എം-സോണ്‍ റിലീസ് – 1331 ഭാഷ ഇംഗ്ലീഷ് സംവിധാനം Rupert Wyatt പരിഭാഷ വിമൽ കെ. കൃഷ്ണൻകുട്ടി ജോണർ ഡ്രാമ, സയൻസ് ഫിക്ഷൻ, ത്രില്ലർ 6/10 അന്യഗ്രഹജീവികൾ ഭൂമി കൈയ്യടക്കിയിട്ട് 10 വർഷം കഴിഞ്ഞിരിക്കുന്നു. അവരുടെ നിയമവാഴ്ചയെ അനുസരിച്ചു ജീവിക്കുന്നവരും, അവരെ എതിർത്ത് പോരാടി ഭൂമിയെ തിരികെ പിടിച്ച് സ്വാതന്ത്ര്യം നേടിയെടുക്കാനും ശ്രമിക്കുന്ന ഒരു കൂട്ടരുടെയും കഥയാണ് ക്യാപ്റ്റീവ് സ്റ്റേറ്റ്. 2019ൽ പുറത്തിറങ്ങിയ ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് റുപർട്ട് വിയറ്റ് ആണ്. അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Primer / പ്രൈമർ (2004)
എം-സോണ്‍ റിലീസ് – 1327 ഭാഷ ഇംഗ്ലീഷ്, ഫ്രഞ്ച് സംവിധാനം Shane Carruth പരിഭാഷ ഫഹദ് അബ്ദുൾ മജീദ്, ഷിഹാബ് എ. ഹസൻ ജോണർ ഡ്രാമ, സയൻസ് ഫിക്ഷൻ, ത്രില്ലർ 6.9/10 ഏബും ആരോണും എഞ്ചിനിയര്‍മാരാണ്. എറര്‍ ചെക്കിംഗ് മെഷീന്റെ നിര്‍മ്മാണവും വില്‍പ്പനയുമാണ് അവരുടെ ജോലി. പക്ഷേ ഒരിക്കല്‍ യാദൃശ്ചികമായി അവരുണ്ടാക്കിയ ഒരു മെഷീന് ടൈംട്രാവല്‍ മെഷീന് ആയെന്ന് അവര്‍ മനസ്സിലാക്കുന്നു. അവർ ‘ബോക്സ്’ എന്ന് വിളിക്കുന്ന ആ യന്ത്രം ഉപയോഗിച്ച് ഒരു തിങ്കളാഴ്ച മുതൽ വെള്ളിയാഴ്ച […]
The Imitation Game / ദി ഇമിറ്റേഷൻ ഗെയിം (2014)
എം-സോണ്‍ റിലീസ് – 1322 ഭാഷ ഇംഗ്ലീഷ് സംവിധാനം Morten Tyldum പരിഭാഷ ഡോ. ആശ കൃഷ്ണകുമാർ ജോണർ ബയോഗ്രഫി, ഡ്രാമ, ത്രില്ലർ 8/10 അലൻ ട്യൂറിംഗ് എന്ന കണക്ക് പ്രൊഫസറുടെ വീട്ടിൽ മോഷണം നടന്നതായി അറിഞ്ഞതിനെ തുടർന്ന് അന്വേഷിക്കാനെത്തിയ ഉദ്യോഗസ്ഥന് ട്യൂറിംഗിന്റെ പെരുമാറ്റത്തിൽ സംശയം തോന്നുകയും വിശദമായ അന്വേഷണം നടത്തുകയും ചെയ്യുന്നു. ചോദ്യം ചെയ്യാൻ വിളിച്ച് വരുത്തിയപ്പോൾ ആ ചോദ്യം ചെയ്യലിനെ തന്റെ പ്രബന്ധമായ ഇമിറ്റേഷൻ ഗെയിം എന്ന മാത്യകയിൽ കൊണ്ട് പോകുകയും അത് വരെ […]
Split / സ്പ്ലിറ്റ് (2016)
എം-സോണ്‍ റിലീസ് – 1320 ഭാഷ ഇംഗ്ലീഷ് സംവിധാനം M. Night Shyamalan പരിഭാഷ സൂരജ് എസ് ചിറക്കര ജോണർ ഹൊറർ, ത്രില്ലർ Info 4E3B70474D7799070A6BE6775681BC2A0475EB3C 7.3/10 സൈക്കോളജിസ്റ്റ് ആയ ഡോ: കാരെൻ ഫ്ലെച്ചർ multiple personality, split personality, dissociative identity disorder എന്നൊക്കെ അറിയപ്പെടുന്ന അസുഖമുള്ള രോഗികളെ സാധാരണ ജീവിതം നയിക്കാൻ സഹായിക്കുന്നവരാണ്. അതോടൊപ്പം അവരുടെ അസാധാരണ കഴിവുകളെ ലോകത്തിനു മുന്നിൽ എത്തിക്കാനും പരിശ്രമിക്കുന്നുണ്ട്. അവരുടെ ഒരു പേഷ്യന്റായ കെവിൻ എന്ന ആളിൽ 23 […]
Salt / സോൾട്ട് (2010)
എം-സോണ്‍ റിലീസ് – 1317 ഭാഷ ഇംഗ്ലീഷ് സംവിധാനം Phillip Noyce പരിഭാഷ ജംഷീദ് ആലങ്ങാടൻ ജോണർ Action, Mystery, Thriller Info F793E3E3A348AA4BB54BE7BD47CED2EDF8CE4C86 6.4/10 Kurt Wimmer സ്ക്രിപ്റ്റെഴുതി, Philip Noyce ന്റെ സംവിധാനത്തിൽ 2010 ൽ തിയേറ്ററുകളിലെത്തിയ അമേരിക്കൻ ആക്ഷൻ ത്രില്ലറാണ് Salt (2010). Angalina Jolie യാണ് ടൈറ്റിൽ കഥാപാത്രമായ സാൾട്ടിനെ അവതരിപ്പിച്ചത്. ആദ്യം ഈ ചിത്രത്തിലേക്ക് ടോം ക്രൂസിനെയായിരുന്നു പരിഗണിച്ചിരുന്നത്. പിന്നീട് Angelina Jolie ലേക്ക് എത്തുകയായിരുന്നു. Angelina ക്ക് വേണ്ടി, […]
Mission: Impossible / മിഷൻ: ഇംപോസ്സിബിൾ (1996)
എം-സോണ്‍ റിലീസ് – 1303 ഭാഷ ഇംഗ്ലീഷ് സംവിധാനം Brian De Palma പരിഭാഷ ആര്യ നക്ഷത്രക് ജോണർ ആക്ഷൻ, അഡ്വഞ്ചർ, ത്രില്ലർ 7.1/10 ബ്രയാൻ ഡി പാമയുടെ സംവിധാനത്തിൽ 1996ൽ ടോം ക്രൂസിനെ നായകനാക്കി പുറത്തിറങ്ങിയ ആക്ഷൻ സ്പൈ ത്രില്ലറാണ് മിഷൻ: ഇംപോസ്സിബിൾ. ഈ ചിത്രത്തോടുകൂടി ടോം ക്രൂസ് ഒരു ആക്ഷൻ ഹീറോയും സൂപ്പർ താരവുമായി മാറി. 1960-70 കളിൽ പുറത്തിറങ്ങിയിരുന്ന ഇതേ പേരിലുള്ള ടീവി സീരീസിനെ ആധാരമാക്കിയാണ് സിനിമ എടുത്തിരിക്കുന്നത്. IMF എന്ന അസാധ്യമായ […]
A Hijacking / എ ഹൈജാക്കിങ് (2012)
എം-സോണ്‍ റിലീസ് – 1296 ഭാഷ ഡാനിഷ് സംവിധാനം Tobias Lindholm പരിഭാഷ വിഷ്ണു സി ചിറയില്‍ ജോണർ ഡ്രാമ, ത്രില്ലര്‍ Info EE28AF72D7171B880BBC3CE8BE5F81EA9C94D0E9 7.2/10 തോബിയാസ് ലിന്റ്ഹോം എഴുതി സംവിധാനം ചെയ്തിരിക്കുന്ന ചിത്രം ഒരു കപ്പൽ ഹൈജാക്കിങ്ങിനെ അടിസ്ഥാനമാക്കിയാണ് പുരോഗമിക്കുന്നത്. മുംബൈയിലേക്ക് പോകുന്നൊരു ചരക്ക് കപ്പൽ ഇന്ത്യൻ മഹാസമുദ്രത്തിൽ വെച്ച് കുറെ സോമാലിയൻ കടൽക്കൊള്ളക്കാർ ഹൈജാക്ക് ചെയ്യുന്നു. ജീവനക്കാരെയും കപ്പലിനെയും വിട്ടുകിട്ടണമെങ്കിൽ 15മില്യൺ ഡോളർ നൽകണമെന്ന ആവശ്യവുമായി കൊള്ളക്കാർ മുന്നോട്ട് വരുന്നു. തുടർന്ന് കമ്പിനിയുടെ മേധാവിയും […]
I Am Legend / അയാം ലെജൻഡ് (2007)
എം-സോണ്‍ റിലീസ് – 1292 ഭാഷ ഇംഗ്ലീഷ് സംവിധാനം Francis Lawrence പരിഭാഷ ജിതിന് വി ജോണർ ഡ്രാമ, സയ-ഫി, ത്രില്ലര്‍ Info 9362595E64BE2F1917EB42F21E1A6E4AD3AC01ED 7.2/10 ഫ്രാൻസിസ് ലോറൻസിന്റെ സംവിധാനത്തിൽ അതേ പേരിലുള്ള നോവലിനെ ആസ്പദമാക്കി 2007 ഇൽ പുറത്തിറങ്ങിയ അമേരിക്കൻ പോസ്റ്റ്-അപ്പോകലിപ്റ്റിക് സയൻസ് ഫിക്ഷൻ ചിത്രമാണ് I Am Legend. ന്യൂയോർക്ക് നഗരത്തിലാണ് കഥ നടക്കുന്നത് മനുഷ്യനിലെ ക്യാൻസർ ചികിത്സക്കായി Dr. കൃപിൻ ഒരു വൈറസിനെ കണ്ടെത്തുന്നു എന്നാൽ സംഭവിച്ചത് മറ്റൊന്നായിരുന്നു അത് ലോകത്തിലെ ഭൂരിഭാഗം […]