സൻ ജോണർ ആനിമേഷന്‍, കോമഡി, ഷോര്‍ട്ട് 8.5/10 നെറ്റ്ഫ്ലിക്സ് സംപ്രേക്ഷണം ചെയ്ത ആനിമേഷൻ പരമ്പരയാണ് ലൗ, ഡെത്ത് ആന്റ് റോബോട്ട്സ്. വിഖ്യാത സംവിധായകനായ ഡേവിഡ് ഫിഞ്ചറാണ് പരമ്പരയുടെ മുഖ്യ ആസൂത്രകൻ. അദ്ദേഹത്തോടൊപ്പം ടിം മില്ലർ, ജോഷ്വ ഡോണൻ തുടങ്ങിയ പ്രതിഭാധനർ കൂടി ചേർന്നപ്പോൾ പരമ്പര അവിസ്മരണീയമായ ഒരു വിരുന്നായി മാറുന്നു. ശരാശരി 15 മിനിറ്റ് ദൈർഘ്യമുള്ള 8 എപ്പിസോഡുകളാണ് ഈ […]
Jerusalem / ജറുസലേം (2013)
എം-സോണ്‍ റിലീസ് – 2486 ഭാഷ ഇംഗ്ലീഷ് സംവിധാനം Daniel Ferguson പരിഭാഷ അനൂപ് പിസി ജോണർ ഡോക്യുമെന്ററി, ഷോർട് 7.6/10 2013ൽ പുറത്തിറങ്ങിയ ഈ ഡോക്യമെന്ററി ജെറുസലേം എന്ന പുരാതന നഗരത്തിലെ ജീവിത സംസ്കാരങ്ങൾ തുറന്നു കാണിക്കുന്നു. ജെറുസലേം നഗരം എന്തുകൊണ്ടാണ് ലോകത്തിന്റെ ഹൃദയം എന്ന് വിളിക്കപ്പെടുന്നതെന്ന് നമുക്കീ ഡോക്യുമെന്ററി വ്യക്തമാക്കി തരുന്നു. അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Hotel Desire / ഹോട്ടൽ ഡിസയർ (2011)
എം-സോണ്‍ റിലീസ് – 2351 ഇറോടിക് ഫെസ്റ്റ് – 02 ഭാഷ ജർമൻ സംവിധാനം Sergej Moya പരിഭാഷ അഷ്‌കർ ഹൈദർ ജോണർ ഡ്രാമ, റൊമാൻസ്, ഷോർട് 5.8/10 അവിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമായ അന്റോണിയയുടെജീവിതമാണ് ഹോട്ടൽ ഡിസയർ 18+. കുട്ടിയെക്കുറിച്ചൊള്ള ആദിയും ജോലി ചെയ്യുന്ന ഹോട്ടലിൽ ഉണ്ടാകുന്ന പ്രശ്നങ്ങളും കാരണം സ്വന്തം ജീവിതം ആസ്വദിക്കാൻ അവൾക്ക് കഴിയാതെ വരുന്നു. ഒരു സുഹൃത്തുമായുള്ള കൂടിക്കാഴ്‌ചമൂലം അന്റോണിയ വർഷങ്ങളോളം ഉള്ളിൽ ഒതുക്കി വെച്ച വികാരങ്ങളെല്ലാം ഉണർന്നു. ശേഷം വികാരങ്ങളെ […]
Short Films Special Release – 8 / ഷോര്‍ട്ട് ഫിലിംസ് സ്പെഷ്യല്‍ റിലീസ് – 8
എം-സോണ്‍ റിലീസ് – 2262 ഷോർട് ഫിലിം ഫെസ്റ്റ് – 07 Brentwood Strangler / ബ്രെന്റ്വുഡ് സ്ട്രാൻഗ്ലർ (2015) ഭാഷ ഇംഗ്ലീഷ് സംവിധാനം John Fitzpatrick പരിഭാഷ കൃഷ്ണപ്രസാദ് പി ഡി ജോണർ കോമഡി, ഹൊറർ, ഷോർട് 8.3/10 2015ൽ പുറത്തിറങ്ങിയ ത്രില്ലർ ഷോട്ട് ഫിലിം ആണ് ബ്രെന്റ്വുഡ് സ്ട്രാൻഗ്ലർ. ഡെയ്റ്റിന് കൂടെ വരുന്നയാൾ ഒരു കൊലയാളി ആണെങ്കിലോ? പിന്നീട് എന്തൊക്കെ സംഭവിക്കുന്നു എന്നാണ് ഈ 19 മിനിറ്റ് ദൈർഘ്യമുള്ള ത്രില്ലർ ഷോട്ട് ഫിലിം പറയുന്നത്. പ്രേക്ഷക […]