എം-സോണ്‍ റിലീസ് – 983 ഹിന്ദി ഹഫ്ത 2019 – 5 ഭാഷ ഹിന്ദി സംവിധാനം Sanjay Gupta പരിഭാഷ ലിജോ ജോളി ജോണർ ആക്ഷൻ, ഡ്രാമ, ത്രില്ലർ 7.1/10 ബോളിവുഡ് മുൻനിര സംവിധായകരിൽ ഒരാളായ സഞ്ജയ് ഗുപ്തയുടെ 2017 ഇൽ പുറത്തിറങ്ങിയ ആക്ഷൻ ത്രില്ലർ ഫിലിം ആണ് കാബിൽ. ഹൃതിക് റോഷനും യാമി ഗൗതമും ആണ് ഇതിലെ മുഖ്യ കഥാപാത്രങ്ങൾ കൈകാര്യം ചെയ്തത്. അന്ധരായ നവ ദമ്പതികളായ രോഹനും സുപ്രിയയും അവരുടെ കുടുംബ ജീവിതം ആരംഭിക്കുന്നെ […]
The 12th Man / ദ 12th മാൻ (2017)
എം-സോണ്‍ റിലീസ് – 971 ഭാഷ ഇംഗ്ലീഷ് സംവിധാനം Harald Zwart പരിഭാഷ പ്രശാന്ത് പി. ആർ. ചേലക്കര ജോണർ ഡ്രാമ, ഹിസ്റ്ററി, ത്രില്ലർ 7.4/10 നാസികൾക്കെതിരായ ചാര പ്രവർത്തനവും അട്ടിമറി ശ്രമവുമായി 12 പേരുടെ സംഘം കപ്പലിൽ യാത്ര ചെയ്യുന്നു. എന്നാലവരെ ജർമ്മൻ സൈന്യം കണ്ടെത്തുന്നു. അതിൽ ഒരാൾ മാത്രം പിടിയിലാകാതെ രക്ഷപ്പെട്ടു. നാസി സൈന്യം അയാളെ വെറുതെ വിടാൻ ഉദ്ദേശിക്കുന്നില്ല. തണുപ്പ് നിറഞ്ഞ സ്കാൻഡിനേവിയൻ മലനിരകളിലൂടെ അവർ ജാനിനെ അന്വേഷിച്ചു അലയുന്നു. ജാനിന്റെ ലക്ഷ്യം […]
Fermat’s Room / ഫെർമാറ്റ്സ് റൂം (2007)
എം-സോണ്‍ റിലീസ് – 968 ഭാഷ സ്പാനിഷ് സംവിധാനം Luis Piedrahita, Rodrigo Sopeña പരിഭാഷ ഷിഹാബ് എ ഹസ്സൻ ജോണർ മിസ്റ്ററി, ത്രില്ലർ 6.7/10 അക്കങ്ങളുടെ ശ്രേണിയെക്കുറിച്ചുള്ള പരീക്ഷയില്‍ വിജയിച്ച നാലു ഗണിതകാരന്മാരെ, എക്കാലത്തെയും ഏറ്റവും മികച്ച കടങ്കഥകള്‍ പരിഹരിക്കാനായി ഒത്തുകൂടുന്നതിനായി ഫെർമാറ്റ് എന്ന ഒരു നിഗൂഢനായ മനുഷ്യന് ക്ഷണിക്കുന്നു. ഓരോരുത്തര്‍ക്കും – ഹിൽബെർട്ട്, പാസ്കൽ, ഗാൽവീസ്, ഒലിവ – എന്നിങ്ങനെ കോഡ് നാമങ്ങള്‍ നല്കപ്പെട്ടിരിക്കുന്നു ഒരു ദ്വീപിലുള്ള കളപ്പുരയിൽ ഒരുക്കിയ സകലസൌകര്യങ്ങളുമുള്ള മുറിയില്‍ അവര്‍ ഒത്തുചേരുന്നു. […]
X-Men 2 / എക്സ്-മെൻ 2 (2003)
എം-സോണ്‍ റിലീസ് – 967 ഭാഷ ഇംഗ്ലീഷ് സംവിധാനം Bryan Singer പരിഭാഷ ആര്യ നക്ഷത്രക് ജോണർ ആക്ഷൻ, സയൻസ് ഫിക്ഷൻ, ത്രില്ലർ 7.4/10 X-Men സീരീസിലെ രണ്ടാമത്തെയും കൂട്ടത്തിൽ ഏറ്റവും കൂടുതൽ നിരൂപക/ആരാധക പ്രശംസ നേടിയ ചിത്രങ്ങളിൽ ഒന്നുമായ X-Men 2 2003ൽ പുറത്തിറങ്ങി. ഒന്നാം ഭാഗം നിർത്തിയിടത്തു നിന്ന് രണ്ടാം ഭാഗം തുടങ്ങുന്നു. ലിബർട്ടി ഐലൻഡ് സംഭവത്തിന് ശേഷം പോലീസിന്റെ പിടിയിലായ മാഗ്നിറ്റോയെ പൂർണമായും പ്ലാസ്റ്റിക് കൊണ്ട് നിർമിച്ച ലോഹങ്ങൾ അല്പം പോലും കടന്നു […]
John Wick: Chapter 2 / ജോണ്‍ വിക്ക്: ചാപ്റ്റര്‍ 2 (2017)
എം-സോണ്‍ റിലീസ് – 966 ഭാഷ ഇംഗ്ലീഷ് സംവിധാനം Chad Stahelski പരിഭാഷ വിഷ്ണു പ്രസാദ് ജോണർ ആക്ഷൻ, ക്രൈം, ത്രില്ലർ 7.4/10 2014 ല്‍ പുറത്തിറങ്ങിയ ജോണ്‍ വിക്ക് എന്ന സിനിമയുടെ രണ്ടാം ഭാഗമാണ് ഇത്.കഴിഞ്ഞ ഭാഗവുമായി ഒരു ചെറിയ തുടര്‍ച്ചയെന്നോണം ആണ് സിനിമ ആരംഭിക്കുന്നത്. ശിഷ്ട കാലം സമാധാനമായി ജീവിക്കണം എന്ന ചിന്തയോടെ കുപ്രസിദ്ധ/സുപ്രസിദ്ധ വാടകക്കൊലയാളി ജോണ്‍ വിക്ക് തന്റെ ഔദ്യോഗിക ജീവിതത്തില്‍ നിന്നും വിരമിക്കുന്നു. എന്നാല്‍, അന്നേ ദിവസം രാത്രിയില്‍ ജോണിന്റെ ഒരു […]
Speed / സ്പീഡ് (1994)
എംസോൺ റിലീസ് – 965 ഭാഷ ഇംഗ്ലീഷ് സംവിധാനം Jan de Bont പരിഭാഷ മുജീബ് സി പി വൈ ജോണർ ആക്ഷൻ, അഡ്വെഞ്ചർ, ത്രില്ലർ 7.2/10 1994 ല്‍ പുറത്തിറങ്ങിയ ഒരു ക്ലാസിക്ക് ത്രില്ലര്‍ സിനിമയാണ് സ്പീഡ്. കിയാനു റീവ്സ്, സാന്ദ്ര ബുള്ളോക്ക് എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച സിനിമ വലിയൊരു കൊമേഴ്ഷ്യല്‍ ഹിറ്റ് ആയിരുന്നു. മുപ്പത് മില്യണ്‍ ഡോളര്‍ ചിലവഴിച്ച് നിര്‍മിച്ച സിനിമ 350 മില്യണ്‍ ഡോളര്‍ വാരിക്കൂട്ടി. ശബ്ദവിഭാഗത്തില് രണ്ട് അക്കാദമി അവാര്‍ഡും ഈ […]
The Treatment / ദ ട്രീറ്റ്മെന്റ് (2014)
എം-സോണ്‍ റിലീസ് – 963 ഭാഷ ഡച്ച് സംവിധാനം Hans Herbots പരിഭാഷ സിനിഫൈൽ ജോണർ മിസ്റ്ററി, ത്രില്ലർ 7.2/10 ബെൽജിയം പൊലീസിലെ മിടുക്കനും സ്ഥിരോത്സാഹിയുമായ ഓഫീസറാണ് നിക് കാഫ്മേയർ. നിക്കിന് 9 വയസ്സുള്ളപ്പോൾ, ഇളയ സഹോദരൻ ബ്യോണിനെ ആരോ തട്ടിക്കൊണ്ടു പോകുന്നു. ആ പ്രദേശത്ത് തന്നെയുള്ള കുപ്രസിദ്ധനായ ഒരു ശിശുപീഡകൻ പ്ലെറ്റിൻക്സിനെയാണ് നിക്കിന് സംശയം. അക്കാലത്ത് തന്നെ പോലീസിന്റെ പിടിയിലായെങ്കിലും അയാൾ വിട്ടയക്കപ്പെട്ടിരുന്നു. നിക് വളർന്ന് ചീഫ് പോലീസ് ഓഫീസർ ആയി. ഇന്നും ബ്യോണിനെപ്പറ്റി ഒരു […]
Panic Room / പാനിക് റൂം (2002)
എം-സോണ്‍ റിലീസ് – 962 ഭാഷ ഇംഗ്ലീഷ് സംവിധാനം David Fincher പരിഭാഷ വിഷ്ണു പ്രസാദ് & വിവേക് വി ബി ജോണർ ക്രൈം, ഡ്രാമ, ത്രില്ലർ 6.8/10 David Koeppന്റെ കഥക്ക് അദ്ദേഹം തന്നെ തിരക്കഥ രചിച്ച് David Fincher സംവിധാനം ചെയ്ത ഒരു ത്രില്ലർ ചിത്രമാണ് പാനിക് റൂം. Jodie Foster, Kristen Stewart, Forest Whitaker, Dwight Yoakam, Jared Leto എന്നിവർ പ്രധാന കഥാപാത്രങ്ങളായി അഭിനയിച്ചിരിക്കുന്നു. ചിത്രം പറയുന്നത് Meg Altmanന്റെയും […]