• Skip to primary navigation
  • Skip to main content
  • Skip to footer
എംസോൺ

എംസോൺ

ലോകസിനിമയുടെ മലയാള ജാലകം

  • പരിഭാഷകൾ
    • സീരീസുകൾ
    • Advanced Filter
    • പരിഭാഷ ഡൗൺലോഡുകൾ
  • സംശയങ്ങൾ
    • എംസോൺ സബ് എഡിറ്റർ ആപ്ലിക്കേഷൻ
    • കുറിപ്പുകൾ
    • വിശദീകരണങ്ങൾ
  • ഫെസ്റ്റുകൾ
  • മലയാളസിനിമകൾ
  • പരിഭാഷകൾ അയക്കാൻ
    • ആദ്യമായി അയക്കുന്നവർക്ക്
    • സബ്ടൈറ്റിൽ സ്റ്റാറ്റസ്
    • നമ്മുടെ പരിഭാഷകർ
  • ഞങ്ങളെക്കുറിച്ച്

Sport

The Blind Side / ദി ബ്ലൈൻഡ് സൈഡ് (2009)

December 25, 2020 by Vishnu

എം-സോണ്‍ റിലീസ് – 2329 ഭാഷ ഇംഗ്ലീഷ് സംവിധാനം John Lee Hancock പരിഭാഷ ഗിരി പി എസ് ജോണർ ബയോഗ്രഫി, ഡ്രാമ, സ്പോര്‍ട് 7.8/10 യഥാർത്ഥ സംഭവങ്ങളെ ആധാരമാക്കി 2009 യിൽ John Lee Hancock സംവിധാനം ചെയ്ത ചിത്രമാണ് “ദി ബ്ലൈൻഡ് സൈഡ്.” ഏകാന്തത- പലപ്പോഴും മനുഷ്യന് മരണത്തെക്കാള്‍ ഭയാനകമായ ഒരു അവസ്ഥയാണ്. സാമൂഹ്യ ജീവിയായ മനുഷ്യന് വായുവും ഭക്ഷണവും പോലെ തന്നെ അതിജീവനത്തിന് അത്യന്താപേഷിതമാണ് സൗഹൃദങ്ങള്‍. ലഹരി മരുന്നിനടിമയായ അമ്മയും അവരെ ഉപേക്ഷിച്ചു […]

Mary Kom / മേരി കോം (2014)

December 18, 2020 by Vishnu

എം-സോണ്‍ റിലീസ് – 2318 ഭാഷ ഹിന്ദി സംവിധാനം Omung Kumar പരിഭാഷ ഹരിദാസ്‌ രാമകൃഷ്ണൻ, സജിൻ എം.എസ് ജോണർ ആക്ഷൻ, ബയോഗ്രഫി, ഡ്രാമ 6.8/10 ആറു തവണ ലോക വനിതാ ബോക്സിങ് ചാമ്പ്യനായതടക്കം എട്ടു മെഡലുകൾ നേടി ഇന്ത്യയുടെ യശസ്സ് വാനോളമുയർത്തിയ ഇടിക്കൂട്ടിലെ ധീരവനിത MC മേരി കോമിന്റെ ജീവിതത്തെ ആസ്പദമാക്കി 2014 ൽ പുറത്തിറങ്ങിയ സ്പോർട്ട്സ്- ഡ്രാമയാണ് “മേരി കോം”.പ്രായത്തെ പോലും തോല്പിച്ച്‌ മൂന്നു മക്കളുടെ അമ്മയായതിനു ശേഷം ഇടിക്കൂട്ടിൽ തിരിച്ചു വന്ന് ഇടിമുഴക്കമായത് […]

Take Off 2: Run Off / ടേക്ക് ഓഫ് 2 റൺ ഓഫ് (2016)

December 16, 2020 by Vishnu

എം-സോണ്‍ റിലീസ് – 2310 ഭാഷ കൊറിയന്‍ സംവിധാനം Jong-hyun Kim പരിഭാഷ വിഷ്ണു ഷാജി ജോണർ സ്പോര്‍ട് 6.6/10 കൊറിയൻ സ്പോർട്സ് മൂവികൾക്ക് ഒരു പ്രത്യേകതയുണ്ട്. കാണുന്ന പ്രേഷകനെ അതിനുള്ളിലേക്ക് കൊണ്ടു പോകാൻ കഴിയും. അങ്ങനെയൊരു സ്പോർട്സ് മൂവി ഒരു സൂപ്പർഹിറ്റ് സിനിമ യുടെ രണ്ടാം ഭാഗം കൂടി ആയാലോ!2009ൽ പുറത്തിറങ്ങിയ സൂപ്പർഹിറ്റ്‌ കൊറിയൻ സ്പോർട്സ് മൂവിയായ Take Off ന്റെ രണ്ടാം ഭാഗമാണ് Take Off 2: Run Off.ആദ്യ ഭാഗത്തിന്റെ തുടർച്ച അല്ലെങ്കിലും […]

Take Off / ടേക്ക് ഓഫ്‌ (2009)

December 1, 2020 by Vishnu

എം-സോണ്‍ റിലീസ് – 2266 ഭാഷ കൊറിയന്‍ സംവിധാനം Yong-hwa Kim പരിഭാഷ വിഷ്ണു ഷാജി ജോണർ ഡ്രാമ, സ്പോര്‍ട് 6.9/10 അമേരിക്കയുടെ നാഷണൽ സ്കൈ ജംപറായിരുന്ന ഹാ ചിയോൻ ടേ എന്ന ബോബ് വളരെ ചെറുപ്പത്തിൽ തന്നെ കൊറിയയിൽ നിന്നും അമേരിക്കയിലേക്ക് ദത്തെടുക്കപ്പെട്ടവനാണ്. വർഷങ്ങൾക്കു ശേഷം സ്വന്തം അമ്മയെ കണ്ടെത്താൻ ബോബ് കൊറിയയിലേക്ക് തിരിച്ചു വരികയും, പഴയ കോച്ചായ ബാങ്ങിന്റെ നിർബന്ധപ്രകാരം കൊറിയൻ നാഷണൽ സ്കൈ ജംപ് ടീമിന്റെ ഭാഗമാകേണ്ടി വരികയും ചെയ്യുന്നു. ഹൈ സ്കൂളിൽ […]

Kai Po Che! / കായ് പോ ചെ! (2013)

November 24, 2020 by Vishnu

എം-സോണ്‍ റിലീസ് – 2248 ഭാഷ ഹിന്ദി സംവിധാനം Abhishek Kapoor പരിഭാഷ രജിൽ എൻ.ആർ കാഞ്ഞങ്ങാട് ജോണർ ഡ്രാമ, സ്പോര്‍ട് 7.7/10 കായ് പോ ചെ!… വാക്ക് തന്നെ ഗുജറാത്തിയാണ്. കഥ നടക്കുന്നതും ഗുജറാത്തിൽ. ചേതൻ ഭഗത് അഹമ്മദാബാദ് ഐ.ഐ.ടിയിൽ പഠിച്ചത് കൊണ്ട് തന്നെ അദ്ദേഹത്തിന്റെ കഥകളിലും ഒരു‌ ഗുജറാത്തി‌ ഫ്ലേവർ തികട്ടി വരാറുണ്ട്. ചേതൻ ഭഗത്തിന്റെ 3 mistakes of my Life എന്ന നോവലിനെ ആധാരമാക്കി അഭിഷേക് കപൂർ സംവിധാനം ചെയ്ത ചിത്രത്തിന്റെ […]

Panga / പംഗ (2020)

October 26, 2020 by Vishnu

എം-സോണ്‍ റിലീസ് – 2184 ഭാഷ ഹിന്ദി സംവിധാനം Ashwiny Iyer Tiwari പരിഭാഷ രജിൽ എൻ ആർ കാഞ്ഞങ്ങാട് ജോണർ ഡ്രാമ, സ്പോര്‍ട് 6.8/10 ഫോമിന്റെ അത്യുന്നതിയിൽ നിൽക്കുമ്പോൾ വിവാഹം കഴിക്കുകയും തുടർന്ന് വിരമിക്കേണ്ടി വരികയും ചെയ്ത ഒരു ഇൻഡ്യൻ വനിതാ കബഡി ടീം ക്യാപ്റ്റൻ. കുടുംബത്തിന്റെ പൂർണ പിന്തുണയിൽ‌ പാതി മനസ്സുമായി കളത്തിലേക്ക് തിരിച്ചു വരുന്നു. കബഡിയെ നന്നായി ദൃശ്യവൽക്കരിക്കാൻ സംവിധായകന് സാധിച്ചിട്ടുണ്ട്. കങ്കണ റനൗത്തിന്റെ മികച്ച അഭിനയവും ഇഴുകിച്ചേർന്നു പോകുന്ന ഗാനങ്ങളും മനോഹരമാക്കിയ […]

Sachin – A Billion Dreams / സച്ചിൻ – എ ബില്ല്യൺ ഡ്രീംസ് (2017)

October 23, 2020 by Vishnu

എം-സോണ്‍ റിലീസ് – 2175 ഭാഷ ഹിന്ദി, മറാഠി, ഇംഗ്ലീഷ് സംവിധാനം James Erskine പരിഭാഷ ജിതിൻ മോൻ ജോണർ ഡോക്യുമെന്ററി, സ്പോര്‍ട് 8.6/10 സച്ചിൻ : എ ബില്ല്യൺ ഡ്രീംസ്.സച്ചിന്റെ ജീവിതമടിസ്ഥാനമാക്കി നിർമ്മിച്ച ഫീച്ചർ/ഡോക്യൂമെന്ററി ഡ്രാമയാണിത്. സച്ചിനെക്കുറിച്ച് അധികമറിയാത്ത കാര്യങ്ങൾ ഈ ചിത്രത്തിലൂടെ നമുക്ക് അറിയാൻ സാധിക്കും. സച്ചിന്റെ ക്രിക്കറ്റ് കരിയർ എന്നതിന് പുറമേ അദ്ദേഹത്തിന്റെ വ്യക്തിജീവിതം, അദ്ദേഹത്തിന്റെ പ്രണയം, ജീവിതത്തിൽ നേരിട്ട വ്യാകുലതകൾ എല്ലാം വളരെ മനോഹരമായി ചിത്രീകരിച്ചിരിക്കുന്നു. മാത്രമല്ല പത്രത്തിലോ മറ്റ് മാധ്യമങ്ങളിലോ […]

The World’s Fastest Indian / ദി വേൾഡ്സ് ഫാസ്റ്റസ്റ്റ്‌ ഇന്ത്യൻ (2005)

September 21, 2020 by Vishnu

എം-സോണ്‍ റിലീസ് – 2084 ഭാഷ ഇംഗ്ലീഷ് സംവിധാനം Roger Donaldson പരിഭാഷ ആശിഷ് വി.കെ ജോണർ ബയോഗ്രഫി, ഡ്രാമ, സ്പോര്‍ട് 7.8/10 Age is just a number!പ്രായം എന്നത് വെറുമൊരു സംഖ്യ മാത്രം!ആൻറണി ഹോപ്കിൻസ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ” ദി വേൾഡ്സ് ഫാസ്റ്റസ്റ്റ്‌ ഇന്ത്യൻ” എന്ന ചിത്രം പ്രതിപാദിക്കുന്നത്, നമ്മൾ ഏറ്റവുമധികം ആഗ്രഹിക്കുന്ന കാര്യങ്ങൾക്ക്, നമ്മുടെ സ്വപ്നങ്ങൾ പ്രാവർത്തികമാക്കുന്നതിന്, പ്രായം ഒരു തടസ്സമാകില്ല എന്ന വിഷയമാണ്.യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കി ചിത്രീകരിച്ച ഈ സിനിമ,ന്യൂസിലൻഡിലെ […]

  • « Go to Previous Page
  • Go to page 1
  • Go to page 2
  • Go to page 3
  • Go to page 4
  • Interim pages omitted …
  • Go to page 6
  • Go to Next Page »

Footer

Disclaimer: Msone is a non-profit initiative. Msone do not support or propogate piracy. It is only a platform for providing Malayalam subtitles to other language films. The site do not share files of movies in any form. If you have any objection about any of the posters uploaded on this site you can reach us on this email: [email protected]