എം-സോണ്‍ റിലീസ് – 1182 ഭാഷ തെലുഗു സംവിധാനം Aswani Kumar V പരിഭാഷ ഷാൻ ഫ്രാൻസിസ് ജോണർ ഹൊറർ, ത്രില്ലർ Info D06C909151170D37DE21D6201E8213112E44B5E5 7.1/10 വിക്ടോറിയ ഹൗസ് എന്ന വീട്ടില്‍ പ്രേത ബാധയുണ്ടെന്നും അവിടേക്കു പോയിട്ടുള്ളവരാരും ഇത് വരെ തിരിച്ചു വന്നിട്ടില്ലെന്നും പറയുന്നത് കേട്ട് പ്രൊഫെഷണലുകളായ 4 പേരുള്‍പ്പെടുന്ന ഒരു ടീം അതിനെക്കുറിച്ചുള്ള സത്യാവസ്ഥ അന്വേഷിക്കാനായി അവിടേക്കു പോകുന്നു. അവിടെ ആ വീട്ടില്‍ ജെസ്സി എമി എന്നീ പേരുകളിലുള്ള 2 സഹോദരിമാര്‍ ഉള്‍പ്പെട്ട ചില അപ്രതീക്ഷിത […]
Taken / ടേക്കൺ (2008)
എം-സോണ്‍ റിലീസ് – 1181 ഭാഷ ഇംഗ്ലീഷ് സംവിധാനം Pierre Morel പരിഭാഷ ഷിഹാബ് എ ഹസ്സൻ, ശാഫി ജോണർ ആക്ഷൻ, ത്രില്ലർ Info BD30B9E63D47F57F5C3FE4C4E80D10CE8B2A1F21 7.8/10 ജോലിയോടുള്ള ആത്മാര്‍ഥത കൊണ്ട് കുടുംബബന്ധങ്ങള്‍ പോലും താറുമാറായ ബ്രയാന്‍ മില്‍സ് പ്രാണനെപ്പോലെ സ്നേഹിക്കുന്ന തന്റെ മകളോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കുക എന്ന ഉദ്ദേശത്തോടെ ഒടുവില്‍ CIA യിലെ ജോലി രാജി വെക്കുന്നു. ബ്രയാന്റെ അഭിപ്രായത്തിന് എതിരായി വാശി പിടിച്ച്, കള്ളം പറഞ്ഞ്, കൂട്ടുകാരിയോടൊപ്പം യൂറോപ്യന്‍ പര്യടനത്തിന് പോയ മകള്‍ […]
Memoir of A Murderer / മെമ്വോർ ഓഫ് എ മർഡറർ (2017)
എം-സോണ്‍ റിലീസ് – 1180 ഭാഷ കൊറിയൻ സംവിധാനം Won Shin-yun പരിഭാഷ അരുൺ അശോകൻ, പ്രവീൺ അടൂർ ജോണർ ആക്ഷൻ, ക്രൈം, ത്രില്ലർ Info DDC8F3E8B1227AADAB91BF6886102D74FEC69EEC 7.1/10 താൻ നട്ടു നനച്ച് വളർത്തി വലുതാക്കിയ മുളയിലെ കൊഴിഞ്ഞു വീഴുന്ന ഇലകൾ ജീർണിക്കും പോലെ ദിനംപ്രതി ഓർമകൾ അലിഞ്ഞ് ഇല്ലാതായിക്കൊണ്ടിരിക്കുന്ന ഒരു അച്ഛൻ, അൽഷിമേഴ്സാണ്. അദ്ദേഹത്തിന് ആകെയുള്ള ഒരു മകൾ. അവൾക്ക് വേണ്ടി മാത്രമാണ് അയാൾ ജീവിക്കുന്നത് തന്നെ. എന്നാൽ നാട്ടിൽ ഒരു സീരിയൽ കില്ലർ പെൺകുട്ടികളെ […]
Furie / ഫ്യൂരി (2019)
എം-സോണ്‍ റിലീസ് – 1173 ഭാഷ വിയറ്റ്നാമീസ് സംവിധാനം Le-Van Kiet പരിഭാഷ മുഹമ്മദ് റാസിഫ് ജോണർ ആക്ഷൻ, ഡ്രാമ, ത്രില്ലർ Info C71D029425753A300709A197A67311DA79DB590D 6.3/10 പഴയ കാലം മറക്കാനാണ് താൻ ഇന്ന് അവിടെ നിൽക്കുന്നത്. ആർക്കും ഇന്ന് താൻ യഥാർത്ഥത്തിൽ ആരാണെന്നു പോലും അറിയില്ല. പുതിയ ജീവിതം കഷ്ടതകൾ നിറഞ്ഞത് ആണെങ്കിലും 10 വർഷത്തോളം താൻ പിടിച്ച് നിന്നു. ഇന്ന് പക്ഷേ എല്ലാം മാറിയിരിക്കുന്നു. അവർ തൊട്ടിരിക്കുന്നത് തെറ്റായ ആളെ ആണ്. തന്റെ മകളെ!! അവരുടെ […]
The Five / ദി ഫൈവ് (2013)
എം-സോണ്‍ റിലീസ് – 1169 ഭാഷ കൊറിയൻ സംവിധാനം Jeong Yeon-shik പരിഭാഷ അരുൺ അശോകൻ ജോണർ ആക്ഷൻ, ഡ്രാമ, ത്രില്ലർ 6.5/10 പ്രതികാരം നിർവചനങ്ങൾക്കും അധീതമായ വികാരം. അത് ചെയ്യുന്നത് വീൽചെയറിൽ ഇരിക്കുന്ന ഒരു വീട്ടമ്മയാണെങ്കിലോ! ഒറ്റ രാത്രി കൊണ്ട് തന്റെ പ്രിയതമനെയും പൊന്നോമന മകളെയും കൊന്നു കളഞ്ഞ സീരിയൽ കില്ലറോട് തിരിച്ച് പ്രതികാരം ചെയ്യാൻ അവർ തിരഞ്ഞെടുക്കുന്നത് തീർത്തും വ്യത്യസ്ഥമായൊരു മാർഗ്ഗമാണ്. എക്കാലത്തേയും മികച്ച പ്രേക്ഷക പ്രംശംസ പിടിച്ച് പറ്റിയ ചിത്രമാണ് 2013 ൽ […]
Rustom / റുസ്തം (2016)
എം-സോണ്‍ റിലീസ് – 1165 ഭാഷ ഹിന്ദി സംവിധാനം Tinu Suresh Desai പരിഭാഷ അർജുൻ ശിവദാസ് ജോണർ ക്രൈം, ഡ്രാമ, ത്രില്ലർ Info 3A5ED2781E8FBABDE306D290160E69418CF80E4B 7.1/10 യഥാർത്ഥ സംഭവങ്ങളെ ആധാരമാക്കി ടിനു സുരേഷ് ദേശായി സംവിധാനം ചെയ്ത ചിത്രമാണ് റുസ്തം. 2016ൽ പുറത്തിറങ്ങിയ ഈ ചിത്രം 1959കളിലെ കഥയാണ് പറയുന്നത്. ഇന്ത്യൻ നാവിക സേനയിലെ സത്യസന്ധനായ ഉദ്യോഗസ്ഥനാണ് കമാൻഡർ റുസ്തം പാവ്രി. 6 മാസത്തെ ജോലിയ്ക്ക് ശേഷം തിരിച്ച് ബോംബെയിലേക്ക് എത്തുന്ന റുസ്തം, താൻ ഏറെ […]
Kingdom Season 1 / കിങ്ഡം സീസണ് 1 (2019)
എം-സോണ്‍ റിലീസ് – 1155 ഭാഷ കൊറിയൻ സംവിധാനം Kim Seong-hun പരിഭാഷ ഷിഹാബ് എ ഹസ്സൻ ജോണർ ആക്ഷൻ, ഡ്രാമ, ത്രില്ലർ Info 9D6A87103619C97DA43D690A5C67F29CAFCC6556 8.2/10 ഹാന്യാംഗിലെ രാജാവ് രോഗബാധിതനാണെന്നും മരണപ്പെട്ടുവെന്നും കിംവദന്തികള്‍ പ്രചരിക്കുന്നു. പ്രബലനായ ഹെയ്വോണ്‍ ചോ ക്ലാനും യുവരാജ്ഞിക്കും ഇതില്‍ പങ്കുണ്ടെന്ന സംശയമുയരവേ, നിയുക്തയുവരാജാവായ ചാങ് അച്ഛനെ ചികില്‍സിച്ച വൈദ്യനെ കണ്ടെത്താനായി കൊട്ടാരത്തില്‍ നിന്ന് അംഗരക്ഷകനോടൊപ്പം വേഷപ്രച്ഛന്നനായി പലായനം ചെയ്യുന്നു. തുടര്‍ന്ന് നടക്കുന്ന സംഭ്രമജനകമായ സംഭവവികാസങ്ങളാണ് കിങ്ഡം അനാവരണം ചെയ്യുന്നത്. കണ്ടുമടുത്ത സോംബി […]
Us / അസ് (2019)
എം-സോണ്‍ റിലീസ് – 1140 ഭാഷ ഇംഗ്ലീഷ് സംവിധാനം Jordan Peele പരിഭാഷ ഷിഹാബ് എ ഹസ്സൻ ജോണർ ഹൊറർ, മിസ്റ്ററി, ത്രില്ലർ Info 70B2976DF8AFBC7EBA95CDB979A8498CDAC250BC 6.9/10 കാഴ്ചയിലും പ്രവർത്തിയിലും തങ്ങളുമായി യാതൊരു വ്യത്യാസവും ഇല്ലാത്ത ഒരു കൂട്ടം ആളുകൾ ഒരു കുടുംബത്തെ വേട്ടയാടുകയാണ്, ഇതാണ് ഈ ചിത്രത്തിന്റെ പ്രമേയം. ഈ സാമ്യതയ്ക്ക് സ്വാഭാവികമായും എന്തെങ്കിലും കാരണം ഉണ്ടായിരിക്കേണ്ടതാണ്, ആ ഒരു കാരണവും, അതിനുള്ള കാരണങ്ങളും പ്രത്യാഘാതങ്ങളും എല്ലാം ചിത്രം പറയുന്നുണ്ട്. ചിത്രത്തിന്റെ നെഗറ്റിവ് എന്ന് പറയാവുന്ന […]