• Skip to primary navigation
  • Skip to main content
  • Skip to footer
എംസോൺ

എംസോൺ

ലോകസിനിമയുടെ മലയാള ജാലകം

  • പരിഭാഷകൾ
    • സീരീസുകൾ
    • Advanced Filter
    • പരിഭാഷ ഡൗൺലോഡുകൾ
  • സംശയങ്ങൾ
    • എംസോൺ സബ് എഡിറ്റർ ആപ്ലിക്കേഷൻ
    • കുറിപ്പുകൾ
    • വിശദീകരണങ്ങൾ
  • ഫെസ്റ്റുകൾ
  • മലയാളസിനിമകൾ
  • പരിഭാഷകൾ അയക്കാൻ
    • ആദ്യമായി അയക്കുന്നവർക്ക്
    • സബ്ടൈറ്റിൽ സ്റ്റാറ്റസ്
    • നമ്മുടെ പരിഭാഷകർ
  • ഞങ്ങളെക്കുറിച്ച്

Sport

Perfect Game / പെർഫെക്റ്റ് ഗെയിം (2011)

September 13, 2020 by Vishnu

എം-സോണ്‍ റിലീസ് – 2058 ഭാഷ കൊറിയന്‍ സംവിധാനം Hee-kon Park പരിഭാഷ നിബിൻ ജിൻസി, നിഷാം നിലമ്പൂർ,അനന്ദു കെ. എസ്, മഹ്‌ഫൂൽ കോരംകുളം ജോണർ ഡ്രാമ, സ്പോര്‍ട് 6.8/10 യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കി 2011ൽ പുറത്തിറങ്ങിയ ദക്ഷിണകൊറിയൻ ചലച്ചിത്രമാണ്  ‘ Perfect Game ‘. കൊറിയൻ ദേശീയ ടീമിലെ ലെജൻഡറി പരിവേഷമുള്ള പിച്ചർ ആണ് ചോയ് ഡോങ് വോൺ…( ബേസ്‌ബോളിൽ പന്ത് ത്രോ ചെയ്യുന്ന ആളെയാണ് പിച്ചർ എന്ന് പറയുന്നത്, ക്രിക്കറ്റിലെ ബൗളറെ പോലെ ) പിച്ചിങ്ങിൽ പുള്ളിയുടെ ഒപ്പത്തിനൊപ്പം നിൽക്കാൻ കെൽപ്പുള്ള […]

Victory / വിക്ടറി (1981)

August 9, 2020 by Vishnu

എം-സോണ്‍ റിലീസ് – 1934 MSONE GOLD RELEASE ഭാഷ ഇംഗ്ലീഷ് സംവിധാനം John Huston പരിഭാഷ സാബിറ്റോ മാഗ്മഡ് ജോണർ ഡ്രാമ, സ്പോര്‍ട്, വാർ 6.7/10 ഫുട്‌ബോളിനൊരു ആത്മാവുണ്ട്. പ്രതിരോധമായും, പ്രതിഷേധമായും, കലയായും ആസ്വാദനമായും, മനുഷ്യത്വത്തിന്റെ പ്രതീകമായും എല്ലാം അവതരിക്കുന്ന ഒരു ആത്മാവ്. അതിന്റെ ചരിത്രം ലോക ചരിത്രത്തിലെ ഏറ്റവും സുന്ദരമായ ഒരേട് ആണ്.ആ ഏടുകളിൽ ഒന്ന് ലോകം കണ്ട ഏറ്റവും വലിയ ഫാസിസ്റ്റ് ഹിറ്റ്ലറുടെ നാസി ക്രൂരതകളുമായി ബന്ധപ്പെട്ടതാണ്. നാസി ഫാസിസത്തെ ഫുട്‌ബോൾ കൊണ്ട് […]

Boyka: Undisputed / ബോയ്ക: അൺഡിസ്പ്യുട്ടഡ് (2016)

July 4, 2020 by Vishnu

എം-സോണ്‍ റിലീസ് – 1766 ഭാഷ ഇംഗ്ലീഷ് സംവിധാനം Todor Chapkanov പരിഭാഷ നിബിൻ ജിൻസി ജോണർ ആക്ഷൻ, ഡ്രാമ, സ്പോര്‍ട് 7.0/10 Undisputed 3ലെ സംഭവങ്ങൾക്ക് ഏതാനും മാസങ്ങൾക്ക് ശേഷം, ഉക്രൈനിന്റെ തലസ്ഥാനമായ കീവിൽ ആണ് ഇപ്പോൾ യൂറി ബോയ്ക്ക (Scott Adkins). അവിടുത്തെ അണ്ടർഗ്രൗണ്ട്‌ മാർഷ്യൽ ആർട്ട്സ് ടൂർണമെന്റുകളിൽ പങ്കെടുത്ത് കൊണ്ടിരിക്കുന്ന ബോയ്ക്ക, ഒരു നിർണായക പോരാട്ടത്തിൽ അവിചാരിതമായി തന്റെ എതിരാളിയുടെ മരണത്തിന് കാരണക്കാരൻ ആകുന്നു, എന്നാൽ പിന്നീട് അതിൽ പശ്ചാത്താപം തോന്നുന്ന ബോയ്ക്ക, […]

Iqbal / ഇക്‌ബാൽ (2005)

June 19, 2020 by Vishnu

എം-സോണ്‍ റിലീസ് – 1722 ഭാഷ ഹിന്ദി സംവിധാനം Nagesh Kukunoor പരിഭാഷ ഹരിദാസ്‌ രാമകൃഷ്ണൻ, സജിൻ.എം.എസ് ജോണർ ഡ്രാമ, സ്പോര്‍ട് 8.1/10 നാഗേഷ് കുക്കുനൂറിന്റെ സംവിധാനത്തിൽ 2005ൽ പുറത്തിറങ്ങിയ സ്പോർട്സ്-ഡ്രാമ സിനിമയാണ് ഇക്ബാൽ. വടക്കേ ഇന്ത്യയിലെ ഒരു കുഗ്രാമത്തിൽ ക്രിക്കറ്റിനെ അഗാധമായി ഇഷ്ടപ്പെടുന്ന ബധിരനും മൂകനുമായ ഇക്ബാൽ ഖാൻ എന്ന ബാലൻ, സാഹചര്യങ്ങൾ തനിക്ക് പ്രതികൂലമായിരിന്നിട്ടു പോലും അതിനെയെല്ലാം തരണം ചെയ്ത് ഇന്ത്യൻ ടീമിൽ കളിക്കുക എന്ന തന്റെ ജീവിതാഭിലാഷത്തിനു വേണ്ടി പോരാടുന്നതാണ് കഥാതന്തു. ഇക്ബാൽ […]

Take The Ball Pass The Ball / ടേക് ദി ബോൾ പാസ് ദി ബോൾ (2018)

May 25, 2020 by Vishnu

എം-സോണ്‍ റിലീസ് – 1651 ഭാഷ ഇംഗ്ലീഷ്, സ്പാനിഷ് സംവിധാനം Duncan McMath പരിഭാഷ സാബി ജോണർ ഡോക്യുമെന്ററി, സ്പോര്‍ട് 8.1/10 ലോകമെമ്പാടും ഉള്ള കാല്പന്തു പ്രേമികളാൽ ഫുട്‌ബോൾ ചരിത്രത്തിലെ തന്നെ എക്കാലത്തേയും മികച്ച കൂട്ടം എന്ന വിശേഷണം നേടിയെടുത്ത ടീമാണ് പെപ് ഗ്വാർഡിയോള യുടെ ബാഴ്സ. ആ 2008-12 കാലത്തെ മാസ്മരിക ബാഴ്സയുടെ കഥ പറയുന്ന ഡോക്യൂമെന്ററി ‘Take the Ball Pass the Ball’ നിർമിച്ചിരിക്കുന്നത് അറിയപ്പെട്ട സ്പാനിഷ് ഫുട്‌ബോൾ ജേർണലിസ്റ്റ് ഗ്രഹാം ഹണ്ടറിന്റെ […]

The Way Back / ദി വേ ബാക്ക് (2020)

May 24, 2020 by Vishnu

എം-സോണ്‍ റിലീസ് – 1648 ഭാഷ ഇംഗ്ലീഷ് സംവിധാനം Gavin O’Connor പരിഭാഷ ആശിഷ് വി കെ ജോണർ ഡ്രാമ, സ്പോര്‍ട് 6.8/10 കോളേജ് ബാസ്ക്കറ്റ്ബോൾ ടീമിലെ സൂപ്പർസ്റ്റർ ആയിരുനു ജാക്ക് കണ്ണിംഗ് ഹാം , അജ്ഞാതമായ കാരണങ്ങളാൽ പെട്ടന്ന് കളിയിൽ നിന്നും അകന്ന ജാക്ക് ഇപ്പോൾ മദ്യത്തിന് അടിമയായി ജീവിതത്തിൽ പ്രത്യേകിച്ച് ലക്ഷ്യങ്ങൾ ഒന്നു ഇല്ലാതെ ജീവിക്കുന്നു. അവിചാരിതമായി തന്റെ പഴയ കോളേജിലെ ബാസ്കറ്റ് ബോൾ ടീമിനെ പരിശീലിപ്പിക്കാനുള്ള അവസരം ജാക്കിൽ വന്ന് ചേരുന്നു. ജാക്ക് […]

The Damned United / ദി ഡാംഡ് യുണൈറ്റഡ് (2009)

May 14, 2020 by Vishnu

എം-സോണ്‍ റിലീസ് – 1608 ഭാഷ ഇംഗ്ലീഷ് സംവിധാനം Tom Hooper പരിഭാഷ സാബിറ്റോ മാഗ്മഡ് ജോണർ ബയോഗ്രഫി, ഡ്രാമ, സ്പോര്‍ട് 7.5/10 2020 ജൂലൈ 17 ലീഡ്സ് യുനൈറ്റഡ് ഫുട്‌ബോൾ ക്ലബ്ബിന്റെ ചരിത്രത്തിലെ മറക്കാനാവാത്ത ഒരു ദിനമായിരുന്നു. അന്ന്, 16 വർഷങ്ങൾക്ക് ശേഷം അർജന്റീനക്കാരൻ ബിയൽസയുടെ കീഴിൽ അവർ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്‌ബോളിലേക്ക് തിരിച്ചെത്തിയിരിക്കുന്നു. എല്ലാ വർഷവും 3 പുതിയ ടീമുകൾ ഫസ്റ്റ് ഡിവിഷനിലേക്ക് കയറി വരികയും മറ്റു 3 ടീമുകൾ പുറത്താകാറും ഉണ്ട് […]

Learning to Skateboard in a Warzone (If You’re a Girl) / ലേർണിംഗ് റ്റു സ്‌കെയ്‌റ്റ്ബോർഡ് ഇൻ എ വാർസോൺ (ഇഫ് യു ആർ എ ഗേൾ) (2019)

May 3, 2020 by Shyju S

എം-സോണ്‍ റിലീസ് – 1576 ഭാഷ ദരി സംവിധാനം Carol Dysinger പരിഭാഷ സാബി ജോണർ ഡോക്യൂമെന്ററി, ഷോർട്, സ്‌പോർട് 7.4/10 വട്ടത്തിൽ ചവിട്ടുമ്പോൾ നീളത്തിൽ പായുന്ന സൈക്കിളിൽ കയറി എത്രയോ വട്ടം നമ്മൾ കൂട്ടുകാർക്കൊപ്പം ചുറ്റിയടിച്ചിരിക്കുന്നു. സൈക്കിൾ ചവിട്ടാൻ പഠിയ്ക്കുന്നതിനിടെ എത്രയോ തവണ ചടപടേന്ന് വീണു കരഞ്ഞിട്ടുണ്ട്. നിങ്ങളുടെ കൈപൊട്ടി ചോരയൊലിക്കുന്നതു കണ്ട സങ്കടത്തിൽ ‘ഇനി സൈക്കിൾ കൈ കൊണ്ടു തൊടരുതെന്ന്’ അച്ഛൻ വടിയെടുക്കുമ്പോൾ എത്രയോ തവണ കാറിക്കരഞ്ഞിട്ടുമുണ്ട്. അതിലും സങ്കടമാണ് അഫ്ഗാനിസ്ഥാനിലെ കാര്യം. അവിടെ […]

  • « Go to Previous Page
  • Go to page 1
  • Go to page 2
  • Go to page 3
  • Go to page 4
  • Go to page 5
  • Go to page 6
  • Go to Next Page »

Footer

Disclaimer: Msone is a non-profitable initiative. Msone do not support or propogate piracy. It is only a platform for providing Malayalam subtitles to other language films. The site do not share files of movies in any form. If you have any objection about any of the posters uploaded on this site you can reach us on this email: [email protected]