എം-സോണ്‍ റിലീസ് – 500 ഭാഷ ഇംഗ്ലീഷ് സംവിധാനം David Lynch പരിഭാഷ ഷാൻ വി. എസ്, ശ്രീധർ ജോണർ ഡ്രാമ, മിസ്റ്ററി, ത്രില്ലർ 7.9/10 വിചിത്രമായ ഒരു കണ്ണാടിയ്ക്കു മുന്നിൽ ഇരുന്ന് പല വർണ്ണങ്ങളിലുള്ള ചില്ലു കഷണങ്ങൾ കൊണ്ട് കളിക്കൊട്ടാരം തീർക്കുന്ന ഒരു പെണ്കുുട്ടി. കണ്ണാടിയുടെ മുന്നിലുള്ള ദൃശ്യം അത് അങ്ങനെ തന്നെ അല്ല പ്രതിഫലിപ്പിയ്ക്കുന്നത്. ചില്ലുകഷണങ്ങളുടെ സ്ഥാനവും നിറവും ഒക്കെ അങ്ങോട്ടും ഇങ്ങോട്ടും മാറിയിരിയ്ക്കും. അതുകൊണ്ട് കണ്ണാടിയിൽ കാണുന്നത് അപ്പടി വിശ്വസിയ്ക്കാൻ പറ്റില്ല. കണ്ണാടിയുടെ […]
The Hidden Face / ദി ഹിഡൻ ഫേസ് (2011)
എം-സോണ്‍ റിലീസ് – 485 ഭാഷ സ്പാനിഷ് സംവിധാനം Andrés Baiz പരിഭാഷ ഷാൻ വി. എസ് ജോണർ ഡ്രാമ, മിസ്റ്ററി, ത്രില്ലർ 7.4/10 അന്ദ്രേസ് ബൈസ് സംവിധാനം ചെയ്ത് 2011 ല്‍ റിലീസ് ആയ സ്പാനിഷ് ത്രില്ലറാണ് ‘ദി ഹിഡന്‍ ഫേസ്’. അഡ്രിയാന്‍ എന്ന യുവ സംഗീതജ്ഞന്റെ ജീവിതത്തില്‍ ആകസ്മികമായി വന്നെത്തിയ രണ്ടു സ്ത്രീ കഥാപാത്രങ്ങളും അഡ്രിയാന്‍ അവരില്‍ ഉളവാക്കുന്ന മാറ്റങ്ങളും ആണ് ചിത്രം. പ്രണയത്തിന്റെ അവിഭാജ്യ ഘടകം എന്ന് പറയാവുന്ന അസൂയ, ഭയം ഇവയെല്ലാം […]
Confession of Murder / കണ്‍ഫെഷന്‍ ഓഫ് മര്‍ഡര്‍ (2012)
എം-സോണ്‍ റിലീസ് – 484 ഭാഷ കൊറിയൻ സംവിധാനം Byung-gil Jung പരിഭാഷ സിദ്ദീഖ് അബൂബക്കർ ജോണർ ആക്ഷൻ, ക്രൈം, ത്രില്ലർ 7.1/10 ബ്യൂങ്ങ് ഗില്‍ ജൂങ്ങ് തിരക്കഥയെഴുതി സംവിധാനം ചെയ്ത് 2012 ല്‍ റിലീസ് ചെയ്ത കൊറിയന്‍ ആക്ഷന്‍ ത്രില്ലറാണ് ‘കണ്‍ഫെഷന്‍ ഓഫ് മര്‍ഡര്‍’. Jung Jae-young, Park Si-hoo തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന ഒരു കൊലപാതക പരമ്പര തെളിയിക്കാന്‍ പറ്റാതെ പോയി, പഴി കേട്ട ഒരു ഡിക്റ്റക്റ്റീവിന്റെ കഥയാണ്ഈ […]
Clash / ക്ലാഷ് (2016)
എം-സോണ്‍ റിലീസ് – 482 ഭാഷ അറബിക് സംവിധാനം Mohamed Diab പരിഭാഷ ഹിഷാം അഷ്റഫ് ജോണർ ഡ്രാമ, വാർ, ത്രില്ലർ 7.5/10 മുഹമ്മദ് ദിയാബ് സംവിധാനം ചെയ്ത് 2016 ല്‍ പുറത്തിറങ്ങിയ ഡ്രാമ-ത്രില്ലറാണ് ‘ക്ലാഷ്’. അദ്ദേഹം തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. നെല്ലി കരീം പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. 2012 ല്‍ ഈജിപ്തില്‍ മുസ്ലിം ബ്രദർഹുഡ് നേതാവ് മുഹമ്മദ് മുർസിക്ക് പട്ടാള അട്ടിമറിയിലൂടെ തന്റെ അധികാരം നഷ്ട്ടപ്പെടുകയുണ്ടായി. അതോടെ രാജ്യത്ത് ഒരു തരം അരാജകത്വം കത്തിപ്പടരാന്‍ […]
Orphan / ഓര്‍ഫന്‍ (2009)
എം-സോണ്‍ റിലീസ് – 481 ഭാഷ ഇംഗ്ലീഷ് സംവിധാനം Jaume Collet-Serra പരിഭാഷ നിഷാദ് ജെ.എൻ ജോണർ ഹൊറർ, മിസ്റ്ററി, ത്രില്ലർ 6.9/10 Synopsis here. Jaume Collet-Serra യുടെ സംവിധാനത്തില്‍ 2009ല്‍ പുറത്തിറങ്ങിയ സൈക്കോ-ത്രില്ലറാണ് ‘ഓര്‍ഫന്‍’. Vera Farmiga, Peter Sarsgaard, Isabelle Fuhrman, C. C. H. Pounder, Jimmy Bennett തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. David Leslie Johnson ആണ് തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. ജോണും കെയ്റ്റും, പ്രസവത്തോടെ മരിച്ചുപോയ തങ്ങളുടെ കുഞ്ഞിന്റെ […]
Haider / ഹൈദര്‍ (2014)
എം-സോണ്‍ റിലീസ് – 478 ഭാഷ ഹിന്ദി സംവിധാനം Vishal Bhardwaj പരിഭാഷ സുനിൽ നടക്കൽ ജോണർ ക്രൈം, ഡ്രാമ, ത്രില്ലർ 8.1/10 വിശാല്‍ ഭരദ്വാജിന്റെ സംവിധാനത്തില്‍ അദ്ദേഹവും സിദ്ധാര്‍ഥ് റോയ് കപൂറും ചേര്‍ന്ന് നിര്‍മ്മിച്ച് 2014 ല്‍ പുറത്തിറങ്ങിയ ബോളിവുഡ്-ക്രൈം-ഡ്രാമയാണ് ‘ഹൈദര്‍’. ഷേക്സ്പിയറിന്റെ ‘ഹാംലറ്റും’ ബഷാരത്ത് പീറിന്റെ ‘Curfewed Night’ എന്ന കഥയെയും അവലംബമാക്കിയാണ് ചിത്രത്തിന്റെ കഥ തയ്യാറാക്കിയിരിക്കുന്നത്. 1995 ല്‍ കാശ്മീരിലുണ്ടായ സംഘര്‍ഷാവസ്ഥയും, ആ നാളുകളില്‍ അവിടുത്തെ സാധാരണക്കാരായ മനുഷ്യരുടെ ദുരൂഹമായ തിരോധാനവും ചിത്രത്തില്‍ […]
Dial M for Murder / ഡയൽ എം ഫോർ മർഡർ (1954)
എം-സോണ്‍ റിലീസ് – 477 ഭാഷ ഇംഗ്ലീഷ് സംവിധാനം Alfred Hitchcock പരിഭാഷ നിഷാദ് ജെ.എൻ ജോണർ ക്രൈം, ത്രില്ലർ 8.2/10 മുൻ ടെന്നീസ് താരമായിരുന്ന വെന്റിസ് തന്റെ ഭാര്യയായ മാർഗെറ്റിന് ഒരു കാമുകൻ ഉണ്ടെന്ന് കണ്ടെത്തുന്നു. മർഗേറ്റിനെ വക വരുത്താൻ വളരെ കൗശലത്തോടെ ഒരാളെ ഏൽപ്പിക്കുന്നു. എന്നാൽ കാര്യങ്ങൾ അത്ര എളുപ്പമായിരുന്നില്ല. തുടർന്നുണ്ടാവുന്ന ഉദ്വേഗഭരിതമായ നിമിഷങ്ങളാണ് ത്രില്ലറുകളുടെ രാജാവായ ആൽഫ്രഡ് ഹിച്കോക്കിന്റെ സംവിധാനത്തിൽ 1954ൽ പുറത്തിറങ്ങിയ ഡയൽ എം ഫോർ മർഡർ. ഹിച്കോക്കിന്റെ തന്നെ മറ്റൊരു […]
No Mercy / നോ മെഴ്സി (2010)
എം-സോണ്‍ റിലീസ് – 476 ഭാഷ കൊറിയൻ സംവിധാനം Hyeong-Joon Kim പരിഭാഷ ലിജോ ജോളി ജോണർ ആക്ഷൻ, ക്രൈം, ത്രില്ലർ 7.4/10 2010 ല്‍ ഇറങ്ങിയ കിം ഹയോങ്ങ്-ജൂന്‍ സംവിധാനം ചെയ്ത കൊറിയന്‍ ക്രൈം ത്രില്ലര്‍ ചിത്രമാണ് നൊ മെഴ്സി(കൊറിയന്‍-Yongseoneun Eupda). ശരീരഭാഗങ്ങള്‍ മുറിച്ച് മാറ്റപ്പെട്ട നിലയില്‍ ഒരു യുവതിയുടെ മൃതദേഹം കാണപ്പെടുന്നു. അതേ കുറിച്ച് ഫോറന്‍സിക് പതോളജിസ്റ്റ് ആയ കാങ്ങ് മിന്-ഹോ (സോള്‍ ക്യുങ്ങ്-ഗ്യൂ)അന്വേഷിക്കുന്നതോടെ, സംശയത്തിന്റെ മുന പരിസ്ഥിതി പ്രവര്‍ത്തകനായ ലീ സങ്ങ്-ഹോ(റ്യൂ സ്യൂങ്ങ്-ബം) […]