എം-സോണ്‍ റിലീസ് – 332 ഭാഷ ഡാനിഷ് സംവിധാനം Martin Zandvliet പരിഭാഷ ശ്രീധർ ജോണർ ഡ്രാമ, ഹിസ്റ്ററി, വാർ 7.8/10 രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം ഡെന്മാർക്കിൽ കുഴിബോംബുകൾ കണ്ടെത്തി നശിപ്പിക്കാൻ നിയോഗിക്കപ്പെടുന്ന 2000 ത്തോളം ജർമൻ തടവുകാരെ ഉപയോഗിച്ചു. അതിൽ തീരെ ചെറുപ്പമായ ഒരുകൂട്ടം പയ്യന്മാരുടെ കഥയാണ് ലാൻഡ് ഓഫ് മൈൻ. ഇതിൽ ഏകദേശം പകുതിയിലധികം പേർക്കും തന്റെ ജീവനോ കൈകാലുകളോ നഷ്ടപെട്ടിട്ടുണ്ട് . യഥാർത്ഥ സംഭവങ്ങളെ ആസ്പതമാക്കി നിര്‍മിച്ച ഈ സിനിമ നിരവധി […]
Son of Saul / സൺ ഓഫ് സോൾ (2015)
എം-സോണ്‍ റിലീസ് – 300 ഭാഷ ഹംഗേറിയൻ സംവിധാനം László Nemes പരിഭാഷ ശ്രീധർ ജോണർ ഡ്രാമ, വാർ 7.5/10 1944ൽ ഓഷ്വിറ്റ്സിൽ നാസികൾ നടത്തുന്ന ഒരു കോൺസെൻട്രേഷൻ കാമ്പിലെ ഹങ്കേറിയൻ തടവ്പുള്ളിയാണ് സോൾ. വിഷവാതക ചേംബറിൽ മരണപ്പെടുന്ന ആളുകളുടെ ശവശരീരം ദഹിപ്പിക്കുന്ന ജോലിയാണ് സോളിന്. അങ്ങനെ ഒരു ദിവസം സോൾ ഒരു കൊച്ചു പയ്യന്റെ ശവശരീരം കാണാൻ ഇടയാകുന്നു. ആ ശരീരം സ്വന്തം മകന്റേത് എന്ന കണക്കെ ഏറ്റെടുത്ത് അതിന് അന്ത്യകർമങ്ങൾ നൽകാൻ സോൾ ശ്രമിക്കുന്നു. […]
Two Half Times in Hell / ടു ഹാഫ് ടൈംസ് ഇൻ ഹെൽ (1962)
എം-സോണ്‍ റിലീസ് – 286 ക്ലാസ്സിക് ജൂൺ 2016 – 04 ഭാഷ ഹംഗേറിയൻ സംവിധാനം Zoltán Fábri പരിഭാഷ കെ. രാമചന്ദ്രൻ ജോണർ ഡ്രാമ, സ്പോർട്, വാർ 8.1/10 1962-ൽ പുറത്തിറങ്ങിയ പ്രശസ്തമായ ഒരു ഹംഗേറിയൻ സിനിമയാണ് ടു ഹാഫ് ടൈംസ് ഇൻ ഹെൽ. ഫുട്ബോളിനെ ആസ്പദമാക്കി നിർമ്മിച്ചിട്ടുള്ള സിനിമകളിൽ ഏറ്റവും മഹത്തരമായത് എന്ന് പ്രകീർത്തിക്കപ്പെടുന്ന ഒന്നാണ് ഇത്. ഫുട്ബോൾ കളിയെ ഫാസിസത്തിനെതിരെയുള്ള ചെറുത്തുനിൽപ്പിന്റെ പശ്ചാത്തലത്തിൽ ആഖ്യാനത്തിൽ ഉൾകൊള്ളിച്ചിരിക്കുന്നു. പ്രശസ്തനായ സോല്താൻ ഫാബ്രിയാണ് ഈ സിനിമ […]
The Battle of Algiers / ദ ബാറ്റിൽ ഓഫ് അൾജിയേഴ്സ് (1966)
എം-സോണ്‍ റിലീസ് – 285 ക്ലാസ്സിക് ജൂൺ 2016 – 03 ഭാഷ ഫ്രഞ്ച് സംവിധാനം Gillo Pontecorvo പരിഭാഷ അനീബ് പി. എ ജോണർ ഡ്രാമ, വാർ 8.1/10 ഗിലോ പോണ്ടെകൊർവോ സംവിധാനം ചെയ്ത അൾജീരിയൻ ചലച്ചിത്രം ആണ് ദി ബാറ്റിൽ ഓഫ് അൾജിയേഴ്സ്. എമ്പയർ മാഗസിൻ തിടഞ്ഞെടുത്ത ലോകത്തിലെ എക്കാലത്തെയും മികച്ച 500 സിനിമകളിൽ ഈ ചിത്രത്തിന് 120 ആം സ്ഥാനം ഉണ്ട്. എഫ് എൽ എൻ കമാൻഡറായിരുന്ന സാദിയാസേഫിന്റെ ഓർമക്കുറിപ്പുകൾ ആധാരമാക്കിയാണ് സംവിധായകനും […]
The Boy in the striped Pyjamas / ദ ബോയ് ഇൻ ദ സ്ട്രൈപ്പ്ഡ് പൈജാമാസ് (2008)
എം-സോണ്‍ റിലീസ് – 281 ഭാഷ ഇംഗ്ലീഷ് സംവിധാനം Mark Herman പരിഭാഷ പ്രമോദ് നാരായണൻ ജോണർ ഡ്രാമ, വാർ 7.8/10 ഐറിഷ് എഴുത്തുകാരൻ ജോൺ ബോയ്നിന്റെ ഇതേ പേരിലുള്ള നോവലിനെ ആസ്പദമാക്കി മാർക്ക് ഹെർമാൻ സംവിധാനം ചെയ്ത സിനിമയാണ് ‘ദ ബോയ് ഇൻ ദ സ്ട്രൈപ്ഡ് പൈജാമാസ്. രണ്ടാം ലോകമഹായുദ്ധത്തെ നാസി ക്രൂരതകളെ ഒരു നാസി പട്ടാളക്കാരന്റെ മകനായ എട്ടുവയസ്സുകാരന്റെ കൺകളിലൂടെ നോക്കിക്കാണുന്ന സിനിമയെ ഒരു ‘ഹിസ്റ്ററി ഡ്രാമ’ ആയി കണക്കാക്കുന്നു. കുട്ടികളാണ് പ്രധാന കഥാപാത്രങ്ങൾ […]
The Patience Stone / ദി പേഷ്യന്‍സ് സ്റ്റോണ്‍ (2012)
എം-സോണ്‍ റിലീസ് – 270 ഭാഷ പേർഷ്യൻ സംവിധാനം Atiq Rahimi പരിഭാഷ ഫസൽ റഹ്മാൻ ജോണർ ഡ്രാമ, വാർ 7/10 ആഭ്യന്തര സംഘര്‍ഷങ്ങള്‍ പുകയുന്ന ജിഹാദിസ്റ്റ് നരകത്തില്‍ യുവതിയായ അമ്മ, ചങ്കിലൊരു വെടിയുണ്ടയുമായി മൃത സമാനനായി കിടക്കുന്ന തന്റെ ഭര്‍ത്താവിനോട് എല്ലാം തുറന്നു പറയാന്‍ തീരുമാനിക്കുന്നു. മുമ്പൊന്നും പറയാന്‍ കഴിയാതെ പോയ കാര്യങ്ങള്‍. അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Beasts of No Nation / ബീസ്റ്റ്സ് ഓഫ് നോ നേഷൻ (2015)
എം-സോണ്‍ റിലീസ് – 266 ഭാഷ ഇംഗ്ലീഷ് സംവിധാനം Cary Joji Fukunaga പരിഭാഷ ഫസൽ റഹ്മാൻ ജോണർ ഡ്രാമ, വാർ 7.7/10 പേര് പറയുന്നില്ലാത്ത ഒരഫ്രിക്കന് ദേശത്ത്, ആഭ്യന്തര സംഘര്‍ഷങ്ങളില്‍ അച്ഛനെയും അമ്മയെയും സഹോദരങ്ങളെയും നഷ്ടപ്പെട്ട അഗു, ബാല സൈനികന് ആയിരുന്നു. സംഘര്‍ഷങ്ങളുടെ മനുഷ്യത്വമില്ലായ്മയും പിറകിലെ രാഷ്ട്രീയ നൃശംസതയും തുറന്നു കാട്ടുന്ന ചിത്രം, കുട്ടികളുടെ തന്നെ അപമാനവീകരണവും വിഷയമാക്കുന്നു. അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Doctor Zhivago / ഡോക്ടർ ഷിവാഗോ (1965)
എം-സോണ്‍ റിലീസ് – 262 ഭാഷ ഇംഗ്ലീഷ് സംവിധാനം David Lean പരിഭാഷ ഫസൽ റഹ്മാൻ ജോണർ ഡ്രാമ, റൊമാൻസ്, വാർ 8/10 റഷ്യന്‍ വിപ്ലവത്തിന് തൊട്ടുമുമ്പും വിപ്ലവ കാലത്തുമായി കഥ പറയുന്ന ക്ലാസ്സിക് സിനിമ. സര്‍ജ്ജനും കവിയുമായ യൂറി ഷിവാഗോ ആയി ഇതിഹാസ താരം ഒമര്‍ ഷരീഫ് അഭിനയിക്കുന്നു. തന്നെ ആരാധിക്കുന്ന ഉന്നത കുലജാതയായ ഭാര്യക്കും, പ്രണയിനിയും പ്രചോദനവുമായ മറ്റൊരു യുവതിക്കും ഇടയില്‍ അയാള്‍ ആത്മപീഡ അനുഭവിക്കുന്നു. വിപ്ലവത്തോട് ആഭിമുഖ്യമുണ്ടെങ്കിലും അതിന്റെ പീഡനപരമായ മുഖത്തോടുള്ള വിയോജിപ്പ് […]